"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.F.H.S.S Bekal}}
{{prettyurl|G.F.H.S.S Bekal}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്=ജി.എഫ്.എച്ച്.എസ്.എസ്. ബേക്കൽ|
|സ്ഥലപ്പേര്=
സ്ഥലപ്പേര്= ബേക്കൽ|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
|റവന്യൂ ജില്ല=കാസറഗോഡ്
റവന്യൂ ജില്ല=കാസർഗോഡ്|
|സ്കൂൾ കോഡ്=12007
സ്കൂൾ കോഡ്=12007|
|എച്ച് എസ് എസ് കോഡ്=14068
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം=1925|
|യുഡൈസ് കോഡ്=
സ്കൂൾ വിലാസം=ബേക്കൽ ‍പി.ഒ, <br/>കാസർഗോഡ്|
|സ്ഥാപിതദിവസം=01
പിൻ കോഡ്=671318 |
|സ്ഥാപിതമാസം=08
സ്കൂൾ ഫോൺ=04672237400|
|സ്ഥാപിതവർഷം=1925
സ്കൂൾ ഇമെയിൽ=12007bekal@gmail.com|
|സ്കൂൾ വിലാസം=ബേക്കൽ
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=ബേക്കൽ
ഉപ ജില്ല=ബേക്കൽ‌|
|പിൻ കോഡ്=671318
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഫോൺ=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=12007bekal@gmsil.com
പഠന വിഭാഗങ്ങൾ1=പ്രൈമറി|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|ഉപജില്ല=ബേക്കൽ
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദുമ
മാദ്ധ്യമം=മലയാളം,‌കന്നട,ഇംഗ്ലീഷ്|
|വാർഡ്=
ആൺകുട്ടികളുടെ എണ്ണം=160|
|ലോകസഭാമണ്ഡലം=കാസറഗോഡ്
പെൺകുട്ടികളുടെ എണ്ണം=146|
|നിയമസഭാമണ്ഡലം=ഉദുമ
വിദ്യാർത്ഥികളുടെ എണ്ണം= 306|
|താലൂക്ക്=ഹൊസദുർഗ്ഗ്
അദ്ധ്യാപകരുടെ എണ്ണം=19|
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
പ്രിൻസിപ്പൽ=മുരളി എം കെ|
|ഭരണവിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ=തങ്കമണി വി|
|സ്കൂൾ വിഭാഗം=
പി.ടി.. പ്രസിഡണ്ട്= കെ.വി.ശ്രീധരൻ|
|പഠന വിഭാഗങ്ങൾ1=എൽ. പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ2=യു. പി
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ3=എച്ച്. എസ്
സ്കൂൾ ചിത്രം=12007.jpg‎|
|പഠന വിഭാഗങ്ങൾ4=എച്ച്. എസ്. എസ്
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=ഹയർസെക്കണ്ടറി
|മാദ്ധ്യമം=മലയാളം, കന്നഡ
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുരളി. എം.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തങ്കമണി. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12007.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ ബേക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ്{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
<big>'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.</big><p>
<big>'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.</big><p>
<big>"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ.</big>
<big>"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ.</big>
       മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.ഈ ഭൂമിയിലുള്ള അറിവിന്റെ വെളിച്ചം അശരണരും ദുർബലരുമായ സാധാരണമനുഷ്യന് പകർന്നുനൽകിയതിൽ നമ്മുടെ സ്ക്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.അധീശവർഗ്ഗത്തിന്റെ അടയാ ളമായിരുന്ന അറിവിനെ അധഃസ്ഥിതരുടെ  പടവാളാക്കി മാറ്റുകയാണ് നാം ചെയ്തത്.മണ്ണിനോട് മല്ലിടുന്ന കൂലിവേലക്കാർക്കും കടലിനോട് പൊരുതുന്ന കടലിന്റെ മക്കൾക്കും ഒരു കാലത്ത് അപ്രാപ്യമായിരുന്ന വിദ്യയെ അവർക്കിടയിൽ സാർവ്വത്രികമാക്കുന്നതിൽ ഈ മാതൃസ്ഥാനം വലിയൊരു മുന്നേറ്റമാണ് നടത്തിയത്.<br> നാട്ടുകാരുടെയും മറ്റും അക്ഷീണപ്രയത്നത്തിന്റെ ഫലമായി 1925ലാണ് ബേക്കലിൽ ഒരു വിദ്യാലയം സ്ഥാപിതമാകുന്നത് .ഓലയും  പുല്ലും  മേഞ്ഞ  ഒരു ഷെഡ്ഡിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.അധികം താമസിയാതെ ഷെഡ്ഡ് തകർന്നു .പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള രണ്ടു വീടുകളിലായി  സ്ക്കൂളിന്റെ പ്രവർത്തനം തുടർന്നു. പിന്നീട് കടപ്പുറത്തെ  കാറ്റാടിത്തുരുത്തിന്  സമീപം ഒരു പുതിയ ഷെഡ്ഡുണ്ടാക്കി സ്ക്കൂളിന്റെ പ്രവർത്തനം ആ ഷെഡ്ഡിലേക്കു മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി അതൊരു അപ്പർപ്രൈമറി സ്ക്കൂളായി മാറി.കാസറഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള വിദ്യാ ർത്ഥികളുടെ  ഉപരിപഠനത്തെ പരിഗണിച്ച് വിശാലഹൃദയനും അക്ഷരസ് നേഹിയുമായ  ഡോ.പി. ഗോപാലറാവു,, നിസ്വാർത്ഥനും പൊതുപ്രവർത്തകനുമായ ശ്രീ.രാമൻമാസ്റ്റർ,അന്നത്തെ പഞ്ചായത്ത്  പ്രസിഡണ്ട് മുഹമ്മദ് മൊഗ്രാൽ,ഫിഷറീസ് ഡിപ്പാർട്ടമെന്റ് ഇൻസ്പെക്ടർ ധൂമപ്പ,കടവൻ കണ്ണൻ,സി.കെ.അച്യുതൻ(അച്ചുമാഷ്) എന്നിവരുടെ  കൂട്ടായ നേതൃത്വത്തിൽ നാട്ടുകാരുടെ  ഭഗീരഥപ്രയത്നത്തി ന്റെ ഫലമായി 1953ൽ  ഇതൊരു ഹൈസ്ക്കൂളായി  മാറി.പരേതനായ ഡോ.പി.ഗോപാലറാവുസംഭാവനയായി നൽകിയ 3 ഏക്കർ 8 സെന്റ് സ്ഥലത്താണ് 1954ൽ സ്ക്കൂളിന് പുതിയ കെട്ടിടം  പണിതത്. ഈ വിദ്യാലയത്തിന്റെ ശിരസ്സിലെ പൊൻതൂവലെന്നോണം 2004ൽ ഇതൊരു ഹയർസെക്കണ്ടറി സ്ക്കൂളായി മാറി.പ്ലസ് ടു സയൻസ്,കോമേഴ്സ് എന്നിങ്ങനെ രണ്ടു ബാച്ചുകളാണുള്ളത്.എസ്.എസ്.എ., ജില്ലാപഞ്ചായത്ത് എം.എൽ.എ,എം.പി.ഗ്രാമപഞ്ചായത്ത് തുടങ്ങിയ  ഏജൻസികളുടെ നിസ്സീമമായ സഹകരണവും സഹായവും ഈ സ്ക്കൂളിന്റെ ഭൗതികപരിമിതികളെ മറികടക്കാൻ പി.ടി.എ.ക്ക് താങ്ങായി എന്നും ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ഒരു കംപ്യൂട്ടർ ലാബ്,വൃത്തിയും വെടിപ്പുമുള്ള അടുക്കള,ആകർഷകമായ ലൈബ്രറി,പരീക്ഷണങ്ങൾ ചെയ്യുന്നതിന് സൗകര്യമുള്ള സയൻസ് ലാബ് എന്നിവ നേടിയെടുക്കാൻ സ്ക്കൂളിനു കഴിഞ്ഞു.അറുപത് വർഷക്കാലത്തെ പ്രവർത്തനകാലയളവിൽ അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻ വിദ്യാ ലയത്തിന് കഴിഞ്ഞിട്ടുണ്ട്.മികവിൽ നിന്ന് നിറവിലേക്കുള്ള പ്രയാണത്തിൽ ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു.2014ലെ  എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രത്തിലാദ്യമാ യി നൂറുമേനി വിജയം വരിക്കാൻ സ്ക്കൂളിനു കഴിഞ്ഞു. അധ്യാപകരുടെ ത്യാഗപൂർണ്ണമായ അർപ്പണമനോഭാവവും പി.ടി.എ.കമ്മിറ്റിയുടെ നിതാന്തജാഗ്രതയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിപൂർണ്ണ പിന്തുണയും വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ശ്രമവും കൂടിയായപ്പോൾ ഒരു നാടിന്റെ ചിരകാലസ്വപ്നമാണ് പൂവണിഞ്ഞത്.2015ലും 2016ലും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം ആവ ർത്തിക്കാനും നമുക്ക് സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. 2017ൽ 99% വിജയം നേടി.89 കുട്ടികൾ പരീക്ഷ എഴുതി.88 കുട്ടികൾ പാസ്സായി.ഒരു കുട്ടി നിർഭാഗ്യവശാൽ  തോറ്റുപോ യി. എങ്കിലും 8 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 3 കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും ലഭിച്ചു.എന്നാൽ 2018 ൽ വീണ്ടും 100% വിജയം തിരിച്ചുപിടിക്കാൻ കഴിഞ്ഞു.4 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്സും 2 കുട്ടികൾക്ക് 9 എ പ്ലസ്സും ലഭിച്ചു.അഞ്ചാം തരം മുതൽ പത്താം തരം വരെ കന്നഡ മീഡിയം ഉൾപ്പെടെ മൂന്ന് ഡിവിഷനുകളിലായി 313 കുട്ടികൾ ഇവിടെ പഠിക്കുന്നു.ഉള്ളടക്ക ത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹികകാഴ്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതിയാണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത്.കേവല ജ്ഞാനസമ്പാദനത്തിനപ്പുറം ചലനാത്മകവും  വികസനോന്മുഖവും  പ്രശ്നങ്ങളെ മറികടക്കാനുള്ള പ്രായോഗികശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറികയാണിവിടെ.ഈ ഒരു കാഴ്ചപ്പാട് അതിന്റെ അർത്ഥത്തിലും വ്യാപ്തിയിലും ഉൾ ക്കൊള്ളുകയും പ്രയോഗിക്കുകയുമാണ് അക്കാദമികസമൂഹം ചെയ്യേണ്ടത്.അതിനു പര്യാപ്തമായ വിധത്തിൽ വിദ്യാലയാന്തരീക്ഷം മാറേണ്ടതുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ 2019 വരെയുള്ള  വിശദമായ വിദ്യാലയവികസന പദ്ധതി രൂപീകരിക്കുകയും അത് നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട  വിദ്യാലയവികസനസമിതി സജീവമായി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.
       മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.
[[{{PAGENAME}}ചരിത്രം|കൂടുതൽ വായിക്കുക‍‍]]
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 57: വരി 86:
ഗവൺമെന്റ് സ്ഥാപനം
ഗവൺമെന്റ് സ്ഥാപനം


