"ഗവ. എൽ പി എസ് കോലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| Govt. L. P. S. Kolenchery }}{{PSchoolFrame/Header}}{{Infobox | {{prettyurl| Govt. L. P. S. Kolenchery }}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| സ്കൂൾ കോഡ്= 25607 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=25607 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=682311 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1864 | |||
| | |സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ.പി സ്ക്കുൾ കോലഞ്ചേരി | ||
കോലഞ്ചേരി | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | 682311 | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=682311 | ||
| പഠന | |സ്കൂൾ ഫോൺ=04842765244 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpskolenchery@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കോലഞ്ചേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=4 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പി.ടി. | |നിയമസഭാമണ്ഡലം=കുന്നത്തുനാട് | ||
| സ്കൂൾ ചിത്രം= school | |താലൂക്ക്=കുന്നത്തുനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | |||
|ഭരണം വിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു. പി. | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=എ | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അന്നു കുര്യാക്കോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിബു പി.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിൽജി റെജി | |||
|സ്കൂൾ ചിത്രം=പ്രമാണം:25607-school.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
|box_width=380px | |||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കോലഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പൂത്തൃക്ക പഞ്ചായത്തിൽ ഉൾപ്പെടുന്നു. 1907-ൽ ഈ വിദ്യാലയം സ്ഥാപിതമായി എന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ആദ്യകാലത്ത് പള്ളിമുറ്റത്തെ ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കാലക്രമത്തിൽ പള്ളിമുറ്റത്ത് നിന്ന് മാറ്റി കോമ്പൗണ്ടിൽ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. | |||
കോലഞ്ചേരി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം. 1 മുതൽ 4 വരെ ക്ലാസുകളിലായി 2 ഡിവിഷൻ വീതം ധാരാളം കുട്ടികൾ പഠിച്ചിരുന്നു. അനേകം പ്രകത്ഭർ ഈ വിദ്യാലയത്തിന്റെ സന്തതികളായിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ ശ്രീ. ജോയി സി. ജോർജ്, കുഴിമറ്റത്തിൽ ഡോ. ഐസക്, വാലയിൽ ഡോ. ഏലിയാസ് പി മ്യാത്യൂസ്, മെഡിക്കൽ കോളേജ് സ്ഥാപക സെക്രട്ടറി ശ്ര. എം. ചാക്കോപ്പിള്ള, ശ്രീ. പി. എം പൈലി പിള്ള തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. | |||
ഇപ്പോൾ ഭൗദിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികളുടെ എണ്ണം കുറവാണ്. അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റമാണ് എണ്ണം കുറയാനുള്ള പ്രധാന കാരണം. എങ്കിലും അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്നു. നാടിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്ന് നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
Tiled class rooms | |||
play ground | |||
dinning hall | |||
toilet | |||
stage | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്കൗട്ട് & ഗൈഡ്സ | ||
* | * സയൻസ് ക്ലബ്ബ് | ||
* | * ഐ.ടി. ക്ലബ്ബ് | ||
* | * ഫിലിം ക്ലബ്ബ് | ||
* | * ബാലശാസ്ത്ര കോൺഗ്രസ്സ്. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ഗണിത ക്ലബ്ബ്. | ||
* | * സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | ||
* | * പരിസ്ഥിതി ക്ലബ്ബ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
'''എം.എ. യാക്കോബ്''' | |||
എൻ.എർ. '''ജനാർദ്ദനൻ''' | |||
'''മിനി പോൾ''' | |||
'''ജി. ലില്ലി''' | |||
'''സി.കുഞ്ഞമ്മ''' | |||
'''ടി.പി മറിയാമ്മ''' | |||
'''പി.വി ജോർജ്''' | |||
'''സാറാമ്മ പീറ്റർ''' | |||
'''അമ്മിണി.എ. ൻ''' | |||
'''മേരി പി പി''' | |||
'''ഗീത പി.കെ''' | |||
'''രവി എം.എ''' | |||
'''നിർമ്മല എൻ എൻ''' | |||
'''ആനന്ദ സാഗാർ എ.''' | |||
# | # | ||
# | # | ||
| വരി 51: | വരി 128: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ ജോയി സി. ജോർജ് (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ) | |||
ശ്രീ കുഴിമറ്റത്തിൽ ഡോ. ഐസക്, (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ) | |||
ശ്രീ ചാക്കോപ്പിള്ള, (മെഡിക്കൽ കോളേജ് സ്ഥാപക സെക്രട്ടറി ) | |||
ശ്രീ പി. എം പൈലി പിള്ള ( മെഡിക്കൽ കോളേജ് സ്ഥാപക സെക്രട്ടറി ) | |||
ശ്രീ ഡോ.ശശി ഏളൂർ (ഡയറക്ടർ സെന്റ് പീറ്റേഴ്സ് കേളേജ്) | |||
ശ്രീ ജോജി ഏളൂർ (ബിസിനസ് സംരംഭകൻ) | |||
ശ്രീമതി. ജയ് ഏലിയാസ് (പ്രിൻസിപ്പിൾ സെന്റ്. പീറ്റേഴ്സ് ടി.ടി.ഐ ) | |||
# | # | ||
# | # | ||
| വരി 69: | വരി 159: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat= 9.977698|lon= 76.473049 |zoom=18|width=800|height=400|marker=yes}} | ||