ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21361 (സംവാദം | സംഭാവനകൾ)
No edit summary
21361 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 220 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|S. B. S. Olassery}}
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:6px solid
{{Infobox School
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRod  #DAA520;"><font size=7>'''സ്വാഗതം -സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി'''</font></div><br>
|സ്ഥലപ്പേര്=ഓലശ്ശേരി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
{{Infobox School
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21361
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060400503
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= ഓലശ്ശേരി
|പോസ്റ്റോഫീസ്=ഓലശ്ശേരി
|പിൻ കോഡ്=678551
|സ്കൂൾ ഫോൺ=0491 2965999
|സ്കൂൾ ഇമെയിൽ=sbsolassery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുമ്പ് പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=299
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വേണുഗോപാലൻ എച്ച്
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=21361Scchool22.jpeg
|size=350px
|caption=
|ലോഗോ=21361SBS logo.jpg
|logo_size=50px
|box_width=380px
}}
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കാട് ജില്ല]<ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>യിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E2%80%8C%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമ്പ് പഞ്ചായത്തിൽ]<ref>[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E2%80%8C%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</ref> പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട  ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാലക്കാട്] ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 2-06-1950 ൽ ആണ് സ്ഥാപിതമായത് .[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 സ്വാതന്ത്ര്യ സമര ചരിത്രത്തിൽ]<ref>https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 </ref> [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജി]<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF</ref> വിഭാവനം ചെയ്ത [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF ''തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ'']<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF</ref> നിന്നാണ് 1950 -ൽ നമ്മുടെ വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.ജൂനിയർ ബേസിക് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം 1968 ൽ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടു.
== ചരിത്രം ==
കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF</ref> വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.[[എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം|കൂടുതൽ വായിക്കാൻ]]
== 75ാം വാർഷികം==
== അക്കാദമിക പ്രവർത്തനങ്ങൾ ==
കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് അക്കാദമിക മികവിന്റെ ഭൂമിക. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കൊടുമ്പ്  പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് സീനിയർ ബേസിക് സ്കൂൾ.ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിവരുന്നു.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ|''അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ'']] ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.


| സ്ഥലപ്പേര്=ഓലശ്ശേരി
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
2020-21 അക്കാദമിക വർഷത്തിൽ കോവിഡ് മഹാമാരി കാലത്ത് ''സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ|കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി]]. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.[[എസ്. ബി. എസ്. ഓലശ്ശേരി/കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ|കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ]]''


| വിദ്യാഭ്യാസ ജില്ല=പാലക്കാട്
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച [[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൌഹൃദ വിദ്യാലയമാക്കി  ഉയർത്തിയിട്ടുണ്ട് .


| റവന്യൂ ജില്ല=പാലക്കാട്
==പ്രീ പ്രൈമറി ==
വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.


| സ്കൂൾ കോഡ്=21361
പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും [[എസ്. ബി. എസ്. ഓലശ്ശേരി/പ്രീ പ്രൈമറി ക്ലാസ്സ് റൂം ചിത്രങ്ങൾ|ശിശു -സൗഹൃദ]]<nowiki/>പരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ,....... തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.[[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി|കൂടുതൽ]] 
=='''സ്റ്റാഫ്'''==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്                                             
!ക്ലാസ്
!ചുമതലകൾ
!ചിത്രം
|-
|1
|വേണുഗോപാലൻ.എച്ച്
|
|ഹെഡ്മാസ്റ്റർ
|[[പ്രമാണം:21361vg.jpg|50px|center|]]   
|-
|2
|ആർ.സതീഷ്
|7
|സ്റ്റാഫ് സെക്രട്ടറി
| [[പ്രമാണം:21361sat.jpg|50px|center|]]   
|-
|3
|മോഹനൻ ബി
|
|
| [[പ്രമാണം:21361moh.jpg|50px|center|]] 
|-
|4
|ബിജു സി വി
|5
|വിദ്യാരംഗം കൺവീനർ 
|[[പ്രമാണം:21361biju.jpeg|50px|center|]]
|-
|5
|ഇന്ദുപ്രിയങ്ക വി
|5
|
|[[പ്രമാണം:21361indu.jpeg|50px|center|]]


| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1950
| സ്കൂൾ വിലാസം= ഓലശ്ശേരി (പി.ഓ), കൊടുമ്പ, <br/>പാലക്കാട്
| പിൻ കോഡ്= 678551
| സ്കൂൾ ഫോൺ=  04912574999
| സ്കൂൾ ഇമെയിൽ= sbsolassery@gmail.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ചിറ്റുർ
| തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുമ്പ്
| ലോകസഭാമണ്ഡലം=പാലക്കാട്
| നിയമസഭാമണ്ഡലം=മലമ്പുഴ
| താലൂക്ക്=പാലക്കാട്
| ഭരണം വിഭാഗം=  എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ3=
| സ്കൂൾ തലം=
| മാദ്ധ്യമം= മലയാളം‌ & ENGLISH
| ആൺകുട്ടികളുടെ എണ്ണം=  146
| പെൺകുട്ടികളുടെ എണ്ണം= 144
| വിദ്യാർത്ഥികളുടെ എണ്ണം=  290
| അദ്ധ്യാപകരുടെ എണ്ണം=  16 
| പ്രിൻസിപ്പൽ=
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=
| പ്രധാന അദ്ധ്യാപകൻ=<gallery>
21361venugopalan.jpg|400px|<font color=blue>'''വേണുഗോപാലൻ.H'''</font>
</gallery>
| പി.ടി.ഏ. പ്രസിഡണ്ട്=  Madhavan A
| എം.പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം=21361photo.jpg‎
| size=350px
| caption=
| ലോഗോ=[[ചിത്രം:21361SBS logo.jpg|250px|bottom|]]
| logo_size=50px
}}
[[ചിത്രം:21361School.jpg|250px|bottom|]]
<font size=5>
=<font size=6><u><center>'''''LSS സ്കോളർഷിപ്പ് 2020'''''</center></u></font>=
2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്
{| class="wikitable"
|-
|-
|[[പ്രമാണം:Adwaith അദ്വൈത്.jpg|175px|thumb|അദ്വൈത് പി]] || [[പ്രമാണം:ശ്രീലക്ഷ്മി ഡി Sreelakshmi.jpg|175px|thumb|ശ്രീലക്ഷ്മി ഡി]] || [[പ്രമാണം:ദിയ വി Diya V.jpg|150px|thumb|ദിയ വി]]
|6
|സ്മിത കെ
|2
|ഉച്ചഭക്ഷണം,എസ് ആർ ജി കൺവീനർ
|[[പ്രമാണം:21361smit.jpeg|50px|center|]]
|-
|7
|ഗുരുപ്രഭ ജി
|3
|
|[[പ്രമാണം:21361guru.jpg|50px|center|]]
|-
|8
|സൌമ്യ എം വി
|4
|
| [[പ്രമാണം:21361smv.jpg|50px|center|]] 
|-
|9
|ശരണ്യ.ഡി
|1
|
| [[പ്രമാണം:21361sara.jpg|50px|center|]]  
|-
|10
|സജീവ് കുമാർ വി
|6
|നല്ലപാഠം കോർഡിനേറ്റർ
|[[പ്രമാണം:21361saj.jpg|50px|center|]]
|-
|11
|ശരണ്യ.പി
|7
|ശാസ്ത്രരംഗം കൺവീനർ
| [[പ്രമാണം:21361saranyap.jpeg|50px|center|]]
|-
|12
|ജിതിൻ ആർ
|3
|സേഫ്റ്റി ഓഫീസർ
|[[പ്രമാണം:21361jithin.jpeg|50px|center|]]
|-
|-
<center>
|13
{| class="wikitable"
|സുജിന ആർ
|4
|
| [[പ്രമാണം:21361sujina.jpeg|50px|center|]]
|-
|-
|[[പ്രമാണം:നന്ദകുമാർ Nanda Kumar.jpg|150px|thumb|നന്ദകുമാർ.സി]] || [[പ്രമാണം:നതുൽ Nathul.jpg|150px|thumb|നതുൽ.ജി]]
|14
|മഞ്ജുഷ.പി.നായർ
|1
|ഉച്ചഭക്ഷണം
| [[പ്രമാണം:21361manjusha.jpeg|50px|center|]]
|-
|-
|}</center>
|}


