"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 137 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. V. L. P. S. Chittur}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
<gallery>
|സ്കൂൾ കോഡ്=21302
21302-qrcode.png|'''ജി.വി.എൽ.പി.എസ്. ചിറ്റൂർ'''
|എച്ച് എസ് എസ് കോഡ്=
</gallery>
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64689876
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
'''* തമിഴ് ഉപഭോക്താക്കൾക്കായി നമ്മുടെ ജി. വി. എൽ. പി. എസ്. സ്കൂൾ വിക്കി ഇപ്പോൾ തമിഴിലും.'''
|സ്ഥാപിതവർഷം=1930
'''* தமிழ் உள்ளங்களுக்காக நமது ஜி. வி. எல். பி.எஸ். ஸ்கூல் விக்கி தமிழிலும்.'''
|സ്കൂൾ വിലാസം=ചിറ്റൂർ
|പോസ്റ്റോഫീസ്=ചിറ്റൂർ
'''*''' [[{{PAGENAME}}/தமிழ்|'''தமிழ்''']]
|പിൻ കോഡ്=678101
|സ്കൂൾ ഫോൺ=04923 221095
|സ്കൂൾ ഇമെയിൽ=gvlpschittur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
'''എന്റെ നാട്... എന്റെ ചിറ്റൂർ...'''
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = ചിറ്റൂർ-തത്തമംഗലം നഗരസഭ
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [[{{PAGENAME}}/ചിറ്റൂർകാവിൽ|'''ചിറ്റൂർകാവിൽ''']] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട '''കൊങ്ങൻപട'''] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.[[{{PAGENAME}}/അമ്പാട്ട് തറവാട്|'''അമ്പാട്ട് തറവാട്''']], തച്ചാട്ട് തറവാട്, [[{{PAGENAME}}/ചമ്പത്ത് തറവാട്|'''ചമ്പത്ത് തറവാട്''']], എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു '''രണോത്സവം''' കൂടിയാണ് ചിറ്റൂർ കൊങ്ങൻപട.
|വാർഡ്=17
|ലോകസഭാമണ്ഡലം= ആലത്തൂർ
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും [http://ml.wikipedia.org/wiki/_ശോകനാശിനിപ്പുഴ '''ശോകനാശിനിപ്പുഴയ്ക്ക്'''] മുഖ്യപങ്കുണ്ട്. ഇതിനടുത്താണ്
|നിയമസഭാമണ്ഡലം=ചിറ്റൂർ
എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
|താലൂക്ക്= ചിറ്റൂർ
|ബ്ലോക്ക്  പഞ്ചായത്ത്= ചിറ്റൂർ
നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_കോളേജ്_ചിറ്റൂർ '''ഗവൺമെന്റ് ചിറ്റൂർ കോളേജിനെ'''] കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
'''ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
{{Infobox School
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
| സ്ഥലപ്പേര്= [[ ചിറ്റുർ ]]
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|മാദ്ധ്യമം=മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
| റവന്യൂ ജില്ല= പാലക്കാട്
|പെൺകുട്ടികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=242
| സ്കൂൾ കോഡ്= 21302
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| വിക്കിഡാറ്റ ക്യു ഐഡി=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| യുഡൈസ് കോഡ്= 32060400102
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| സ്ഥാപിതദിവസം=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
| സ്ഥാപിതമാസം=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
| സ്ഥാപിതവർഷം= 1961
|പ്രധാന അദ്ധ്യാപിക=ദീപ. എ
|പ്രധാന അദ്ധ്യാപകൻ=
| സ്കൂൾ വിലാസം= '''''ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ'''''
|പി.ടി.. പ്രസിഡണ്ട്=സി.എ ശ്രീജിത്ത്
|എം.പി.ടി.. പ്രസിഡണ്ട്= ശരണ്യ
| പിൻ കോഡ്= 678101
|സ്കൂൾ ചിത്രം=21302-schoolimage.jpeg
|size=350px
| സ്കൂൾ ഫോൺ= 04922221095
|caption=ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ
|ലോഗോ=
| സ്കൂൾ ഇമെയിൽ= gvlpschittur@gmail.com
|logo_size=50px
| സ്കൂൾ വെബ് സൈറ്റ്= [http://gvlpschittur.blogspot.com/ gvlpschittur.blogspot.in]
| ഉപ ജില്ല= ചിറ്റുർ
| തദ്ദേശസ്വയംഭരണസ്ഥാപനം = [http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ  ചിറ്റൂർ-തത്തമംഗലം നഗരസഭ]
| ലോകസഭാമണ്ഡലം= ആലത്തൂർ
| നിയമസഭാമണ്ഡലം= ചിറ്റുർ
| താലൂക്ക്= ചിറ്റുർ
| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= പ്രി-പ്രൈമറി
| പഠന വിഭാഗങ്ങൾ3=
| സ്കൂൾ തലം= പ്രി-പ്രൈമറി മുതൽ 4 വരെ
| മാദ്ധ്യമം= മലയാളം‌,തമിഴ്
| ആൺകുട്ടികളുടെ എണ്ണം= 160
| പെൺകുട്ടികളുടെ എണ്ണം= 220
| വിദ്യാർത്ഥികളുടെ എണ്ണം= 380
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക= <gallery>
21302-hm.jpg|'''ഷൈലജ.എൻ.കെ'''
</gallery>
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.. പ്രസിഡണ്ട്= <gallery>
21302-ptapre 2019.jpg|'''ശ്രീ. സ്വാമിനാഥൻ'''
</gallery>
| എം.പി.ടി.. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= 21302-schoolphoto.jpg|
| size=350px
| caption=
| ലോഗോ=
| logo_size=50px
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.
