"എസ്.എൻ വി.യു.പി.എസ് കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| S.N.V U.P.S Kumbazha}} | {{prettyurl| S.N.V U.P.S Kumbazha}}{{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കുമ്പഴ ശ്രീനാരായണ വിലാസം സ്കൂൾ കൊല്ലവർഷം 1093 ഇടവമാസം ആദ്യത്തെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു .ആദ്യത്തെ വർഷം ഒന്നാം ക്ലാസും അടുത്ത വർഷം രണ്ടാ ക്ലാസും ഉണ്ടായി.അങ്ങനെ രണ്ടു ക്ലാസും രണ്ടദ്ധ്യാപകരുമായി കുറേ വർഷങ്ങൾ കഴിച്ചുകൂട്ടി. | ||
{{Infobox School | അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ. ഈശ്വരനായിരുന്നു അദ്ദേഹം ഇവിടെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി വളരെ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School | ||
|സ്ഥലപ്പേര്=കുമ്പഴ | |||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |സ്കൂൾ കോഡ്=38652 | ||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120301710 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1918 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= എസ്.എൻ.വി.യു.പി.എസ് കുമ്പഴ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മൈലപ്ര : പി.ഒ | ||
|പിൻ കോഡ്= | |പിൻ കോഡ്=689671 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=snvups1918@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=പത്തനംതിട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കോന്നി | ||
|താലൂക്ക്= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കോന്നി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=43 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഗണേശ് റാം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അൻസാരി .എ.അസീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38652.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കുമ്പഴ ശ്രീനാരായണ വിലാസം സ്കൂൾ കൊല്ലവർഷം 1093 ഇടവമാസം ആദ്യത്തെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു .ആദ്യത്തെ വർഷം ഒന്നാം ക്ലാസും അടുത്ത വർഷം രണ്ടാ ക്ലാസും ഉണ്ടായി.അങ്ങനെ രണ്ടു ക്ലാസും രണ്ടദ്ധ്യാപകരുമായി കുറേ വർഷങ്ങൾ കഴിച്ചുകൂട്ടി. | |||
അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ. ഈശ്വരനായിരുന്നു അദ്ദേഹം ഇവിടെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി വളരെ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. | |||
