"ജി.എച്ച്.എസ്.എസ്. രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=രാവണീശ്വരം | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ് | ||
| വരി 17: | വരി 17: | ||
|സ്ഥാപിതവർഷം=1928 | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=രാവണീശ്വരം (പി.ഒ) | ||
|പിൻ കോഡ്=671316 | |പിൻ കോഡ്=671316 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
| വരി 24: | വരി 24: | ||
|ഉപജില്ല=ബേക്കൽ | |ഉപജില്ല=ബേക്കൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | |സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | ||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10=334 | |പെൺകുട്ടികളുടെ എണ്ണം 1-10=334 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
| വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ജയചന്ദ്രൻ കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീരേഖ എം എൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= പി രാധാകൃഷ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=12020 school photo.resized.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, | കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, രാവണീശ്വരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രാവണീശ്വർ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
| വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
* | * [[{{PAGENAME}}/ചിത്രങ്ങൾ|സ്കൗട്ട് & ഗൈഡ്സ്]]<br> | ||
* | * [[{{PAGENAME}}/ചിത്രങ്ങൾ|എൻ സിസി]] | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 102: | വരി 102: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | {| class="wikitable sortable" | ||
ശ്രീ സി.എം.കുഞ്ഞിക്കണ്ണൻ | |+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
ശ്രീ ടി.എ.കുഞ്ഞികൃഷ്ണൻ നായർ | |- | ||
ശ്രീ വി.വി.നാരായണൻ | ! ക്രമ നമ്പർ !! പേര് !! സേവന കാലാവധി | ||
ശ്രീ കണ്ണൻ.വി | |- | ||
ശ്രീ കരുണാകരൻ നായർ | | 1 || ശ്രീ സി.എം. കുഞ്ഞിക്കണ്ണൻ || 1948 | ||
ശ്രീ സുന്ദരേശൻ.ആർ | |- | ||
ശ്രീ തങ്കച്ചൻ | | 2 || ശ്രീ ടി.എ. കുഞ്ഞികൃഷ്ണൻ നായർ || 1959 | ||
ശ്രീ പത്മനാഭക്കുറുപ്പ് | |- | ||
ശ്രീ കുഞ്ഞികൃഷ്ണൻ നായർ | | 3 || ശ്രീ വി.വി. നാരായണൻ നമ്പീശൻ || 1973 | ||
ശ്രീമതി ജെസ്സി.എൻ.എഫ് | |- | ||
ശ്രീമതി കെ. ശ്രീദേവിപിള്ള | | 4 || ശ്രീ കണ്ണൻ. വി || 07/05/1978 | ||
ശ്രീമതി എം.പി.രാധ | |- | ||
ശ്രീമതി എം. | | 5 || ശ്രീ കരുണാകരൻ നായർ || 1982 | ||
ശ്രീമതി പി. ലക്ഷ്മി | |- | ||
ശ്രീമതി ശാന്തകുമാരി പി.കെ | | 6 || ശ്രീ സുന്ദരേശൻ. ആർ || 09/10/1984 - 1987 | ||
ശ്രീമതി കര്ലാക്ഷി | |- | ||
ശ്രീ അബ്ദുൾഖാദർ | | 7 || ശ്രീ തങ്കച്ചൻ || 31/05/1987 - 1989 | ||
ശ്രീമതി ശശികലാദേവി.കെ | |- | ||
ശ്രീ പുരുഷോത്തമൻ വി.ടി | | 8 || ശ്രീ പത്മനാഭക്കുറുപ്പ് || 17/07/1989 - 17/06/1991 | ||
ശ്രീമതി കുഞ്ഞിമേരി എം.ജെ | |- | ||
ശ്രീ കുഞ്ഞിക്കണ്ണൻ വി.വി | | 9 || ശ്രീ കുഞ്ഞികൃഷ്ണൻ നായർ || 17/06/1991 - 08/06/1992 | ||
ശ്രീ രാജൻ.വി | |- | ||