[http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ]യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് [https://schoolwiki.in/ജി.വി.ജി.എച്ച്.എസ്സ്._ചിറ്റൂർ ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി] സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 <ref>[[പ്രമാണം:21302-avalambam 1.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ്]]സ്കൂൾ ഇൻഫർമേഷൻ ബോർഡ്  </ref>മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു.
[[ചിത്രം:21302gvlps.jpg|400px|center]]
{| class="wikitable"
! ഞങ്ങളുടെ സ്കൂൾ വിക്കി തമിഴ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
எங்களது ஸ்கூல் விக்கி தமிழில் வாசிக்க இங்கே சொடுக்கவும்.
* [[{{PAGENAME}}/தமிழ்|தமிழ்]]
[http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ '''ചിറ്റൂർ-തത്തമംഗലം നഗരസഭ''']യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ആണ്.
==ചരിത്രം==
ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന  [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട]യുടെ നാട്ടിൽ, ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്, ചിറ്റൂർ. 1.6.1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ എന്ന പേര് വന്നത്. [[ജി.വി.എൽ.പി.എസ് ചിറ്റൂർ/ചരിത്രം|കൂടുതൽ ചരിത്രം]]
==ഭൗതികസൗകര്യങ്ങൾ==
'''ഒരു പൊൻതൂവൽ കൂടി..!'''
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.
<gallery>
[[ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ|കൂടുതൽ സൗകര്യങ്ങൾ അറിയാൻ]]
21302-trophy.jpg|
21302-award.jpg|
21302-certificate.png|
</gallery>
==മറ്റ് പ്രവർത്തനങ്ങൾ==
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.
* [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]
'''*''' [[{{PAGENAME}}/പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം|'''പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം''']]
==പ്രീപ്രൈമറി==
2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എം.എൽ.എ അച്ചുതൻ ഉദ്ഘാടനം ചെയ്തു. 15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 88 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്. അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. [[{{PAGENAME}}/അധിക വായന|അധിക വായന]]
'''പ്രധാന അദ്ധ്യാപിക'''
==പ്രൈമറി==
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം ജി.വി.എൽ.പി സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിന്റെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 12 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 319 കുട്ടികൾ ഉണ്ട്. [[{{PAGENAME}}/അധിക വായന...|അധിക വായന...]]
ഞങ്ങളുടെ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തിപരിചയ, സയൻസ്, ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഇതാണ് ഞങ്ങളുടെ വിജയവും. ഞങ്ങൾ [[{{PAGENAME}}/ജി.വി.എൽ.പി കുടുംബത്തിലെ|'''ജി.വി.എൽ.പി കുടുംബത്തിലെ''']] ഓരോ വ്യക്തിയും തന്റെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്, ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.
==അധ്യാപക രക്ഷാകർതൃ സമിതി==
[[{{PAGENAME}}/ഇനിയും വായിക്കാം|''' ഇനിയും വായിക്കാം''']]
ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  [[{{PAGENAME}}/അധ്യാപക രക്ഷാകർതൃ സമിതി|അധ്യാപക രക്ഷാകർതൃ സമിതി]]
'''പൈലറ്റ് സ്കൂൾ'''
==പൈലറ്റ് സ്കൂൾ==
ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് <ref>KITEന്റെ [https://kite.kerala.gov.in/KITE/index.php/welcome/ict/1 പൈലറ്റ് പദ്ധതി]</ref>സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് [https://drive.google.com/open?id=1vquEL8ZGWmCgrb4ZpsGCqGvTCfFGjl7s 10 ലാപ്ടോപ്പും] നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് [[{{PAGENAME}}/ക്ലാസിലെ പ്രവർത്തനങ്ങൾ|ക്ലാസിലെ പ്രവർത്തനങ്ങൾ]] നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിന്റെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് [https://drive.google.com/open?id=1vquEL8ZGWmCgrb4ZpsGCqGvTCfFGjl7s '''10 ലാപ്ടോപ്പും'''] നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് [[{{PAGENAME}}/ക്ലാസിലെ പ്രവർത്തനങ്ങൾ|'''ക്ലാസിലെ പ്രവർത്തനങ്ങൾ''']] നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
==ഒരു പൊൻതൂവൽ കൂടി! സ്കൂൾ വിക്കി പുരസ്കാരം - 2022==
[[പ്രമാണം:21302-sw22 1.jpeg|thumb|200px]]
സ്കൂൾ വിക്കി പുരസ്കാരം - 2022, പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. [[{{PAGENAME}}/സ്കൂൾ വിക്കി പുരസ്കാരം 2021-22|സ്കൂൾ വിക്കി പുരസ്കാരം 2021-22]]
'''LSS  വിജയം - 2020'''
==മഹനീയ മാതൃകകൾ==
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും. [[{{PAGENAME}}/കൂടുതൽ കാണാം|കൂടുതൽ കാണാം]]
[[ചിത്രം:21302-lss 20.jpg|300px|center]]
==നവമാധ്യമങ്ങളിൽ==
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ചിറ്റൂർ ജി.വി.എൽ.പി.സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായയി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇതെല്ലാം സമൂഹത്തിൽ തനതായ സ്ഥാനം നിലനിർത്താൻ സഹായിക്കുന്നു.
