"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox School
| സ്ഥലപ്പേര്=കോട്ടക്കുന്ന്  
|സ്ഥലപ്പേര്=കോട്ടക്കുന്ന്  
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13665
|സ്കൂൾ കോഡ്=13665
| സ്ഥാപിതവർഷം= 1952
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കോട്ടക്കുന്ന്.യു.പി.സ്കൂൾ, പി.ഒ.കാട്ടാമ്പള്ളി  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670011
|വിക്കിഡാറ്റ ക്യു ഐഡി=Q64458123
| സ്കൂൾ ഫോൺ= 2778226
|യുഡൈസ് കോഡ്=32021300802
| സ്കൂൾ ഇമെയിൽ= school13665@gmail.com  
|സ്ഥാപിതദിവസം=11
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=ആഗസ്ത്
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതവർഷം=1952
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=പി.ഒ. കാട്ടാമ്പള്ളി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
കണ്ണൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=കാട്ടാമ്പള്ളി  
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=670011
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04972778226
| ആൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ ഇമെയിൽ=.school13665@gmail.com
| പെൺകുട്ടികളുടെ എണ്ണം= 49
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=92 
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 12   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= കെ.വിജയൻ       
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്= എം .എ .ഹംസ         
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= 13665-1.jpg |
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി ബിൻല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജബ്ബാർ എംഎ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=13665pic-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കോട്ടക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് കോട്ടക്കുന്ന് യു പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
        ചിറക്കൽ പഞ്ചായത്തിലെ പുഴാതി ദേശത്ത്കോട്ടക്കുന്ന് എന്ന ചരിത്ര പശ്ചാത്തലമുള്ള കാവുകളുടെ നാട്ടിലാണ്  ഒരു ഗ്രാമീണ ജനതയ്ക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ സരസ്വതീക്ഷേത്രം  സ്ഥാപിതമായിട്ടുള്ളത്
          1952 ൽ ശ്രീ .വെളുത്തേരി കറുവൻ എന്നവരുടെ മാനേജുമെന്റിൽ കോട്ടക്കുന്ന് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം സ്ഥാപിതമായത് .നല്ലവരായ ബഹുജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വേണ്ടുവോളമുണ്ടായിരുന്നു .പരേതനായ പി .അച്യുതൻ എന്ന പ്രഗത്ഭതിയുടെ അക്ഷീണ പരിശ്രമം ഇവിടെ സ്മരണീയമാത്രേ. ഇദ്ദേഹത്തോടൊപ്പം വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി സഹകരിച്ച ശ്രദ്ധേയരായ വ്യക്തികളാണ് പരേതരായ ടി.കെ.സുമതി ,മമ്മിണിയൻ അനന്തൻ ,കീച്ചിപുറത്ത്കൃഷ്ണൻ ,താജി കണാരൻ .തായത്ത് താളികണ്ണൻ തുടങ്ങിയവർ.
[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC ചിറക്കൽ] പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....[[കോട്ടക്കുന്ന് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]
            വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 1952 ആഗസ്ത് 11 നാണു  നടത്തപ്പെട്ടത് .തുടക്കത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണുണ്ടായിരുന്നത്‌.1956 ലാണ് അഞ്ചാംതരം ആരംഭിച്ചത് .1957 ൽ ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു
== ഭൗതികസൗകര്യങ്ങൾ ==
            വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു .
1. വൃത്തിയുള്ള ടൈൽ പാക്കിയ ക്ലാസ് മുറികൾ
 
2. ഡിജിറ്റൽ പഠനത്തിന് ഹൈടെക് ക്ലാസ് മുറി
 
3. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി
 
4. ശാസ്ത്ര / ഗണിത വിഷയങ്ങളുടെ പഠനം ലളിതമാക്കാൻ വിവിധ പഠനോപകരണങ്ങൾ
 
5. ലൈബ്രറി പുസ്തകങ്ങളുടെ വിപുലമായ ശേഖരം
 
6. സ്വന്തം കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം
 
7. സ്കൂളിന് മുന്നിൽ  നിന്ന് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം
 
