"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=314
|ആൺകുട്ടികളുടെ എണ്ണം 1-10=239
|പെൺകുട്ടികളുടെ എണ്ണം 1-10=279
|പെൺകുട്ടികളുടെ എണ്ണം 1-10=207
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=446
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി.പി.നാരായണൻ നമ്പൂതിരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റാണി ജോസഫ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു കെ എൻ
|പ്രധാന അദ്ധ്യാപിക=സിന്ധു കെ എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ആർ സോമനാഥൻ നായർ
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കുമാർ സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=കനകമ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=kurichithanam.jpeg |  
|സ്കൂൾ ചിത്രം=My School photo.jpeg|  
|size=
|size=
|caption=
|caption=
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കുറിച്ചിത്താനം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ.x
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ  സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. [[എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./ചരിത്രം|തുടർന്ന് വായിക്കുക]] 


'''''<u><big>സ്ഥലനാമം</big></u>'''''


 
ആദിവാസി വിഭാഗത്തിൽപെട്ട കുറിച്യൻമാർ വസിച്ചിരുന്ന സ്ഥാലമായിരുന്നു ഇത് എന്ന് പറയുന്നു .കുറിച്യൻമാരുടെ വാസസ്ഥാലം ലോപിച്ചു കുറിച്ചിത്താനം ആയി മാറി എന്ന് കരുതുന്നു .
== ചരിത്രം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ  സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ഹൈസ്ക്കൂളും പിന്നിട് മിഡിൽ സ്കൂളും നിലവിൽ വന്നു. 1996ൽ വി.എച്ച്.എസ്സ്.എസ്സ് ആയി ഉയർത്തേപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട്  കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വയർലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സുകൾ കുട്ടികൾക്ക് ക്ലാസ്സ്റൂമുകളിൽ ലഭിക്കുന്നു.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട്  കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വയർലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സുകൾ കുട്ടികൾക്ക് ക്ലാസ്സ്റൂമുകളിൽ ലഭിക്കുന്നു.


=പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==


'''ക്ലബ് പ്രവർത്തനങ്ങൾ'''
'''ക്ലബ് പ്രവർത്തനങ്ങൾ'''
വരി 82: വരി 84:
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''


വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു. ഈ വർഷം ഈഡിപ്പസ് നാടകം സെപ്തംബറിൽ അരങ്ങേറുന്നു.
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു. [[എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./പ്രവർത്തനങ്ങൾ|കൂടുതൽ പ്രവർത്തനങ്ങൾ വായിക്കാം.....]]


*''' ഇംഗ്ലീഷ് ക്ലബ്ബ്'''
*


അദ്ധ്യയന വർഷത്തിലെ  ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂൾ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേർന്ന ഇംഗ്ലീഷ് അദ്ധ്യാപക ചർച്ചയിൽ ഒക്ടോബർ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാർട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു.
== മാനേജ്മെോന്റ് ==
 
കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററി.  
*''' സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്'''
 
2012 - 13 അദ്ധ്യയന വർഷത്തിൽ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടർന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികളെയും  22 പെൺകുട്ടികളെയും ഉൾപ്പെടുത്തി ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ  സംസ്ഥാനതല സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ  ഉദ്ഘാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.  എല്ലാ അഴ്ച്ചകളിലും വൈകുന്നേരം  . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിൾ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു.
 
 
'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
 
 
ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2012 - 13 അധ്യയന വർഷത്തെ രൂപീകരണം ജൂൺ ഇരുപത്തി ഒന്നാം തീയതി നടന്നു. അന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സോഡോക്കൂ നിർമ്മാണം നടത്തി കുട്ടികൾ ആചരിച്ചു. ആഗസ്ത് 10, 13 തീയതികളിൽ വാർത്താവായനാ മത്സരം നടത്തപ്പെട്ടു. ഹൈസ്കൂളിലെ 90 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാംസ്ഥാനം ലഭിച്ച കുട്ടിക്ക് സബ് ജില്ലാ മത്സരത്തിനുപോകുവാൻ യോഗ്യത ലഭിച്ചു.
 