അന്ന് തിരുവിതാംകൂറിൽ തീണ്ടലും തൊടീലുമുണ്ടായിരുന്ന കാലമായിരുന്നു. ഈഴവർ തുടങ്ങിയുള്ള പിന്നോക്ക സമുദായ കാർക്കു പൊതുനിരത്തിൽ കൂടി നടക്കുവാനോ സവർണ്ണർ പഠിക്കുന്ന സ്കൂളിൽ ചേർന്നു പഠിക്കുവാനോ ക്ഷേത്രങ്ങളിൽ കയറി ഈശ്വരാരാധന നടത്തുവാനോ സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. | |||
അന്ന് രാജാക്കന്മാരുടെ ഭരണ കാലമായിരുന്നു അധികാരികൾ പറയുന്നതു കേൾക്കുക മാത്രമേ കരണീയമായിരുന്നുള്ളൂ. എന്നാൽ ശ്രീ മൂലം തിരുന്നാൾ മഹാരാജാവിൻ്റെ കാലത്ത് ഇതിനല്പം മാറ്റം വരുത്തി. അദ്ദേഹം ശ്രീ മൂലം പ്രജാസഭയുണ്ടാക്കി. | |||
അതിൽ പിന്നോക്ക സമുദായത്തിൽ പെട്ട ചിലരെയും ഉൾപ്പെടുത്തി. | |||
അന്ന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഈഴവ പ്രമാണിയായിരുന്ന സരസകവി മൂലൂർ എസ് പത്മനാഭ പണിക്കരെയും അതിലുൾപ്പെടുത്തി. | |||
അങ്ങനെ പത്തു വർഷത്തോളം ശ്രീ മൂലം പ്രജാ സഭയിലെ മെമ്പറായിരുന്നു ശ്രീ മൂലൂർ. എസ് പത്മനാഭ പണിക്കർ. | |||
1078-ൽ ആണ് SNDP യോഗവും ശ്രീനാരായണ പ്രസ്ഥാനവും ഉണ്ടായത്. അതിന് പത്തുവർഷം മുമ്പുതന്നെ മൂലൂരാശാൻ സമുദായ പ്രവർത്തനം ആരംഭിച്ചിരുന്നു. | |||
അദ്ദേഹം തിരുവല്ല ,ചെങ്ങന്നൂർ, പത്തനംതിട്ട തുടങ്ങിയ താലൂക്കുകളിൽ സഞ്ചരിച്ച് സമാജ മന്ദിരങ്ങളും, സ്കൂളുകളും, സ്വന്തമായി ആരാധനാലയങ്ങളും ഉണ്ടാക്കുവാൻ എല്ലാ പിന്നോക്ക സമുദായക്കാരേയും പ്രേരിപ്പിച്ചു - | |||
അങ്ങനെ മെഴുവേലി ,ഇലവുംതിട്ട ,തുമ്പമൺ, ആറന്മുള, മുതലായ സ്ഥലങ്ങളിലൊക്കെയും സമാജ മന്ദിരങ്ങളുo, സ്കൂളുകളും ക്ഷേത്രങ്ങളും ഈഴവർക്കും ഉണ്ടായി - | |||
അക്കൂട്ടത്തിൽ കുമ്പഴയും ഒരു സ്കൂളുണ്ടാകുവാനും സമുദായ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനും കുറേ ആളുകൾ കൂടി തീരുമാനിച്ചു. | |||
അതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അഡ്വ. എൻ. ഗോപാലൻ. അവർകളുടെ ഇളയച്ഛനായ ശ്രീ എ.കെ. നീലകണ്ഠനും അദ്ദേഹത്തിൻ്റെ കൂട്ടുകാരനായ. ശ്രീ.പി.കെ.കുഞ്ഞുരാമൻ തുടങ്ങിയവരുമായിരുന്നു. | |||
അന്ന് സ്കൂളിനു സ്ഥലം നൽകിയത് അഡ്വ എൻ.ഗോപാലൻ. അവർകളുടെ വല്ല്യച്ഛനായ പാറയിൽ. കുടുംബത്തിലെ കാരണവർ കൊച്ചു കുഞ്ഞ് എന്നയാളായിരുന്നു. ഇങ്ങനെ അതതു നാട്ടിലുള്ളവരുടെ പരിശ്രമം കൊണ്ട് കുറെ സകൂളുകളുണ്ടായി. ഇതിൻ്റെയെല്ലാം ജനറൽ മാനേജർ. സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കർ ആയിരുന്നു. | |||
മൂലൂർ. എസ്.പത്മനാഭ പണിക്കർക്കു ശേഷം സ്കൂളുകളുടെ മാനേജരായി തീർന്നത് അദ്ദേഹത്തിൻ്റെ മൂത്ത മകൻ. ശ്രീ.പി.കെ വാസുക്കുട്ടിപ്പണിക്കർ ആയിരുന്നു. അദ്ദേഹത്തിൽ നിന്നും കു മ്പഴയി ലെ സ്കൂളിൻ്റെ മാനേജുമെൻറ് ഇതോടു ചേർന്ന വസ്തു ഉടമസ്ഥനും പത്തനംതിട്ട ബാറിലെ പ്രസിദ്ധ വക്കീലുമായിരുന്ന. അഡ്വ എൻ. ഗോപാലൻ. അവർകൾ എഴുതി വാങ്ങി | |||
