"ജി എൽ പി എസ് ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Prettyurl|glpslakkidi}} | {{PSchoolFrame/Header}} | ||
{{Infobox | {{Prettyurl|glpslakkidi}} | ||
| സ്ഥലപ്പേര്=ലക്കിടി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |സ്ഥലപ്പേര്=ലക്കിടി | ||
| റവന്യൂ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=വയനാട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=1523 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64522447 | ||
| സ്കൂൾ ഇമെയിൽ=glpslakkidi@gmail.com | |യുഡൈസ് കോഡ്=32030301503 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1961 | |||
| | |സ്കൂൾ വിലാസം=ലക്കിടി | ||
|പോസ്റ്റോഫീസ്=ലക്കിടി | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=675736 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=glpslakkidi@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വൈത്തിരി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വൈത്തിരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=8 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| പി.ടി. | |താലൂക്ക്=വൈത്തിരി | ||
| സ്കൂൾ ചിത്രം=15230.jpeg | |ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=1 TO 4 | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=46 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=NA | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=SUJA THOMAS | |||
|പി.ടി.എ. പ്രസിഡണ്ട്=SASI KUMAR | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SUMEERA | |||
|സ്കൂൾ ചിത്രം=15230 glps Lakkidi.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ | [[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ലക്കിടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ലക്കിടി'''. ഇവിടെ 46 ആൺ കുട്ടികളും 28 പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പ്രീ-പ്രൈമറിയടക്കം 1- 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:15230 GLPS Lakkidi.jpeg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പുതിയ ബിൽഡിംഗ് ]] | |||
വയനാട് <ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>ജില്ലയുടെ പ്രവേശന കവാടത്തിൽ കോഴിക്കോട് താമരശ്ശേരി ചുരം കഴിഞ്ഞാലുടൻ ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, ലക്കിടി. വയനാടിന്റെ കുളിരണിഞ്ഞ കാലാവസ്ഥ അതിന്റെ എല്ലാ അർത്ഥത്തിലും ഒത്തിണങ്ങിയതും കോടമഞ്ഞും, നൂൽ മഴയും ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന ലക്കിടി പ്രദേശത്ത് ഇപ്പോഴുള്ള ഏക സർക്കാർ പ്രൈമറി വിദ്യാലയം. ലക്കിടി പ്രദേശത്തെ സാധാരണക്കാരായ ആളുകൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെട്ടിരുന്ന ഈ വിദ്യാലയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ഭൗതിക സൗകര്യം കൊണ്ടും, അക്കാദമിക മികവിനാലും ഏറെ മുന്നിട്ടുനിൽകുന്ന സ്ഥാപനമാണ്. [[ജി എൽ പി എസ് ലക്കിടി/ചരിത്രം|കൂടുതൽ അറിയാൻ]][[......]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് സ്മാർട്ട് ക്ലാസ് റൂമുകളും നല്ല പോലെ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികളുടെ വായന പരിപോഷണത്തിനായി ആയിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി, വ്യത്യസ്തമായ ക്ലബ്ബുകൾ, സ്കൂൾ പൂർവ്വ വിദ്യാർത്ഥി ജവാൻ വസന്തകുമാർ സ്മാരകവും അതിനോടനുബന്ധിച്ച പൂന്തോട്ടം, വിശാലമായ കാളിമുറ്റവുമെല്ലാം സ്കൂളിന്റെ ബൗദ്ധിക ചാലകങ്ങളാണ്. | |||
== അക്കാദമികം == | |||
പ്രധാനാദ്ധ്യാപകനടക്കം ആറ് അദ്ധ്യാപകർ (മെന്റർ ടീച്ചർ ഉൾപ്പെടെ) വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. കൂടാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറിയും വിദ്യാലയത്തിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന ഓട്ടിസം സെന്ററും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്. [[ജി എൽ പി എസ് ലക്കിടി/അക്കാദമികം/കൂടുതൽ അറിയാൻ...|കൂടുതൽ അറിയാൻ...]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ജി എൽ പി എസ് ലക്കിടി/ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്.]] | |||
