"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt H S S For Girls Attingal}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= ഗവണ്‍മെന്റ് ഗേള്സ് ഹയര് സെക്കന്റ‍റി സ്കൂള്, ആററിങ്ങല് |
|സ്ഥലപ്പേര്=ആറ്റിങ്ങൽ
സ്ഥലപ്പേര്= ആററിങ്ങല് |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല= ആററിങ്ങല് |
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=42008
സ്കൂള്‍ കോഡ്= 42008 |
|എച്ച് എസ് എസ് കോഡ്=01030
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64036792
സ്ഥാപിതവര്‍ഷം= 1937 |
|യുഡൈസ് കോഡ്=32140100316
സ്കൂള്‍ വിലാസം= ഗവണ്‍മെന്റ് ഗേള്സ് ഹയര്‍ സെക്കന്റ‍റി സ്കൂള്‍, ആററിങ്ങല്‍, <br>ആററിങ്ങല്‍ പി.ഓ.<br>തിരുവനന്തപുരം |
|സ്ഥാപിതദിവസം=01
പിന്‍ കോഡ്= 695101 |
|സ്ഥാപിതമാസം=06
സ്കൂള്‍ ഫോണ്‍= 04702622597 |
|സ്ഥാപിതവർഷം=1937
സ്കൂള്‍ ഇമെയില്‍= gghssattingal@gmail.com |
|സ്കൂൾ വിലാസം= ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
സ്കൂള്‍ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=ആറ്റിങ്ങൽ
ഉപ ജില്ലആററിങ്ങല് ‌|  
|പിൻ കോഡ്=695101
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0470 2622597
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ ഇമെയിൽ=gghssattingal@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=ആറ്റിങ്ങൽ
<!--അപ്പര് പ്രൈമറി/ ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|തദ്ദേശസ്വയംഭരണസ്ഥാപനം = ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍1= ‍അപ്പര് പ്രൈമറി |  
|വാർഡ്=26
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള് |  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി  |
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
|താലൂക്ക്=ചിറയൻകീഴ്
ആൺകുട്ടികളുടെ എണ്ണം= 0 |
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
പെൺകുട്ടികളുടെ എണ്ണം= 2023 |
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2023 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 71 |
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= എല്‍. ഓമന അമ്മ    |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= സി.വി. ജയദേവി  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ശ്രീലത |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം= 18019 1.jpg |
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=6 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 6-10=0
|പെൺകുട്ടികളുടെ എണ്ണം 6-10=1174
|വിദ്യാർത്ഥികളുടെ എണ്ണം 6-10=1174
|അദ്ധ്യാപകരുടെ എണ്ണം 6-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=519
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=519
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഡോ. ഉദയകുമാരി ഡി
|പ്രധാന അദ്ധ്യാപിക=കെ എസ് ഗീത
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് പി
|എം.പി.ടി.. പ്രസിഡണ്ട്=റീജ അശോക്
|സ്കൂൾ ലീഡർ=ദേവിക എ എസ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ഗൗരിലക്ഷി ആർ എസ്
|എസ്.എം.സി ചെയർപേഴ്സൺ=ഡോ.രതീഷ് നിരാല
|സ്കൂൾവിക്കിനോഡൽ ഓഫീസർ=മനോജ് എസ്
|ബി.ആർ.സി=ആറ്റിങ്ങൽ
|യു.ആർ.സി =
|സ്കൂൾ ചിത്രം=പ്രമാണം:42008 school main building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ്      ഗേൾസ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1937 ൽ സ്ഥാപിച്ച വിദ്യാലയം ‍ ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ആറ്റിങ്ങലിലെ ഏക പെൺ പള്ളിക്കൂടമാണിത്.{{SSKSchool}}
                              ചിറയിന്‍കീഴ് താലൂക്കിലെ ഏക സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂള്‍. തിരുവിതാംകൂര്‍‍‍‍‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് സ്കൂളിനുളളത്. 1937 ജൂണ്‍ മാസത്തില്‍ ലക്ഷ്മിഭായി ഗേള്‍‍‍‍സ് സ്കൂള്‍ ആയിട്ടാണ് സ്കൂളിന്റെ പ്രവര്‍‍‍ത്തനം ആരംഭിച്ചത്. ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂള്‍ എന്നായിരുന്നു. കുന്നുവാരത്ത് ആദ്യം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.
== ==
                              1949-ല്‍‍ ആററിങ്ങല്‍- ചിറയിന്‍കീഴ് റോഡില്‍ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം മാററി. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓര്‍മയ്ക്കായി എല്‍.ബി. ഗേള്‍സ് സ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു. ഇക്കാലത്ത് സ്ക്കൂള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങള്‍ സ്ക്കൂളിനെ ഹൈസ്ക്കുളായി ഉയര്‍ത്തുവാനായി പരിശ്രമങ്ങള്‍ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു സ്ക്കൂള്‍ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗണ്‍ യു.പി.എസും കുന്നുവാരം യു.പി.എസും പെണ്‍കുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവര്‍ത്തകനും മുന്‍ എം.എല്‍‍‍. എയുമായ ശ്രീമാന്‍ നീലകണ്ഠനും, ശ്രീമാന്‍ ആര്‍ പ്രകാശവും, ശ്രീമാന്‍ എം.ആര്‍. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുള്‍ ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്.
                            എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ല്‍ ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാര്‍ സ്ക്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു. ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. 2000-ല്‍ സ്ക്കൂളില്‍ ഹയര്‍സെക്കന്ററി അനുവദിച്ചു.           
                              പ്രശസ്ത സാമുഹ്യ പ്രവര്‍ത്തകനും നാടക നടനുമായ ശ്രീ ഉണ്ണി ആറ്റിങ്ങല്‍ (കൃഷ്ണപിള്ള) 1972 മുതല്‍  2001 വരെ ഈ  സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
                              യൂ.പി. വിഭാഗത്തില്‍ 5ഉം എച്ച്.എസ് വിഭാഗത്തില്‍ 46ഉം 2സ‍്പെഷ്യല്‍ അധ്യാപകരുമുണ്ട്.  ശ്രീമതി. സി.വി. ജയദേവി ഹെഡ്‍മിസ്ടസും 2 ക്ലാര്‍ക്കുമാരുള്‍പ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. ആകെ 2023 വിദ്യാര്ത്ഥിനികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 298 വിദ്യാര്ത്ഥിനികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.