അദ്ദേഹവും സമുദായ സ്നേഹിയും, സംഘടനാ പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബവക വസ്തുവിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. നഷ്ടപ്പെടാതെ അദ്ദേഹം തിരികെ വാങ്ങിയത് 1934-ൽ ആയിരുന്നു. | |||
അന്നു മുതൽ അദ്ദേഹം സ്കൂളിൻ്റെ പുരോഗതിക്കായി പരിശ്രമിക്കാൻ. തുടങ്ങി. ഓരോ വർഷം ഓരോ ക്ലാസbകൾക്ക് അനുവാദം വാങ്ങി അഞ്ചു ക്ലാസുവരെയാക്കി തീർത്തു. | |||
അപ്പോഴേക്കും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി ജനായത്ത ഭരണം വന്നു ചേരുകയും വിദ്യാഭ്യാസ സൗകര്യങ്ങൾ. കുറവായ സ്ഥലങ്ങളിൽ സ്കൂളുകൾ അനുവദിച്ചു കൊടുക്കുകയും ചെയ്തു.1964-ൽ ബഹുമാനപ്പെട്ട. ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നമ്മുടെ സ്കൂളും അപ്ഗ്രേഡു ചെയ്തു.1965 ആയപ്പോഴേക്കും ഏഴാം സ്റ്റാൻഡേർഡു വരെയുള്ള ഒരു നല്ല യു.പി.സ്കൂളായി തീരുകയും ചെയ്തു. | |||
അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും ഉണ്ടായിരുന്നു ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ് ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി യുടെ | |||
"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു. | |||
സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[[എസ്.എൻ വി.യു.പി.എസ് കുമ്പഴ/ചരിത്രം|'''കൂടുതൽ വായിക്കുക''']] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ | |||
ഓഫീസ് റൂം, സ്റ്റാഫ് റൂം | |||
കളിസ്ഥലം | |||
ടോയ് ലറ്റ് സൗകര്യം | |||
കുടിവെള്ളം (കിണർ& മോട്ടർ) | |||
വാഹന സൗകര്യം | |||
സയൻസ് ലാബ് | |||
സ്കൂൾ ലൈബ്രറി | |||
പ്രൊജക്ടർ& ലാപ്ടോപ്പ് | |||
ക്ലാസ് റൂമിൽ ഫാൻ& ലൈറ്റ് | |||
ഉച്ചഭക്ഷണം മെച്ചപ്പെട്ട രീതിയിൽ (ഗ്യാസ്, മിക്സി, മികച്ച അടുക്കള തുടങ്ങിയ സൗകര്യങ്ങൾ ) | |||
കളിയുപകരണങ്ങൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 110: | വരി 109: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
1. പ്രകൃതി വിഭവ സംരക്ഷണ പ്രവർത്തനങ്ങൾ(വായു, മണ്ണ്, ജലം, പ്ലാസ്റ്റിക് മുക്ത, കീടനാശിനി മുക്ത കാമ്പസ് മരങ്ങൾ നട്ടു സംരക്ഷിക്കുന്നു) | |||
2. ലഹരി വിമുക്ത പ്രവർത്തനങ്ങൾ | |||
3. മാലിന്യനിർമ്മാർജനം ( വിവിധ കമ്പോസ്റ്റ് നിർമ്മാണം,) | |||
4. കാർഷിക സംസ്ക്കാര രൂപീകരണം( പച്ചക്കറി കൃഷി, ഔഷധ തോട്ടം , ശലഭോദ്യാനം, കീടനാശിനി നിർമ്മാണം , ജൈവ വൈവിധ്യ ഉദ്യാനം - രജിസ്ട്രർ) | |||
5. നിർമ്മാണ പ്രവർത്തനങ്ങൾ. ( പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ തരം അലങ്കാര വസ്തുക്കൾ( പേപ്പർ ബാഗ് , തുണിസഞ്ചി, greeting card, വൈക്കോൽ ഉല്പന്നങ്ങൾ,) | |||
6. സ്ക്കൂൾ ആവശ്യത്തിനുള്ള സ്‌റ്റേഷണറി യുടെ നിർമ്മാണം.( file, book binding cover(long,short) ചോക്ക് നിർമ്മാണം | |||