ഞങ്ങളുടെ
* ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ തൊടുക. [http://gvlpschittur.blogspot.com ജി.വി.എൽ.പി.എസ് ബ്ലോഗ്]
* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക. [https://www.youtube.com/channel/UCRvqPogQY5LY4pXnh5cD_eg ജി.വി.എൽ.പി.എസ് ചിറ്റൂർ]
ഈ വർഷവും '''എൽ എസ്‌ എസ്‌''' വിജയത്തിൽ പൊൻതൂവൽ ചാർത്തി നമ്മുടെ കുരുന്നുകൾ. വിദ്യാലയത്തിൽ നിന്ന് LSS നേടിയത് എട്ട് കുട്ടികളാണ്. ഓരോ വർഷവും LSS വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സ്കൂളിന് ഏറെ അഭിമാനകരമാണ്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ LSS നേടിയ ഒരു പൊതു വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ മാതൃതയാക്കി കൊണ്ട് 80-ൽ 68 മാർക്ക് കരസ്ഥമാക്കിയതും വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. സ്കൂൾ പ്രാരംഭ ഘട്ടത്തിൽ തന്നെ എൽ എസ് എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഉചിതമായ മാർഗനിർദേശം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ എസ് എസിന് വേണ്ടി  പഠന പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരുന്നു. ശനിയാഴ്ചകളിലും കുട്ടികൾക്ക് മാതൃക പരീക്ഷകളും ക്ലാസുകളും നൽകിക്കൊണ്ട് അധ്യാപകരായ പവിൽദാസ് സാറും, ഹേമ ടീച്ചറും കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു. ഓരോ ഇടവേളകളിലും കുട്ടികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ കണ്ടെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകി വന്നിരുന്നു. കുട്ടികളുടെ ഈ സുവർണ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ് നമുക്ക് സമ്മാനിച്ചത്. വരും വർഷങ്ങളിലും എൽ എസ് എസിന് ഇനിയും അനേകം കുട്ടികൾക്ക് വിജയം കൈവരിക്കാൻ ഈ നേട്ടം കുട്ടികൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്.
==ഇവർ സാരഥികൾ==
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിനെ നയിക്കാനായി പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നത്. അവരുടെ വാക്കുകൾ നമുക്ക് പ്രചോദനമാകുമെന്നതിൽ തർക്കമില്ല. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാനാധ്യാപിക മറ്റ് അധ്യാപകർ വരെ ഒരേ കുടുംബം ([[{{PAGENAME}}/ജി.വി.എൽ.പി.എസ്. കുടുംബം|ജി.വി.എൽ.പി.എസ്. കുടുംബം]]) പോലെയാണ് ഞങ്ങൾ കഴിയുന്നത്. [[{{PAGENAME}}/ഇനിയും വായിക്കാം|ഇനിയും വായിക്കാം]]
'''വെട്രി മുരശു'''
==മുൻ സാരഥികൾ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable"
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
!ക്രമനമ്പർ !! മുൻ പ്രധാനാദ്ധ്യാപകർ !! കാലഘട്ടം
|1 || വി.രാജൻ || - 2001
|[[ചിത്രം:21302-vetrimurasu1.JPG|200px]]||[[ചിത്രം:21302-vetrimurasu2.JPG|200px]]||[[ചിത്രം:21302-vetrimurasu3.JPG|200px]]||[[ചിത്രം:21302-vetrimurasu4.JPG|200px]]
|2 || ടി.സി.തോമസ് || 2001 - 2005
പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ്  '''വെട്രി മുരശു'''.
*[[{{PAGENAME}}/വെട്രി മുരശു |'''വെട്രി മുരശു''']]
'''വിദ്യാലയം പ്രതിഭകളോടൊപ്പം...!'''
{| class="wikitable"
|[[ചിത്രം:21302-prathiba04.png|200px]]||[[ചിത്രം:21302-prathiba05.png|200px]]
|3 || ഷംസത് ബീഗം || 2005 - 2006
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...
