ചിറയകം ജി യു പി എസ്/മാത് സ് ക്ലബ്ബ്
ഗണിത ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്. ഭൂരിഭാഗം കുട്ടികളും വീട്ടിൽ ഗണിതമൂല തയ്യാറാക്കിയിട്ടുണ്ട്. കുസൃതിക്കണക്കുകൾ, മാന്ത്രിക ചതുരം, കലണ്ടർ, ക്ലോക്ക് തുടങ്ങിയവയെല്ലാം ഗണിതമൂലയിൽ ഉൾപ്പെടുന്നവയാണ് .ഇവയിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തിനുള്ള താൽപ്പര്യം വർദ്ധിക്കുന്നു..ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം രേഖപ്പെടുത്തുകയും ഗണിത ക്വിസ്സ് തയ്യാറാക്കുന്നതും കുട്ടികൾ ചെയ്തു വരുന്ന പ്രവർത്തനങ്ങളാണ്.