8. ആധുനിക എൽ.പി ജി. പാചകപ്പുരയും ഡൈനിംഗ് ഹാളും
 
9. മാലിന്യ സംസ്കരണത്തിന് ഇൻക്ലിനൈസർ സൗകര്യം


== ഭൗതികസൗകര്യങ്ങൾ ==
10. വൃത്തിയുള്ള ശുചിമുറികൾ
വിശാലമായ ക്ലാസ്സ്‌മുറികൾ ,ഓഫീസ്,സ്റ്റാഫ്‌റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വിദ്യാരംഗം കലാസാഹിത്യവേദി  
'''വിദ്യാരംഗം കലാസാഹിത്യവേദി'''


വിവിധ ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ കലാപരവും  സാഹിത്യപരവുമായ കഴിവുകൾ  പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ്  സ്കൂൾ തലത്തിൽ  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി  വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്............[[കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
'''സുരീലി ഹിന്ദി'''
 
കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു.............[[കോട്ടക്കുന്ന് യു പി സ്കൂൾ/സുരീലി ഹിന്ദി|കൂടുതൽ വായിക്കുക]]
 
'''ഹലോ ഇംഗ്ലീഷ്'''
 
ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മറികടക്കാനും സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷയിൽ കമ്മ്യൂണിക്കേഷൻ നടത്താനുള്ള ആത്മധൈര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും സർവ്വോപരി ഇംഗ്ലീഷ് ഭാഷാനൈപുണ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പരിപാടി.............[[കോട്ടക്കുന്ന് യു പി സ്കൂൾ/ഹലോ ഇംഗ്ലീഷ്|കൂടുതൽ വായിക്കുക]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
<gallery>
പ്രമാണം:13665jpg-20.jpg|വെളുത്തേരി കറുവ൯    (സ്ഥാപക മാനേജർ )
പ്രമാണം:1366520224.jpg|വി .സദാനന്ദൻ          (മാനേജ൪)
</gallery>


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!
!പേര്
!
!പേര്
!
!പേര്
|-
!1
!എം. രാഘവൻ മാസ്റ്റർ
!11
!പി.കല്ല്യാണിയമ്മ ടീച്ചർ
!21
!കെ.വി പുരുഷോത്തമൻ മാസ്റ്റർ
|-
|2
|വി. അനന്തൻ മാസ്റ്റർ
|12
|പി. ലക്ഷ്മി ടീച്ചർ
|22
|എൻ.പി. ഫാത്തിമബി ടീച്ചർ
|-
|3
|കെ. കൗസല്യ ടീച്ചർ
|13
|സി.പി. .മൊയ്തീൻ കുട്ടി മാസ്റ്റർ
|23
|കെ. വസന്തകുമാരി ടീച്ചർ
|-
|4
|ടി.പി. ഗോവിന്ദൻ മാസ്റ്റർ
|14
|വി.സുകുമാരൻ മാസ്റ്റർ
|24
|പി. ചന്ദ്രമതി ടീച്ചർ
|-
|5
|പി.പി. ഭാസ്കരൻ മാസ്റ്റർ
|15
|ടി.കെ സരസമ്മ ടീച്ചർ
|25
|പി.കെ.സുകുമാരി ടീച്ചർ
|-
|6
|കെ. പാർവ്വതി ടീച്ചർ
|16
|പി.പി. സരോജിനി ടീച്ചർ
|26
|കെ.മുഹമ്മദ് മാസ്റ്റർ
|-
|7
|പി.വി.കൃഷ്ണൻ മാസ്റ്റർ
|17
|കെ.വിമല ടീച്ചർ
|27
|കെ.നാരായണൻ നമ്പൂതിരിപ്പാട് മാസ്റ്റർ
|-
|8
|പി.വി.ശങ്കരൻ മാസ്റ്റർ
|18
|പി.വി. .രമാദേവി ടീച്ചർ
|28
|വി .ജനാർദ്ദനൻ (ഒ .എ )
|-
|9
|എം.പി വസന്തകുമാരി ടീച്ചർ
|19
|പി ഗീത ടീച്ചർ
|29
|കെ എൻ ഗിരീഷ് ബാബു മാസ്റ്റർ
|-
|10
|എ.വി രാധ ടീച്ചർ
|20
|എൻ. രജനി ടീച്ചർ
|30
|കെ വിജയൻ മാസ്റ്റർ
|-
|
|
|
|
|31
|മഞ്ജുള വി
|}
 