ശ്രീമതി വത്സല | | 10 || ശ്രീമതി ജെസ്സി. എൻ. എഫ് || 26/10/1992 - 31/05/1993 | ||
ശ്രീ വിനയകുമാർ കെ.എം | |- | ||
ശ്രീ അഗസ്റ്റിൻ ടി.ഡി | | 11 || ശ്രീമതി കെ. ശ്രീദേവിപിള്ള || 18/06/1993 | ||
ശോഭന ഐ.പി | |- | ||
ശ്രീമതി രതീദേവി ടി.കെ | | 12 || ശ്രീമതി എം.പി. രാധ || 29/10/1993 - 26/05/1994 | ||
ശ്രീ | |- | ||
| 13 || ശ്രീമതി എം.ആർ. കമലാദേവി || 30/05/1994 - 15/05/1995 | |||
|- | |||
| 14 || ശ്രീമതി പി. ലക്ഷ്മി || 07/06/1995 - 31/05/1996 | |||
|- | |||
| 15 || ശ്രീമതി ശാന്തകുമാരി പി.കെ || 01/06/1996 - 1997 | |||
|- | |||
| 16 || ശ്രീമതി രത്നാക്ഷി (കര്ലാക്ഷി) || 01/08/1997 - 06/1998 | |||
|- | |||
| 17 || ശ്രീ അബ്ദുൾഖാദർ || 03/06/1998 - 09/05/2000 | |||
|- | |||
| 18 || ശ്രീമതി ശശികലാദേവി. കെ || 06/2001 | |||
|- | |||
| 19 || ശ്രീ പുരുഷോത്തമൻ വി.ടി || 2001 - 29/05/2002 | |||
|- | |||
| 20 || ശ്രീമതി കുഞ്ഞിമേരി എം.ജെ || 12/06/2002 - 06/05/2003 | |||
|- | |||
| 21 || ശ്രീ കുഞ്ഞിക്കണ്ണൻ വി.വി || 07/2003 - 31/05/2004 | |||
|- | |||
| 22 || ശ്രീ രാജൻ. വി || 06/2005 - 03/06/2006 | |||
|- | |||
| 23 || ശ്രീമതി വത്സല || 01/07/2006 - 31/05/2007 | |||
|- | |||
| 24 || ശ്രീ വിനയകുമാർ കെ.എം || 01/06/2007 - 03/06/2008 | |||
|- | |||
| 25 || ശ്രീ അഗസ്റ്റിൻ ടി.ഡി || 04/06/2008 - 28/07/2008 | |||
|- | |||
| 26 || ശ്രീമതി ശോഭന ഐ.പി || 30/07/2008 - 16/06/2009 | |||
|- | |||
| 27 || ശ്രീമതി രതീദേവി ടി.കെ || 01/07/2009 | |||
|- | |||
| 28 || ശ്രീ രവിവർമ്മൻ || 25/03/2010 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ.നിധിൻ രാജ് - ഐ . പി . എസ്സ് | |||
*ശ്രീ.മാധവൻ നായർ - പ്രിൻസിപ്പാൾ ഗവ. കോളേജ് കാസർഗോഡ്‍ | *ശ്രീ.മാധവൻ നായർ - പ്രിൻസിപ്പാൾ ഗവ. കോളേജ് കാസർഗോഡ്‍ | ||
*ശ്രീ.എ.അശോകൻ - പ്രൊഫസർ.നെഹ്റു കോളേജ് കാഞ്ഞങ്ങാട് | *ശ്രീ.എ.അശോകൻ - പ്രൊഫസർ.നെഹ്റു കോളേജ് കാഞ്ഞങ്ങാട് | ||
| വരി 156: | വരി 188: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 17 ചാലിങ്കാൽ ജംഗ്ഷനിൽ | * NH 17 ചാലിങ്കാൽ ജംഗ്ഷനിൽ നിന്നും ചാലിങ്കാൽ-രാവണീശ്വരം റോഡിൽ 2.5 കി.മി. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | ||
* കാഞ്ഞങ്ങാട് റെയിൽവെസ്റ്റേഷനിൽ നിന്നും13കി മീ. അകലം | * കാഞ്ഞങ്ങാട് റെയിൽവെസ്റ്റേഷനിൽ നിന്നും13കി മീ. അകലം | ||
{{ | {{Slippymap|lat=12.37621|lon= 75.08108 |zoom=16|width=full|height=400|marker=yes}} | ||
12:51, 3 ജൂൺ 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. രാവണേശ്വർ | |
|---|---|
| വിലാസം | |
രാവണീശ്വരം രാവണീശ്വരം (പി.ഒ) പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | 12020ravaneshwarghs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12020 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14079 |
| യുഡൈസ് കോഡ് | 32010400413 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്ദുർഗ് HOSDURG |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അജാനൂർ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 334 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 217 |