* [[അറബിക് ക്ലബ്ബ്]] | |||
* കലാ - കായികം | |||
* ലൈബ്രറി | |||
== പി. ടി. എ == | |||
ലക്കിടി സ്കൂളിന്റെ പി. ടി. എ [[ജി എൽ പി എസ് ലക്കിടി/പി ടി എ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | |||
പ്രസിഡന്റ്: സിറാജുദ്ധീൻ | |||
വൈസ് പ്രസിഡന്റ് : കെ. പി രാമചന്ദ്രൻ | |||
എം പി ടി എ പ്രസിഡന്റ്: നീതു | |||
എം പി ടി എ വൈസ് പ്രസിഡന്റ് : ശരണ്യ | |||
[[കൂടുതൽ അറിയാൻ....../ജി എൽ പി എസ് ലക്കിടി/പി ടി എ|കൂടുതൽ അറിയാൻ......]] | |||
== സ്കൂളിലെ അദ്ധ്യാപകർ 2021 - 2022 == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!സ്ഥാനം | |||
|- | |||
|1 | |||
|കരീം പി കെ | |||
|ഹെഡ് മാസ്റ്റർ | |||
|- | |||
|2 | |||
|ഷാനവാസ് ടി കെ | |||
|സീനിയർ അസിസ്റ്റന്റ് | |||
|- | |||
|3 | |||
|അഫ്‌സൽ കെ | |||
|എസ് ആർ ജി, കൺവീനർ | |||
|- | |||
|4 | |||
|റുബീന കെ | |||
|എൽ പി എസ് ടി | |||
|- | |||
|5 | |||
|അബ്ദുൽ വഹാബ് കെ കെ | |||
|അറബിക് ടീച്ചർ | |||
|- | |||
|6 | |||
|നീരജ എസ് | |||
|മെന്റർ ടീച്ചർ | |||
|- | |||
|7 | |||
|നജ്‌മത്ത്. കെ | |||
|എൽ. പി. എസ്. ടി | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
! പേര് | |||
!വർഷം | |||
!ഫോട്ടോ | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* പഞ്ചായത്തിലെ മികച്ച വിദ്യാലയം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* വി. വി. വസന്തകുമാർ [[കൂടുതൽ അറിയാൻ.....]][[പ്രമാണം:15230 mandapam.jpeg|ലഘുചിത്രം|[[പ്രമാണം:15230 vasanthakumar.png|ഇടത്ത്|പകരം=|ചട്ടരഹിതം|വി. വി. വസന്തകുമാർ ]]വി. വി. വസന്തകുമാർ സ്‌മൃതി മണ്ഡപം|പകരം=|നടുവിൽ]] | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:15230-prave-3.jpeg|പ്രവേശനോത്സവം | |||
</gallery><gallery> | |||
പ്രമാണം:15230-prave-2.jpeg|പ്രവേശനോത്സവം | |||
</gallery> | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ലക്കിടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി | * കോഴിക്കോട് ഭാഗത്ത് നിന്നും വരുന്നവർ കൽപ്പറ്റ ബസ്സിൽ കയറി ലക്കിടി ഇറങ്ങുക. | ||
* വൈത്തിരി ടൗണിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് 6 കിലോ മീറ്റർ. | |||
*ലക്കിടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ മെയിൻറോഡരികിൽ. | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.52203|lon=76.02109|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
19:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ലക്കിടി | |
---|---|
വിലാസം | |
ലക്കിടി ലക്കിടി , ലക്കിടി പി.ഒ. , 675736 , വയനാട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഇമെയിൽ | glpslakkidi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 1523 (സമേതം) |
യുഡൈസ് കോഡ് | 32030301503 |
വിക്കിഡാറ്റ | Q64522447 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വൈത്തിരി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | NA |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SUJA THOMAS |
പി.ടി.എ. പ്രസിഡണ്ട് | SASI KUMAR |
എം.പി.ടി.എ. പ്രസിഡണ്ട് | SUMEERA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ലക്കിടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ലക്കിടി. ഇവിടെ 46 ആൺ കുട്ടികളും 28 പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പ്രീ-പ്രൈമറിയടക്കം 1- 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
വയനാട് [1]ജില്ലയുടെ പ്രവേശന കവാടത്തിൽ കോഴിക്കോട് താമരശ്ശേരി ചുരം കഴിഞ്ഞാലുടൻ ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, ലക്കിടി. വയനാടിന്റെ കുളിരണിഞ്ഞ കാലാവസ്ഥ അതിന്റെ എല്ലാ അർത്ഥത്തിലും ഒത്തിണങ്ങിയതും കോടമഞ്ഞും, നൂൽ മഴയും ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന ലക്കിടി പ്രദേശത്ത് ഇപ്പോഴുള്ള ഏക സർക്കാർ പ്രൈമറി വിദ്യാലയം. ലക്കിടി പ്രദേശത്തെ സാധാരണക്കാരായ ആളുകൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെട്ടിരുന്ന ഈ വിദ്യാലയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ഭൗതിക സൗകര്യം കൊണ്ടും, അക്കാദമിക മികവിനാലും ഏറെ മുന്നിട്ടുനിൽകുന്ന സ്ഥാപനമാണ്. കൂടുതൽ അറിയാൻ......
