"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രമാദേവി ബാലൻ | |പി.ടി.എ. പ്രസിഡണ്ട്=രമാദേവി ബാലൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപാ രഘു | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപാ രഘു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=GHSS1.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 81: | വരി 79: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.ഹയർ | 1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]ഹയർ | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 87: | വരി 85: | ||
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 160: | വരി 158: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോഴഞ്ചേരിയിൽ നിന്നും അഞ്ചു കി.മി.അകലെ അയിരൂർ രാമേശ്വരം ക്ഷേത്രത്തിനു സമീപത്തായി ചെറുകോല്പുഴ റാന്നി റോഡരികിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat=9.353424|lon= 76.735645|zoom=18|width=full|height=400|marker=yes}} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ | |
---|---|
വിലാസം | |
അയിരൂർ അയിരൂർ സൗത്ത് , അയിരൂർ സൗത്ത് പി.ഒ. , 689611 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1872 |
വിവരങ്ങൾ | |
ഫോൺ | 04735 230810 |
ഇമെയിൽ | ghsayroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37059 (സമേതം) |
എച്ച് എസ് എസ് കോഡ് | 3079 |
യുഡൈസ് കോഡ് | 32120601524 |
വിക്കിഡാറ്റ | Q87592586 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആനിയമ്മ ചാണ്ടി |
പ്രധാന അദ്ധ്യാപിക | വിജി ദേവി കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | രമാദേവി ബാലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപാ രഘു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അയിരൂർ.
രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 ൽ സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.
ചരിത്രം
1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.കൂടുതൽ വായിക്കുകഹയർ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവ പ്രവർത്തിക്കുന്നു. മറ്റൊരു കെട്ടിടത്തിൽ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ഇത്രയും വിഭാഗങ്ങൾക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങൾ ഈ ക്യാമ്പസിൽ അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം *കലാസാഹിത്യവേദി *കൈയ്യെഴുത്തുമാസികകൾ
- ക്ലബ് പ്രവര്ത്തനങ്ങൾ
സ്കോളർഷിപ്പുകൾ
എൻ .എം. എം. എസ് എൽ. എസ്. എസ് യു. എസ്. എസ് ന്യൂമാത്സ്
മാനേജ്മെന്റ്
ഇതൊരു സർക്കാർ വിദ്യാലയമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സി.എം. ഉമ്മൻ , കെ.ഇ. കുര്യൻ , എം.ടി. വർഗ്ഗീസ് കെ. സി. കോരുത്, എ. തോമസ്, പി. സാമുവൽ ,തുടങ്ങിയവര് ആദ്യകാല സാരഥികളാണ്. (മുഴുവൻ ആളുകളുടെയും പേരുവിവരംലഭ്യമല്ല.)വർഷം | പേര് |
1998 - 1999 | ലീന സി.എസ്. |
1999 - 2000 | ബി. മനോരമ |
2000 - 2001 | ജി. സരസ്വതിയമ്മ |
2001 - 2002 | എ. ജെ. ആനിക്കുട്ടി |
2002 - 2004 | സൂസൻ സി. ഏബ്രഹാം |
2004 - 2007 | കെ.എസ്. സ്റ്റീഫൻ |
2007 - 2008 | കെ. രാധാകൃഷ്ണൻ |
2008 - 2009 | രാജേന്ദ്രൻ , റ്റി വി പ്രസന്നകുമാരി |
2009 - 2010 | കെ ജി വിജയൻ |
2010 - 2011 | നൂറാനിയത്ത്. കെ. എം |
2011 - 2013 | അന്നമ്മ സി. മാത്യു |
2013 - 2014 | ഡോ. വി. എ. അഗസ്റ്റിൻ, ജയശ്രീ. ഐ. സി., ഗിരിജാവല്ലി. പി. വി |
2014 - 2015 | പി. എൻ. രവികുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ
- റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ
- മുൻ തിരുവനന്തപുരം മേയർ ചന്ദ്രിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴഞ്ചേരിയിൽ നിന്നും അഞ്ചു കി.മി.അകലെ അയിരൂർ രാമേശ്വരം ക്ഷേത്രത്തിനു സമീപത്തായി ചെറുകോല്പുഴ റാന്നി റോഡരികിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37059
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