* [[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ  |'''പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ ''']]
'''തമിഴ് തെൻട്രൽ'''
{| class="wikitable"
|[[ചിത്രം:21302-tamilthendral3.jpg|200px]]||[[ചിത്രം:21302-tamilthendral1.jpg|200px]]||[[ചിത്രം:21302-tamilthendral2.jpg|200px]]||[[ചിത്രം:21302-tamilthendral4.jpg|200px]]
|4 || കെ.ബി.വിജയകുമാരി || 2006 - 2007
27.01.2020ന് സ്കൂളിൽ തമിഴ് തെൻട്രൽ പരിപാടി നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യർത്ഥിയും, ഈ സ്കൂളിലെ പ്രിൻസിപ്പാൾ ആയി പിന്നീട് മലപ്പുറം RDD ആയി റിട്ടയേർഡ് ആയ ശ്രീ.ശിവൻ മാസ്റ്റർ ആയിരുന്നു. തമിഴ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും, എല്ലാ കുട്ടികളും മാതൃഭാഷയിൽ തന്നെ പഠിക്കണം എന്ന് പറഞ്ഞു. എങ്കിൽ മാത്രമേ മാനസിക, മാനുഷിക വികാസം ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞു. എല്ലാവരും അവരവരുടെ മാതൃഭാഷയിൽ തന്നേ പഠിച്ച് മുന്നേറണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യ അതിഥിയായി കൊല്ലങ്കോട് BPO ശ്രീ.കൃഷ്ണമൂർത്തി സാർ പങ്കെടുത്തു. തമിഴിന്റെ പ്രാധാന്യത്തെ കുറിച്ചും, തമിഴ് തെൻട്രലിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു... തുടർന്ന് കുട്ടികളുടെ വില്ലു പാട്ട്, നാടൻപാട്ട്, പദ്യം, ഭാരതിയാർ പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് പക്ഷികളെ കുറിച്ച് വിശദമായ ഒരു വീഡിയോ ഷോയും ക്ലാസ്സും എടുത്തു കൊടുത്തു. ശ്രീമതി ജയശ്രീ ടീച്ചർ നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.
*'''വീഡിയോ കാണാം''' -[https://drive.google.com/open?id=1o01yrHNMb1RYouTLqDNOBRhqYJuzcAZI '''''തമിഴ് തെൻട്രൽ''''']
'''അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം'''
{| class="wikitable"
|[[ചിത്രം:21302-ak sub1.jpg|250px]]||[[ചിത്രം:21302-ak sub2.jpg|250px]]
|5 || ജി.അംബിക || 2007 - 2009
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.
'''ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത് '''
{| class="wikitable"
|[[ചിത്രം:21302-abilash 01.jpg|200px]]||[[ചിത്രം:21302-abilash 02.jpg|200px]]||[[ചിത്രം:21302-abilash 04.jpg|200px]]||[[ചിത്രം:21302-abilash 05.jpg|200px]]||  ||[[ചിത്രം:21302-abilash 03.jpg|200px]]
|6 || നളിനി. സി.|| 2009 - 2016
ജി.വി.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഇന്ന്. ഞങ്ങളുടെ വിദ്യാലയത്തിന്റെ കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയിരുന്നത് '''ലോക റെക്കോർഡ് ജേതാവായ ശ്രീ. അഭിലാഷ് പുതുക്കാടാണ്'''. വളരെ ആഹ്ലാദകരമായ ഒരു മുഹൂർത്തമായിരുന്നു. അദ്ദേഹം പ്രശസ്ത ഗായിക എസ്. ജാനകി അമ്മയെക്കുറിച്ച് എഴുതിയ '''"ആലാപനത്തിലെ തേനും വയമ്പും"''' എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കാനാണ് വിദ്യാലയത്തിലേക്കെത്തിയത്. ഒരു ഗായികയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമാണിത്. മാത്രമല്ല ഈ പുസ്തകത്തിന് ദേശീയ,അന്തർദേശീയ തലത്തിൽ 36 ലധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തൻന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഈ പുസ്തകം എഴുതാനുള്ള കാരണം തന്റെ അമ്മയാണെന്നും കുട്ടികളോട് പറഞ്ഞു. മാത്രമല്ല എസ്. ജാനകി അമ്മയുടെ ചില ഗാനങ്ങൾ കുട്ടികളെ കേൾപ്പിച്ചപ്പോൾ അവർ അത്യന്തം ഉത്സാഹഭരിതരായി മാറി. ഏകദേശം 11 വർഷം എടുത്താണ് തന്റെ പുസ്തക രചന പൂർത്തിയാക്കിയത്. പ്രശസ്ത ഗായിക പി.ലീല പഠിച്ച വിദ്യാലയത്തിൽ അദ്ദേഹത്തിന് വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യവും, തനിമയും അനുഭവിക്കണമെങ്കിൽ എസ്. ജാനകി പാടിയ മലയാളം പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. ശ്രീമതി. ഷൈലജ ടീച്ചർക്ക് തന്റെ പുസ്തകം നൽകി. തുടർന്ന് കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായി ശ്രീ. അഭിലാഷ് പുതുക്കാട് അറിയിച്ചു. കുട്ടികൾക്ക് മൂല്യമേറിയ ഒരു അനുഭവ പാഠം അദ്ദേഹം പറഞ്ഞു കൊടുത്തു. എസ്. ജാനകി എന്ന ഗായിക പഠിച്ചിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടില്ല. എന്നിട്ടും അവർ ലോക പ്രശസ്ത ഗായികയായി മാറി. ഇതിന്റെ കാരണം എന്തെന്നു വച്ചാൽ അവർ തന്റെ ജോലിയിൽ ജീവിതം സമർപ്പിച്ചു. ജോലിയെ ദൈവമായി കണ്ടു. പ്രതിഫലം നോക്കാതെ പ്രവർത്തിച്ചു. അതുകൊണ്ട് നമ്മൾ സത്യസന്ധമായി നമ്മൾ ചെയ്യുന്ന ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് ഉയർച്ചയുണ്ടാവും. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യണമെന്നും ശ്രീ. അഭിലാഷ് പുതുക്കാട് പറഞ്ഞു. വളരെ പുതിയ ഒരു അനുഭൂതിയാണ് അവിടെ അനുഭവപ്പെട്ടത്.തുടർന്ന് ശ്രീ.സുപ്രഭ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.
