"ചിറയകം ജി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Chirayakom GUPS}}
{{prettyurl|Chirayakom GUPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 36: വരി 37:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=44
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=44
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രമോദ് .പി.കെ
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കുമാർ .ആർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജയൻ.വി
|പി.ടി.എ. പ്രസിഡണ്ട്=പാർവതി ദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഹിമ ശ്രീജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിബിൻ കളത്തിൽ
|സ്കൂൾ ചിത്രം=46325-1.jpg
|സ്കൂൾ ചിത്രം=46325_SCHOOL_IMAGE.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിൽ മൂന്നാം വാർഡിൽ ചിറയകം ഗ്രാമത്തിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി ഉപജില്ലയാണ് ഈ സ്ക്കൂളിൻ്റെ ഭരണനിർവ്വഹണ ചുമതല നടത്തുന്നത്. 1912ൽ സ്ഥാപിച്ച ഈ വിദ്യാലയം പല തലമുറകൾക്ക് അറിവ് പകർന്നു നല്കുന്നു.


ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
== ചരിത്രം ==
== ചരിത്രം ==
         
        1912ൽ തളിപ്പറമ്പു കുടുംബത്തിലെ രാമൻപിള്ള എന്ന ആളിൻ്റെ നേതൃത്വത്തിൽ ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായി. ആദ്യം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള LP സ്കൂ ളായിരുന്നു.1952 ലാണ് ഇത് UP സ്കൂളായി ഉയർത്തിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പത്മനാഭപിള്ള സാറായിരുന്നു.കണ്ടങ്കരി , പുല്ലങ്ങടി, തെന്നടി, പടഹാരം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോന്നിരുന്നത്.ആദ്യകാലങ്ങളിൽ ഓരോ ക്ലാസ്സിനും 3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായിരുന്നതിനാൽ കുട്ടികൾ വളരെ ബുദ്ധിമുട്ടിയായിരുന്നു ഇവിടെ വന്ന് പഠനം നടത്തിയിരുന്നത് . 70 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം ആദ്യകാലത്ത് ഓലക്കെട്ടിടമായിരുന്നു. 1922 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഇപ്പോഴുള്ള കെട്ടിടം നിലവിൽ വന്നത്. കർഷകർ, അധ്യാപകർ, കളക്ടർ, കലാകാരന്മാർ, ഡോക്ടർ ,എഞ്ചിനീയർ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ടവർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്.
.......................
== ഭൗതികസൗകര്യങ്ങൾ ==
 
വളരെ പുരാതനമായ രണ്ടു കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ  ഇവിടെ പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. പരിമിതികളോടുകൂടിയ സയൻസ് ലാബ് ഉണ്ടെങ്കിലും ഒരു കമ്പ്യൂട്ടർ ലാബിൻ്റെ അഭാവം നിലവിൽ സ്കൂളിനുണ്ട്. അത്ര ചെറുതല്ലാത്ത  മുറ്റവും ഒരു കളിസ്ഥലവും ഉണ്ടെന്നുള്ളത് ഒരു പ്ലസ് പോയിൻ്റ് തന്നെയാണ്. സ്ക്കൂളിന് ഗേറ്റും ഏതാണ്ട് പകുതി ഭാഗം വരെ ചുറ്റുമതിലുമുണ്ട്. പക്ഷേ തെക്ക്-കിഴക്ക് ഭാഗത്ത്  പമ്പയാറിൻ്റെ കൈവഴിയായി ഒഴുകുന്ന ഒരു ചെറിയ തോടിൻ്റെ  ഭാഗം അടച്ചുറപ്പില്ലാത്തതിനാൽ വേണ്ടത്ര  സുരക്ഷിതമല്ലാ എന്നുള്ളത് ഒരു അപര്യാപ്തത തന്നെയാണ്‌. മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും പഠനത്തിന് ഉതകുന്നതാണ്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .പാചകത്തിന്  സൗകര്യപ്രദമായ അടുക്കളയുമുണ്ട് .എന്നിരുന്നാലും പഴക്കമേറിയ സ്ക്കൂൾ കെട്ടിടത്തിന് വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 77: വരി 74:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
വരി 89: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#......
#ടി.എസ്.ദേവകിക്കുട്ടി
#......
#.കെ.ശശീന്ദ്രൻ
#മധുകുമാർ . എസ്
#ഡി.അപ്പുക്കുട്ടൻ നായർ
#.....
#കെ.പ്രേംകുമാർ
#മധുകുമാർ.എസ്
#ബൈജു..
#ബീന. ജി.
#പ്രമോദ്. പി. കെ.
#ലിജിേമാൾ . റ്റി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
മുൻ വർഷങ്ങളിൽ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും  മലയാളം ടൈപ്പിങ്ങിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.കൂടാതെ നല്ല  പൗരബോധമുള്ള ഒരു പറ്റം പൗരന്മാരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ ഒരു നേട്ടമാണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#കെ..മാത്യു(കളക്ടർ)
#....
#കെ.പി.കൃഷ്ണദാസ് (റിട്ടയേഡ് ആലപ്പുഴ ഡി. ഇ ഒ ) വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്.
#....
#.കലാമണ്ഡലം മുരുകദാസ്  (ചെണ്ട, ഇടയ്ക്ക, സോപാനസംഗീതം )
#.....
#അമ്പാടി എസ് ( ഭരതനാട്യം,  മോഹിനിയാട്ടം, നാടോടി നൃത്തം)
 