== '''ചരിത്രം''' ==
ചിറയിൻകീഴ് താലൂക്കിലെ ഏക സർക്കാർ ഗേൾസ് ഹൈസ്കൂൾ.
തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്.
1937 ജൂൺ മാസത്തിൽ ലക്ഷ്മിഭായി ഗേൾസ് സ്കൂൾ ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനം
ആരംഭിച്ചത്.ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂൾ എന്നായിരുന്നു.കുന്നുവാരത്ത് ആദ്യം ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.
ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവൽ എഴുതിയ പ്രശസ്ത നോവലിസ്ററ്
പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.
1949-ൽ ആററിങ്ങൽ- ചിറയിൻകീഴ് റോഡിൽ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവർത്തനം മാററി.
റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓർമയ്ക്കായി എൽ.ബി. ഗേൾസ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു.
[[ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക് 1ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ക്ലാസ് മാഗസിൻ.
സ്കൗട്ട് & ഗൈഡ്സ്.
*   [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* എന്‍.സി.സി.
*   [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* ബാന്റ് ട്രൂപ്പ്.
*   [[{{PAGENAME}}/റെഡ്ക്രോസ്]]
* ക്ലാസ് മാഗസിന്‍.
*   [[{{PAGENAME}}/ഗൈഡ്സ്]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
[[{{PAGENAME}}/എൻ.സി.സി]]<br />ചിത്രങ്ങൾക്കായി [[ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ചിത്രശാല|ചിത്രശാല]] കാണുക
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== '''മാനേജ്‌മെന്റ്''' ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== '''അംഗീകാരങ്ങൾ'''  ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കഴിഞ്ഞ അഞ്ചു വർഷമായി പൊതുവിദ്യാലയങ്ങൾക്കുളള ആറ്റിങ്ങൾ സബ്ജില്ല '''ഒന്നാം സ്ഥാനം''' ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടുന്നു.
2016-17 അധ്യയന വർഷത്തിൽ ആറ്റിങ്ങൾ സബ്ജില്ല ശാസ്ത്രോൽസവത്തിൽ ഗണിതം, ഐ.റ്റി വിഭാഗങ്ങളിൽ '''ഒന്നാം സ്ഥാനം''' ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടി.
വിവിധ വകുപ്പുകൾ, സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ '''ഒന്നാം സ്ഥാനം''' നേടാൻ ഞങ്ങളുടെ മിടുക്കികൾക്ക് കഴിഞ്ഞിട്ടു​ണ്ട്.
2017-ലെ സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ മിടുക്കികൾ സംഘനൃത്തത്തിൽ
<big>എ</big>
ഗ്രേഡ് നേടി.2017 റിപ്പബ്ലിക്ക് പരേഡിൽ  ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എലിഷ്യ ജോൺ റൊണാൾഡ് ഗോമസ്, നയൻകൃഷ്ണ.എസ് പങ്കെടുത്തു.