== ഇപ്പോഴത്തെ സാരഥികൾ ==
<gallery>
പ്രമാണം:13665binla.jpeg|സി .ബി൯ല        (പ്രധാന അദ്ധ്യാപിക)
പ്രമാണം:13665lal.jpg|വി .എസ് .ലാൽ
പ്രമാണം:13665jayasree.jpeg|ജയശ്രീ .പി .പി
പ്രമാണം:13665jinith.jpeg|ജിനിത്ത്.വി
പ്രമാണം:13665milna2.jpg|മിൽന .പി
പ്രമാണം:13665rsaq.jpeg|യു .കെ .അബ്ദുൾ റസാഖ്
പ്രമാണം:13665vipin.jpeg|വിപിൻ .വി (ഒ .എ)
</gallery>
*
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ടർമാർ , എഞ്ചിനിയർമാർ , അധ്യാപകർ, വക്കീലന്മാർ, ബാങ്ക് ജീവനക്കാർ, എഴുത്തുകാർ , ജനപ്രതിനിധികൾ, കലാകാരന്മാർ, ബിസിനസുകാർ വിദഗ്ദ്ധ തൊഴിൽ രംഗത്ത് നിലയുറപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിൽ വർത്തിച്ച് വരുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികളുടെ മഹാസാഗരം നാം കൗതുകത്തോടെ കാണുകയാണ്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}
{| class="wikitable infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരം
 
* പുതിയതെരുവിൽ നിന്നും 3 കി മി ദൂരം മാത്രം
* കണ്ണൂരിൽ നിന്നും കാട്ടാമ്പള്ളി ഭാഗത്തു പോകുന്ന ബസ്സിൽ കയറി കോട്ടക്കുന്നു സ്റ്റോപ്പിൽ ഇറങ്ങുക
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|}
|}


<!--visbot  verified-chils->
{{Slippymap|lat= 11.930098644078024|lon= 75.36757918638534 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കോട്ടക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് കോട്ടക്കുന്ന് യു പി സ്കൂൾ

കോട്ടക്കുന്ന് യു പി സ്കൂൾ
വിലാസം
കോട്ടക്കുന്ന്

പി.ഒ. കാട്ടാമ്പള്ളി കണ്ണൂർ
,
കാട്ടാമ്പള്ളി പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം11 - ആഗസ്ത് - 1952
വിവരങ്ങൾ
ഫോൺ04972778226
ഇമെയിൽ.school13665@gmail.com
കോഡുകൾ
സ്കൂൾ കോഡ്13665 (സമേതം)
യുഡൈസ് കോഡ്32021300802
വിക്കിഡാറ്റQ64458123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ42
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി ബിൻല
പി.ടി.എ. പ്രസിഡണ്ട്ജബ്ബാർ എംഎ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1. വൃത്തിയുള്ള ടൈൽ പാക്കിയ ക്ലാസ് മുറികൾ

2. ഡിജിറ്റൽ പഠനത്തിന് ഹൈടെക് ക്ലാസ് മുറി

3. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി

4. ശാസ്ത്ര / ഗണിത വിഷയങ്ങളുടെ പഠനം ലളിതമാക്കാൻ വിവിധ പഠനോപകരണങ്ങൾ

5. ലൈബ്രറി പുസ്തകങ്ങളുടെ വിപുലമായ ശേഖരം

6. സ്വന്തം കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം

7. സ്കൂളിന് മുന്നിൽ  നിന്ന് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം

