"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GGHSS ADOOR}}
{{prettyurl|Govt. H.S.S. For Girls Adoor}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=അടൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
{{Infobox School|
|റവന്യൂ ജില്ല=പത്തനംതിട്ട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=38003
പേര്=ജി.ജി.എച്ച്.എച്ച്.എസ്സ്.അടൂര്|
|എച്ച് എസ് എസ് കോഡ്=3073
സ്ഥലപ്പേര്=അടൂർ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=പത്തനംതിട്ട|
|യുഡൈസ് കോഡ്=32120100418
സ്കൂൾ കോഡ്=38003|
|സ്ഥാപിതദിവസം=2
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=4
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1971
സ്ഥാപിതവർഷം=1961|
|സ്കൂൾ വിലാസം= ഗവ.ഗേൾസ്.എച്ച്.എസ്.എസ് അ‍ടൂർ
സ്കൂൾ വിലാസം=അടൂ൪പി ഒ <br/>അടൂർ |
|പോസ്റ്റോഫീസ്=അടൂർ
പിൻ കോഡ്=691523 |
|പിൻ കോഡ്=691523
സ്കൂൾ ഫോൺ=04734220677|
|സ്കൂൾ ഫോൺ=04734 220677
കൂൾ ഇമെയിൽ=gghssadr@gmail.com|
|സ്കൂൾ ഇമെയിൽ=gghssadr@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=പത്തനംതിട്ട|
|ഉപജില്ല=അടൂർ
<!-- സർക്കാർ / -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം=സർക്കാർ‌|
|വാർഡ്=11
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=അടൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|താലൂക്ക്=അടൂർ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ഭരണവിഭാഗം=സർക്കാർ
|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=ഇല്ല|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=148|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം=148|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=8|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ=ബീനുകുമാരി |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ=സുബ്ബലക്ഷ്മി അമ്മാൾ |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=സുരേഷ് .ആർ |
|ആൺകുട്ടികളുടെ എണ്ണം 1-10=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=30|
|പെൺകുട്ടികളുടെ എണ്ണം 1-10=98
ഗ്രേഡ്=7 |
|വിദ്യാർത്ഥികളുടെ എണ്ണം 1-10300
സ്കൂൾ ചിത്രം=gghssadr.jpg‎|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=16
|പ്രിൻസിപ്പൽ=അഷ്റഫ്.എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിഷ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശുഭ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിത
|സ്കൂൾ ചിത്രം=gghssadr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  1961-ൽ  കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടി‍‍‍‍‍ഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്.
അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  1961-ൽ  കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടി‍‍‍‍‍ഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്.
== സ്കൂൾ ചരിത്രം ==
== സ്കൂൾ ചരിത്രം ==
1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.
1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.[[ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ‍ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായിട്ടുണ്ട്.ആദ്യകാലത്ത് അടൂർ ഹൈസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ Govt.Boys HSS ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന വിദ്യാലയമായിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ബാഹുല്യം ഗേൾസ് -ബോയ്സ് സ്കൂളുകൾ പ്രത്യേകം-പ്രത്യേകമായി മാറ്റേണ്ടി വന്നു.
 
1961 -ൽ അപ്പർ പ്രൈമറിയായി ഈ വിദ്യാലയം തുടങ്ങി.ശ്രീമതി.കെ.പി.കുട്ടിയമ്മയായിരുന്നു പ്രഥമ അദ്ധ്യാപിക.ഇന്നത്തെ ബി.എഡ്.സെന്ററിൽ ആയിരുന്നു ഹൈസ്കൂൾ വിഭാഗം .1971-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന C.H.മുഹമ്മദ് കോയ ഇന്നത്തെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.2004-ൽ വിദ്യാലയം ഹയർ സെക്കന്ററിയായി. 11, 12    ക്ളാസുകൾ മിക്സഡ്      ക്ളാസ് റൂമുകളാണ്. കലാ മേളകൾക്കും അദ്ധ്യാപക പരിശീലനങ്ങൾക്കും വകുപ്പുതല പരീക്ഷകൾക്കും മറ്റു് PSC പരീക്ഷകൾക്കും വർഷങ്ങളായി വേദിയാണ് ഈ വിദ്യാലയം. 2011-ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നിറപ്പകിട്ടോടെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷിച്ചു.
 
അനേക പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽക്കൂടി ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗങ്ങൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മുന്നിട്ടുനിൽക്കുന്നു.കലാ-കായിക ,ശാസ്ത്ര,പ്രവൃത്തി പരിചയ ,ഐ.ടി തുടങ്ങിയ മേളകളിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്താനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.വിദ്യാരംഗം കലാ സാഹിത്യ വേദി,ക്ളബ് പ്രവർത്തനങ്ങൾ, NSS, Scouts&Guides, Redcross, Counsellings തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഗുണകരമാകുന്നു.
 