                                                        ഏലിയാ ജോര്‍ജ്
== '''മുൻ സാരഥികൾ''' ==
                                                        കെ.കെ. ഭവാനി    
{| class="wikitable sortable mw-collapsible mw-collapsed"
                                                        ജി. ശാരദാമ്മ
|+
                                                        എല്‍. കമലമ്മ
!ക്രമ. നമ്പർ
                                                        ആര്‍. വിമല
!സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
                                                        ഡി. കമലം
!കാലയളവ്
                                                        സി.ഡി. ലളിതാംബിക
|-
                                                        എസ്. രമാഭായി
|1
                                                        എം. മുഹമ്മദ് ബഷീര്‍
|ഏലിയാ ജോർജ്
                                                        വി.കെ. വിജയകുമാരി
|
                                                        എസ്. രതി
|-
                                                        എം. മുഹമ്മദ് ബഷീര്‍
|2
                                                        വി. സുന്ദരേശന്‍
|കെ.കെ. ഭവാനി  
                                                        വി. ശാന്തകുമാരി
|
|-
|3
|ജി. ശാരദാമ്മ
|
|-
|4
|എൽ. കമലമ്മ
|
|-
|5
|ആർ. വിമല
|
|-
|6
|ഡി. കമലം
|
|-
|7
|ആർ. വിമല
|
|-
|8
|ഡി. കമലം
|
|-
|9
|സി.ഡി. ലളിതാംബിക
|
|-
|10
|എസ്. രമാഭായി
|
|-
|11
|എം. മുഹമ്മദ് ബഷീർ
|
|-
|12
|വി.കെ. വിജയകുമാരി
|
|-
|13
|എസ്. രതി
|
|-
|14
|എം. മുഹമ്മദ് ബഷീർ
|
|-
|15
|വി.കെ. വിജയകുമാരി
|
|-
|16
|എസ്. രതി
|
|-
|17
|എം. മുഹമ്മദ് ബഷീർ
|
|-
|18
|വി. സുന്ദരേശൻ
|
|-
|19
|വി. ശാന്തകുമാരി
|
|-
|20
|സി.വി.ജയദേവി
|
|-
|21
|ഷീല എസ്
|
|-
|22
|അനിലാറാണി റ്റി
|
|-
|23
|ലതകുമാരി എ
|
|-
|24
|അനിൽകുമാർ
|
|-
|25
|ലത എസ് നായർ
|
|-
|26
|ഷാജി എ
|
|-
|27
|കവിത ജോൺ
|
|-
|28
|ഷീജകുമാരി എസ്
|
|-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|}
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== '''വിവിധ ക്ലബ്ബുകൾ''' ==
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്]]
 
