ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S Chilakkoor Panayil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല
വിലാസം
ചിലക്കൂർ

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0470 2601400
ഇമെയിൽpanayillps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42207 (സമേതം)
യുഡൈസ് കോഡ്32141200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിവർക്കല
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തമ്മ ആർ
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ സിക്കന്ദർ
എം.പി.ടി.എ. പ്രസിഡണ്ട്അൻസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്താണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് . വർക്കല മുന്സിപ്പാലിറ്റിയിൽപ്പെട്ട ഈ സ്കൂൾ വർക്കലയിൽ നിന്ന് ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്തായി നിലകൊള്ളുന്നു .

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു . ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് . പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ, നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ .സി .പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

15  സെന്റ് സ്ഥലത്തിൽ 2250 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് . നാലു ക്ലാസ്സ്മുറികളും ഓഫീസമുറിയും കമ്പ്യൂട്ടർ മുറിയും ഇതിൽപ്പെടുന്നു. സ്കൂൾ കെട്ടിടവും പരിസരവും ചുറ്റുമതിലിനുള്ളിൽ സുരക്ഷിതമാണ് . കിണറും പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.

വൈദുതി, വെള്ളം , ടെലഫോൺ സൗകര്യം  എന്നിവയും .. കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ  സ്കൂളിൽ നിലവിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ കാണുന്നതിന് താഴെയുള്ള നേര്കാഴ്ച്ച കാണുക


നേർക്കാഴ്ച

മികവുകൾ

ഈ സ്കൂളിലെ മികവുകളും മറ്റു പ്രവർത്തനങ്ങളും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/glpschilakkoorpanayil.varkala

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പ്രമാധ്യാപകൻ മരങ്ങവീട്ടിലെ പരേതനായ വേലുപ്പിള്ളയും ആദ്യവിദ്യാർത്ഥി പരേതനായ ശങ്കരപിള്ളയും ആയിരുന്നു

അധ്യാപകൻ ഗാന്ധിയൻ സാമൂഹികപ്രവർത്തകൻ എന്നീ  നിലകളിൽ അറിയപ്പെട്ടിരുന്ന ശ്രീ ജെ ആർ ബാലകൃഷ്ണൻ നായർ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. ആർ കുഞ്ഞികൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. എം ആർ നീലകണ്ഠൻ നായർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ശ്രീ. പി പത്തനാഭൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായിരുന്നു



ജീവനക്കാർ

പേര് സ്ഥാനം കാലയളവ്
ശാന്തമ്മ ടീച്ചർ   പ്രധാന അദ്ധ്യാപിക 2022-തുടരുന്നു
രാധിക. ആർ എൽ പി എസ് ടി 2007- തുടരുന്നു
അലീന. ജി എൽ പി എസ് ടി 2021- തുടരുന്നു
റഫീഖ് റഹ്മാൻ. അറബിക് 2020- തുടരുന്നു
സിമി മോൾ എൽ പി എസ് ടി 2022- തുടരുന്നു
ജിഷ്‌മ വിജയൻ പ്രീ പ്രൈമറി ടീച്ചർ 2012- തുടരുന്നു
ജയകുമാരി ആയ 2012- തുടരുന്നു
സീനത് ബീവി പി ടി സി എം 2008-തുടരുന്നു
കുഞ്ഞുമോൾ പാചക തൊഴിലാളി 2015- തുടരുന്നു

മുൻ സാരഥികൾ

പേര് സ്ഥാനം കാലയളവ്
മധുകുമാരൻ പി ഡി  ടീച്ചർ 2005-2016
അഭിലാഷ്  സി എസ് എൽ പി എസ് ടി 2012- 2019
സാബിത് അറബിക് 2012-2015
കുഞ്ഞയ്യപ്പൻ  ബി പ്രധാന അധ്യാപകൻ 2015-2019
സീനത്ത്  വി അറബിക് 2016-2019
വിദ്യ എസ്  എൽ എൽ പി എസ് ടി 2016-2019
ഉഷ. ഒ ടി പ്രധാന അദ്ധ്യാപിക 2019- 2022
ജോസ് എൻ ജെ പ്രധാന അധ്യാപകൻ 2022- 2022

വഴികാട്ടി

  • വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് ഈ സ്കൂളിലേക്ക് .NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം

Map