"എസ്.ജി.എച്ച്.എസ് മുക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ് ആൻറണി
|പ്രധാന അദ്ധ്യാപകൻ=ഫിലിപ്പ് സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=തോമസ് മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ജോസ് മാത്യു ഓലിക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു ജിൻസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോജി എമിൽ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Mukkulam.1.jpg
|size=350px
|size=350px
|caption=
|caption=
വരി 93: വരി 93:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|-
|-
|1966-69
|1966-69
വരി 100: വരി 100:
|04/69-05/69
|04/69-05/69
|  കെ വി വർഗീസ്
|  കെ വി വർഗീസ്
|-
|06/69-1971
|06/69-1971
| എൻ .ജെ ജോസഫ്
|എൻ .ജെ ജോസഫ്
|-
|-
|1971-1972
|1971-1972
വരി 130: വരി 131:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മുണ്ടക്കയത്തു നിന്നും ഇളംകാട് റൂട്ടിൽ  ഏന്തയാറ്റിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയായിസ്ഥിതിചെയ്യുന്നു.         
* മുണ്ടക്കയത്തു നിന്നും ഇളംകാട് റൂട്ടിൽ  ഏന്തയാറ്റിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയായിസ്ഥിതിചെയ്യുന്നു.         
|----
 
* മുണ്ടക്കയത്തു നിന്ന്  20 കി.മി.  അകലം
* മുണ്ടക്കയത്തു നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat=9.634916|lon= 76.900852|zoom=16|width=full|height=400|marker=yes}}
|}
<<googlemap version="0.9" lat="9.584332" lon="76.884127" zoom="15" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
11.071469, 76.077017, MMET HS Melmuri
</googlemap>
 
 
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

19:32, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.ജി.എച്ച്.എസ് മുക്കുളം
വിലാസം
മുക്കുളം

മുക്കുളം ഈസ്റ്റ് പി.ഒ.
,
ഇടുക്കി ജില്ല 686514
,
ഇടുക്കി ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04828 286499
ഇമെയിൽsghsmukkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30011 (സമേതം)
യുഡൈസ് കോഡ്32090600302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംകൊക്കയാർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫിലിപ്പ് സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ജോസ് മാത്യു ഓലിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സോജി എമിൽ
അവസാനം തിരുത്തിയത്
30-07-202530011sw
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

മുക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മുബുതന്നേ ഇവിടെ ഒരു കളരി പള്ളിക്കൂടം സ്ഥാപിച്ച് അറിവിന്റെ ആദ്യ തിരിനാളം കൊളുത്തിയ വന്ദ്യ ഗുരുനാഥൻ കൈപ്പൻ പ്ളാക്കൽ മാണിയാശാനും എൽ. പി സ്ക്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന ചീരംകുന്നേൽ അന്തോണിസാറും, പാറക്കൽ കുര്യയൻ സാറും ആയിരുന്നു. 1966-ൽ ഇന്നത്തെ എച്ച്.എസ്സ് ആരംഭിച്ചു . പ്രസ്തുത സ്ക്കൂൾകെട്ടിടം പണികഴിപ്പിച്ചത് റവ.ഫാ. സിറിയക്ക് കുളങ്ങോട്ടിലാണ്. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മനേജ്മെന്റിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ 135 കുട്ടികൾ പഠിക്കുന്നു 14 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂൾ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു

ഭൗതികസൗകര്യങ്ങൾ

1 .5 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു. കംപ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ബ്രോഡ്ബൻഡ് സൗകര്യം ,ലൈബ്രറി സൗകര്യം ,വൃത്തിയും വെടിപ്പുമുള്ള പാചകപ്പര എന്നിവ ഇവിടുത്തേ സവിശേഷതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെൻറ്

കോർപ്പറേറ്റ് മാനേജരായി റവ ഫാ തോമസ്സ് ഈറ്റോലിലും ഹെഡ്മിസ്ട്രസ് ആയി ശ്രീമതി ശോശാമ്മ ആൻറണിയും സേവനമനുഷ്ഠിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966-69 പി കെ ജോസഫ്
04/69-05/69 കെ വി വർഗീസ്
06/69-1971 എൻ .ജെ ജോസഫ്
1971-1972 വി റ്റി വർക്കി
1972-1974 തോമസ്സ് റ്റി കാവാല
1974-1975 എം ഐ എബ്രാഹം
1975-1976 പി .എം തോമസ്സ്
1976-1980 പി എം ജോസഫ്
1980-82 പി ടി അവിരാ
1982- 84 എ എം മത്തായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മുണ്ടക്കയത്തു നിന്നും ഇളംകാട് റൂട്ടിൽ ഏന്തയാറ്റിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയായിസ്ഥിതിചെയ്യുന്നു.
  • മുണ്ടക്കയത്തു നിന്ന് 20 കി.മി. അകലം
"https://schoolwiki.in/index.php?title=എസ്.ജി.എച്ച്.എസ്_മുക്കുളം&oldid=2789458" എന്ന താളിൽനിന്ന് ശേഖരിച്ചത്