= <font size=6><font color=blue>അവധിക്കാല പരിശീലനം </font> =
== സ്കൂളും സോഷ്യൽ മീഡിയയും ==
==<font size=5><font color=blue>'''''അവധിക്കാല പരിശീലനം-എന്റെ മലയാളം നല്ല മലയാളം പദ്ധതി '''''</font>==
വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാകുന്നതിനു സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്.സ്കൂൾ  [https://www.youtube.com/c/seniorbasicschoololassery/featured '''യൂട്യൂബ് ചാനൽ'''],[https://sbsolassery.blogspot.com/ '''സ്കൂൾ ബ്ലോഗ്'''],[https://www.facebook.com/profile.php?id=100009182600776 '''ഫേസ്ബുക്ക്'''] , ഇൻസ്റ്റഗ്രാം ,വാട്സ്ആപ്പ് എന്നിവ .
<p style="text-align:justify"><font size=4>സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിലെ കൂട്ടുകാർക്ക് കൈ താങ്ങായി എന്റെ മലയാളം നല്ല മലയാളം പദ്ധതി നടപ്പിലാക്കി. ഒരു കൂട്ടം അധ്യാപകരുടെ  നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ പരിശീലന പരിപാടിയായിരുന്നു ഈ പദ്ധതി. 3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കാളികളായി. കുട്ടികളുടെ ഭാഷാശേഷിയെ വികസിപ്പിക്കുന്ന തരത്തിലുള്ള പഠന സാമഗ്രികളും പ്രവർത്തനങ്ങളും പരിശീലനത്തിന് സഹായകരമായി.<br/>


ഈ പദ്ധതിയുടെ ഒന്നാം ഘട്ടം വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരമായിരുന്നു. [[സ്കൂൾ ബ്ലോഗിൽ]] ക്വിസിന്റെ ലിങ്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. തുടർന്നുള്ള അഞ്ച് ദിവസങ്ങൾ വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ പഠന സാമഗ്രികളും നിർദ്ദേശങ്ങളും നൽകി പദ്ധതി പൂർത്തിയാക്കി . കുട്ടികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി. രക്ഷിതാക്കളുടെ പിന്തുണയോടു കൂടി വിജയകരമായി പൂർത്തിയാക്കിയ എന്റെ മലയാളം നല്ല മലയാളം പദ്ധതി സ്കൂൾ അക്കാദമിക ചരിത്രത്തിലെ നാഴികക്കല്ലായി.<br/>
സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ, വിദ്യാലയ പ്രവർത്തനങ്ങൾ, ഭൗതിക അന്തരീക്ഷം ,വിദ്യാലയത്തിൽ കാലോചിതമായി വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സോഷ്യൽനെറ്റ്‌വർക്കിംഗ് വഴി സമൂഹവുമായി ബന്ധിപ്പിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് സാധിക്കുന്നു.
.അക്കാദമിക പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നു...[[എസ്. ബി. എസ്. ഓലശ്ശേരി/മീഡിയ|കൂടുതൽ]]


ഹെഡ് മാസ്റ്റർ  H വേണുഗോപാലൻ, സഹ അധ്യാപകരായ എം.വി സൗമ്യ, സി രാഗിണി, ആർ സുജിന, ആർ ജിതിൻ, പി ശരണ്യ, വി  സജീവ് കുമാർ എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്.</font></p>
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട്
[[എസ്. ബി. എസ്. ഓലശ്ശേരി/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ദേശീയ മാധ്യമ ശ്രദ്ധ നേടിയ വാർത്ത|ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ നമ്മുടെ വിദ്യാലയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.]]


[[ചിത്രം:21361news.jpg|center|300px]] <font size=5><center>'''മലയാള മനോരമ  12-04-2020'''</center></font size>
== '''മാനേജ്‌മെന്റ്''' ==
ഒരു ഗവ എയിഡഡ് പ്രൈമറി വിദ്യാലയമാണ് എസ്. ബി. എസ്. ഓലശ്ശേരി.ഓലശ്ശേരി എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (OECT) കീഴിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.[[എസ്.ബി.എസ്.ഓലശ്ശേരി/OECT|കൂടുതൽ]]