==ചിത്ര ശാല==
==ചിത്രശാല==
''' [[{{PAGENAME}}/ദൃശ്യങ്ങളിലൂടെ]]'''[[ചിത്രം:cam.jpeg]]
[[{{PAGENAME}}/ദൃശ്യങ്ങളിലൂടെ|'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
<gallery>
[[പ്രമാണം:12007kappa_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa1_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa2_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa3_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa4_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa5_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa6_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa7_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa8_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa9_2022.jpg|ലഘുചിത്രം]]
[[പ്രമാണം:12007kappa10_2022.jpg|ലഘുചിത്രം]]
</gallery>


==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
|-
|-
|2009 - 10
|1
| ജ്യോതി
|ജ്യോതി
|2009-10
|-
|-
|2
|കാർത്യായനി
|2010 - 11
|2010 - 11
| കാർത്യായനി
|-
|-
|3
|ശാന്ത.കെ
|2011 - 12
|2011 - 12
| ശാന്ത.കെ
|-
|-
|2012- 13
|4
| വൽസല.സി.ഐ
|വൽസല.സി.ഐ
|2012 - 13
|-
|-
|2013- 14
|5
| പ്രേമരാജൻ
|പ്രേമരാജൻ
|2013 - 14
|-
|-
|2014 മുതൽ
|6
| ജയപ്രകാശ്.കെ
|ജയപ്രകാശ്.കെ
|2014 - 20
|-
|-
|2020 മുതൽ
|7
|തങ്കമണി വി
|തങ്കമണി വി  
|2020 -
|}
|}


