"യു.എൻ എച്ച്. എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | |പഠന വിഭാഗങ്ങൾ1=എൽ. പി. | ||
|പഠന വിഭാഗങ്ങൾ2=യു. പി. | |||
|പഠന വിഭാഗങ്ങൾ3=എച്ച്. എസ്. | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺ കുട്ടികളുടെ എണ്ണം=109| | ആൺ കുട്ടികളുടെ എണ്ണം=109| | ||
വരി 63: | വരി 67: | ||
{| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | {| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| align="center" style="background:#f0f0f0;"|''' | | align="center" style="background:#f0f0f0;"|'''''' | ||
| align="center" style="background:#f0f0f0;"|''' | | align="center" style="background:#f0f0f0;"|'''''' | ||
|- | |- | ||
| | | 1962-80||വസന്തഷേണായി മാസ്റ്റർ | ||
|- | |- | ||
| 1989-91 ||ഉണ്ണി ക്രഷ്ണ വാരിയര് | | 1989-91 ||ഉണ്ണി ക്രഷ്ണ വാരിയര് | ||
വരി 72: | വരി 76: | ||
| 1991-92 ||ഭാസ്കര൯ നാടാര് | | 1991-92 ||ഭാസ്കര൯ നാടാര് | ||
|- | |- | ||
| | | 1999-2001 ||ജോസ് M | ||
|- | |- | ||
| 1993 ||മറിയാമ്മ ജേക്കബ് | | 1993 ||മറിയാമ്മ ജേക്കബ് | ||
വരി 104: | വരി 108: | ||
| 2006-07 ||എം ശാന്ത | | 2006-07 ||എം ശാന്ത | ||
|- | |- | ||
| | | 2010-2016|| ബെന്നി ഫ്രാൻസിസ് | ||
|- | |- | ||
| 2008 || | | 2008 || ബെന്നി ഫ്രാൻസിസ് | ||
|- | |- | ||
| | | 2016-17 ||രാജു എം എ | ||
|- | |- | ||
| | | 2017 ||രാജു എം എ | ||
|- | |- | ||
| 2021-2022||ജോസ് പ്രകാശ് പി പി | | 2021-2022||ജോസ് പ്രകാശ് പി പി | ||
വരി 116: | വരി 120: | ||
|} | |} | ||
== | == മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ == | ||
{| {{table}} | {| {{table}} | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 172: | വരി 176: | ||
| 2008||സൗമ്യ മോള് | | 2008||സൗമ്യ മോള് | ||
|- | |- | ||
| | | 2016-17||രാജു എം എ | ||
|- | |- | ||
| 2021-2022||ജോസ് പ്രകാശ് പി പി | | 2021-2022||ജോസ് പ്രകാശ് പി പി | ||
|} | |} | ||
== ചിത്രശാല== | |||
<gallery> | |||
പ്രമാണം:12019 2.jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
* NH 17ൽ പുല്ലൂർ ജങ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. | |||
* NH 17ൽ പൊള്ളക്കട ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ. കിഴക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=12.35857|lon= 75.10692 |zoom=16|width=full|height=400|marker=yes}} |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
യു.എൻ എച്ച്. എസ്. പുല്ലൂർ | |
---|---|
വിലാസം | |
ഉദയനഗർ ഹരിപുരം പി.ഒ, , കാസറഗോഡ് 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04672268630 |
ഇമെയിൽ | 12019pullur@gmail.com |
വെബ്‍സൈറ്റ് | http://12019unhs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12019 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് പ്രകാശ് പി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികൾക്കായി ഇന്നും നിലകൊള്ളുന്നു.
ചരിത്രം
കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ൽ അഡ്വ. പി കൃഷ്ണൻ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റർ വൈസ് പ്രസിഡന്റായും പുല്ലൂർ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ സെന്റർ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ നായർക്കുശേഷം ശ്രീ. വി.രാഘവൻ നായർ പുതിയ മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
9.68ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ലിറ്റിൽ കെെറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
' | ' |
1962-80 | വസന്തഷേണായി മാസ്റ്റർ |
1989-91 | ഉണ്ണി ക്രഷ്ണ വാരിയര് |
1991-92 | ഭാസ്കര൯ നാടാര് |
1999-2001 | ജോസ് M |
1993 | മറിയാമ്മ ജേക്കബ് |
1993-95 | ഇ പി മാധവ൯ നായര് |
1995 | ദാക്ഷയണി കെ |
1995-97 | രഞ്ജിനി പി എം |
1997-98 | സുധ എസ് |
1998-99 | കരുണാകര൯ കെ |
1999-00 | പി എം കരുണാകര൯ |
2000-01 | മാലതി പി |
2001-02 | സി എച്ച് കുഞ്ഞബദുളള |
2002-03 | ലളിത സി എ൯ |
2003-04 | സുകുമാരി സി |
2004 | ശേഖര൯.ടി |
2004-05 | കെ ചന്ദ്ര൯ |
2005-06 | കെ കെ അബൂബക്കറ് |
2006-07 | എം ശാന്ത |
2010-2016 | ബെന്നി ഫ്രാൻസിസ് |
2008 | ബെന്നി ഫ്രാൻസിസ് |
2016-17 | രാജു എം എ |
2017 | രാജു എം എ |
2021-2022 | ജോസ് പ്രകാശ് പി പി |
മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ
1998 | വേണുഗോപാല൯.എം |
1984 | ഗോപാലക്രഷ്ണ൯ കെ വി |
1985 | റാണി സിറയക്ക് |
1986 | കുഞ്ഞിരാമ൯ പി |
1987 | ഗംഗാധര൯ എം |
1988 | ലത എ |
1989 | കോമളവല്ലി.സി |
1990 | ബിനോയികുരിയ൯ |
1991 | സോഫി ജോണ്,സുധ കെ |
1992 | നാരായണ൯ വി |
1993 | രഘുനാഥ൯ കെ |
1994 | ബിന്ദു എം കെ |
1995 | ഷൈജി ജോസ് |
1996 | സുമേഷ് സി |
1997 | ഷെറി൯ |
1998 | ബാബു കെ |
1999 | മഞ്ജുള പി |
2000 | രതീഷ് സി |
2001 | സോണിയ ബേബി |
2002 | മലനോജ്കുമാര് ടി |
2003 | ബിജിത എം |
2004 | ജോസഫ് ബേബി |
2005 | ക്രഷ്ണപ്രസാദ് |
2006 | ജോമി മോള് |
2007 | പ്രദീപ് |
2008 | സൗമ്യ മോള് |
2016-17 | രാജു എം എ |
2021-2022 | ജോസ് പ്രകാശ് പി പി |
ചിത്രശാല
വഴികാട്ടി
- NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- NH 17ൽ പുല്ലൂർ ജങ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതിചെയ്യുന്നു.
- NH 17ൽ പൊള്ളക്കട ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ. കിഴക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.