"ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Majeed1969 (സംവാദം | സംഭാവനകൾ) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S NELLIKKURISSI}} | {{prettyurl|G.H.S NELLIKKURISSI}} | ||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=നെല്ലിക്കുറിശ്ശി | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|സ്ഥലപ്പേര്= | |റവന്യൂ ജില്ല=പാലക്കാട് | ||
|വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=20061 | ||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060800313 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1973 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= നെല്ലിക്കുറിശ്ശി | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മുളഞ്ഞുർ | ||
|പിൻ കോഡ്= | |പിൻ കോഡ്=679511 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=ghsnellikkurissi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=ഒറ്റപ്പാലം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = ലക്കിടി-പേരൂർ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=1 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
|താലൂക്ക്= | |താലൂക്ക്=ഒറ്റപ്പാലം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=339 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=297 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=636 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അബ്‍ദുൽ മജീദ് പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=20061 schoolphoto.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറുശ്ശി ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം | |||
==ചരിത്രം== | ==ചരിത്രം== | ||
ഞാൻ ജി.എച്ച്.എസ്. നെല്ലിക്കുറിശ്ശി.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട് അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച് അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ് വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്. | |||
നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട് ജി.എസ്.ബി.എസ് പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിന്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എന്റെ മാത്രം സ്വന്തമായി. | |||
2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എന്റെ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും , നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു. | |||
35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന് പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട് പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകന്റെ കുടക്കീഴിലേയ്ക്ക് കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്.എസ് നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത് സ്വപ്നം കാണുകയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * | ||
* | * ഐ ടി ക്ലബ് | ||
* | * ജൂനിയർ റെഡ്ക്രോസ് | ||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്കൂൾ സോഷ്യൽ സർവീസ് സ്കീം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള ഗവൺമെന്റ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ശ്രീമതി .ജയശ്രീ ടീച്ചർ | |||
*ശ്രീ .ശിവദാസൻ മാസ്റ്റർ | |||
| വരി 99: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പാലക്കാട് - കുളപ്പുള്ളി ദേശീയ പാതയിൽ മംഗലം ബസ്റ്റോപ്പിൽ ഇറങ്ങി മംഗലം -ചുനങ്ങാട് റോഡിൽ 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - ലക്കിടി ,ഒറ്റപ്പാലം | |||
{{Slippymap|lat= 10.788990146716626|lon= 76.42187110934547|zoom=16|width=800|height=400|marker=yes}} | |||
| | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
19:38, 2 നവംബർ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി | |
|---|---|
| വിലാസം | |
നെല്ലിക്കുറിശ്ശി മുളഞ്ഞുർ പി.ഒ. , 679511 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഇമെയിൽ | ghsnellikkurissi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20061 (സമേതം) |
| യുഡൈസ് കോഡ് | 32060800313 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 339 |
| പെൺകുട്ടികൾ | 297 |
| ആകെ വിദ്യാർത്ഥികൾ | 636 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്‍ദുൽ മജീദ് പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് മുസ്തഫ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
| അവസാനം തിരുത്തിയത് | |
| 02-11-2024 | Majeed1969 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറുശ്ശി ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം
ചരിത്രം
ഞാൻ ജി.എച്ച്.എസ്. നെല്ലിക്കുറിശ്ശി.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട് അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച് അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ് വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്.
നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട് ജി.എസ്.ബി.എസ് പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിന്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എന്റെ മാത്രം സ്വന്തമായി.
2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എന്റെ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും , നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു.
35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന് പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട് പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകന്റെ കുടക്കീഴിലേയ്ക്ക് കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്.എസ് നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത് സ്വപ്നം കാണുകയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ ടി ക്ലബ്
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ സോഷ്യൽ സർവീസ് സ്കീം
മാനേജ്മെന്റ്
കേരള ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി .ജയശ്രീ ടീച്ചർ
- ശ്രീ .ശിവദാസൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാലക്കാട് - കുളപ്പുള്ളി ദേശീയ പാതയിൽ മംഗലം ബസ്റ്റോപ്പിൽ ഇറങ്ങി മംഗലം -ചുനങ്ങാട് റോഡിൽ 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - ലക്കിടി ,ഒറ്റപ്പാലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20061
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഒറ്റപ്പാലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
