"ജി.എം.എൽ.പി.എസ്, പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഘടനയിൽ മാറ്റം വരുത്തി |
added headings |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ജി.എം.എൽ.പി.എസ്, പാലച്ചിറ ,ചെറുന്നിയൂർ പഞ്ചായത്ത്{{PSchoolFrame/Header}} | |||
{{Infobox | {{prettyurl| G M L P S Palachira}} | ||
| സ്ഥലപ്പേര്= പാലച്ചിറ | |||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ====== ==ചിത്രശാല== ====== | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | {{Schoolwiki award applicant}} | ||
| സ്കൂൾ കോഡ്= 42203 | |||
| സ്ഥാപിതവർഷം= | [[:പ്രമാണം:42203(2).jpeg]]\'ലഹരി വിരുദ്ധ ദിന പോസ്റ്റർ | ||
| സ്കൂൾ വിലാസം= | {{Infobox School | ||
| പിൻ കോഡ്= | |സ്ഥലപ്പേര്=പാലച്ചിറ | ||
| സ്കൂൾ ഫോൺ= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| സ്കൂൾ ഇമെയിൽ= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ കോഡ്=42203 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിഭാഗം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |യുഡൈസ് കോഡ്=32141200504 | ||
| പഠന വിഭാഗങ്ങൾ2= | |സ്ഥാപിതദിവസം= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |സ്ഥാപിതമാസം= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതവർഷം=1907 | ||
| പെൺകുട്ടികളുടെ എണ്ണം= 10 | |സ്കൂൾ വിലാസം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പോസ്റ്റോഫീസ്=ചെറുന്നിയൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പിൻ കോഡ്=695142 | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ ഫോൺ= | ||
| പി.ടി. | |സ്കൂൾ ഇമെയിൽ=mlpspalachiraa@gmail.com | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വർക്കല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ചെറുന്നിയൂർ | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|താലൂക്ക്=വർക്കല | |||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പെൻസി എസ് റ്റി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന | |||
|സ്കൂൾ ചിത്രം=42203gmlps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ | ||
== ചരിത്രം== | |||
1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഉള്ളതാണ് സ്കൂൾകെട്ടിടം .സ്കൂളിനോട് ചേർന്ന് കളിസ്ഥലം പാർക്ക് എന്നിവയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട് .ഒരു സ്മാർട്ട് ക്ലാസ് റൂം ,ക്ലാസ് ലൈബ്രറികൾ ലാപ്ടോപ്പ് ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സംഗീതം ,ഏറോബിക്‌സ് ,യോഗ,ചിത്രരചന, സംഗീത ക്ലാസ് | |||
== മികവുകൾ == | == മികവുകൾ == | ||
എൽ .എസ് .എസ് ,കലോത്സവം .യുറീക്ക വിജ്ഞാനോത്സവം ,ശാസ്ത്ര മേളകൾ എന്നീ ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് . | |||
ക്വിസ് മത്സരങ്ങൾ ,സാഹിത്യ മത്സരങ്ങൾ എന്നീ വിഭാഗങ്ങളിലും മികവ് പുലർത്തിയിട്ടുണ്ട് . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
പ്ലാവിളവീട്ടിൽ മൊയ്‌ദീൻ | |||
പുത്തെൻവിള മീരാസാഹിബ് | |||
പി .ആർ .അലിയാരുകുഞ്ഞു സർ മുതൽ എസ് .സീന ടീച്ചർ വരെ എത്തിനിൽക്കുന്ന പ്രഥമാധ്യാപകർ . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മുൻ പാലക്കാടു ജില്ലാ കളക്ടർ ആശാരിവില വീട്ടിൽ ശ്രീ മുഹമ്മദ് ഹനീഫ | |||
ശ്രീ സൺബിൻ [റിട്ടയേർഡ് പ്രൊഫസർ ശ്രീ നാരായണ കോളേജ് ,വർക്കല ] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു. | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | |||
| | * വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ | ||
| | * ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ | ||
* ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ | |||
|} | |||
{{Slippymap|lat=8.73642|lon=76.74643|zoom=18|width=full|height=400|marker=yes}} , | |||
00:02, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ജി.എം.എൽ.പി.എസ്, പാലച്ചിറ ,ചെറുന്നിയൂർ പഞ്ചായത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==ചിത്രശാല==
പ്രമാണം:42203(2).jpeg\'ലഹരി വിരുദ്ധ ദിന പോസ്റ്റർ
| ജി.എം.എൽ.പി.എസ്, പാലച്ചിറ | |
|---|---|
| വിലാസം | |
പാലച്ചിറ ചെറുന്നിയൂർ പി.ഒ. , 695142 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഇമെയിൽ | mlpspalachiraa@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42203 (സമേതം) |
| യുഡൈസ് കോഡ് | 32141200504 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ചെറുന്നിയൂർ |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പെൻസി എസ് റ്റി |
| എം.പി.ടി.എ. പ്രസിഡണ്ട് | സബീന |
| അവസാനം തിരുത്തിയത് | |
| 25-01-2025 | Varsha vasudev |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ
ചരിത്രം
1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി .
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഉള്ളതാണ് സ്കൂൾകെട്ടിടം .സ്കൂളിനോട് ചേർന്ന് കളിസ്ഥലം പാർക്ക് എന്നിവയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട് .ഒരു സ്മാർട്ട് ക്ലാസ് റൂം ,ക്ലാസ് ലൈബ്രറികൾ ലാപ്ടോപ്പ് ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീതം ,ഏറോബിക്‌സ് ,യോഗ,ചിത്രരചന, സംഗീത ക്ലാസ്
മികവുകൾ
എൽ .എസ് .എസ് ,കലോത്സവം .യുറീക്ക വിജ്ഞാനോത്സവം ,ശാസ്ത്ര മേളകൾ എന്നീ ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് .
ക്വിസ് മത്സരങ്ങൾ ,സാഹിത്യ മത്സരങ്ങൾ എന്നീ വിഭാഗങ്ങളിലും മികവ് പുലർത്തിയിട്ടുണ്ട് .
മുൻ സാരഥികൾ
പ്ലാവിളവീട്ടിൽ മൊയ്‌ദീൻ
പുത്തെൻവിള മീരാസാഹിബ്
പി .ആർ .അലിയാരുകുഞ്ഞു സർ മുതൽ എസ് .സീന ടീച്ചർ വരെ എത്തിനിൽക്കുന്ന പ്രഥമാധ്യാപകർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ പാലക്കാടു ജില്ലാ കളക്ടർ ആശാരിവില വീട്ടിൽ ശ്രീ മുഹമ്മദ് ഹനീഫ
ശ്രീ സൺബിൻ [റിട്ടയേർഡ് പ്രൊഫസർ ശ്രീ നാരായണ കോളേജ് ,വർക്കല ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
- വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ
- ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ
- ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ
,
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42203
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
