കോട്ടക്കുന്ന് യു പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

പരിസ്ഥിതിദിനാഘോഷ പരിപാടിയിൽ നിന്ന്

സ്മാർട്ട്ഫോൺ വിതരണം നടത്തി

ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്കു കൈത്താങ്ങായി സ്കൂൾ സ്റ്റാഫിന്റെ വക 8 കുട്ടികൾക്കുള്ള സ്മാർട്ഫോൺ

വിതരണം വാർഡ് മെമ്പർ ശ്രീ .അജയകുമാർ നിർവഹിച്ചു

സ്വാതന്ത്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിച്ചു. ഹെഡ് മാസ്റ്റർ പതാക ഉയർത്തി .കുട്ടികൾ വീടുകളിൽ നടത്തിയ ആഘോഷങ്ങളുടെ ഫോട്ടോസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയ൪ചെയ്തു.