'''വീഡിയോ കാണാം''' -[https://drive.google.com/open?id=1xqySE4hG_BZHd2cJC_gNlZmcxXTRs6l8 *'''''ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്''''']
'''കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... '''
[[ചിത്രം:21302-ranjan.jpg|center|350px]]
കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്.  പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപിക ശ്രീമതി. ഷൈലജ പറഞ്ഞു.വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു.
''' വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്... '''
{| class="wikitable"
|[[ചിത്രം:21302-hv01.jpg|200px]]||[[ചിത്രം:21302-hv02.jpg|200px]]||[[ചിത്രം:21302-hv03.jpg|200px]]||[[ചിത്രം:21302-hv04.jpg|200px]]||[[ചിത്രം:21302-hv05.jpg|200px]]
|7 || ഷൈലജ. എൻ.കെ || 2016 - 2021
|8|| ജയലക്ഷ്മി. ടി || 30.11.2021 - 31.05.2024
ഞങ്ങളുടെ കുട്ടികളെ പൂർണമായി മനസിലാക്കാനും, അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനും ഉള്ള കഴിവ് ജി.വി.എൽ.പി.സ്കൂളിലെ അദ്ധ്യാപകരിൽ അന്തർലീനമായ ഒന്നാണ്. കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും  ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫെബ്രുവരി മാസത്തിൽ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത് .ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി അവലോകനം ചെയ്യാറുണ്ട്. ഓരോ വർഷവും ഈ പ്രവർത്തനം കാര്യക്ഷമമായാണ് അധ്യാപകർ മുന്നോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല കുട്ടികളിലും രക്ഷിതാക്കളിലും ഒരു സൗഹൃദ മനോഭാവം വളർത്താൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.
'''എന്റെ പത്രം'''
[[ചിത്രം:21302-entepathram.jpg|center|350px]]
നമ്മുടെ ജി.വി.എൽ.പി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള എന്റെ പത്രം പദ്ധതി ഓഗസ്റ്റ്  21ന് സി.പി.എം. ഏരിയ സെക്രട്ടറി ശ്രീ. ശിവപ്രകാശ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.യും കെ.എസ്.ടി.എ.യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് എം. സ്വാമിനാഥൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ, പി.ടി.എ. അംഗങ്ങളായ ശ്രീജിത്ത്, ബാബു, മോഹനൻ, പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ, അധ്യാപകരായ സുനിത, സുപ്രഭ, ഹിദായത്തുള്ള എന്നിവർ സംസാരിച്ചു.
'''മധുരം മലയാളം'''
[[ചിത്രം:21302-mathuram.jpg|center|350px]]
നമ്മുടെ സ്കൂളിൽ ചിറ്റൂർ ജയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു. ദിനംപ്രതി സ്കൂളിലേക്ക് അഞ്ച് മാതൃഭൂമി പത്രം വിതരണം ചെയ്യുക എന്നതാണ് മധുരംമലയാളം പദ്ധതിയുടെ ലക്ഷ്യം. ഓഗസ്റ്റ്  22ന് ബഹുമാന്യനായ ചിറ്റൂർ, തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. മധു അവർകളാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.ജയിൻസ് ക്ലബ് ഭാരവാഹികളും സത്കർമ്മത്തിൽ പങ്കാളികളായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ അഞ്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ ഉജ്ജ്വലമായി വരവേറ്റു.