#ഡോ: കെ.എസ്.ശ്രീലത (എം.ബി.ബി.സ്, ഡി.എ)
#ഗോപാലകൃഷ്ണൻ നായർ ഡി (റിട്ടയേഡ് എച്ച്.എം)


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.3633, 76.4470| width=800px | zoom=16  }}
അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി ബസ്സ് സ്റ്റോപ്പിന് അടുത്ത് കന്നാമുക്ക് ജ०ഗ്ഷനിൽ നിന്ന് 2 കി. മീ. വടക്ക് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.38932|lon=76.41778|zoom=18|width=full|height=400|marker=yes}}

21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചിറയകം ജി യു പി എസ്
വിലാസം
ചിറയകം

ചിറയകം
,
ചിറയകം പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0477 2275505
ഇമെയിൽchirayakom.gups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46325 (സമേതം)
യുഡൈസ് കോഡ്32110900104
വിക്കിഡാറ്റQ87479665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ .ആർ
പി.ടി.എ. പ്രസിഡണ്ട്പാർവതി ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിബിൻ കളത്തിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിൽ മൂന്നാം വാർഡിൽ ചിറയകം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി ഉപജില്ലയാണ് ഈ സ്ക്കൂളിൻ്റെ ഭരണനിർവ്വഹണ ചുമതല നടത്തുന്നത്. 1912ൽ സ്ഥാപിച്ച ഈ വിദ്യാലയം പല തലമുറകൾക്ക് അറിവ് പകർന്നു നല്കുന്നു.

ചരിത്രം

        1912ൽ തളിപ്പറമ്പു കുടുംബത്തിലെ രാമൻപിള്ള എന്ന ആളിൻ്റെ നേതൃത്വത്തിൽ ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായി. ആദ്യം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള LP സ്കൂ ളായിരുന്നു.1952 ലാണ് ഇത് UP സ്കൂളായി ഉയർത്തിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പത്മനാഭപിള്ള സാറായിരുന്നു.കണ്ടങ്കരി , പുല്ലങ്ങടി, തെന്നടി, പടഹാരം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോന്നിരുന്നത്.ആദ്യകാലങ്ങളിൽ ഓരോ ക്ലാസ്സിനും 3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായിരുന്നതിനാൽ കുട്ടികൾ വളരെ ബുദ്ധിമുട്ടിയായിരുന്നു ഇവിടെ വന്ന് പഠനം നടത്തിയിരുന്നത് . 70 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം ആദ്യകാലത്ത് ഓലക്കെട്ടിടമായിരുന്നു. 1922 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഇപ്പോഴുള്ള കെട്ടിടം നിലവിൽ വന്നത്. കർഷകർ, അധ്യാപകർ, കളക്ടർ, കലാകാരന്മാർ, ഡോക്ടർ ,എഞ്ചിനീയർ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ടവർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