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് സ്മാർട്ട് ക്ലാസ് റൂമുകളും നല്ല പോലെ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികളുടെ വായന പരിപോഷണത്തിനായി ആയിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി, വ്യത്യസ്തമായ ക്ലബ്ബുകൾ, സ്കൂൾ പൂർവ്വ വിദ്യാർത്ഥി ജവാൻ വസന്തകുമാർ സ്മാരകവും അതിനോടനുബന്ധിച്ച പൂന്തോട്ടം, വിശാലമായ കാളിമുറ്റവുമെല്ലാം സ്കൂളിന്റെ ബൗദ്ധിക ചാലകങ്ങളാണ്.
അക്കാദമികം
പ്രധാനാദ്ധ്യാപകനടക്കം ആറ് അദ്ധ്യാപകർ (മെന്റർ ടീച്ചർ ഉൾപ്പെടെ) വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. കൂടാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറിയും വിദ്യാലയത്തിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന ഓട്ടിസം സെന്ററും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ അറിയാൻ...
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- അറബിക് ക്ലബ്ബ്
- കലാ - കായികം
- ലൈബ്രറി
പി. ടി. എ
ലക്കിടി സ്കൂളിന്റെ പി. ടി. എ കൂടുതൽ അറിയാൻ
പ്രസിഡന്റ്: സിറാജുദ്ധീൻ
വൈസ് പ്രസിഡന്റ് : കെ. പി രാമചന്ദ്രൻ
എം പി ടി എ പ്രസിഡന്റ്: നീതു
എം പി ടി എ വൈസ് പ്രസിഡന്റ് : ശരണ്യ
സ്കൂളിലെ അദ്ധ്യാപകർ 2021 - 2022
ക്രമ നമ്പർ | പേര് | സ്ഥാനം |
---|---|---|
1 | കരീം പി കെ | ഹെഡ് മാസ്റ്റർ |
2 | ഷാനവാസ് ടി കെ | സീനിയർ അസിസ്റ്റന്റ് |
3 | അഫ്‌സൽ കെ | എസ് ആർ ജി, കൺവീനർ |
4 | റുബീന കെ | എൽ പി എസ് ടി |
5 | അബ്ദുൽ വഹാബ് കെ കെ | അറബിക് ടീച്ചർ |
6 | നീരജ എസ് | മെന്റർ ടീച്ചർ |
7 | നജ്‌മത്ത്. കെ | എൽ. പി. എസ്. ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം | ഫോട്ടോ |
---|---|---|---|
1 | |||
2 | |||
3 |
നേട്ടങ്ങൾ
- പഞ്ചായത്തിലെ മികച്ച വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി. വി. വസന്തകുമാർ കൂടുതൽ അറിയാൻ.....
ചിത്രശാല
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
വഴികാട്ടി
- കോഴിക്കോട് ഭാഗത്ത് നിന്നും വരുന്നവർ കൽപ്പറ്റ ബസ്സിൽ കയറി ലക്കിടി ഇറങ്ങുക.
- വൈത്തിരി ടൗണിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് 6 കിലോ മീറ്റർ.
- ലക്കിടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ മെയിൻറോഡരികിൽ.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 1523
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