(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|Govt L.P.S Kalanjoor}}
{{PSchoolFrame/Header}}
{{prettyurl|Govt L.P.S Kalanjoor}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കലഞ്ഞൂർ
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=38704
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87599560
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120301002
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=10
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=5
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഗവ . എൽ പി എസ് കലഞ്ഞൂർ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=കലഞ്ഞൂർ
|പിൻ കോഡ്=
|പിൻ കോഡ്=689694
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04734 270078
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=glpskalanjoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=16
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=217
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=438
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52:
വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ= ഫിലിപ് ജേ ാ ർജ്
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്= ആര്യ എ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ചിപ്പി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38704 Photo.jpeg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
{{Infobox AEOSchool
| സ്ഥലപ്പേര്= കോന്നി
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38704
| സ്ഥാപിതവർഷം=1913
| സ്കൂൾ വിലാസം=ഗവ.എൽ.പി.എസ്.കലഞ്ഞൂർ<br/>
| പിൻ കോഡ്=689694
| സ്കൂൾ ഫോൺ= 04734270078
| സ്കൂൾ ഇമെയിൽ= ജി.എൽ.പി.എസ്.കലഞ്ഞൂർ
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പത്തനംതിട്ട
<!-- സർക്കാർ / അംഗീകൃതം -->
| ഭരണ വിഭാഗം= സർക്കാർ
<!-- - പൊതു വിദ്യാലയം - -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 203
| പെൺകുട്ടികളുടെ എണ്ണം= 212
| വിദ്യാർത്ഥികളുടെ എണ്ണം=415
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രധാന അദ്ധ്യാപകൻ= അരുന്ധതി എസ്
| പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ
| സ്കൂൾ ചിത്രം= school-photo.png |
}}
................................
== ചരിത്രം==
== ചരിത്രം==
..........കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. ഈ സ്കൂളിന്റെ ചരിത്രം 1913 ൽ തുടങ്ങുന്നു. സ്കൂൾ വികാസം പ്രാപിച്ചതോടെ 1961 ൽ എൽ പി വിഭാഗം എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2004 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി കെട്ടിടം പൂർത്തീകരിച്ചു.2017-18 അധ്യയനവർഷത്തിൽ 568 കുട്ടികളുമായി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ എന്ന ഖ്യാതി നിലനിർത്തി വരുന്നു, .കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മത്സര പരീക്ഷകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഇക്കഴിഞ്ഞ സ്കോളർിഷിപ്പ് പരീക്ഷയിൽ 10 സ്കോളർഷിപ്പ നേടി മികവ് പുലർത്തി. ഓരോ വർഷവും വിശാലമായ കാഴ്ചപ്പാടോടെ എടുക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ഇന്നത്തെ നിലയിൽ ഈ സ്കൂൾ എത്തിച്ചേരാൻ കാരണം. 2005-2006 കാലഷഘട്ടങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ നിന്നുണ്ടായ ശക്തമായ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ സ്കൂളിനെ ബാധിക്കാതിരുന്നത് പൊതുജന താത്പര്യാർത്ഥം ഓരോ ഡിവിഷനുകളും ഇംഗ്ളീഷ് മീഡിയമാക്കിയതാണ്. 2006-2007 വർഷം തുടങ്ങിയ കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കുമെന്ന പദ്ധതി കുട്ടികളെ ആകർഷിക്കാൻ ഇടയാക്കി. 2009-2010 വർഷം തുടങ്ങിയ പ്രീ-പ്രൈമറി സംവിധാനവും സ്കൂൾ വികാസത്തിന് കാരണമായി.2012-13 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ പ്രധാന ആവശ്യം വാഹന സൗകര്യമാണെന്ന് തിരിച്ചറിഞ്ഞ് വാഹന സൗകര്യം ഏർപ്പെടുത്തി സ്വന്തമായി 32 സീറ്റുള്ള ഒരു ബസുൾപ്പടടെ നാലു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വാഹന സൗകര്യം ഉപയോഗപ്പെുത്താൻ കഴിയുന്നതും ഒരു ആകർഷകഘടകമാണ്. സ്കൂളിന്റെ ആകർഷകമായ മുഖഛായയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിന് എങ്ങനെ മാതൃകയാകാം എന്നു തെളിയിച്ച പദ്ധതിയായിരുന്നു 2016-17ൽ സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പദ്ധതി. 2017-18 അധ്യയന വർഷത്തെ അക്കാദമിക മികവ് സ്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒന്നാണ്. 10 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു. ശാസ്ത്രം ,ഗണിതം സാമൂഹ്യശാസ്ത്രം ,കല ,കായികം, പ്രവൃത്തി പരിചയം എന്നിവയിൽ സബ്ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാ തലങ്ങളിലും കലഞ്ഞൂർ ഗവ .എൽ പി എസ് ജില്ലയിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ശക്തമായ SMC സംവിധാനവും പ്രഥമാധ്യാപകൻ അടക്കമുളള അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണ മനോഭാവവും ഗ്രാമപഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണവും ഈ സ്കൂളിനെ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനുളള ഊർജ്ജവും കരുത്തും പകർന്നു നൽകുന്നു.
കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. ഈ സ്കൂളിന്റെ ചരിത്രം 1913 ൽ തുടങ്ങുന്നു. സ്കൂൾ വികാസം പ്രാപിച്ചതോടെ 1961 ൽ എൽ പി വിഭാഗം എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2004 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി കെട്ടിടം പൂർത്തീകരിച്ചു.2017-18 അധ്യയനവർഷത്തിൽ 568 കുട്ടികളുമായി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ എന്ന ഖ്യാതി നിലനിർത്തി വരുന്നു, .കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മത്സര പരീക്ഷകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഇക്കഴിഞ്ഞ സ്കോളർിഷിപ്പ് പരീക്ഷയിൽ 10 സ്കോളർഷിപ്പ നേടി മികവ് പുലർത്തി. ഓരോ വർഷവും വിശാലമായ കാഴ്ചപ്പാടോടെ എടുക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ഇന്നത്തെ നിലയിൽ ഈ സ്കൂൾ എത്തിച്ചേരാൻ കാരണം. 2005-2006 കാലഷഘട്ടങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ നിന്നുണ്ടായ ശക്തമായ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ സ്കൂളിനെ ബാധിക്കാതിരുന്നത് പൊതുജന താത്പര്യാർത്ഥം ഓരോ ഡിവിഷനുകളും ഇംഗ്ളീഷ് മീഡിയമാക്കിയതാണ്. 2006-2007 വർഷം തുടങ്ങിയ കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കുമെന്ന പദ്ധതി കുട്ടികളെ ആകർഷിക്കാൻ ഇടയാക്കി. 2009-2010 വർഷം തുടങ്ങിയ പ്രീ-പ്രൈമറി സംവിധാനവും സ്കൂൾ വികാസത്തിന് കാരണമായി.2012-13 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ പ്രധാന ആവശ്യം വാഹന സൗകര്യമാണെന്ന് തിരിച്ചറിഞ്ഞ് വാഹന സൗകര്യം ഏർപ്പെടുത്തി സ്വന്തമായി 32 സീറ്റുള്ള ഒരു ബസുൾപ്പടടെ നാലു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വാഹന സൗകര്യം ഉപയോഗപ്പെുത്താൻ കഴിയുന്നതും ഒരു ആകർഷകഘടകമാണ്. സ്കൂളിന്റെ ആകർഷകമായ മുഖഛായയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിന് എങ്ങനെ മാതൃകയാകാം എന്നു തെളിയിച്ച പദ്ധതിയായിരുന്നു 2016-17ൽ സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പദ്ധതി. 2017-18 അധ്യയന വർഷത്തെ അക്കാദമിക മികവ് സ്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒന്നാണ്. 10 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു. ശാസ്ത്രം ,ഗണിതം സാമൂഹ്യശാസ്ത്രം ,കല ,കായികം, പ്രവൃത്തി പരിചയം എന്നിവയിൽ സബ്ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാ തലങ്ങളിലും കലഞ്ഞൂർ ഗവ .എൽ പി എസ് ജില്ലയിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ശക്തമായ SMC സംവിധാനവും പ്രഥമാധ്യാപകൻ അടക്കമുളള അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണ മനോഭാവവും ഗ്രാമപഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണവും ഈ സ്കൂളിനെ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനുളള ഊർജ്ജവും കരുത്തും പകർന്നു നൽകുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2015 - 16 സാമ്പത്തികവർഷം ശ്രീ കെ എൻ ബാലഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്,മികച്ചയാത്രാ സൗകര്യം,മികച്ചതും പോഷകസമൃദ്ധമായതും വ്യത്യസ്തവുമായ വിഭവങ്ങള ടങ്ങിയ ഉച്ചഭക്ഷണം,ഒരേ കോമ്പൗണ്ടിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സ്മാർട്ട് ക്ലാസ് റൂമുകൾ_ എൽ സി ഡി പ്രൊജക്ടർ സംവിധാനത്തോടെ.2021-22 വർഷം സംസ്ഥാന പ്ളാൻഫണ്ടിൽ നിന്നും പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മിതിയ്ക്കായി ഒരു കോടി ഇരുപതിനായിരത്തി മുന്നൂറ് രൂപ ലഭിച്ചു.കെട്ടിടം പണി പുരോഗമിക്കുന്നു.
#പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സ്ക്കൂൾ സന്ദർശിച്ചപ്പോൾ...[[പ്രമാണം:Anil sir.jpg|പകരം=Anilsir.jpg|ലഘുചിത്രം|2021 - 2 2 അക്കാദമിക വർഷം മികച്ച പ്രഥമാധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച ഹെഡ്മാസ്റ്റർ ശ്രീ.അനിൽ വി.]][[പ്രമാണം:2021നവംബർ 1 പ്രവേശനോത്സവം.jpg|നവംബർ 1 സ്ക്കൂൾ പ്രവേശനോത്സവം|ലഘുചിത്രം|തിരികെ സ്ക്കൂളിലേക്ക്]]2021 - 22 സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഹെഡ്മാസ്റ്റർശ്രീ.അനിൽ വി ,നവംബർ 1 സ്ക്കൂൾ [https://photos.app.goo.gl/ckzbh1HUMwok7g1KA പ്രവേശനോത്സവം]
കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. ഈ സ്കൂളിന്റെ ചരിത്രം 1913 ൽ തുടങ്ങുന്നു. സ്കൂൾ വികാസം പ്രാപിച്ചതോടെ 1961 ൽ എൽ പി വിഭാഗം എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2004 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി കെട്ടിടം പൂർത്തീകരിച്ചു.2017-18 അധ്യയനവർഷത്തിൽ 568 കുട്ടികളുമായി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ എന്ന ഖ്യാതി നിലനിർത്തി വരുന്നു, .കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മത്സര പരീക്ഷകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഇക്കഴിഞ്ഞ സ്കോളർിഷിപ്പ് പരീക്ഷയിൽ 10 സ്കോളർഷിപ്പ നേടി മികവ് പുലർത്തി. ഓരോ വർഷവും വിശാലമായ കാഴ്ചപ്പാടോടെ എടുക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ഇന്നത്തെ നിലയിൽ ഈ സ്കൂൾ എത്തിച്ചേരാൻ കാരണം. 2005-2006 കാലഷഘട്ടങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ നിന്നുണ്ടായ ശക്തമായ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ സ്കൂളിനെ ബാധിക്കാതിരുന്നത് പൊതുജന താത്പര്യാർത്ഥം ഓരോ ഡിവിഷനുകളും ഇംഗ്ളീഷ് മീഡിയമാക്കിയതാണ്. 2006-2007 വർഷം തുടങ്ങിയ കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കുമെന്ന പദ്ധതി കുട്ടികളെ ആകർഷിക്കാൻ ഇടയാക്കി. 2009-2010 വർഷം തുടങ്ങിയ പ്രീ-പ്രൈമറി സംവിധാനവും സ്കൂൾ വികാസത്തിന് കാരണമായി.2012-13 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ പ്രധാന ആവശ്യം വാഹന സൗകര്യമാണെന്ന് തിരിച്ചറിഞ്ഞ് വാഹന സൗകര്യം ഏർപ്പെടുത്തി സ്വന്തമായി 32 സീറ്റുള്ള ഒരു ബസുൾപ്പടടെ നാലു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വാഹന സൗകര്യം ഉപയോഗപ്പെുത്താൻ കഴിയുന്നതും ഒരു ആകർഷകഘടകമാണ്. സ്കൂളിന്റെ ആകർഷകമായ മുഖഛായയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിന് എങ്ങനെ മാതൃകയാകാം എന്നു തെളിയിച്ച പദ്ധതിയായിരുന്നു 2016-17ൽ സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പദ്ധതി. 2017-18 അധ്യയന വർഷത്തെ അക്കാദമിക മികവ് സ്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒന്നാണ്. 10 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു. ശാസ്ത്രം ,ഗണിതം സാമൂഹ്യശാസ്ത്രം ,കല ,കായികം, പ്രവൃത്തി പരിചയം എന്നിവയിൽ സബ്ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാ തലങ്ങളിലും കലഞ്ഞൂർ ഗവ .എൽ പി എസ് ജില്ലയിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ശക്തമായ SMC സംവിധാനവും പ്രഥമാധ്യാപകൻ അടക്കമുളള അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണ മനോഭാവവും ഗ്രാമപഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണവും ഈ സ്കൂളിനെ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനുളള ഊർജ്ജവും കരുത്തും പകർന്നു നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
2015 - 16 സാമ്പത്തികവർഷം ശ്രീ കെ എൻ ബാലഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്,മികച്ചയാത്രാ സൗകര്യം,മികച്ചതും പോഷകസമൃദ്ധമായതും വ്യത്യസ്തവുമായ വിഭവങ്ങള ടങ്ങിയ ഉച്ചഭക്ഷണം,ഒരേ കോമ്പൗണ്ടിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സ്മാർട്ട് ക്ലാസ് റൂമുകൾ_ എൽ സി ഡി പ്രൊജക്ടർ സംവിധാനത്തോടെ.2021-22 വർഷം സംസ്ഥാന പ്ളാൻഫണ്ടിൽ നിന്നും പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മിതിയ്ക്കായി ഒരു കോടി ഇരുപതിനായിരത്തി മുന്നൂറ് രൂപ ലഭിച്ചു.കെട്ടിടം പണി പുരോഗമിക്കുന്നു.