7. ഭക്ഷ്യ മേള( മായം ചേർക്കൽ കണ്ടെത്തുന്നു | |||
8 .വ്യക്തിശുചിത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടി( സോപ്പ്, സോപ്പുപൊടി ഹാൻഡ് വാഷ് , ഡിഷ് വാഷ്) എന്നിവയുടെ നിർമ്മാണം, സ്ക്വാഷ്, ജാം എന്നിവയുടെ നിർമ്മാണം | |||
9. കടലാസ് നിർമ്മിത പേന , ക്ലാസ് തലത്തിൽfirst aid box(കോട്ടൺ, കത്രിക, ബാന്റേജ് ,ബാന്റേഡ് , പ്ലാസ്റ്റർ, ബെറ്റാ ഡിൻ, | |||
ഡറ്റോൾ,blade,scale,painbalm,painspray,parasetamole,) | |||
10. ചുറ്റുപാടിലും ലഭിക്കുന്ന വില കുറഞ്ഞ വസ്തുക്കളുയോഗിച്ച് ക്ലാസ് ലബോറട്ടറി സജ്ജമാക്കുക. | |||
10.budding,grafting , layering എന്നിവ പ്രോത്സാഹിപ്പിച്ച് വിവിധ സസ്യങ്ങൾ നട്ടുവളർത്തുന്നു. | |||
11. പഠന യാത്ര . സാഹിത്യ വേദി, ബാലസഭ കായിക പരിശീലനം ,അതിഥി , ക്ലാസുകൾ,dance ക്ലാസുകൾ, ശില്ല ശാലകൾ(ശാസ്ത്ര ഗണിത ശാസ്ത്രാ, സാമൂഹ്യ ശാസ്ത ക്ലാസുകൾ | |||
12 embroidery and fabric paintings,glass painting | |||
==മികവുകൾ== | ==മികവുകൾ== | ||
കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് 'അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി 'അഭരണമണിയിക്കാം' എന്ന പ്രവർത്തനം നടത്തുന്നു.ഇതോടൊപ്പം HelloEnglish ഉല്ലാസ ഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവത്തനങ്ങളും നടത്തുന്നു.Enslish ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും Assembly കൂടുന്നു | |||
കലാമേളകളിലും ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൺ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.LS S / വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നു. | |||
പഠനോത്സവം മികവുത്സവം എന്നിവ മികച്ച രീതിയിൽ നടത്തി. | |||
ഓരോ വർഷവും കൃഷിഭവന്റെ പിന്തുണയോടെ ജൈവ പച്ചക്കറി കൃഷി സ്കൂളിൽ നല്ല രീതിയിൽ നടത്തുന്നു. | |||
lock down കാലത്ത് എല്ലാ കുട്ടികൾക്കും library പുസ്തകങ്ങൾ, ഭക്ഷ്യക്കിറ്റ് ' എന്നിവ കട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകാൻ സാധിച്ചു | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
ജൂൺ 5- പരിസ്ഥിതി ദിനം | |||
ജൂൺ 19- വായനാദിനം | |||
ജൂലൈ11-ലോക ജനസംഖ്യാ ദിനം | |||
ആഗസ്റ്റ് 6- ഹിരോഷിമാ ദിനം | |||
ആഗസ്റ്റ് 9 -നാഗസാക്കി ദിനം | |||
ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം | |||
സെപ്റ്റംബർ 16 - അന്താരാഷ്ട്ര ഓസോൺ ദിനം | |||
ഒക്ടോബർ 2-ഗാന്ധിജയന്തി | |||
ഒക്ടോബർ 27-വയലാർ ചരമദിനം | |||
നവംബർ 1 - കേരളപ്പിറവി ദിനം | |||
നവംബർ 14-ശിശുദിനം | |||
ഡിസംബർ 25-ക്രിസ്തുമസ് | |||