==<font size=5><font color=blue>'''''അവധിക്കാല പരിശീലനം-ക്വിസ്-2020'''''</font>==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<font size=4><font color=green>സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയിലെ 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ ക‍ൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്ത‍ുന്നത്. 5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക. അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നൽകേണ്ടതാണ് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച്  വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം.https://sbsolassery.blogspot.com/എന്ന സ്ക്കൂൾ ബ്ലോഗിൽ ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ  സാധിക്കുകയില്ല. സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം .ക്ലാസ്സടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്.വിജയികളുടെ വിവരങ്ങൾ സ്കൂൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതാണ്.ഈ പരമ്പരയിൽ വര‍ുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറിൽ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക.05-04-2020 ന് വൈകുന്നരം ക്വിസ് മത്സരം ആരംഭിച്ചു,ക്വിസ് മത്സരം സ്കൂളിലേക്ക് മാത്രമായി ഒതുക്കാതെ ജില്ലയിലെ കുട്ടികൾക്ക് കൂടി മത്സരിക്കാൻ അവസരം നൽകി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അടുത്തദിവസം തന്നെ സ്കോർഷീറ്റ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.</font>
പാഠ്യേതര പ്രവർത്തനങ്ങൾക്കും [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾക്കും]] ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/Reaching out to students program.( ISRO)|''Reaching out to students program( ISRO'')]] [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/നല്ലപാഠം|നല്ലപാഠം]] പ്രവർത്തനങ്ങൾ, [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ സീഡ്|സീഡ്]] പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്.
== സ്‍കോളർഷിപ്പ്==
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും മാധവവാര്യർ സ്‌കോളർഷിപ്പ്, കെ പി വേലായുധ മെമ്മോറിയൽ സ്‌കോളർഷിപ്പ് എന്നിവ നൽകി വരുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാണിക്കൻ മാസ്റ്റർ മെമ്മോറിയൽ സ്‌കോളർഷിപ്പ് നൽകിവരുന്നു. ഓരോ അധ്യയയന വർഷത്തിലും 5 മുതൽ 7 വരെ ക്ലാസ്സുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് കുമാരൻ നമ്പ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പും ,പാദവാർഷിക പരീക്ഷയിൽ ഇംഗ്ലീഷ്,ശാസ്ത്രം,ഗണിതം എന്നീ വിഷയങ്ങളിൽ ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും ഭാസ്ക്കരൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു
== '''നേട്ടങ്ങൾ''' ==
സംസ്ഥാന ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ  നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.[[എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


[[ചിത്രം:21361blog.png|450px|center]]
==ഉച്ച ഭക്ഷണ പദ്ധതി==
 
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ
== അവധിക്കാല പരിശീലനം ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ==
ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ , ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ.[[എസ്. ബി. എസ്. ഓലശ്ശേരി/ ഉച്ചഭക്ഷണ പദ്ധതി|കൂടുതൽ വായിക്കാൻ]].......
പ്രിയ കൂട്ടുകാരേ..... രക്ഷിതാക്കളേ....
== പൂർവ്വവിദ്യാർത്ഥി സംഘടന  ==
സർഗ്ഗ വസന്തം പരിപാടിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തലാവാം .....
നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ മുൻ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് പൂർവ്വവിദ്യാർത്ഥി സംഘടന .2016 വർഷം മുതൽ ശക്തമായ രീതിയിൽ ഈ സംഘടന പ്രവർത്തിച്ചു വരുന്നുണ്ട്.
നമ്മുടെ വിദ്യാലയം Online പരിശീലന പരിപാടിയായി നടത്തിവരുന്ന സർഗ്ഗ വസന്തം - ഒന്നാം ഘട്ടം - എല്ലാ കൂട്ടുകാരുടേയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വൻ വിജയകരമായി. ഏപ്രിൽ -7 മുതൽ 12 - വരെ നീണ്ടു നിന്ന പ്രവർത്തനങ്ങളായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
വിദ്യാലയവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും ഓർഗനൈസേഷൻ ഫണ്ട് ശേഖരണത്തിലുമെല്ലാം ഈ സംഘടനയുടെ പങ്ക് വളരെ വലുതാണ്. 200-ൽ പരം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന "എസ്. ബി. എസ് പൂർവവിദ്യാർത്ഥികൾ " എന്ന വാട്സ്ആപ്പ് ഗ്രൂപ്പും ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന അംഗങ്ങൾ എന്നും നമ്മുടെ വിദ്യാലയത്തിന് നല്ല മാതൃകകളാണ്.
 
