ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്കൺവീനർ ഷഹ്ന ബി(LPSA)

ഗണിത മേളകളിൽ സ്റ്റിൽ മോഡൽ ,ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് തുടങ്ങിയ ഇനങ്ങളിൽ സബ് ജില്ലാ- ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി വരുന്നു.