എസ്.എൻ വി.യു.പി.എസ് കുമ്പഴ/പ്രവർത്തനങ്ങൾ
പ്രകൃതി വിഭവ സംരക്ഷണ പ്രവർത്തനങ്ങൾ(വായു, മണ്ണ്, ജലം, പ്ലാസ്റ്റിക് മുക്ത, കീടനാശിനി മുക്ത കാമ്പസ് മരങ്ങൾ നട്ടു സംരക്ഷിക്കുന്നു) 2. ലഹരി വിമുക്ത പ്രവർത്തനങ്ങൾ 3. മാലിന്യനിർമ്മാർജനം ( വിവിധ കമ്പോസ്റ്റ് നിർമ്മാണം,) 4. കാർഷിക സംസ്ക്കാര രൂപീകരണം( പച്ചക്കറി കൃഷി, ഔഷധ തോട്ടം , ശലഭോദ്യാനം, കീടനാശിനി നിർമ്മാണം , ജൈവ വൈവിധ്യ ഉദ്യാനം - രജിസ്ട്രർ) 5. നിർമ്മാണ പ്രവർത്തനങ്ങൾ. ( പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ തരം അലങ്കാര വസ്തുക്കൾ( പേപ്പർ ബാഗ് , തുണിസഞ്ചി, greeting card, വൈക്കോൽ ഉല്പന്നങ്ങൾ,) 6. സ്ക്കൂൾ ആവശ്യത്തിനുള്ള സ്‌റ്റേഷണറി യുടെ നിർമ്മാണം.( file, book binding cover(long,short) ചോക്ക് നിർമ്മാണം 7. ഭക്ഷ്യ മേള( മായം ചേർക്കൽ കണ്ടെത്തുന്നു 8 .വ്യക്തിശുചിത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടി( സോപ്പ്, സോപ്പുപൊടി ഹാൻഡ് വാഷ് , ഡിഷ് വാഷ്) എന്നിവയുടെ നിർമ്മാണം, സ്ക്വാഷ്, ജാം എന്നിവയുടെ നിർമ്മാണം 9. കടലാസ് നിർമ്മിത പേന , ക്ലാസ് തലത്തിൽfirst aid box(കോട്ടൺ, കത്രിക, ബാന്റേജ് ,ബാന്റേഡ് , പ്ലാസ്റ്റർ, ബെറ്റാ ഡിൻ, ഡറ്റോൾ,blade,scale,painbalm,painspray,parasetamole,) 10. ചുറ്റുപാടിലും ലഭിക്കുന്ന വില കുറഞ്ഞ വസ്തുക്കളുയോഗിച്ച് ക്ലാസ് ലബോറട്ടറി സജ്ജമാക്കുക. 10.budding,grafting , layering എന്നിവ പ്രോത്സാഹിപ്പിച്ച് വിവിധ സസ്യങ്ങൾ നട്ടുവളർത്തുന്നു. 11. പഠന യാത്ര . സാഹിത്യ വേദി, ബാലസഭ കായിക പരിശീലനം ,അതിഥി , ക്ലാസുകൾ,dance ക്ലാസുകൾ, ശില്ല ശാലകൾ(ശാസ്ത്ര ഗണിത ശാസ്ത്രാ, സാമൂഹ്യ ശാസ്ത ക്ലാസുകൾ 12 embroidery and fabric paintings,glass painting