നമ്മുടെ ഗവൺമെന്റ് നടപ്പിലാക്കുന്ന ഹൈ-ടെക്ക് വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണ പ്രയോജനം ഈ വിദ്യാലയം കുട്ടികളിൽ എത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി  പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ
അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി  പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്.
 
സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്.


== മികവുകൾ ==
== മികവുകൾ ==
പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം [[കൈവരിക്കുന്നു.വിവിധ]] മത്സരപരീക്ഷകൾ സ്കോളർഷിപ്പ് പരീക്ഷകൾ മുതലായവയ്ക്ക് കുട്ടകളെ പ്രാബ്ധരാക്കി വിജയം കൈവരിക്കുന്നു.കലാ-കായിക പ്രവർത്തി പരിചയ  ഗണിത സാമൂഹ്യ- ശാസ്ത്ര സയൻസ് ഐ.റ്റി മേളകളിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു . സ്മാർട്ട് ക്ലാസു് റൂമുകൾ എന്നിവ സജ്ജീകരിച്ച് ക്ളാസുകൾ നടത്തിവരുന്നു.മികച്ച രീതിയിലുള്ള ലാബുകൾ ലൈബ്രറി വായനാമുറി ഇവ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബുകളുടെ സഹകരണത്താൽ കൈയ്യെഴുത്തു മാസികകൾ,സമകാലികം,മൊബൈൽ ലാബ് , ‍ വളരുന്ന ഭൂപടം,പഠനോപകരണങ്ങൾ,പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.ജെ.ആർ.സി ,ലിറ്റിൽ കൈറ്റ് തുടങ്ങിയവ പ്രശംസാവഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റി ന്റെ സഹായത്തോടുകൂടി നക്ഷത്ര വനം പദ്ധതി,കൃഷി വകുപ്പിന്റെ സഹായത്തോടുകൂടി പച്ചക്കറി കൃഷിയും നടത്തി വരുന്നു.സ്ത്രീ-സൗഹാർദ്ദ .ഭിന്നശേഷി സൗഹാർദ്ദ ശുചിമുറികളും നിലവിലുണ്ട്.
പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം കൈവരിക്കുന്നു. വിവിധ മത്സരപരീക്ഷകൾ സ്കോളർഷിപ്പ് പരീക്ഷകൾ മുതലായവയ്ക്ക് കുട്ടകളെ പ്രാബ്ധരാക്കി വിജയം കൈവരിക്കുന്നു.കലാ-കായിക പ്രവർത്തി പരിചയ  ഗണിത സാമൂഹ്യ- ശാസ്ത്ര സയൻസ് ഐ.റ്റി മേളകളിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു . സ്മാർട്ട് ക്ലാസു് റൂമുകൾ എന്നിവ സജ്ജീകരിച്ച് ക്ളാസുകൾ നടത്തിവരുന്നു.മികച്ച രീതിയിലുള്ള ലാബുകൾ ലൈബ്രറി വായനാമുറി ഇവ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബുകളുടെ സഹകരണത്താൽ കൈയ്യെഴുത്തു മാസികകൾ,സമകാലികം,മൊബൈൽ ലാബ് , ‍ വളരുന്ന ഭൂപടം,പഠനോപകരണങ്ങൾ,പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.ജെ.ആർ.സി ,ലിറ്റിൽ കൈറ്റ് തുടങ്ങിയവ പ്രശംസാവഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റി ന്റെ സഹായത്തോടുകൂടി നക്ഷത്ര വനം പദ്ധതി,കൃഷി വകുപ്പിന്റെ സഹായത്തോടുകൂടി പച്ചക്കറി കൃഷിയും നടത്തി വരുന്നു.സ്ത്രീ-സൗഹാർദ്ദ .ഭിന്നശേഷി സൗഹാർദ്ദ ശുചിമുറികളും നിലവിലുണ്ട്.


== മുൻസാരഥികൾ ( ഹൈസ്കൂൾ ) ==
== മുൻസാരഥികൾ ( ഹൈസ്കൂൾ ) ==
വരി 173: വരി 182:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.2028547,76.0863114|zoom=15}}
* അടൂർ ടൗണിൽ നിന്ന് 1 കി.മീ.ദൂരത്തിൽ അടൂർ കായംകുളം റോഡിന് സമീപമാണ്
<!--visbot  verified-chils->-->
{{Slippymap|lat=9.14552|lon=76.76442|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ.ഗേൾസ്_എച്ച്.എസ്.എസ്_,_അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്