'''ഹെൽത്ത് ക്ലബ്ബ്'''
 
ശ്രീകൃഷ്ണാ വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകണം ജൂൺ മാസത്തിൽ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ് പ്രതിനിധികൾ ഇവരെ തിരഞ്ഞെടുത്തു. ജൂൺ മാസത്തിൽ മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂലൈ മാസത്തിൽ കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ് പെൻസറിയുടെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്തു. ഓരോ കുട്ടികളുടെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത് കാർഡ് ഓരോരുത്തർക്കും തയ്യാറാക്കി ജൂലൈ അവസാനം നൽകി.
'''സയൻസ് ക്ലബ്ബ്''
കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ്സ് പ്രതിനിധികൾ ഇവരെ തിരഞ്ഞെടുത്തു. ജൂൺ അവസാനം സ്കൂളിൽ ഒരു ശലഭോദ്യാനം നിർമ്മിച്ചു.
ജൂലൈ മാസം ആദ്യം പച്ചക്കറിത്തോട്ടം നിർമ്മാണം നടന്നു. പലതരം പച്ചക്കറികൾ കുട്ടികൾ തന്നെ ശേഖരിച്ച് നട്ടുപിടിപ്പിയ്ക്കുകയുണ്ടായി. ജൂലൈ അവസാനത്തോടെ മീറ്റിംഗ് കൂടുകയും ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവരെ സെലക്ട് ചെയ്യുകയും ഇതിൽ പങ്കെടുക്കുന്നതിനാവശ്യമായ വിവരങ്ങൾ കുട്ടികളെ ധരിപ്പിയ്ക്കുകയും ചെയ്തു.
 
'''ഹിന്ദി ക്ലബ്ബ്'''
 
ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ യോഗം 2012 ജൂലൈ 2 ന് സംഘടിപ്പിക്കുകയുണ്ടായി. അന്നേ ദിവസം ഹിന്ദി ക്ലബ്ബിൽ അംഗമായ കുട്ടികളിൽ നിന്ന് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും ഹിന്ദി അസംബ്ലി നടന്നു വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, സുഭാഷിതം, പത്രവാർത്ത ഇവയെല്ലാം രാഷ്ട്രഭാഷയായ ഹിന്ദിയിൽ തന്നെ നടത്തുന്നു. ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിനോട്ന് അനുബന്ധിച്ച് ദേശഭക്തി ഗാനങ്ങൾ, പ്രസംഗങ്ങൾ, മുതലായവ സംഘടിപ്പിക്കുകയുണ്ടായി. അതോടൊപ്പം സ്വാതന്ത്ര്യദിന പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ എന്നിവ സ്കൂളിന്റെ പല ഭാഗങ്ങളിലായി ചാർട്ടിലെഴുതി പതിപ്പിക്കുകയുണ്ടായി. സെപ്തംബർ 14 ഹിന്ദി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരം, കവിതാലാപനം, കൈയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം ഇവ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
 
'''റെഡ് റിബ്ബൺ ക്ലബ്ബ്'''
 
കേരളാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എയിഡ്സ് ബോധവൽക്കരണത്തിനും കൗമാരപ്രായത്തിലുള്ള ബോധവൽക്കരണത്തിനുമായി ആരംഭിച്ച റെഡ് റിബ്ബൺ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം ജൂലൈ മാസംആരംഭിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി ചിത്രരചനാമത്സരം, ഉപന്യാസം, സംവാദം, ബോധവത്ക്കരണ ക്ലാസ്സുകൾ , സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.
 
'''ശലഭഉദ്യാനം'''
 
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ശലഭങ്ങളുടെ സംരക്ഷണത്തിനായി ഒരു ശലഭോദ്യാനം നിർമ്മിച്ചു. ധാരാളം വർണ്ണോഭങ്ങളായ ചെടികളും ആമ്പൽ കുളവും ഉൾപ്പെട്ട ഈ ഉദ്യാനം സ്കൂളിനും കുട്ടികൾക്കും ആനന്ദം പകർ‌ന്നു നൽകിക്കൊണ്ടിരിക്കുന്നു.  


