ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(42205 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തുള്ള പഞ്ചായത്താണ് ഇലകമൺ. ഇലകമൺ പഞ്ചായത്തിന്റെ കിഴക്കു ഭാഗമായ കിഴക്കേപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് ഇലകമൺ സെൻട്രൽ എൽ പി എസ് സ്ഥിതി ചെയ്യുന്നത്.

ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ
വിലാസം
കിഴക്കെപുറം

ഗവ. സെൻട്രൽ എൽ. പി. എസ്, ഇലകമൺ
,
കിഴക്കെപുറം പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0470 2665126
ഇമെയിൽclpselakamon2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്42205 (സമേതം)
യുഡൈസ് കോഡ്32141200204
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇലകമൺ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത. എസ് ആർ
പി.ടി.എ. പ്രസിഡണ്ട്താഹിറ ബീഗം
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

  • ആകർഷകമായ സ്മാർട്ട്‌ ക്ലാസ്സ്‌മുറികൾ
  • വിശാലമായ കളിസ്ഥലം
  • മനോഹരമായ കുളവും പൂന്തോട്ടവും
  • വൃത്തിയുള്ള ശൗചാലയങ്ങൾ
  • കമനീയ പുസ്‌തക ശേഖരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ക്ലാസ്സ്‌മാഗസിൻ
  • കലാ-കായിക മേളകൾ
  • വിവിധങ്ങളായ ക്ലബ്‌ പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • ഫീൽഡ് ട്രിപ്പുകൾ
  • ക്വിസ് മത്സരങ്ങൾ
  • വായന കുറിപ്പുകൾ
  • പഠനോത്സവങ്ങൾ

മികവുകൾ

  • വർക്കല സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള ഗാന്ധിദർശൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
  • തുടർച്ചയായ വർഷങ്ങളിലെ LSS വിജയികൾ.
  • ഗാന്ധിദർശൻ ക്വിസിലെ സബ് ജില്ലാതല വിജയിയായിട്ടുണ്ട്.
  • പ്രീ-പ്രൈമറിയിലെ വർക്കല സബ് ജില്ലയിലെ ലീഡിങ് സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്.
  • മികച്ച ക്ലബ്‌ പ്രവർത്തനങ്ങൾ.
  • കരിക്കുലർ,കോ-കരിക്കുലർ പ്രവർത്തനങ്ങളിലെ മികവ്.
  • യുറീക്കാ വിജ്ഞാനോത്സവങ്ങളിലെ വിജയം.
  • 2023 വർക്കല ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനം.
  • 2023 വർക്കല ഉപജില്ലാ ശാസ്ത്രമേളയിൽ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം.

മുൻ സാരഥികൾ

  • വാസുദേവൻ നായർ
  • കുമാരൻ
  • കരുണാകരകുറുപ്പ്
  • ഇന്ദിരാദേവി
  • പദ്മനാഭകുറുപ്പ്
  • പദ്മാവതി
  • അബ്ദുൽ സലാം
  • സൈനുദീൻ
  • മേരി
  • ബാബു രാജേന്ദ്രപ്രസാദ്
  • മിനി
  • അശോകൻ
  • ആര്യകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Mr. മോഹൻരൂപ് ( ചലച്ചിത്ര സംവിധായകൻ )
  • Dr. മീന.ബി.നായർ ( രസതന്ത്രത്തിൽ Ph.D നേടി)
  • സഫിയ ബീവി (റിട്ട.പ്രിൻസിപ്പൽ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം)
  • മസിൻ ബി (ശാസ്ത്രജ്ഞൻ, ഐ. എസ്. ആർ. ഒ)

വഴികാട്ടി

  • NH47 പാരിപ്പള്ളി ടൗണിൽ നിന്നും 5 കി. മി അകലത്തായി കിഴക്കേപ്പുറം അയിരൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി. മി അകലം.
Map

, ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