ഇന്നുവരെയുള്ള വിദ്യാലയ പുരോഗതിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ വിദ്യാലയ അംഗങ്ങളും മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്.
മലയാള ഭാഷയുടെ വ്യത്യസ്ത വ്യവഹാരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള 11 - ഓളം പ്രവർത്തനങ്ങളായിരുന്നു കൂട്ടുകാർക്കായി ഒരുക്കിയത്. ഇതിൽ ഭാഷയിലെ വിവിധ വ്യവഹാരങ്ങളെ തിരിച്ചറിയാനും, അവയുടെ ഘടന മനസിലാക്കാനും, സർഗാത്മകതയ്ക്കും, ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനും സഹായകമായ മുഴുവൻ പ്രവർത്തനങ്ങളിലും കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം കാണാൻ സാധിച്ചു. പല പ്രവർത്തനങ്ങളിലുമുള്ള രക്ഷിതാക്കളുടെ പങ്കാളിത്തവും അധ്യാപകരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജമായി.
=== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ===
 
{| class="wikitable sortable mw-collapsible"
ഒരാഴ്ച കാലം നീണ്ടു നിന്ന ഈ പ്രവർത്തനങ്ങൾ ഭാഷയെ പരിപോഷിപ്പിക്കുന്നതോടാപ്പം ആനുകാലിക വിഷയങ്ങളിൽ അവബോധമുണ്ടാക്കുവാനും സാധിച്ചിട്ടുണ്ട്. ഒരു നല്ല പൗരന്റെ ഗുണങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സാമൂഹികാവബോധം എന്നത്. നാം ജീവിക്കുന്ന സമൂഹത്തെ തിരിച്ചറിഞ്ഞ് നല്ല സന്ദേശങ്ങൾ പകർന്നു കൊടുക്കാൻ കഴിഞ്ഞാൽ അത് നമ്മുടേയും നാടിന്റേയും വിജയമാണ്. ഇത്തരത്തിൽ നമ്മുടെ സമൂഹത്തെ പഠിച്ചു കൊണ്ട് നല്ല സന്ദേശങ്ങളാണ് കൊളാഷുകളിലൂടേയും , കുട്ടികൾ തയാറാക്കിയ വിഡിയോ കളിലൂടേയും സമൂഹത്തിനു പകർന്നു നൽകിയത്.  
|+
 
!ക്രമനമ്പർ
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ പരിചയപ്പെട്ട അന്തോണിയും അപ്പുവുമെല്ലാം കൂട്ടുകാർക്ക് പകർന്നു നൽകിയ പാഠങ്ങൾ ചെറുതല്ല! നല്ല നാളേയുടെ സൃഷ്ടിക്കായി നമ്മുടെ പങ്ക് തിരിച്ചറിയാനും, ആത്മവിശ്വാസം വളർത്താനും, പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു കുതിക്കാനുമുള്ള ഊർജവുമാണ് കുട്ടികളിൽ സൃഷ്ടിച്ചെടുത്തത്. ഇത് ധാർമ്മിക മൂല്യങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കുവാനുമുള്ള പ്രാപ്തി കൂടി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്.
!പേര്                                             
മലയാള ഭാഷയെ കേൾക്കാനും കാണാനും വായിക്കാനും എഴുതുവാനുമുള്ള അവസരമൊരുക്കിയപ്പോൾ, അതിലൂടെ അറിവുകളുടെ അന്വേഷണാത്മകമായ ചിന്തയിലേക്ക് ഉയരുവാനും അവയെ സ്വന്തം സൃഷ്ടികളായി മാറ്റാനും നമ്മുടെ കൂട്ടുകാർക്ക് സാധിച്ചിട്ടുണ്ട്.
!മേഖല
 
!നേട്ടങ്ങൾ
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, നമ്മുടെ കുട്ടികളിൽ ഒരാഴ്ച കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ ശേഷികൾക്കൊപ്പം സാമൂഹിക-ജീവിത മൂല്യങ്ങളെ തിരിച്ചറിയാനും അതുവഴി മനുഷ്യത്വത്തിന്റേയും മാനവികതയുടേയും വിത്ത് പാകുന്നതിനും സഹായകരമായ പ്രവർത്തനങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഭാവി സമൂഹത്തിന് നമ്മുടെ കുട്ടികൾ എന്നും നല്ലൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമാവട്ടെ ... അതിനു കുട്ടികളുടെ കരുത്താവാൻ അധ്യാപകർക്കൊപ്പം ഓരോ രക്ഷിതാവിനും കഴിയുമാറാവട്ടെ .....
!ചിത്രം
==<font size=5>'''അവധിക്കാല പരിശീലനം രണ്ടാം ഘട്ടം'''''</font>==
|-
<font size=4>അവധിക്കാല പരിശീലനം രണ്ടാം ഘട്ടത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ,ഗണിത പസിലുകൾ,English Activities എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ പ്രവർത്തനങ്ങൾ വീഡിയോ ലിങ്കുകളായി താഴെ നൽകിയിരിക്കുന്നു</font>
|1
 