| പെൺകുട്ടികൾ | 160 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജയചന്ദ്രൻ കെ |
| പ്രധാന അദ്ധ്യാപിക | ശ്രീരേഖ എം എൻ |
| പി.ടി.എ. പ്രസിഡണ്ട് | പി രാധാകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
| അവസാനം തിരുത്തിയത് | |
| 03-06-2026 | Ajamalne |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, രാവണീശ്വരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രാവണീശ്വർ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1957ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1967ൽ യു.പി സ്ക്കൂളായും 1980ൽ ഹൈസ്ക്കൂളായും 2006ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. ഇതിന്റെ എൽ.പി വിഭാഗം പ്രധാന വിദ്യാലയത്തിൽ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എൽ.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കർ സ്ഥലത്തും ഹൈസ്ക്കൂളും ഹയർസെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കർ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കന്ററി വിഭാഗത്തിന് അതിവിശാലമായ ലാബ് & ലൈബ്രറി കോംപ്ലക്സിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ സിസി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
° ജൂനിയ൪ റെഡ്ക്രോസ്
കലാസാഹിത്യവേദിയിൽധാരാളം കുട്ടികൾഅംഗങ്ങളായിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തിൽസ്ക്കൂൾതലത്തിൽനിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾനടത്തി വരുന്നു. മുണ്ടൂർസേതുമാധവനെപ്പോലുള്ള പ്രമുഖ സാഹിത്യകാരൻമാരുമായുള്ള അഭിമുഖം, ചർച്ച, സംവാദം എന്നിവ സംഘടിപ്പിച്ചു.
ബഷീർചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രദർശനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂളിൽചിത്രരചനാ ക്യാന്വും നടത്തിയിട്ടുണ്ട്. കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ്സടിസ്ഥാനത്തിൽകൈയെഴുത്ത് മാസിക നിർമ്മിക്കുകയും മെച്ചപ്പെട്ടവ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. വിദ്യാരംഗം കലോത്സവത്തിൽഉപജില്ലാതലത്തിലും ജില്ലാതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾഈ സ്ക്കൂളിലെ കുട്ടികൾകൈവരിച്ചിട്ടുണ്ട്.
.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹിന്ദി ക്ലബ്..- ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ളി നടത്തി.. സ്വാതന്ത്ര്യദിനത്തിൽഹിന്ദി സാഹിത്യകാരൻമാരുടെ ഫോട്ടോ പ്രദർശനം നടത്തി. ഹിന്ദി പക്ഷാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇംഗ്ലീഷ് ക്ലബ്..-ക്ലബിന്റെ നേതൃത്വത്തിൽആഴ്ചകൾതോറും 'LANGUAGE GAME' നടത്തി വരുന്നു.വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ന്യൂസ് പേപ്പർവായിക്കാനുള്ള സകര്യം ക്ലബ് ചെയ്തു കൊടുക്കുന്നുണ്ട്. ഹെൽത്ത് ക്ലബ്..- ക്ലബിന്റെ ആഭിമുഖ്യത്തിൽസ്ക്കൂളും പരിസരവും ശുചീകരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും 'ഡ്രൈ ഡെ ' ആയി ആചരിക്കുന്നു. കന്വോസ്റ്റ് കുഴി നിർമ്മാണം പരിസര മലിനീകരണം ഒഴിവാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം സി.ഡി പ്രദർശനം ,ഫസ്റ്റ് എയ്ഡ് തുടങ്ങിയവ ക്ലബിന്റെ ആഭിമുഖ്യത്തിൽനടക്കുന്നു.
