ചിറയകം ജി യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സർഗ്ഗശേഷി വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യവേദിക്കുള്ളത്. വായനദിനാചരണം വായനാവാരം ആചരിക്കൽ, ലൈബ്രറി  പുസ്തകവിതരണം, വായനാമത്സരം, കവികളേയും എഴുത്തുകാരേയും പരിചയപ്പെടൽ ,കവിതകൾ ആലപിക്കൽ ഇവയൊക്കെ സ്കൂളിലെ വിദ്യാരംഗത്തിൻ്റെ പ്രവർത്തനങ്ങളിൽ പെടുന്നവയാണ്.