'''പച്ചക്കറിത്തോട്ടം'''
സ്കൂൾ മാനേജർ  ശ്രീ പഴയിടം  മോഹനൻ നമ്പൂതിരി
 
പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടപ്പിലാക്കി.
 
'''ഗണിതശാസ്ത്രക്ലബ്ബ്'''
 
ജൂലൈമാസം പത്തൊൻമ്പതാം തീയതി ഈ സ്കൂളിലെ 2012 - 2013 അദ്ധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണം നടത്തുകയുണ്ടായി. പ്രസിഡന്റ് ഗോഡ്സൺ, വൈസ് പ്രസിഡന്റ് അബിനബോസ്, സെക്രട്ടറി ഹരിത, ഖജാൻജി അർജ്ജുൻ എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട ചാർട്ടുകളുടെ പ്രദർശനം എന്നിവ ജൂലൈ മാസത്തിൽ നടത്തുകയുണ്ടായി.
 
''''''ശാസ്ത്രക്ലബ്ബ്''''''
 
2012-2013 അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
19/07/2012 - ന് സ്കൂളിൽ വെച്ച് നടന്നു. പ്രസിഡന്റായി സഞ്ജു ജയകുമാറിനെയും വൈസ് പ്രസിഡന്റായി ഗോപികാ ദാസിനെയും സെക്രട്ടറി ആയി നവനീതിനെയും ഖജാൻജിയായി സയനാ കെ. കെ യും തെരഞ്ഞെടുത്തു.
 
July 4 Madam curie ചരമദിനാചരണത്തിന്റെ ഭാഗമായി Science Quiz നടത്തി. Inspire award ലഭിച്ച അർജ്ജുൻ എ. വി., ഗോപികാ ദാസ് എന്നീ കുട്ടികളെ കോട്ടയത്ത് വച്ചു നടന്ന ശാസ്ത്രപ്രദർശനത്തിൽ പങ്കെടുകകാൻ തയ്യാറാക്കി അയച്ചു.
 
'''പ്രകൃതിപഠനക്ലബ്ബ്'''
 
2004 മുതൽ സ്കൂളിൽ  പ്രകൃതി പഠന ക്ലബ് തുടങ്ങിയതാണ് .കേരളത്തിലെ വിവിധ വന്യജീവി സങ്കേതത്തിൽ  പ്രകൃതി പഠനക്യാമ്പുകൾ നടത്തിവരുന്നു .ചിന്നാർ ,പീച്ചി,പറമ്പിക്കുളം ,സൈലന്റ്‌വാലി
 
 
 
റെഡ് ക്രോസ്
 
* 2004 മുതൽ റെഡ് ക്രോസ്  യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു.നിലവിൽ 60 റെഡ് ക്രോസ്സ് കേഡറ്റുകൾ യൂണിറ്റിൽ പ്രവർത്തിക്കുന്നു .വിവിധ സേവനപ്രവർത്തങ്ങൾ  റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .ശ്രീജ കെഎം ടീച്ചേർക്കാണ്  ചാർജ്
*യോഗ
 
== മാനേജ്മെോന്റ് ==
കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററി. ഇപ്പോൾ കെ.ൻ. രാമൻ.നമ്പൂതിരി മാനേജരായി തുടരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''{|"|-
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  
!സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1