'''ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം'''
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable"
സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ:
!ക്രമനമ്പർ
!പൂർവവിദ്യാർത്ഥികൾ
|[[ചിത്രം:21302-chandrayan01.jpg|200px]]||[[ചിത്രം:21302-chandrayan02.jpg|200px]]||[[ചിത്രം:21302-chandrayan03.jpg|200px]]||[[ചിത്രം:21302-chandrayan04.jpg|200px]]
|1
|<gallery>21302-os leela.jpg|[https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല] </gallery>
|2
ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി. എസ്. എൽ. വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ  ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി.
|<gallery>21302-os santha.jpg|[https://en.wikipedia.org/wiki/_Dhananjayans ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)] </gallery>
'''സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ'''
{| class="wikitable"
| [[ചിത്രം:21302-gift1.jpg|200px]] || [[ചിത്രം:21302-gift2.jpg|200px]] || [[ചിത്രം:21302-gift3.jpg|200px]] || [[ചിത്രം:21302-gift4.jpg|200px]] || [[ചിത്രം:21302-gift5.jpg|200px]]
|3
|<gallery>21302-os john.jpg| [https://en.wikipedia.org/wiki/John_Paul_Puthusery ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)]</gallery>
|4
| <gallery>21302-radha.jpg|രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത് പത്മരാജൻറെ ഭാര്യ)</gallery>
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.
'''ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ'''
[[ചിത്രം:21302-boat.jpg|center|350px]]
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ '''തരുൺ കൃഷ്ണ''' എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഭാവിതലമുറയ്ക്ക് ഇതൊരു ഉത്തമ മാതൃകയാകേണ്ട കാര്യമാണ് എന്ന് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചർ പറഞ്ഞു. പുസ്തകങ്ങളും, കപ്പലിന്റെ മാതൃകയും ഏറ്റുവാങ്ങിയത് പ്രധാനധ്യാപികയാണ്. തരുൺ കൃഷ്ണയുടെ ഈ മാതൃക സ്വഭാവം മറ്റുള്ള വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തി. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.
'''ചങ്ങാതിക്കൂട്ടം'''
{| class="wikitable"
| [[ചിത്രം:21302-ck1.jpg|200px]] || [[ചിത്രം:21302-ck2.jpg|200px]] || [[ചിത്രം:21302-ck3.jpg|200px]] || [[ചിത്രം:21302-ck4.jpg|200px]] || [[ചിത്രം:21302-ck5.jpg|200px]]
|5
| മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
|6
ജി.വി.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സെറിബ്രൽ പാൾസി ബാധിതയായ '''സാന്ദ്ര. എസ്''' എന്ന കുട്ടിക്കുവേണ്ടി ഫെബ്രുവരി 22ന് ചങ്ങാതിക്കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. സാന്ദ്രയെ വരവേൽക്കാൻ ജി.വി.എൽ.പി യിലെ എല്ലാ വിദ്യാർഥികളും ഒരുങ്ങിയിരുന്നു. രക്ഷിതാക്കളുടെ കൂടെ വന്ന സാന്ദ്രയെ പൂച്ചെണ്ടുകൾ നൽകിയാണ് സ്കൂളിലെ കുരുന്നുകൾ വരവേറ്റത്. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയും നടത്തിയിരുന്നു. എല്ലാ കുട്ടികളും വളരെ ഉത്സാഹഭരിതരായിട്ടാണ് ഓരോ പരിപാടികളും ആസൂത്രണം ചെയ്തത്. സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് കൊണ്ടുള്ള അസംബ്ലി വളരെ വ്യത്യസ്തമായ ഒരു അനുഭൂതിയാണ് എല്ലാവർക്കും നൽകിയത്. തുടർന്ന് എല്ലാ കുട്ടികളും സാന്ദ്രയെ ക്ലാസ്സിലേക്ക് ആനയിച്ചു കൊണ്ടുപോയി. അധ്യാപകർ എല്ലാവരും കുട്ടിയെ വളരെ സന്തോഷപൂർവ്വം വരവേറ്റു. എല്ലാ ക്ലാസിൽ നിന്നും കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. പാട്ടുകൾ പാടിയും, നൃത്തം ചെയ്തും, കളിച്ചും വളരെ ആനന്ദകരമായ ഒരു വിസ്മയ ലോകത്തേക്ക് കുരുന്നുകൾ എല്ലാവരും സാന്ദ്രയെ കൊണ്ടുപോയി. അവൾ വളരെ സന്തോഷവതിയായിരുന്നു. സ്കൂളിലെ ചങ്ങാതിമാർ എല്ലാവരും ചേർന്ന് ഒരുക്കിയ ചങ്ങാതിക്കൂട്ടം എന്ന പരിപാടി വളരെ വിജയകരമായിത്തീർന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇത്രയധികം പ്രാധാന്യം നൽകിക്കൊണ്ട് പരിപാടി ഒരിക്കിയതിനു സാന്ദ്രയുടെ രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ  മനസ്സുതുറന്ന് എല്ലാ ചങ്ങാതിമാർക്കും, അധ്യാപകർക്കും നന്ദി പറഞ്ഞു.