ജനുവരി 19-വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം | |||
ജനുവരി 26-റിപ്പബ്ലിക് ദിനം | |||
ഫെബ്രുവരി 28- സി.വി രാമൻ ജന്മദിനം ( ദേശീയ ശാസ്ത്രദിനം) | |||
മാർച്ച് 22-ലോകജലദിനം | |||
ഹിന്ദി ദിനാചരണം, | |||
സംസ്കൃത ദിനാചരണം, | |||
ഓണം എന്നീ ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ട് നടത്തി വരുന്നു | |||
== മുൻ പ്രധാന അദ്ധ്യാപകർ == | |||
ശ്രീ. ഇ ഈശ്വരൻ ( സ്ഥാപക ഹെഡ് മാസ്റ്റർ ) | |||
ശ്രീമതി.പി.എ അന്നമ്മ Rtd 29.3.1972 | |||
ശ്രീ വി.എസ്.രാഘവൻ | |||
ശ്രീ വി.എൻ റാം രാജ് 1956-31.3.1988 | |||
ശ്രീ .കെ. കുട്ടപ്പൻ | |||
ശ്രീമതി പി.കെ തങ്കമ്മ Rtd 31.5.1990 | |||
ശ്രീമതി ബേബി ജേക്കബ് | |||
ശ്രീമതി അന്നമ്മ കുര്യൻ എം | |||
ശ്രീ. ഒ എൻ സോമരാജൻ | |||
ശ്രീമതി പി.കെ പൊന്നമ്മ Rtd 31.3.1998 | |||
ശ്രീമതി.റ്റി. ജി സൂസമ്മ | |||
ശ്രീമതി കെ .കെ സുമതിയമ്മ | |||
ശ്രീ വിജയരാജ്,എം എൻ 1991-2019 | |||
== ''''റിട്ട.അദ്ധ്യാപകർ''' == | |||
ശ്രീ.കെ.കെ ശ്രീധരൻ Rtd 31.3.1984 | |||
ശ്രീ .പി.വി രവീന്ദ്രനാഥൻ Rtd 31.5.1995 | |||
ശ്രീമതി ലീലാമ്മ മാത്യു Rtd 1999 | |||
ശ്രീ ശ്രീകുമാർ . എം.ജി | |||
ശ്രീമതി പി.സി ഗ്രേസിക്കുട്ടി | |||
ശ്രീമതി പി.എസ്. പങ്കജാക്ഷി Rtd31.3.1997 | |||
ശ്രീമതി ഇ.എസ് രാജമ്മ | |||
ശ്രീമതി മറിയാമ്മ തോമസ് .കെ Rtd 31.5.2001 | |||
ശ്രീമതി ആനിയമ്മ തോമസ് | |||
ശ്രീമതി രാജമ്മ വി Rtd 31.3.1988 | |||
ശ്രീമതി എ. ആർ ഓമനയമ്മ | |||
ശ്രീമതി ലിസിയാമ്മ മാത്യു .റ്റി | |||
ശ്രീമതിഅമീന ബീഗം .എ | |||
ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004 | |||
ശ്രീമതി അമീനബീവി എം ( OA) 2004-2020 | |||
== '''നിലവിലുള്ളഅദ്ധ്യാപകർ''' == | |||
ഗണേശ്റാം(HM)1993 | |||
റജിമോൾ കെ.ജെ 1990 | |||
സുജയ സുകു 1993 | |||
പ്രീതാമണി എൻ 1993 | |||
അമ്പിളി. ഒ | |||
ഇന്ദുബാല എം ആർ 2002 | |||
ശ്രീലത.എസ് 2003 | |||
സോണിമ ഡി | |||
ചിത്ര എസ് 2007 | |||
സ്മിത റ്റി.എസ് 2007 | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
| വരി 149: | വരി 286: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr. Waheeda rehman BAMS ayurvedia doctor | |||
Prof Anitha SNcollege kollam | |||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{{ | പത്തനംതിട്ട -> കുമ്പഴ -> കുമ്പഴവടക്ക് | ||
പത്തനംതിട്ട -> പള്ളിപ്പടി -> കുമ്പഴ വടക്ക് | |||
കോന്നി -> കുമ്പഴ -> കുമ്പഴ വടക്ക് | |||
റാന്നി -> മൈലപ്ര -> കുമ്പഴ വടക്ക് | |||
{{Slippymap|lat=9.277101|lon=76.800467|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} | ||