കലാകായിക ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള കളിൽ സബ്ജില്ലാ തലത്തിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടുന്ന സ്കൂൾ
ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ
ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ
ചിത്രരചന പരിശീലനം സ്കൂളിൽ നൽകിവരുന്നു
ആരോഗ്യസംരക്ഷണത്തിന് J P H N സേവനം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക റിസോഴ്സ് ടീച്ചറിൻ്റെ സേവനം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
വിദ്യാരംഗം, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയ്ക്ക് എല്ലാ വർഷവും സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന സ്കൂൾ
സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് .
എൽസിഡി പ്രൊജക്ടർ സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ
മികവുറ്റ ലൈബ്രറി ആൻഡ് റീഡിങ് റൂം
എൻ്റെ മലയാളം പ്രവർത്തന പാക്കേജ്
ഗണിത പഠനം രസകരമാക്കുന്നതിനുള്ള ഗണിതം മധുരം പരിപാടികൾ
എൽ എസ് എസ് പരിശീലനം
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പ്രത്യേക പരിശീലനം
തരംഗം വാർഷികപ്പതിപ്പ്
മുൻസാരഥികൾ
തങ്കപ്പൻ നായർ ഹെഡ്മാസ്റ്റർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്)
പത്മാക്ഷിയമ്മ (ഹെഡ്മിസ്ട്രസ് )
ജോൺ മാത്യു ഹെഡ്മാസ്റ്റർ
സുമംഗല ഹെഡ്മിസ്ട്രസ്
കെ.ശ്രീകുമാർ (എച്ച്.എം) സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
അരുന്ധതി എസ് ഹെഡ്മിസ്ട്രസ്സ്
അനിൽ വി 2018 മെയ് 14 -2025 മെയ് 31 (ഹെഡ്മാസ്റ്റർ. 2021 സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.പി.ബാലഗോപാൽ(ബഹു: ധനമന്ത്രി)
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം02. റിപ്പബ്ലിക് ദിനം03. പരിസ്ഥിതി ദിനം04. വായന ദിനം05. ചാന്ദ്ര ദിനം06. ഗാന്ധിജയന്തി07. അധ്യാപകദിനം08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അധ്യാപകർ-
ഫിലിപ്പ്ജോർജ്( ഹെഡ്മാസ്റ്റർ ,അധ്യാപക അവാർഡ് ജേതാവ് )
കെ. പി. ബിനിത LPSA(SrG) സാജിദ എസ് LPSA
വീണ V നായർ LPSA
ഷൈനി തോമസ് LPSA സുനിത എ LPSA ആതിരഎസ് LPSA
രമ്യ എം ആർ LP SA
സൈന എസ് ആർ LPSA സീമ എസ് LPSA,
എബി അബ്രഹാം LPST, വിദ്യ വി LPST ആൻസി കെ. എസ് (അറബിക്)
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സ്ക്കൂൾ സന്ദർശിച്ചപ്പോൾ...2021 - 2 2 അക്കാദമിക വർഷം മികച്ച പ്രഥമാധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച ഹെഡ്മാസ്റ്റർ ശ്രീ.അനിൽ വി.തിരികെ സ്ക്കൂളിലേക്ക്2021 - 22 സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഹെഡ്മാസ്റ്റർശ്രീ.അനിൽ വി ,നവംബർ 1 സ്ക്കൂൾ പ്രവേശനോത്സവം