വളരെ പുരാതനമായ രണ്ടു കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ  ഇവിടെ പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. പരിമിതികളോടുകൂടിയ സയൻസ് ലാബ് ഉണ്ടെങ്കിലും ഒരു കമ്പ്യൂട്ടർ ലാബിൻ്റെ അഭാവം നിലവിൽ സ്കൂളിനുണ്ട്. അത്ര ചെറുതല്ലാത്ത  മുറ്റവും ഒരു കളിസ്ഥലവും ഉണ്ടെന്നുള്ളത് ഒരു പ്ലസ് പോയിൻ്റ് തന്നെയാണ്. സ്ക്കൂളിന് ഗേറ്റും ഏതാണ്ട് പകുതി ഭാഗം വരെ ചുറ്റുമതിലുമുണ്ട്. പക്ഷേ തെക്ക്-കിഴക്ക് ഭാഗത്ത്  പമ്പയാറിൻ്റെ കൈവഴിയായി ഒഴുകുന്ന ഒരു ചെറിയ തോടിൻ്റെ  ഭാഗം അടച്ചുറപ്പില്ലാത്തതിനാൽ വേണ്ടത്ര  സുരക്ഷിതമല്ലാ എന്നുള്ളത് ഒരു അപര്യാപ്തത തന്നെയാണ്‌. മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും പഠനത്തിന് ഉതകുന്നതാണ്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .പാചകത്തിന്  സൗകര്യപ്രദമായ അടുക്കളയുമുണ്ട് .എന്നിരുന്നാലും പഴക്കമേറിയ സ്ക്കൂൾ കെട്ടിടത്തിന് വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.എസ്.ദേവകിക്കുട്ടി
  2. .കെ.ശശീന്ദ്രൻ
  3. ഡി.അപ്പുക്കുട്ടൻ നായർ
  4. കെ.പ്രേംകുമാർ
  5. മധുകുമാർ.എസ്
  6. ബൈജു.ഇ.
  7. ബീന. ജി.
  8. പ്രമോദ്. പി. കെ.
  9. ലിജിേമാൾ . റ്റി

നേട്ടങ്ങൾ

മുൻ വർഷങ്ങളിൽ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും  മലയാളം ടൈപ്പിങ്ങിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.കൂടാതെ നല്ല  പൗരബോധമുള്ള ഒരു പറ്റം പൗരന്മാരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ ഒരു നേട്ടമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.എ.മാത്യു(കളക്ടർ)
  2. കെ.പി.കൃഷ്ണദാസ് (റിട്ടയേഡ് ആലപ്പുഴ ഡി. ഇ ഒ ) വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്.
  3. .കലാമണ്ഡലം മുരുകദാസ്  (ചെണ്ട, ഇടയ്ക്ക, സോപാനസംഗീതം )
  4. അമ്പാടി എസ് ( ഭരതനാട്യം,  മോഹിനിയാട്ടം, നാടോടി നൃത്തം)
  5. ഡോ: കെ.എസ്.ശ്രീലത (എം.ബി.ബി.സ്, ഡി.എ)
  6. ഗോപാലകൃഷ്ണൻ നായർ ഡി (റിട്ടയേഡ് എച്ച്.എം)

വഴികാട്ടി

അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി ബസ്സ് സ്റ്റോപ്പിന് അടുത്ത് കന്നാമുക്ക് ജ०ഗ്ഷനിൽ നിന്ന് 2 കി. മീ. വടക്ക് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map
"https://schoolwiki.in/index.php?title=ചിറയകം_ജി_യു_പി_എസ്&oldid=2535222" എന്ന താളിൽനിന്ന് ശേഖരിച്ചത്