"എ.യു.പി.എസ്.ചോലപ്പുറത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64552782 | ||
|യുഡൈസ് കോഡ്=32040502004 | |യുഡൈസ് കോഡ്=32040502004 | ||
|സ്ഥാപിതദിവസം=1 | |സ്ഥാപിതദിവസം=1 | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1948 ൽ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്.കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ | 1948 ൽ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്. കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ 1948നു മുൻപ് ഉണ്ടായിരുന്ന ഏക പ്രൈമറി വിദ്യാലയം ചില സാഹചര്യങ്ങളിൽ നിലവിലില്ലാതായപ്പോൾ സമീപത്തൊന്നും മറ്റൊരു സ്കൂൾ ഇല്ലെന്നു മനസിലാക്കി, നാട്ടുകാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രമുഖ ട്രാൻസ്‌പോർട് വ്യവസായികളും പ്ലാന്റർമാരുമായിരുന്ന സി.സി.ബ്രദേഴ്‌സിലെ ജ്യേഷ്ഠസഹോദരൻ പരേതനായ '''ശ്രീ. സി. ചെറൂട്ടി''' ചോലപ്പുറത്ത് എ.യു.പി.സ്കൂൾ സ്ഥാപിച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
1948 ൽ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്.കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ 1948 നു മുൻപ് ഉണ്ടായിരുന്ന ഏക പ്രൈമറി വിദ്യാലയം ചില സാഹചര്യങ്ങളിൽ നിലവിലില്ലാതായപ്പോൾ സമീപത്തൊന്നും മറ്റൊരു സ്കൂൾ ഇല്ലെന്നു മനസിലാക്കി, നാട്ടുകാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രമുഖ ട്രാൻസ്‌പോർട് വ്യവസായികളും പ്ലാന്റർമാരുമായിരുന്ന സി.സി.ബ്രദേഴ്‌സിലെ ജ്യേഷ്ടസഹോദരൻ പരേതനായ ശ്രീ. സി.ചെറൂട്ടി ചോലപ്പുറത് എ.യു.പി.സ്കൂൾ സ്ഥാപിച്ചത്. | 1948 ൽ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്.കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ 1948 നു മുൻപ് ഉണ്ടായിരുന്ന ഏക പ്രൈമറി വിദ്യാലയം ചില സാഹചര്യങ്ങളിൽ നിലവിലില്ലാതായപ്പോൾ സമീപത്തൊന്നും മറ്റൊരു സ്കൂൾ ഇല്ലെന്നു മനസിലാക്കി, നാട്ടുകാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രമുഖ ട്രാൻസ്‌പോർട് വ്യവസായികളും പ്ലാന്റർമാരുമായിരുന്ന സി.സി.ബ്രദേഴ്‌സിലെ ജ്യേഷ്ടസഹോദരൻ പരേതനായ ശ്രീ. സി.ചെറൂട്ടി ചോലപ്പുറത് എ.യു.പി.സ്കൂൾ സ്ഥാപിച്ചത്. | ||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. | ||
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
'''ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം''' | |||
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു. | |||
സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം | സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം | ||
സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. | |||
ദേശീയ ആഘോഷങ്ങൾ | ദേശീയ ആഘോഷങ്ങൾ | ||
ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി. | |||
==പാഠ്യേതരപ്രവർത്തനങ്ങൾ== | ==പാഠ്യേതരപ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 98: | വരി 96: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്. | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ് എസ് ജി , | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ് എസ് ജി , | ||
പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ | പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ | ||
എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു. | എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മിനി.എ | |||
==<big> | ==<big>ക്ലബുകൾ</big>== | ||
അക്ഷരവൃക്ഷം, ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്, | അക്ഷരവൃക്ഷം, ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്, | ||
| വരി 114: | വരി 112: | ||
===സാമൂഹൃശാസ്ത്ര | ===സാമൂഹൃശാസ്ത്ര ക്ലബ്=== | ||
===ഗണിത | ===ഗണിത ക്ലബ്=== | ||
===ഹെൽത്ത് | ===ഹെൽത്ത് ക്ലബ്=== | ||
===ഹരിതപരിസ്ഥിതി | ===ഹരിതപരിസ്ഥിതി ക്ലബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
===ഹിന്ദി | ===ഹിന്ദി ക്ലബ്=== | ||
===വിദ്യാരംഗം === | ===വിദ്യാരംഗം === | ||
=== ഹരിതസേന === | === ഹരിതസേന === | ||
===ഇംഗ്ലീഷ് ക്ലബ് === | ===ഇംഗ്ലീഷ് ക്ലബ് === | ||
===സംസ്കൃത | ===സംസ്കൃത ക്ലബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
{{Slippymap|lat=11.290881|lon= 75.813266|zoom=18|width=full|height=400|marker=yes}} | |||
{{ | |||
---- | ---- | ||