"ജി. എച്ച്. എസ്സ്. കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23033 (സംവാദം | സംഭാവനകൾ)
No edit summary
23033 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:23033-TAKE CARE.jpg|നടുവിൽ|ലഘുചിത്രം|cartoon]]
{{PHSchoolFrame/Header}}
{{prettyurl|G.H.S.KUZHUR}}
{{prettyurl|G.H.S.KUZHUR}}
{{Infobox School
{{Infobox School
വരി 31: വരി 31:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=212
|ആൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=286
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് മുസ്തഫ എം
|പ്രധാന അദ്ധ്യാപിക=ജീജ എം ഡി
|പി.ടി.എ. പ്രസിഡണ്ട്=ജോബി എം പി
|പി.ടി.എ. പ്രസിഡണ്ട്=ബിനുരാജ് പി ആ‍ർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷർമ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ അനിൽകുമാർ
|സ്കൂൾ ചിത്രം=23033-ghs.JPG
|സ്കൂൾ ചിത്രം=23033 GHS KUZHUR ENTRANCE.jpg
|size=350px
|size=350px
|caption=
|caption=
വരി 53: വരി 53:


== ''ചരിത്രം'' ==
== ''ചരിത്രം'' ==
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1913-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു.
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലിക ഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1913-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു. [[ജി. എച്ച്. എസ്സ്. കുഴൂർ/ചരിത്രം|കൂടുതൽ  വായിക്കൂക]]


അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടി‌ഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടി‌ഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂർ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നിൽ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂർ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേർന്നുളള കിണർ ഈ ഹജൂർ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിർമ്മാണത്തിൽത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക കിണറിന്റെ ഭിത്തിയിൽ ഏററവും  അടിയിലായിസ്ഥാപിച്ചിട്ടുണ്ട്.           
== ഭൗതികസൗകര്യങ്ങൾ ==
1980-ൽ അപ്പർ പ്രൈമറി സ്കൂളായും 01/09/1984-ൽ ഹൈസ്കൂളായും ഉയർത്തി.1988-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടർന്ന് 1989-ലും എസ് എസ് എൽ സി-യ്ക്ക്100% വിജയം ആവർത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം 65 വിദ്യാർത്ഥികൾ വീതം 2011-12,2012-13 അദ്ധ്യയനവർഷങ്ങളിലും ഈ വിജയഭേരി തുടർന്നുകൊണ്ടിരിക്കുന്നു.ഒരു ഫുൾ എ+ അടക്കം
  അതിവിശാലമായ കളിസ്ഥലം
മികച്ച ഗ്രേഡോടെ തുടർച്ചയായ 100% വിജയം കഴി‍ഞ്ഞ വർഷവും നേടുകയു​ണ്ടായി. 
  കമ്പ്യൂട്ടർ ലാബ് , ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
    ഈ ജൈത്രയാത്ര 11-ാമത് വർഷ(2021)ത്തിലും 100% വിജയംനേടി  തുടർന്നുകൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
  [[ജി. എച്ച്. എസ്സ്. കുഴൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 75: വരി 72:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


 
സർക്കാർ വിദ്യാലയം
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!slno
!Name
!period
|-
|1
|Narayanan
|1980-82
|-
|
|
|
|-
|
|
|
|-
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


വരി 89: വരി 108:
==വഴികാട്ടി==
==വഴികാട്ടി==
* മാള നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
* മാള നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
{{#multimaps:10.2107159,76.2909426|zoom=10}}
{{Slippymap|lat=10.211907728233843|lon= 76.29087031634282|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എച്ച്._എസ്സ്._കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്