"സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്=   
| സ്കൂൾ കോഡ്=15052  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=1977
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി
| പിൻ കോഡ്=  
സുൽത്താൻ ബത്തേരി പി . ഒ, 673579
| സ്കൂൾ ഫോൺ=  
| പിൻ കോഡ്=673579
| സ്കൂൾ ഇമെയിൽ=  
| സ്കൂൾ ഫോൺ=04936 220483
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ ഇമെയിൽ=stjosephschool82@gmail.com
| സ്കൂൾ വെബ് സൈറ്റ്=www.stjosephehss.com
| ഉപ ജില്ല=  
| ഉപ ജില്ല=  
| ഭരണം വിഭാഗം= അൺഎയ്ഡഡ്  
‌സുൽത്താൻ ബത്തേരി| ഭരണം വിഭാഗം= അൺഎയ്ഡഡ്  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= സർക്കാർ അംഗീകൃതം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=480
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=434
| വിദ്യാർത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=914
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=35
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=JAIMON K J        
| പ്രധാന അദ്ധ്യാപകൻ=           
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= 000111000.jpg ‎|  
| സ്കൂൾ ചിത്രം= 15052 school.png}}
}}
{{SSKSchool|year=2024-25,2025-26}}
................................
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഭാഗ്യസ്മരണീയനായ അഭിവന്ദ്യ സിറിൽ മോർ  ബസേലിയോസ് കാതോലിക്കാ ബാവാ 1977-ൽ  പിന്നോക്ക ജില്ലയായ വയനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള ഈ വിദ്യാലയം സമൂഹത്തിന്റെ എല്ലാ തട്ടിലുളള കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നു.സഭയുടെ  വിദ്യാഭ്യാസവീക്ഷണങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നതിന് തുടക്കം മുതൽ പ്രതിഞ്ജാബദ്ധമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഇപ്പോൾ  അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മാനേജരും രക്ഷാധികാരിയും ആയിട്ടുളള ഈ വിദ്യാലയത്തിന് 1980-ൽ എൽപി  സ്കൂളിനും 1984-ൽ യുപി സ്കൂൾ വിഭാഗത്തിനും,  2002-ൽ എച്ച്എസ്എസ് വിഭാഗത്തിനും അംഗീകാരം ലഭിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ  വയനാട് ജില്ലയുടെ കീർത്തിമുദ്രയാകുന്നതിന് സ്കൂളിന് എന്നും സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്. ബത്തേരിയുടെ ഹൃദയഭാഗത്തു നിന്നും അല്പം മാറി ശബ്ദമലിനീകരണമില്ലാത്ത പ്രകൃതിരമണീയമായ സ്ഥലത്താണ് വിദ്യാലയം നിലകൊളളുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിടസമുച്ചയം ചേർന്നതാണ് ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ. വിശാലമായ കളിസ്ഥലവും അതിനോടു ചേർന്നുള്ള മനോഹരമായ പൂന്തോട്ടവും, തണൽ മരങ്ങളും ഈ സ്കൂളിന്റെ പ്രധാന ആകർഷണങ്ങളാണ് 1200 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിശാലമായ നീന്തൽ ക്കുളവും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഏറെ   ശ്രദ്ധേയമാണ്.സയൻസ് ലാബും വിശാലമായ ലൈബ്രറിയും, കൂടാതെ ഹൈസ്കൂൾ ഹയർസെക്കൻഡറി  വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ഉണ്ട് അതുപോലെ ഈ  സ്കൂളിലെ  18 ക്ലാസുകൾ സ്മാർട്ട് ക്ലാസുകൾ ആണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഭൗതികമായ വളർച്ചയ്ക്കും, മാനസിക ഉല്ലാസത്തിനും ഉതകുന്ന  രീതിയിൽ  ഉള്ള സ്മാർട്ട് ക്ലാസുകൾ,തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഒരു നേഴ്സറി സ്ക്കൂളും ഈ സ്ക്കൂളിന്റെ ഭാഗമായി  പ്രവർത്തിക്കുന്നു. എൻട്രൻസ് കോച്ചിംഗും, പാഠ്യ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി ഒരു  നോളജ് സെന്ററും, ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഈ സ്കൂളിന് ഏറെ അഭിമാനിക്കാൻ ആവുന്ന ഒരു കാര്യമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പുതിയ തലമുറക്ക് ഐക്യം,അച്ചടക്കം,മൂല്യബോധം എന്നിവ വളർത്തിയെടുക്കാൻ വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു.[[സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
* '''[[നല്ലപാഠം  :|നല്ലപാഠം]]'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 53: വരി 60:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വയനാട്ടിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി  കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.കലാ മത്സരങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു നിരവധി  കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.സംഘ നൃത്തം , തിരുവാതിര,ബാൻഡ് മേളം, എന്നീ ഗ്രൂപ്പിനങ്ങളിലും മോണോആക്ട്, ഭരത നാട്യം, നാടോടി നൃത്തം, തമിഴ് പദ്യം ചൊല്ലൽ,ഇംഗ്ലീഷ് കവിതാരചന,ഹിന്ദി കവിതാരചന,ഇംഗ്ലീഷ് ഉപന്യാസ രചന,ഹിന്ദി ഉപന്യാസരചന എന്നീ വ്യക്തിഗത ഇനങ്ങളിലും നിരവധി തവണ                A  ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്.
സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല,മറ്റു പല പൊതുപരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ ബാൻഡ് മേളം അവതരിപ്പിച്ച് കാണികൾക്ക് ഹരമായി മാറിയിട്ടുണ്ട്. കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ  പങ്കെടുക്കാറുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന തായ്ക്കോണ്ടോ  മത്സരങ്ങളിലും, അബാക്കസ് മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. സ്കൗട്ട്, ഗൈഡ്,  ജെ.ആർ.സി പോലുള്ള സംഘടനകളിലും ഈ സ്കൂളിലെ കുട്ടികളുടെ സാന്നിധ്യം  സജീവമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ ഉന്നത വിജയം  കരസ്ഥമാക്കി വരുന്നു. ബാലജന ജനസംഖ്യം വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പങ്കെടുത്തു വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക്‌ കഴിഞ്ഞിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 59: വരി 69:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
*
|-
{{Slippymap|lat=11.66334|lon=76.27116|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.         
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}
 
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ജോസഫ്സ്_എച്ച്_എസ്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്