സീഡ് പദ്ധതി പ്രകാരം ലഭിച്ച അഞ്ഞൂറോളം വൃക്ഷത്തൈകൾസ്ക്കൂൾകോന്വോണ്ടിൽനട്ട് ജൈവവേലി കെട്ടി സംരക്ഷിച്ചു വരുന്നു.
എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകൾകുട്ടികൾക്ക് വിതരണം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ് ..- ദിനാചരണങ്ങളുടെ ചുക്കാൻപിടിക്കുന്നു. ഗാന്ധി ഫോട്ടോ പ്രദർശനം, നാണയ പ്രദർശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം 'രാവണി' തപസ്സിരുന്നു എന്നു കരുതുന്ന രാവണേശ്വരം ശ്രീ പെരും തൃക്കോവിലപ്പൻക്ഷേത്രത്തിലേക്കുള്ള പഠനയാത്ര പ്രോജക്ട് നിർമ്മാണം മുതലായവ നടത്തി. ഈ വർഷത്തെ ബേക്കൽഉപജില്ലാ മേളയിൽസാമൂഹിക ശാസ്ത്രവിഭാഗം ഹൈസ്ക്കൂൾതല ചാന്വ്യൻമാരാവുകയും റോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
സൂര്യകിരീടം ,സ്വാതന്ത്രഗാനപതിപ്പ് ,ആജാനൂരിന്റെ ചരിത്രം തുടങ്ങിയവ കുട്ടികളുടെ മികവുറ്റ സൃഷ്ടികളാണ്
മാനേജ്മെന്റ്
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ,ബേക്കൽ ഉപജില്ലയുടെ ഭാഗമാണ്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് രതീദേവി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അരവിന്ദാക്ഷനുമാണ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | സേവന കാലാവധി |
|---|---|---|
| 1 | ശ്രീ സി.എം. കുഞ്ഞിക്കണ്ണൻ | 1948 |
| 2 | ശ്രീ ടി.എ. കുഞ്ഞികൃഷ്ണൻ നായർ | 1959 |
| 3 | ശ്രീ വി.വി. നാരായണൻ നമ്പീശൻ | 1973 |
| 4 | ശ്രീ കണ്ണൻ. വി | 07/05/1978 |
| 5 | ശ്രീ കരുണാകരൻ നായർ | 1982 |
| 6 | ശ്രീ സുന്ദരേശൻ. ആർ | 09/10/1984 - 1987 |
| 7 | ശ്രീ തങ്കച്ചൻ | 31/05/1987 - 1989 |
| 8 | ശ്രീ പത്മനാഭക്കുറുപ്പ് | 17/07/1989 - 17/06/1991 |
| 9 | ശ്രീ കുഞ്ഞികൃഷ്ണൻ നായർ | 17/06/1991 - 08/06/1992 |
| 10 | ശ്രീമതി ജെസ്സി. എൻ. എഫ് | 26/10/1992 - 31/05/1993 |
| 11 | ശ്രീമതി കെ. ശ്രീദേവിപിള്ള | 18/06/1993 |
| 12 | ശ്രീമതി എം.പി. രാധ | 29/10/1993 - 26/05/1994 |
| 13 | ശ്രീമതി എം.ആർ. കമലാദേവി | 30/05/1994 - 15/05/1995 |
| 14 | ശ്രീമതി പി. ലക്ഷ്മി | 07/06/1995 - 31/05/1996 |
| 15 | ശ്രീമതി ശാന്തകുമാരി പി.കെ | 01/06/1996 - 1997 |
| 16 | ശ്രീമതി രത്നാക്ഷി (കര്ലാക്ഷി) | 01/08/1997 - 06/1998 |
