"സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ജോജി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ജോജി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത  ദിനേശ്
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത  ദിനേശ്
|സ്കൂൾ ചിത്രം=33020-1.jpg
|സ്കൂൾ ചിത്രം=33020.jpeg
|size=350px
|size=350px
|caption=
|caption=
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുറിച്ചി (ഗാമത്തിൻ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ '''.  '''മന്ദിരം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വി.മഗ്ദലന മറിയത്തിന്റെ നാമത്തിൽ 1934- ൽ അപ്പർ പ്രൈമറി സ്കൂളായിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കോ ട്ട യം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ് സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ കുറിച്ചി (ഗാമത്തിൻ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് .ഹൈസ്ക്കൂൾ '''.  '''മന്ദിരം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വി.മഗ്ദലന മറിയത്തിന്റെ നാമത്തിൽ 1934- ൽ അപ്പർ പ്രൈമറി സ്കൂളായിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കോ ട്ട യം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
അന്തോഖയിലെ പ.ഏലിയാസ് മൂന്നാമൻ ബാവ തിരുമനസ് 1931 നവംബർ 31-ന് ഒരു വനിതാമന്ദിരത്തിനും പെണ്പള്ളികൂടത്തിനും ശിലാസ്ഥാപനം നടത്തി.ഇംഗ്ലീഷ് അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒറ്റതൈക്കൽ തോമസ് മോർ ദിയസ്കോറോസ് മെത്റാപോലീത്തായാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത് ആന്ഡൂസ് പുതിയമഠം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1931-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

കുറിച്ചി പ്രദേശത്തെ വനിതകളുടെ വിദ്യാഭിവൃദ്ധി  ലക്ഷ്യമാക്കി 1934-ൽ  ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി സെന്റ് .മേരി മഗ്ദലിൻസ് ഗേൾസ് ഹൈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .നാട്ടുഭാഷാ വിദ്യാലയങ്ങൾക്ക് പ്രോത്സാഹനം വർദ്ധിച്ചു വന്ന വേളയിൽ ക്രമേണ ഇത് ഒരു മലയാളം മീഡിയം ഹൈ സ്കൂൾ ആയി രൂപാന്തരപ്പെട്ടു .
കുറിച്ചി വനിതാ മന്ദിരം ട്രസ്റ്റിന്റെ ചുമതലയിലുള്ള ഏക- മാനേജ്‌മന്റ് സ്കൂൾ ആണിത്  പഠന പഠ്യേതര രംഗങ്ങങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം അനേക വർഷങ്ങളായി
എസ്‌ .എസ്‌ എൽ .സി പരീക്ഷക്ക് മികച്ച വിജയം നിലനിർത്തി വരുന്നു. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഏക പെൺ വിദ്യാലയമെന്ന പ്രത്യേകത ഈ സ്ഥാപകത്തിന്നുണ്ട് .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 141: വരി 151:

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.50695, 76.52640 | width600px |zoom16 }}
  {{Slippymap|lat=9.50695|lon= 76.52640 |zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->
<!--visbot  verified-chils->-->