|തിരുവാലത്തൂർ ശിവൻ മാരാർ
{| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;"
|വാദ്യ കലാകാരൻ
|
| [[പ്രമാണം:21361marar.jpg|50px|center|]] 
|-
|2
|[[എസ്. ബി. എസ്. ഓലശ്ശേരി/സന്തോഷ് കുമാർ കെ|സന്തോഷ് കുമാർ കെ]]
|സിനി ആർട്ടിസ്റ്റ് & മിമിക്രി കലാകാരൻ
|ഡാൻസ് കൊറിയോഗ്രാഫർ,  മിമിക്രി ആർട്ടിസ്, സിനിമാ കലാകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്
| [[പ്രമാണം:21361santhosh.jpg|50px|center|]] 
|-
|-
! നമ്പർ !! പരീക്ഷണങ്ങൾ !! മാജിക് !! മറ്റ് പ്രവർത്തനങ്ങൾ
|3
|[[എസ്. ബി. എസ്. ഓലശ്ശേരി/അനീഷ് ഇല്ലത്തുപറമ്പ്|അനീഷ് ഇല്ലത്തുപറമ്പ്]]
|അത്/ലറ്റ്
|2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ
നാഷണൽ സ്കൂൾ ഗെയിംസിൽ 2014 - 2015 , 2015 - 2016 കാലഘട്ടങ്ങളിൽ വെങ്കലം, വെള്ളിമെഡൽ 
|[[പ്രമാണം:21361aneesh.jpeg|50px|center|]] 
|-
|-
| 1 || |[https://youtu.be/8kzk8ZBBX48'''പരീക്ഷണം-2'''] || |[https://youtu.be/kE4cOtPWvcE മാജിക്-1] || |
|4
[https://youtu.be/RZgpKxYqG0U വാർത്തകൾ-1]  
|[[എസ്. ബി. എസ്. ഓലശ്ശേരി/ബി.പവിത്രൻ|ബി.പവിത്രൻ]]
|ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ
|2010 ൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ
| [[പ്രമാണം:21361pavithranmaster.jpg|50px|center|]
|-
|-
| 2 || |[https://youtu.be/nGx00tAjMIM'''പരീക്ഷണം-3'''] || |[https://youtu.be/87IkNxakHic മാജിക്-2] || |
[https://youtu.be/nJAfKTrMlu8 വാർത്തകൾ2]
|}
|}


=<font size=8><u><center>'''''ശംഖൊലി'''''</center></u></font>=
== ചിത്രശാല ==
<font color=darkgreen>പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട '''പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ''' വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവിധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങളുടെ ശംഖൊലി ഉയരുകയായി.
ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ.
[[എസ്. ബി. എസ്. ഓലശ്ശേരി/2019-2020|2019-2020]] * [[എസ്. ബി. എസ്. ഓലശ്ശേരി/2020-2021|2020-2021]] * [[എസ്. ബി. എസ്. ഓലശ്ശേരി/2021-2022|2021-2022]] * * [[എസ്. ബി. എസ്. ഓലശ്ശേരി/2022-2023|2022-2023]] * [[എസ്. ബി. എസ്. ഓലശ്ശേരി/2024-2025|2024-2025]]


[[ചിത്രം:21361pathram.jpg|400px]] || [[ചിത്രം:21361pathram1.jpg|300px]] || [[ചിത്രം:21361pathram3.jpg|300px]]
==പുറംകണ്ണികൾ==
[[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/സ്കൂൾ പത്രം|സ്കൂൾ പത്രം]],[[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ ജൈവവൈവിധ്യ പാർക്ക്|ജൈവ വൈവിധ്യ പാർക്ക്]],[[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ|ഫുട്ബോൾ പരിശീലനം]]


=<font color=green><big>'''ഫുട്ബോൾ പരിശീലനം'''</big></font>=
== മുൻ സാരഥികൾ==
 
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ : '''
സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ<br>
{| class="wikitable" class="wikitable sortable" ="text-align:left;color: black; background-color:#52edef;"
 
|-
[https://photos.google.com/u/1/photo/AF1QipPmJepbe3Aip3hpNIsemgcFjaXZvzbK9UuP5Tmx '''ഫുട്ബോൾ പരിശീലനം വീഡിയോ''']
! നമ്പർ !! പേര് !! വർഷം!!
 