*നിലകണഠൻ പിളള,
*നിലകണഠൻ പിളള,
വരി 164: വരി 110:
*ഡി. പാർതിഅമ്മ,
*ഡി. പാർതിഅമ്മ,
*വി.കെ. വിശനാഥൻ,
*വി.കെ. വിശനാഥൻ,
പി. മധുകുമാർ
*പി. മധുകുമാർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ബാബു നബുതിരി ( സിനിമാതാരം.)
*[[ബാബു നബുതിരി]] ( സിനിമാതാരം.)
*എസ്. അനന്തനാരായണൻ  ( ഡിഫൻസ്  ശാസ്(തജഞൻ  )
*[[എസ്. അനന്തനാരായണൻ]] ( ഡിഫൻസ്  ശാസ്ത്രജ്ഞൻ )
*എസ്.പി. നബുതിരി. ( സാഹിതകാരൻ )
*എസ്.പി. നബുതിരി. ( സാഹിതകാരൻ )
*ഉഴവൂർ വിജയൻ . ( രാഷ്(ടിയ നേതാവ്)
*[[ഉഴവൂർ വിജയൻ]] . ( രാഷ്(ടിയ നേതാവ്)
*കെ.എസ്.നബുതിരി (സാഹിതകാരൻ ) (late)
*കെ.എസ്.നബുതിരി (സാഹിതകാരൻ ) (late)
 
*[[പഴയിടം  മോഹനൻ  നമ്പൂതിരി]]
.


==വഴികാട്ടി==
==വഴികാട്ടി==
{| class="ഉഴവൂർ ടൗണില് നിന്നും 2km ദുരം മാ(തം" style="clear:left; width:50%; font-size:90%;"
ഉഴവൂർ ടൗണിൽ നിന്നും 2കി.മീ. ദുരം മാത്രം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''ഉഴവൂർ ടൗണില് നിന്നും 2&nbsp;km ദുരം മാ(തം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{#multimaps: 9.771803, 76.604503|width=800px|zoom=16}}
{{Slippymap|lat=  9.7719191|lon=76.6044408|width=600px|zoom=20|width=full|height=400|marker=yes}}   
  |}


<!--visbot  verified-chils->
<!--visbot  verified-chils->-->

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം.
വിലാസം
കുറിച്ചിത്താനം

കുറിച്ചിത്താനം പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04822 251919
ഇമെയിൽsreekrishnavhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31059 (സമേതം)
എച്ച് എസ് എസ് കോഡ്31059
വി എച്ച് എസ് എസ് കോഡ്905023
യുഡൈസ് കോഡ്32100900904
വിക്കിഡാറ്റQ87658050
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ239
പെൺകുട്ടികൾ207
ആകെ വിദ്യാർത്ഥികൾ446
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറാണി ജോസഫ്
പ്രധാന അദ്ധ്യാപികസിന്ധു കെ എൻ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കുമാർ സി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കുറിച്ചിത്താനം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ.x

ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക

സ്ഥലനാമം

ആദിവാസി വിഭാഗത്തിൽപെട്ട കുറിച്യൻമാർ വസിച്ചിരുന്ന സ്ഥാലമായിരുന്നു ഇത് എന്ന് പറയുന്നു .കുറിച്യൻമാരുടെ വാസസ്ഥാലം ലോപിച്ചു കുറിച്ചിത്താനം ആയി മാറി എന്ന് കരുതുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വയർലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സുകൾ കുട്ടികൾക്ക് ക്ലാസ്സ്റൂമുകളിൽ ലഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ


വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു. കൂടുതൽ പ്രവർത്തനങ്ങൾ വായിക്കാം.....

മാനേജ്മെോന്റ്

കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററി.

സ്കൂൾ മാനേജർ  ശ്രീ പഴയിടം  മോഹനൻ നമ്പൂതിരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • നിലകണഠൻ പിളള,
  • ആർ.ശിവരാമകൃഷ്ണ അയർ
  • സി എ സ്കറിയ,
  • എം. ജി. സോമശേഖരൻ നായർ,
  • സി . ജെ. തോമസ്,
  • എം. എസ്. ഗിരിശൻ നായർ
  • എ. എൻ. ഇന്ദിരാഭായി തബുരാട്ടി.,
  • കെ. പി. മോഹനൻപിളള,
  • മേരിയമ്മ ജോസ്,
  • ഡി. പാർതിഅമ്മ,
  • വി.കെ. വിശനാഥൻ,
  • പി. മധുകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഉഴവൂർ ടൗണിൽ നിന്നും 2കി.മീ. ദുരം മാത്രം

Map