വരി 94: വരി 148:
* അസീസ് അക്കര(ബിസിനസ്സ്)
* അസീസ് അക്കര(ബിസിനസ്സ്)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കെ.എസ്.ടി.പി റോഡിൽ കാസർഗോഡ്  നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തിന്  സമീപം സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 നോട് ചേർന്ന് കാസർഗോഡ്  നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി ബേക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 200 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 200 കി.മി.  അകലം
 
* കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മീ.തെക്ക് കിഴക്ക് ഭാഗം
|}
* തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തിന് 1 കി.മീ.കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു
|}
 
{{#multimaps:12.4123661,75.0255023 |zoom=13}}
{{#multimaps:12.4123661,75.0255023 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

01:21, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ
വിലാസം
ബേക്കൽ
,
ബേക്കൽ പി.ഒ.
,
671318
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 08 - 1925
വിവരങ്ങൾ
ഇമെയിൽ12007bekal@gmsil.com
കോഡുകൾ
സ്കൂൾ കോഡ്12007 (സമേതം)
എച്ച് എസ് എസ് കോഡ്14068
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസദുർഗ്ഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംഹയർസെക്കണ്ടറി
മാദ്ധ്യമംമലയാളം, കന്നഡ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളി. എം.കെ
പ്രധാന അദ്ധ്യാപികതങ്കമണി. പി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ ബേക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ്

ചരിത്രം

'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.

"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ. മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ. കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ് സ്ഥാപനം

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം
1 ജ്യോതി 2009-10
2 കാർത്യായനി 2010 - 11
3 ശാന്ത.കെ 2011 - 12
4 വൽസല.സി.ഐ 2012 - 13
5 പ്രേമരാജൻ 2013 - 14
6 ജയപ്രകാശ്.കെ 2014 - 20
7 തങ്കമണി വി 2020 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പി ഗോപാൽ റാവു(സ്ഥാപകൻ)
  • കുഞ്ഞിരാമൻ(ശാസ്ത്രജ്ഞൻ)
  • കിഷോർ കുമാർ (ഡോക്ടർ)
  • പി.എ.ഇബ്രാഹിം (ബിസിനസ്സ്)
  • സി.കെ.ശ്രീധരൻ (വക്കീൽ)
  • എ.ബാലകൃഷ്ണൻ നായർ (റിട്ട.പോലീസ് ഓഫീസർ)
  • അസീസ് അക്കര(ബിസിനസ്സ്)

വഴികാട്ടി

  • കെ.എസ്.ടി.പി റോഡിൽ കാസർഗോഡ് നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 200 കി.മി. അകലം
  • കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മീ.തെക്ക് കിഴക്ക് ഭാഗം
  • തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തിന് 1 കി.മീ.കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:12.4123661,75.0255023 |zoom=13}}