| 17 | ശ്രീ അബ്ദുൾഖാദർ | 03/06/1998 - 09/05/2000 |
| 18 | ശ്രീമതി ശശികലാദേവി. കെ | 06/2001 |
| 19 | ശ്രീ പുരുഷോത്തമൻ വി.ടി | 2001 - 29/05/2002 |
| 20 | ശ്രീമതി കുഞ്ഞിമേരി എം.ജെ | 12/06/2002 - 06/05/2003 |
| 21 | ശ്രീ കുഞ്ഞിക്കണ്ണൻ വി.വി | 07/2003 - 31/05/2004 |
| 22 | ശ്രീ രാജൻ. വി | 06/2005 - 03/06/2006 |
| 23 | ശ്രീമതി വത്സല | 01/07/2006 - 31/05/2007 |
| 24 | ശ്രീ വിനയകുമാർ കെ.എം | 01/06/2007 - 03/06/2008 |
| 25 | ശ്രീ അഗസ്റ്റിൻ ടി.ഡി | 04/06/2008 - 28/07/2008 |
| 26 | ശ്രീമതി ശോഭന ഐ.പി | 30/07/2008 - 16/06/2009 |
| 27 | ശ്രീമതി രതീദേവി ടി.കെ | 01/07/2009 |
| 28 | ശ്രീ രവിവർമ്മൻ | 25/03/2010 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.നിധിൻ രാജ് - ഐ . പി . എസ്സ്
- ശ്രീ.മാധവൻ നായർ - പ്രിൻസിപ്പാൾ ഗവ. കോളേജ് കാസർഗോഡ്‍
- ശ്രീ.എ.അശോകൻ - പ്രൊഫസർ.നെഹ്റു കോളേജ് കാഞ്ഞങ്ങാട്
- ശ്രീ.എച്ച്.മാധവൻ - മാനേജർ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്
- ശ്രീ,എസ്.ഗോവിന്ദൻ - വില്ലേജ് ഓഫീസർ ചിത്താരി
- ശ്രീ.ടി.രാജൻ- ജില്ലാ ബാങ്ക് കാസർഗോഡ്
- ശ്രീ.എ.ഗംഗാധരൻ- അഡ്വക്കേറ്റ്
- ശ്രീ.എ.ഉണ്ണികൃഷ്ണൻ- എഡ്വക്കേറ്റ്
- ശ്രീ.പ്രമോദ് രാമൻ- ന്യൂസ് റീഡർ മനോരമ ചാനൽ
- ശ്രീ.എ പവിത്രൻ- ഹെഡ്മാസ്റ്റർ കൂട്ടക്കനി
- ശ്രീ.എം.കെ.രവീന്ദ്രൻ-റിട്ട.ഹെഡ്മാസ്റ്റർ
- ശ്രീ.ഗോവിന്ദൻ നന്വ്യാർ-
- ശ്രീ.വി.കുഞ്ഞിരാമൻ -
- ശ്രീ.വി.നാരായണൻ-
- ശ്രീ.ടി.സി.ദാമോദരൻ നായർ-
- ശ്രീമതി.ടി.എ.ശ്യാമള-
- ശ്രീ.കൃഷ്ണൻ അത്തിക്കൽ-പി.ഡി.ടീച്ചർ ജി.എച്ച്.എസ്.എസ്.രാവണീശ്വർ
- ശ്രീമതി.എ.ആശാലത-എച്ച്.എസ്.എസ്.ടി.സോഷ്യോളജി ജി.എച്ച്.എസ്.എസ്.രാവണീശ്വർ
- ശ്രീമതി.സുവർണ്ണിക- എച്ച്.എസ്.എസ്.ടി. ബോട്ടണി ജി.എച്ച്.എസ്.എസ്.രാവണീശ്വര്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ചാലിങ്കാൽ ജംഗ്ഷനിൽ നിന്നും ചാലിങ്കാൽ-രാവണീശ്വരം റോഡിൽ 2.5 കി.മി. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- കാഞ്ഞങ്ങാട് റെയിൽവെസ്റ്റേഷനിൽ നിന്നും13കി മീ. അകലം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12020
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബേക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
