ഉള്ളടക്കത്തിലേക്ക് പോവുക

"ഇടമൺ വി.എച്ച്. എസ്സ്. എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsudevan (സംവാദം | സംഭാവനകൾ)
No edit summary
40047 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Header}}
{{VHSchoolFrame/Header}}
{{prettyurl|EDAMON V.H.S.S EDAMON}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഇടമൺ
| സ്ഥലപ്പേര്= ഇടമൺ
വരി 28: വരി 23:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്,
| ആൺകുട്ടികളുടെ എണ്ണം=310
| ആൺകുട്ടികളുടെ എണ്ണം=310
| പെൺകുട്ടികളുടെ എണ്ണം= 220
| പെൺകുട്ടികളുടെ എണ്ണം= 220
| വിദ്യാർത്ഥികളുടെ എണ്ണം= 530
| വിദ്യാർത്ഥികളുടെ എണ്ണം= 530
| അദ്ധ്യാപകരുടെ എണ്ണം= 40  
| അദ്ധ്യാപകരുടെ എണ്ണം= 40  
| പ്രിൻസിപ്പൽ=  ജി.അനിൽ കുമാർ
| പ്രിൻസിപ്പൽ=  ആർ. വിജി
| പ്രധാന അദ്ധ്യാപകൻ=  കെ.എസ്.ജയ
| പ്രധാന അദ്ധ്യാപകൻ=  കെ.എസ്.ജയ
|ഗ്രേഡ്=5
|ഗ്രേഡ്=5
| പി.ടി.ഏ. പ്രസിഡണ്ട്=  ഡോൺ .വി.രാജ്
| പി.ടി.ഏ. പ്രസിഡണ്ട്=  നസിയത്ത് ഷാനവാസ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=edamon VHSS.jpg
| സ്കൂൾ ചിത്രം=edamon VHSS.jpg
വരി 48: വരി 43:
== ചരിത്രം ==
== ചരിത്രം ==
                             ഇടമൺ ദേശത്തിൻറെ സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാഭ്യസചരിത്രം ഇടമൺ ഹൈസ്കൂളിൽ ആരംഭിക്കുന്നു . ഇടമണ്ണിൻറ്റെ മഹത്തരമായ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുകയാണ് ഇടമൺ  ഹൈസ്കൂൾ .അദ്ധ്യാപകനും തൊഴിലാളി നേതാവും ,തെന്മലഗ്രാമ പഞ്ചായത്തു പ്രെസിഡണ്ടും ആയിരുന്ന ശ്രീ .പി .വിജയൻ സാർ 1979 ജൂൺ മാസം 13 നാം തീയതി ആരംഭിച്ച ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത് അദേഹത്തിൻറെ പിതാവും ഇടമൺ യു .പി സ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്ന ശ്രീ.പപ്പു മുതലാളിയാണ്‌. ഹൈസ്കൂൾ പഠനത്തിനായി 10 -15 കിലോമീറ്ററിലേറെ ദൂരം കാൽനടയായി കുട്ടികൾ പുനലൂർ പട്ടണത്തിൽ പോയി പഠിച്ചുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് എന്നത് വളരെ  ശ്രദ്ധേയമാണ്.

                            കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന യശ:ശരീരനായ പി .കെ വാസുദേവൻ നായരുടെ അനുഗ്രഹാശിസുകളോടെ അന്നത്തെ പത്താനപുരം എം .എൽ .എ ആയിരുന്ന അന്തരിച്ച ഇ .കെ പിള്ളയുടെ സഹായത്തോടെ തുടങ്ങിയ ഇടമൺ വി.എച് .എസ് 1992 -ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 37 വർഷം പിന്നിടുന്ന ഈ സ്ഥാപനം ഒട്ടനവധി പ്രതിഭകളെ സമൂഹത്തിനു സംഭാവന ചെയ്തു ഇന്നും പ്രതാപത്തോടെ വിദ്യാദീപം പരത്തി പരിലസിക്കുന്നു .
 
  [[ഇടമൺ വി.എച്ച്. എസ്സ്. എസ്സ്/ചരിത്രം|തുടർന്നു വായിക്കുക]]
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
കെ.എസ് ജയ (HM)
 
ആർ വിജി (Principal)

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 78:
*  ബീച്ചു -സയന്റിസ്‌റ്  
*  ബീച്ചു -സയന്റിസ്‌റ്  
*  ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ
*  ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ
== '''നേട്ടങ്ങൾ''' ==
== '''ചിത്രശാല''' ==
== '''അധിക വിവരങ്ങൾ''' ==
=== സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ ===

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 8.9978048,76.9808954 | width=800px | zoom=16 }}
  {{Slippymap|lat= 8.9978048|lon=76.9808954 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->

10:55, 23 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഇടമൺ വി.എച്ച്. എസ്സ്. എസ്സ്
വിലാസം
ഇടമൺ

691307
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04752335781
ഇമെയിൽ40047ehsplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ. വിജി
പ്രധാന അദ്ധ്യാപകൻകെ.എസ്.ജയ
അവസാനം തിരുത്തിയത്
23-06-202540047
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ഇടമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1979ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                           ഇടമൺ ദേശത്തിൻറെ സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാഭ്യസചരിത്രം ഇടമൺ ഹൈസ്കൂളിൽ ആരംഭിക്കുന്നു . ഇടമണ്ണിൻറ്റെ മഹത്തരമായ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുകയാണ് ഇടമൺ  ഹൈസ്കൂൾ .അദ്ധ്യാപകനും തൊഴിലാളി നേതാവും ,തെന്മലഗ്രാമ പഞ്ചായത്തു പ്രെസിഡണ്ടും ആയിരുന്ന ശ്രീ .പി .വിജയൻ സാർ 1979 ജൂൺ മാസം 13 നാം തീയതി ആരംഭിച്ച ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത് അദേഹത്തിൻറെ പിതാവും ഇടമൺ യു .പി സ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്ന ശ്രീ.പപ്പു മുതലാളിയാണ്‌. ഹൈസ്കൂൾ പഠനത്തിനായി 10 -15 കിലോമീറ്ററിലേറെ ദൂരം കാൽനടയായി കുട്ടികൾ പുനലൂർ പട്ടണത്തിൽ പോയി പഠിച്ചുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് എന്നത് വളരെ  ശ്രദ്ധേയമാണ്.
തുടർന്നു വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

കെ.എസ് ജയ (HM)

ആർ വിജി (Principal)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി

മാനേജ്മെന്റ്

ഡി .ശാന്തമ്മ , വിജയ നിവാസ്‌, ഇടമൺ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ്‌ .മാലതി അമ്മ ,ഡി .പത്മകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബീച്ചു -സയന്റിസ്‌റ്
  • ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ

നേട്ടങ്ങൾ

ചിത്രശാല

അധിക വിവരങ്ങൾ

സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ

വഴികാട്ടി

Map