"സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=182 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=135 | |പെൺകുട്ടികളുടെ എണ്ണം 1-10=135 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=317 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= തോമസ് ജേക്കബ് | |പ്രധാന അദ്ധ്യാപകൻ= തോമസ് ജേക്കബ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാബു ചെറിയാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജയമോൾ കെ കെ | ||
|സ്കൂൾ ചിത്രം=32064-2.png| | |സ്കൂൾ ചിത്രം=32064-2.png| | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി | '''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ ഇളങ്ങുളത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം''' | ||
== ചരിത്രം == | == ചരിത്രം == | ||
പൊൻകുന്നം - പാലാ റോഡിന് സമീപത്തായി ഇളങ്ങുളത്ത് 1895 - ൽ പള്ളി സ്ഥാപിതമായതോടൊപ്പം ഒരു കളരിയും വിദ്യാഭ്യാസാർത്ഥം സ്ഥാപിതമായി. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്. 1953 - ൽ യു പി സ്കൂളിനും ഹൈസ്കൂളിനും തുടക്കമായി. [[സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/ചരിത്രം|തുടർന്ന് വായിക്കുക]] | പൊൻകുന്നം - പാലാ റോഡിന് സമീപത്തായി ഇളങ്ങുളത്ത് 1895 - ൽ പള്ളി സ്ഥാപിതമായതോടൊപ്പം ഒരു കളരിയും വിദ്യാഭ്യാസാർത്ഥം സ്ഥാപിതമായി. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്. 1953 - ൽ യു പി സ്കൂളിനും ഹൈസ്കൂളിനും തുടക്കമായി. [[സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/ചരിത്രം|തുടർന്ന് വായിക്കുക]] | ||
''' ആദ്യത്തെ ഹെഡ്മാസ്റ്റർ''' | |||
ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ | ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ | ||
നിന്ന് റിട്ടയർ ചെയ്ത ശ്രീ. കെ. സുബ്രമണ്യഅയ്യരായിരുന്നു. | നിന്ന് റിട്ടയർ ചെയ്ത ശ്രീ. കെ. സുബ്രമണ്യഅയ്യരായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി എൽസമ്മ മാത്യു ഇരുപ്പക്കാട്ട് ആണ്. | ||
ഈ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾക്ക് ആവശ്യമായ | അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾക്ക് ആവശ്യമായ , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിങ് റൂം, മൾട്ടിമീഡിയ റൂം ,പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്. [[സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 132: | വരി 126: | ||
കോട്ടയം എസ്.പി അശോക് കുമാര് | കോട്ടയം എസ്.പി അശോക് കുമാര് | ||
== വഴികാട്ടി == | |||
{ | {{Slippymap|lat= 9.605393|lon= 76.731507|zoom=16|width=800|height=400|marker=yes}} | ||
{| | |||
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം==
സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം | |
---|---|
വിലാസം | |
ഇളങ്ങുളം കൂരാലി പി.ഒ. , 686522 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 11 - 1953 |
വിവരങ്ങൾ | |
ഫോൺ | 04828 226218 |
ഇമെയിൽ | kply32064@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32064 (സമേതം) |
യുഡൈസ് കോഡ് | 32100400305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 317 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ബാബു ചെറിയാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയമോൾ കെ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ ഇളങ്ങുളത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം
ചരിത്രം
പൊൻകുന്നം - പാലാ റോഡിന് സമീപത്തായി ഇളങ്ങുളത്ത് 1895 - ൽ പള്ളി സ്ഥാപിതമായതോടൊപ്പം ഒരു കളരിയും വിദ്യാഭ്യാസാർത്ഥം സ്ഥാപിതമായി. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്. 1953 - ൽ യു പി സ്കൂളിനും ഹൈസ്കൂളിനും തുടക്കമായി. തുടർന്ന് വായിക്കുക
ആദ്യത്തെ ഹെഡ്മാസ്റ്റർ
ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ശ്രീ. കെ. സുബ്രമണ്യഅയ്യരായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി എൽസമ്മ മാത്യു ഇരുപ്പക്കാട്ട് ആണ്.
ഭൗതികസൗകര്യങ്ങൾ
അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾക്ക് ആവശ്യമായ , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിങ് റൂം, മൾട്ടിമീഡിയ റൂം ,പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിവിധ മാഗസിനുകൾ
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ്
- ഐ.റ്റി.ക്ലബ്
- മാത്തമാറ്റിക്സ് ക്ലബ്
- ഇംഗ്ലിഷ് ക്ലബ്
- സാഹിത്യ ക്ലബ്
- ഡിബെയ്റ്റ് ക്ലബ്
- മലയാളം ക്ലബ്
- ഹിന്ദി ക്ലബ്ബ്
- ഹെൽത് ക്ലബ്
- നെയ്ചർ ക്ലബ്
- പരിസ്ഥിതി ക്ലബ്
- പച്ചക്കറി തോട്ടം
- കാർഷിക ക്ലബ്
- സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം
- റോഡ് സുരക്ഷാ ക്ലബ്
- ജൂനിയർ റെഡ് ക്രോസ്
- ഗൈഡിങ്
- കെ.സി.എസ്.എൽ.
- വിൻസെന്റ് ഡി പോൾ
- സ്പോട്സ്
* ബാസ്കറ്റ് ബോൾ * നീന്തൽ * അത് ലെറ്റിക്സ്
മാനേജ്മെന്റ്
എയ്ഡഡ്
മുൻ സാരഥികൾ
ക്ര.നം | പ്രധാനാദ്ധ്യാപകന്റെ പേര് | വർഷം |
---|---|---|
1 | ശ്രീ സുബ്രഹ്മണ്യ അയ്യർ | 1953 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോട്ടയം എസ്.പി അശോക് കുമാര്
വഴികാട്ടി
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32064
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