എ.യു.പി.എസ്.ചോലപ്പുറത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(17458 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.ചോലപ്പുറത്ത്
വിലാസം
പാറോപ്പടി

മേരിക്കുന്ന് പി.ഒ.
,
673012
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0495 2370888
ഇമെയിൽcholappurathaup@gmail.com
കോഡുകൾ
സ്കൂൾ കോഡ്17458 (സമേതം)
യുഡൈസ് കോഡ്32040502004
വിക്കിഡാറ്റQ64552782
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. എ
പി.ടി.എ. പ്രസിഡണ്ട്ബൈജു. പി
എം.പി.ടി.എ. പ്രസിഡണ്ട്നീതു.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1948 ൽ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്. കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ 1948നു മുൻപ് ഉണ്ടായിരുന്ന ഏക പ്രൈമറി വിദ്യാലയം ചില സാഹചര്യങ്ങളിൽ നിലവിലില്ലാതായപ്പോൾ സമീപത്തൊന്നും മറ്റൊരു സ്കൂൾ ഇല്ലെന്നു മനസിലാക്കി, നാട്ടുകാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രമുഖ ട്രാൻസ്‌പോർട് വ്യവസായികളും പ്ലാന്റർമാരുമായിരുന്ന സി.സി.ബ്രദേഴ്‌സിലെ ജ്യേഷ്ഠസഹോദരൻ പരേതനായ ശ്രീ. സി. ചെറൂട്ടി ചോലപ്പുറത്ത് എ.യു.പി.സ്കൂൾ സ്ഥാപിച്ചത്.

ചരിത്രം

1948 ൽ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്.കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ 1948 നു മുൻപ് ഉണ്ടായിരുന്ന ഏക പ്രൈമറി വിദ്യാലയം ചില സാഹചര്യങ്ങളിൽ നിലവിലില്ലാതായപ്പോൾ സമീപത്തൊന്നും മറ്റൊരു സ്കൂൾ ഇല്ലെന്നു മനസിലാക്കി, നാട്ടുകാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രമുഖ ട്രാൻസ്‌പോർട് വ്യവസായികളും പ്ലാന്റർമാരുമായിരുന്ന സി.സി.ബ്രദേഴ്‌സിലെ ജ്യേഷ്ടസഹോദരൻ പരേതനായ ശ്രീ. സി.ചെറൂട്ടി ചോലപ്പുറത് എ.യു.പി.സ്കൂൾ സ്ഥാപിച്ചത്. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം

ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.

സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം

സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.


ദേശീയ ആഘോഷങ്ങൾ

ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.

പാഠ്യേതരപ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ്‌ എസ് ജി , പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.

അദ്ധ്യാപകർ

മിനി.എ

ക്ലബുകൾ

അക്ഷരവൃക്ഷം, ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,


ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്


സാമൂഹൃശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ലബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


Map

"https://schoolwiki.in/index.php?title=എ.യു.പി.എസ്.ചോലപ്പുറത്ത്&oldid=2533235" എന്ന താളിൽനിന്ന് ശേഖരിച്ചത്