8. ആധുനിക എൽ.പി ജി. പാചകപ്പുരയും ഡൈനിംഗ് ഹാളും

9. മാലിന്യ സംസ്കരണത്തിന് ഇൻക്ലിനൈസർ സൗകര്യം

10. വൃത്തിയുള്ള ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ കലാപരവും  സാഹിത്യപരവുമായ കഴിവുകൾ  പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ്  സ്കൂൾ തലത്തിൽ  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി  വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്............കൂടുതൽ വായിക്കുക

സുരീലി ഹിന്ദി

കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു.............കൂടുതൽ വായിക്കുക

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മറികടക്കാനും സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷയിൽ കമ്മ്യൂണിക്കേഷൻ നടത്താനുള്ള ആത്മധൈര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും സർവ്വോപരി ഇംഗ്ലീഷ് ഭാഷാനൈപുണ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പരിപാടി.............കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മുൻസാരഥികൾ

പേര് പേര് പേര്
1 എം. രാഘവൻ മാസ്റ്റർ 11 പി.കല്ല്യാണിയമ്മ ടീച്ചർ 21 കെ.വി പുരുഷോത്തമൻ മാസ്റ്റർ
2 വി. അനന്തൻ മാസ്റ്റർ 12 പി. ലക്ഷ്മി ടീച്ചർ 22 എൻ.പി. ഫാത്തിമബി ടീച്ചർ
3 കെ. കൗസല്യ ടീച്ചർ 13 സി.പി. .മൊയ്തീൻ കുട്ടി മാസ്റ്റർ 23 കെ. വസന്തകുമാരി ടീച്ചർ
4 ടി.പി. ഗോവിന്ദൻ മാസ്റ്റർ 14 വി.സുകുമാരൻ മാസ്റ്റർ 24 പി. ചന്ദ്രമതി ടീച്ചർ
5 പി.പി. ഭാസ്കരൻ മാസ്റ്റർ 15 ടി.കെ സരസമ്മ ടീച്ചർ 25 പി.കെ.സുകുമാരി ടീച്ചർ
6 കെ. പാർവ്വതി ടീച്ചർ 16 പി.പി. സരോജിനി ടീച്ചർ 26 കെ.മുഹമ്മദ് മാസ്റ്റർ
7 പി.വി.കൃഷ്ണൻ മാസ്റ്റർ 17 കെ.വിമല ടീച്ചർ 27 കെ.നാരായണൻ നമ്പൂതിരിപ്പാട് മാസ്റ്റർ
8 പി.വി.ശങ്കരൻ മാസ്റ്റർ 18 പി.വി. .രമാദേവി ടീച്ചർ 28 വി .ജനാർദ്ദനൻ (ഒ .എ )
9 എം.പി വസന്തകുമാരി ടീച്ചർ 19 പി ഗീത ടീച്ചർ 29 കെ എൻ ഗിരീഷ് ബാബു മാസ്റ്റർ
10 എ.വി രാധ ടീച്ചർ 20 എൻ. രജനി ടീച്ചർ 30 കെ വിജയൻ മാസ്റ്റർ
31 മഞ്ജുള വി

ഇപ്പോഴത്തെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാർ , എഞ്ചിനിയർമാർ , അധ്യാപകർ, വക്കീലന്മാർ, ബാങ്ക് ജീവനക്കാർ, എഴുത്തുകാർ , ജനപ്രതിനിധികൾ, കലാകാരന്മാർ, ബിസിനസുകാർ വിദഗ്ദ്ധ തൊഴിൽ രംഗത്ത് നിലയുറപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിൽ വർത്തിച്ച് വരുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികളുടെ മഹാസാഗരം നാം കൗതുകത്തോടെ കാണുകയാണ്

വഴികാട്ടി