"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl| G Central L P S Elakamon}} | {{prettyurl| G Central L P S Elakamon}}ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തുള്ള പഞ്ചായത്താണ് ഇലകമൺ. ഇലകമൺ പഞ്ചായത്തിന്റെ കിഴക്കു ഭാഗമായ കിഴക്കേപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് ഇലകമൺ സെൻട്രൽ എൽ പി എസ് സ്ഥിതി ചെയ്യുന്നത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കിഴക്കെപുറം | |സ്ഥലപ്പേര്=കിഴക്കെപുറം | ||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1961 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ. സെൻട്രൽ എൽ. പി. എസ്, ഇലകമൺ | ||
|പോസ്റ്റോഫീസ്=കിഴക്കെപുറം | |പോസ്റ്റോഫീസ്=കിഴക്കെപുറം | ||
|പിൻ കോഡ്=695310 | |പിൻ കോഡ്=695310 | ||
|സ്കൂൾ ഫോൺ=0470 2665126 | |സ്കൂൾ ഫോൺ=0470 2665126 | ||
|സ്കൂൾ ഇമെയിൽ=clpselakamon2018@gmail.com | |സ്കൂൾ ഇമെയിൽ=clpselakamon2018@gmail.com | ||
|ഉപജില്ല=വർക്കല | |ഉപജില്ല=വർക്കല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ഇലകമൺ | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ഇലകമൺ | ||
വരി 31: | വരി 25: | ||
|നിയമസഭാമണ്ഡലം=വർക്കല | |നിയമസഭാമണ്ഡലം=വർക്കല | ||
|താലൂക്ക്=വർക്കല | |താലൂക്ക്=വർക്കല | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=വർക്കല | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 43: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 56: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അജിത. എസ് ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=താഹിറ ബീഗം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ചു മോൾ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42205 school image2.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<br/> | |||
== ചരിത്രം == | == ചരിത്രം== | ||
1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.[[ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/ചരിത്രം|കൂടുതൽ വായനക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ആകർഷകമായ സ്മാർട്ട് ക്ലാസ്സ്‌മുറികൾ | |||
* വിശാലമായ കളിസ്ഥലം | |||
* മനോഹരമായ കുളവും പൂന്തോട്ടവും | |||
* വൃത്തിയുള്ള ശൗചാലയങ്ങൾ | |||
* കമനീയ പുസ്‌തക ശേഖരം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗാന്ധിദർശൻ | |||
* വിദ്യാരംഗം കലാ സാഹിത്യവേദി | |||
* ക്ലാസ്സ്‌മാഗസിൻ | |||
* കലാ-കായിക മേളകൾ | |||
* വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ | |||
* ദിനാചരണങ്ങൾ | |||
* ഫീൽഡ് ട്രിപ്പുകൾ | |||
* ക്വിസ് മത്സരങ്ങൾ | |||
* വായന കുറിപ്പുകൾ | |||
* പഠനോത്സവങ്ങൾ | |||
== മികവുകൾ == | == മികവുകൾ == | ||
* വർക്കല സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള ഗാന്ധിദർശൻ അവാർഡ് ലഭിച്ചിട്ടുണ്ട്. | |||
* തുടർച്ചയായ വർഷങ്ങളിലെ LSS വിജയികൾ. | |||
* ഗാന്ധിദർശൻ ക്വിസിലെ സബ് ജില്ലാതല വിജയിയായിട്ടുണ്ട്. | |||
* പ്രീ-പ്രൈമറിയിലെ വർക്കല സബ് ജില്ലയിലെ ലീഡിങ് സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. | |||
* മികച്ച ക്ലബ് പ്രവർത്തനങ്ങൾ. | |||
* കരിക്കുലർ,കോ-കരിക്കുലർ പ്രവർത്തനങ്ങളിലെ മികവ്. | |||
* യുറീക്കാ വിജ്ഞാനോത്സവങ്ങളിലെ വിജയം. | |||
* 2023 വർക്കല ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനം. | |||
* 2023 വർക്കല ഉപജില്ലാ ശാസ്ത്രമേളയിൽ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* വാസുദേവൻ നായർ | |||
* കുമാരൻ | |||
* കരുണാകരകുറുപ്പ് | |||
* ഇന്ദിരാദേവി | |||
* പദ്മനാഭകുറുപ്പ് | |||
* പദ്മാവതി | |||
* അബ്ദുൽ സലാം | |||
* സൈനുദീൻ | |||
* മേരി | |||
* ബാബു രാജേന്ദ്രപ്രസാദ് | |||
* മിനി | |||
* അശോകൻ | |||
* ആര്യകുമാർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* Mr. മോഹൻരൂപ് ( ചലച്ചിത്ര സംവിധായകൻ ) | |||
* Dr. മീന.ബി.നായർ ( രസതന്ത്രത്തിൽ Ph.D നേടി) | |||
* സഫിയ ബീവി (റിട്ട.പ്രിൻസിപ്പൽ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം) | |||
* മസിൻ ബി (ശാസ്ത്രജ്ഞൻ, ഐ. എസ്. ആർ. ഒ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | * NH47 പാരിപ്പള്ളി ടൗണിൽ നിന്നും 5 കി. മി അകലത്തായി കിഴക്കേപ്പുറം അയിരൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി. മി അകലം. | |||
{{Slippymap|lat= 8.79122|lon=76.73667|zoom=16|width=800|height=400|marker=yes}} , ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തുള്ള പഞ്ചായത്താണ് ഇലകമൺ. ഇലകമൺ പഞ്ചായത്തിന്റെ കിഴക്കു ഭാഗമായ കിഴക്കേപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് ഇലകമൺ സെൻട്രൽ എൽ പി എസ് സ്ഥിതി ചെയ്യുന്നത്.
ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ | |
---|---|
വിലാസം | |
കിഴക്കെപുറം ഗവ. സെൻട്രൽ എൽ. പി. എസ്, ഇലകമൺ , കിഴക്കെപുറം പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0470 2665126 |
ഇമെയിൽ | clpselakamon2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42205 (സമേതം) |
യുഡൈസ് കോഡ് | 32141200204 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇലകമൺ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത. എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | താഹിറ ബീഗം |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു മോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ സ്മാർട്ട് ക്ലാസ്സ്‌മുറികൾ
- വിശാലമായ കളിസ്ഥലം
- മനോഹരമായ കുളവും പൂന്തോട്ടവും
- വൃത്തിയുള്ള ശൗചാലയങ്ങൾ
- കമനീയ പുസ്‌തക ശേഖരം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലാസ്സ്‌മാഗസിൻ
- കലാ-കായിക മേളകൾ
- വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- ഫീൽഡ് ട്രിപ്പുകൾ
- ക്വിസ് മത്സരങ്ങൾ
- വായന കുറിപ്പുകൾ
- പഠനോത്സവങ്ങൾ
മികവുകൾ
- വർക്കല സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള ഗാന്ധിദർശൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
- തുടർച്ചയായ വർഷങ്ങളിലെ LSS വിജയികൾ.
- ഗാന്ധിദർശൻ ക്വിസിലെ സബ് ജില്ലാതല വിജയിയായിട്ടുണ്ട്.
- പ്രീ-പ്രൈമറിയിലെ വർക്കല സബ് ജില്ലയിലെ ലീഡിങ് സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്.
- മികച്ച ക്ലബ് പ്രവർത്തനങ്ങൾ.
- കരിക്കുലർ,കോ-കരിക്കുലർ പ്രവർത്തനങ്ങളിലെ മികവ്.
- യുറീക്കാ വിജ്ഞാനോത്സവങ്ങളിലെ വിജയം.
- 2023 വർക്കല ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനം.
- 2023 വർക്കല ഉപജില്ലാ ശാസ്ത്രമേളയിൽ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം.
മുൻ സാരഥികൾ
- വാസുദേവൻ നായർ
- കുമാരൻ
- കരുണാകരകുറുപ്പ്
- ഇന്ദിരാദേവി
- പദ്മനാഭകുറുപ്പ്
- പദ്മാവതി
- അബ്ദുൽ സലാം
- സൈനുദീൻ
- മേരി
- ബാബു രാജേന്ദ്രപ്രസാദ്
- മിനി
- അശോകൻ
- ആര്യകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Mr. മോഹൻരൂപ് ( ചലച്ചിത്ര സംവിധായകൻ )
- Dr. മീന.ബി.നായർ ( രസതന്ത്രത്തിൽ Ph.D നേടി)
- സഫിയ ബീവി (റിട്ട.പ്രിൻസിപ്പൽ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം)
- മസിൻ ബി (ശാസ്ത്രജ്ഞൻ, ഐ. എസ്. ആർ. ഒ)
വഴികാട്ടി
- NH47 പാരിപ്പള്ളി ടൗണിൽ നിന്നും 5 കി. മി അകലത്തായി കിഴക്കേപ്പുറം അയിരൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി. മി അകലം.
, ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42205
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