|<gallery>21302-saran.jpeg|[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)]] </gallery>
'''വീഡിയോ കാണാം''' -[https://drive.google.com/open?id=1G8GRDsc3Gfs2dRTRf7Vhmn56_G8R4TEf*'''''ചങ്ങാതിക്കൂട്ടം''''']
'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''
{| class="wikitable"
| [[ചിത്രം:21302-padanothsavam.jpg|200px]] || [[ചിത്രം:21302-padanothsavam 1.jpg|125px]]  || [[ചിത്രം:21302-padanathsavam 2.jpg|125px]]
|7
|ഡോക്‌ടർ.ലതാവർമ്മ
|8
| കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ  ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ '''കെ.ദയാളൻ''' അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ  മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
'''ഒറ്റ നോട്ടത്തിൽ''' - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny * '''''പ്രതിഭാസംഗമം 2019''''']
[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]
==='''പഠനോത്സവം - 2'''===
{| class="wikitable"
| [[ചിത്രം:21302-padanathsavam2-1.jpg|200px]] || [[ചിത്രം:21302-padanathsavam2-2.jpg|200px]] || [[ചിത്രം:21302-padanathsavam2-3.jpg|200px]] || [[ചിത്രം:21302-padanathsavam2-4.jpg|200px]] || [[ചിത്രം:21302-padanathsavam2-5.jpg|200px]]
ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ രണ്ടാമത്തെ പഠനോത്സവം ചിറ്റൂർ കാവിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിലാണ് നടത്തിയത്. പഠനോത്സവത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ മികവ് പൊതുജനസമക്ഷം അവതരിപ്പിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലർ ശ്രീ. സ്വാമിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ വിഷയങ്ങളിലുള്ള പഠന മികവുകൾ അവതരിപ്പിച്ചു. നാലാം ക്ലാസ് കുട്ടികളുടെ ചെണ്ടമേളത്തോടെ പഠനോത്സവം ആരംഭിച്ചു. പാവനാടകം, സ്കിറ്റുകൾ, നാടൻപാട്ട്, കവിതാലാപനം, ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. രണ്ടാമത്തെ പഠനോത്സവത്തിലുള്ള എല്ലാ കലാപരിപാടികളും എല്ലാവരെയും ആകർഷിച്ചു. ഇതിൽ കുരുന്നുകളുടെ ചെണ്ടമേളം അതിമനോഹരമായിരുന്നു.
{| class="wikitable"
| [[ചിത്രം:21302-padanathsavam2-6.jpg|200px]] || [[ചിത്രം:21302-padanathsavam2-7.jpg|200px]] || [[ചിത്രം:21302-padanathsavam2-8.jpg|200px]] || [[ചിത്രം:21302-padanathsavam2-9.jpg|200px]]
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ  [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x '''ചെണ്ടമേളം''']
'''ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം'''
ഞാനാണ് [[{{PAGENAME}}/വൈഗപ്രഭാ കെ.എ|'''വൈഗപ്രഭാ കെ.എ''']]
<gallery>
21302-vaiga2.jpg|
21302-vaiga5.jpg|
</gallery>
'''മഹാ പ്രളയം കുഞ്ഞ് മനസ്സിൽ'''
<gallery>21302-flood.jpg </gallery>
[[{{PAGENAME}}/കാണാൻ മറക്കരുത്|'''കാണാൻ മറക്കരുത്''']]
'''പ്രോജക്ടുകൾ'''
[[{{PAGENAME}}/എന്റെ വാണി|'''എന്റെ വാണി''']]
[[{{PAGENAME}}/കുട്ടി പരീക്ഷണം|'''കുട്ടി പരീക്ഷണം''']]
[[{{PAGENAME}}/എന്റെ പതിപ്പ്|'''എന്റെ പതിപ്പ്''']]
[[{{PAGENAME}}/ ശാസ്ത്രപ്രതിഭ|'''ശാസ്ത്ര പ്രതിഭ''']]
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
==സൃഷ്ടികൾ-കുരുന്നുകളുടേയും അധ്യാപകരുടേയും==
* [[{{PAGENAME}}/കുരുന്നുകൾ|കുരുന്നുകൾ]]
* [[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]
[[{{PAGENAME}}/പ്രവർത്തി പരിചയം|'''പ്രവർത്തി പരിചയം''']]
==സ്കൂൾവിക്കി ക്യൂ ആർ കോഡ്==
[[ചിത്രം:21302-qrcode.png|thumb|150px|സ്കൂൾവിക്കി ക്യൂ ആർ കോഡ്, ജി.വി.എൽ.പി.എസ് ചിറ്റൂർ]]
[[{{PAGENAME}}/യോഗ ക്ലബ്|'''യോഗ ക്ലബ്''']]
നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്. നമ്മുടെ പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡിലും<ref>[[പ്രമാണം:21302-information board.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ് (പുതിയത്)]]പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡ് </ref>സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
[[{{PAGENAME}}/ആരോഗ്യവും ശുചിത്വവും |'''ആരോഗ്യവും ശുചിത്വവും ''']]
[[{{PAGENAME}}/സാന്ത്വന പെട്ടി|'''സാന്ത്വന പെട്ടി''']]
[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്''']]
==ഉപതാളുകൾ==
* '''[[{{PAGENAME}}/ഹരിതവിദ്യാലയം സീസൺ – 4|ഹരിതവിദ്യാലയം സീസൺ – 4]]'''
* '''[[{{PAGENAME}}/ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യൻ|ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യൻ]]'''
* '''[[{{PAGENAME}} /ELA|ELA]]'''
* '''[[{{PAGENAME}} /ജി.വി.എൽ.പി.എസ് ചിറ്റൂർ|ചിത്രശാല]]'''
* '''[[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ|വിദ്യാലയം പ്രതിഭകളോടൊപ്പം]]'''
[[{{PAGENAME}}/ ജൈവവൈവിധ്യ ഉദ്യാനം |''' ജൈവവൈവിധ്യ ഉദ്യാനം ''']]
[[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]
'''ക്ലബ്ബുകൾ'''
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പാലക്കാട്ട് കോട്ടമൈതാനത്തു നിന്നും മണപ്പുള്ളിക്കാവ് വഴി ദേശീയപാതയിൽ എത്തിച്ചേരുക.