== '''അംഗീകാരങ്ങൾ''' ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 300 മി. അകലത്തായി പാലസ്റോഡിൽ സ്ഥിതിചെയ്യുന്നു.  
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
<nowiki>*</nowiki>  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം
|}
<nowiki>*</nowiki>  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി.മി. അകലം
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<nowiki>*</nowiki>  ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 800 മി. അകലം{{Slippymap|lat= 8.69425|lon=76.81073 |zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:37, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
,
ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0470 2622597
ഇമെയിൽgghssattingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42008 (സമേതം)
എച്ച് എസ് എസ് കോഡ്01030
യുഡൈസ് കോഡ്32140100316
വിക്കിഡാറ്റQ64036792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ബി.ആർ.സിആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ519
ആകെ വിദ്യാർത്ഥികൾ519
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ഉദയകുമാരി ഡി
പ്രധാന അദ്ധ്യാപികകെ എസ് ഗീത
സ്കൂൾ ലീഡർദേവിക എ എസ്
ഡെപ്യൂട്ടി സ്കൂൾ ലീഡർഗൗരിലക്ഷി ആർ എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്റീജ അശോക്
എസ്.എം.സി ചെയർപേഴ്സൺഡോ.രതീഷ് നിരാല
സ്കൂൾവിക്കിനോഡൽ ഓഫീസർമനോജ് എസ്
അവസാനം തിരുത്തിയത്
27-09-202442008
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ഗേൾസ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1937 ൽ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ആറ്റിങ്ങലിലെ ഏക പെൺ പള്ളിക്കൂടമാണിത്.

ചരിത്രം

ചിറയിൻകീഴ് താലൂക്കിലെ ഏക സർക്കാർ ഗേൾസ് ഹൈസ്കൂൾ. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്. 1937 ജൂൺ മാസത്തിൽ ലക്ഷ്മിഭായി ഗേൾസ് സ്കൂൾ ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂൾ എന്നായിരുന്നു.കുന്നുവാരത്ത് ആദ്യം ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവൽ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1949-ൽ ആററിങ്ങൽ- ചിറയിൻകീഴ് റോഡിൽ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവർത്തനം മാററി. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓർമയ്ക്കായി എൽ.ബി. ഗേൾസ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക് 1ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

അംഗീകാരങ്ങൾ

കഴിഞ്ഞ അഞ്ചു വർഷമായി പൊതുവിദ്യാലയങ്ങൾക്കുളള ആറ്റിങ്ങൾ സബ്ജില്ല ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടുന്നു. 2016-17 അധ്യയന വർഷത്തിൽ ആറ്റിങ്ങൾ സബ്ജില്ല ശാസ്ത്രോൽസവത്തിൽ ഗണിതം, ഐ.റ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടി. വിവിധ വകുപ്പുകൾ, സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ ഞങ്ങളുടെ മിടുക്കികൾക്ക് കഴിഞ്ഞിട്ടു​ണ്ട്. 2017-ലെ സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ മിടുക്കികൾ സംഘനൃത്തത്തിൽ ഗ്രേഡ് നേടി.2017 റിപ്പബ്ലിക്ക് പരേഡിൽ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എലിഷ്യ ജോൺ റൊണാൾഡ് ഗോമസ്, നയൻകൃഷ്ണ.എസ് പങ്കെടുത്തു.

മുൻ സാരഥികൾ

ക്രമ. നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാലയളവ്
1 ഏലിയാ ജോർജ്
2 കെ.കെ. ഭവാനി
3 ജി. ശാരദാമ്മ
4 എൽ. കമലമ്മ
5 ആർ. വിമല
6 ഡി. കമലം
7 ആർ. വിമല
8 ഡി. കമലം
9 സി.ഡി. ലളിതാംബിക
10 എസ്. രമാഭായി
11 എം. മുഹമ്മദ് ബഷീർ
12 വി.കെ. വിജയകുമാരി
13 എസ്. രതി
14 എം. മുഹമ്മദ് ബഷീർ
15 വി.കെ. വിജയകുമാരി
16 എസ്. രതി
17 എം. മുഹമ്മദ് ബഷീർ
18 വി. സുന്ദരേശൻ
19 വി. ശാന്തകുമാരി
20 സി.വി.ജയദേവി
21 ഷീല എസ്
22 അനിലാറാണി റ്റി
23 ലതകുമാരി എ
24 അനിൽകുമാർ
25 ലത എസ് നായർ
26 ഷാജി എ
27 കവിത ജോൺ
28 ഷീജകുമാരി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ ക്ലബ്ബുകൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 300 മി. അകലത്തായി പാലസ്റോഡിൽ സ്ഥിതിചെയ്യുന്നു.

* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി.മി. അകലം

* ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 800 മി. അകലം

Map