[[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം''']]
* ദേശീയപാത മുറിച്ചു കടന്ന് കാടാങ്കോട് ജങ്ക്ഷനിൽ നിന്നും കല്ലിങ്കൽ, കൊടുമ്പ്, പൊൽപ്പുള്ളി വഴി ചിറ്റൂർ അണിക്കോട് ജങ്ഷനിൽ എത്തിച്ചേരുക.
* പാലക്കാട് നിന്നും ഏകദേശം 18.5 km ദൂരമാണ് അണിക്കോട് ജങ്ഷനിലേക്ക് ഉള്ളത്. കൊഴിഞ്ഞാമ്പാറയിൽ നിന്നും വരുന്നവർ നല്ലേപ്പിള്ളി വഴി 13 km സഞ്ചരിച്ച് അണിക്കോട്ടിലേക്കും തൃശൂരിൽ നിന്നും വരുന്നവർ കൊടുവായൂർ, തത്തമംഗലം വഴി അണിക്കോട്ടിലേക്കും എത്തിച്ചേരേണ്ടതാണ്.
[[{{PAGENAME}}/സയൻസ് ക്ലബ്|'''സയൻസ് ക്ലബ്''']]
* അണിക്കോട് ജംഗ്ഷനിൽ നിന്നും ഇടതു വശം കാണുന്ന പോസ്റ്റ് ഓഫീസ് റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തായി കാണുന്ന ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പുറകുവശത്താണ് നമ്മുടെ ജി.വി.എൽ.പി.എസ് ചിറ്റൂർ സ്ഥിതി ചെയ്യുന്നത്.
[[{{PAGENAME}}/സോഷ്യൽ ക്ലബ്|'''സോഷ്യൽ ക്ലബ്''']]
[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്|'''ഗണിതശാസ്ത്ര ക്ലബ്''']]
{{Slippymap|lat= 10.7000273|lon=76.7385216|zoom=16|width=full|height=400|marker=yes}}
[[{{PAGENAME}}/ഗ്രന്ഥശാല|'''ഗ്രന്ഥശാല''']]
==അവലംബം==
[[{{PAGENAME}}/ഐ.ടി.ക്ലബ്|'''ഐ.ടി.ക്ലബ്''']]
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|'''ഇംഗ്ലീഷ് ക്ലബ് ''']]
'''മുൻ സാരഥികൾ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
* ശ്രീ വി.രാജൻ
* ശ്രീ ടി.സി.തോമസ്
* ശ്രീമതി ഷംസത് ബീഗം
* ശ്രീമതി കെ.ബി.വിജയകുമാരി
* ശ്രീമതി ജി.അംബിക
* ശ്രീമതി നളിനി.സി.ഐ
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
<gallery>21302-os leela.jpg</gallery>  * [https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല]
<gallery>21302-os santha.jpg</gallery> * [https://en.wikipedia.org/wiki/_Dhananjayans ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)]
<gallery>21302-os john.jpg</gallery>  * [https://en.wikipedia.org/wiki/John_Paul_Puthusery ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)]
<gallery>21302-radha.jpg</gallery> * ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ)
<gallery>21302-os hari.jpg</gallery>[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''* ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)''']]
* ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
* ഡോക്‌ടർ.ലതാവർമ്മ
* ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- '''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''
[Fm85sfZ0Mzs  * 2015-16 വീഡിയോ കണ്ടു നോക്കാം]
[https://youtu.be/vJ6uJmSz55k  * 2016-17 വീഡിയോ കണ്ടു നോക്കാം]
[https://drive.google.com/open?id=15mc653MifWcd-E1AcOC_ca6I8CqgthwK * 2017-18 വീഡിയോ കണ്ടു നോക്കാം]
സൃഷ്ടികൾ-  '''''കുരുന്നുകളുടേയും അധ്യാപകരുടേയും'''''
* [[{{PAGENAME}}/കുരുന്നുകൾ|'''കുരുന്നുകൾ''']]
* [[{{PAGENAME}}/അധ്യാപകർ|'''അധ്യാപകർ''']]
വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 10.699971,76.740645 | width=800px | zoom=16 }}
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്