[[ചിത്രം:21361Football.jpg|350px]] || [[ചിത്രം:21361football1.jpg|350px]]
 
=<font size=8><u><center>'''''LSS സ്കോളർഷിപ്പ് 2019'''''</center></u></font>=
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്.
 
[[ചിത്രം:21361LSS.jpg|300px]]
= മുൻ സാരഥികൾ=
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;"
|-
|-
! നമ്പർ !! പേര് !! വർഷം
| 1 || യു.പി.പരമേശ്വരൻ || 1950 - 1952 ||
[[പ്രമാണം:21361Paramesarapanicker.png|ലഘുചിത്രം|50px|center|]]
|-
|-
| 1 || ശ്രീ.യു.പി.പരമേശ്വരൻ || 1950 -
| 2 || ശ്രീധരൻ || 1952 ||
|-
|-
| 2 || ശ്രീ.ശ്രീധരൻ ||  
| 3 || സുകുമാരൻ  ||  ||
|-
|-
| 3 || ശ്രീ.സുകുമാരൻ  ||  
| 5 || സഹദേവൻ|| 1990-1996 ||
|-
|-
| 5 || ശ്രീ.സഹദേവൻ|| 1990-1996
| 6 || ഗംഗാധരൻ|| 1996-1999 ||
|-
|-
| 6 || ശ്രീ.ഗംഗാധരൻ|| 1996-1999
|7 || സി. ഉണ്ണികൃഷ്ണൻ || 1999 - 2003 ||
|-
|-
|7 || ശ്രീ.സി. ഉണ്ണികൃഷ്ണൻ || 1999 - 2002
| 8 || കെ മുരളീധരൻ || 2003 - 2016 ||
|-
|-
| 8 || ശ്രീ. കെ മുരളീധരൻ || 2003 - 2015
| 9 || പി. ആനന്ദവല്ലി || 2016 - 2017 ||
|-
|-
| 9 || ശ്രീമതി.പി. ആനന്ദവല്ലി || 2016 - 2017
| 10 || പി.വി. സേതുമാധവൻ|| 2017 - 2019 ||
|-
|-
| 10 || [[ശ്രീ.പി.വി. സേതുമാധവൻ]] || 2017 - 2019-
| 11 || എച്ച്.വേണുഗോപാലൻ|| 2019 ||
|}
|}
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
* കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
* തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
*
----
{{Slippymap|lat=10.72096|lon=76.69862|zoom=18|width=full|height=400|marker=yes}}
----
== '''അവലംബങ്ങൾ''' ==
<references />

22:14, 11 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
ഓലശ്ശേരി

ഓലശ്ശേരി പി.ഒ.
,
678551
,
പാലക്കാട് ജില്ല
സ്ഥാപിതം02 - 06 - 1950
വിവരങ്ങൾ
ഫോൺ0491 2965999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
യുഡൈസ് കോഡ്32060400503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുമ്പ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ എ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
11-08-202521361


പ്രോജക്ടുകൾ




പാലക്കാട് ജില്ല[1]യിലെ കൊടുമ്പ് പഞ്ചായത്തിൽ[2] പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 2-06-1950 ൽ ആണ് സ്ഥാപിതമായത് .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ[3] ഗാന്ധിജി[4] വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ[5] നിന്നാണ് 1950 -ൽ നമ്മുടെ വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.ജൂനിയർ ബേസിക് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം 1968 ൽ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ചരിത്രം

കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ്[6] വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.കൂടുതൽ വായിക്കാൻ

75ാം വാർഷികം

അക്കാദമിക പ്രവർത്തനങ്ങൾ

കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് അക്കാദമിക മികവിന്റെ ഭൂമിക. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കൊടുമ്പ്  പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് സീനിയർ ബേസിക് സ്കൂൾ.ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിവരുന്നു.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

കോവിഡ്കാല പ്രവർത്തനങ്ങൾ

2020-21 അക്കാദമിക വർഷത്തിൽ കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൌഹൃദ വിദ്യാലയമാക്കി ഉയർത്തിയിട്ടുണ്ട് .

പ്രീ പ്രൈമറി

വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.

പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ശിശു -സൗഹൃദപരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ,....... തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.കൂടുതൽ

സ്റ്റാഫ്

ക്രമനമ്പർ പേര് ക്ലാസ് ചുമതലകൾ ചിത്രം
1 വേണുഗോപാലൻ.എച്ച് ഹെഡ്മാസ്റ്റർ
2 ആർ.സതീഷ് 7 സ്റ്റാഫ് സെക്രട്ടറി
3 മോഹനൻ ബി
4 ബിജു സി വി 5 വിദ്യാരംഗം കൺവീനർ
5 ഇന്ദുപ്രിയങ്ക വി 5
6 സ്മിത കെ 2 ഉച്ചഭക്ഷണം,എസ് ആർ ജി കൺവീനർ
7 ഗുരുപ്രഭ ജി 3
8 സൌമ്യ എം വി 4
9 ശരണ്യ.ഡി 1
10 സജീവ് കുമാർ വി 6 നല്ലപാഠം കോർഡിനേറ്റർ
11 ശരണ്യ.പി 7 ശാസ്ത്രരംഗം കൺവീനർ
12 ജിതിൻ ആർ 3 സേഫ്റ്റി ഓഫീസർ
13 സുജിന ആർ 4
14 മഞ്ജുഷ.പി.നായർ 1 ഉച്ചഭക്ഷണം

സ്കൂളും സോഷ്യൽ മീഡിയയും

വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാകുന്നതിനു സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്.സ്കൂൾ യൂട്യൂബ് ചാനൽ,സ്കൂൾ ബ്ലോഗ്,ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം ,വാട്സ്ആപ്പ് എന്നിവ .

സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ, വിദ്യാലയ പ്രവർത്തനങ്ങൾ, ഭൗതിക അന്തരീക്ഷം ,വിദ്യാലയത്തിൽ കാലോചിതമായി വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സോഷ്യൽനെറ്റ്‌വർക്കിംഗ് വഴി സമൂഹവുമായി ബന്ധിപ്പിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് സാധിക്കുന്നു. .അക്കാദമിക പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നു...കൂടുതൽ

മികവുകൾ പത്രവാർത്തകളിലൂടെ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട് സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ നമ്മുടെ വിദ്യാലയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

മാനേജ്‌മെന്റ്

ഒരു ഗവ എയിഡഡ് പ്രൈമറി വിദ്യാലയമാണ് എസ്. ബി. എസ്. ഓലശ്ശേരി.ഓലശ്ശേരി എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (OECT) കീഴിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. Reaching out to students program( ISRO) നല്ലപാഠം പ്രവർത്തനങ്ങൾ, സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്.

സ്‍കോളർഷിപ്പ്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും മാധവവാര്യർ സ്‌കോളർഷിപ്പ്, കെ പി വേലായുധ മെമ്മോറിയൽ സ്‌കോളർഷിപ്പ് എന്നിവ നൽകി വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാണിക്കൻ മാസ്റ്റർ മെമ്മോറിയൽ സ്‌കോളർഷിപ്പ് നൽകിവരുന്നു. ഓരോ അധ്യയയന വർഷത്തിലും 5 മുതൽ 7 വരെ ക്ലാസ്സുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് കുമാരൻ നമ്പ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പും ,പാദവാർഷിക പരീക്ഷയിൽ ഇംഗ്ലീഷ്,ശാസ്ത്രം,ഗണിതം എന്നീ വിഷയങ്ങളിൽ ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും ഭാസ്ക്കരൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു

നേട്ടങ്ങൾ

സംസ്ഥാന ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

ഉച്ച ഭക്ഷണ പദ്ധതി

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ , ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ.കൂടുതൽ വായിക്കാൻ.......

പൂർവ്വവിദ്യാർത്ഥി സംഘടന

നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ മുൻ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് പൂർവ്വവിദ്യാർത്ഥി സംഘടന .2016 വർഷം മുതൽ ശക്തമായ രീതിയിൽ ഈ സംഘടന പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാലയവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും ഓർഗനൈസേഷൻ ഫണ്ട് ശേഖരണത്തിലുമെല്ലാം ഈ സംഘടനയുടെ പങ്ക് വളരെ വലുതാണ്. 200-ൽ പരം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന "എസ്. ബി. എസ് പൂർവവിദ്യാർത്ഥികൾ " എന്ന വാട്സ്ആപ്പ് ഗ്രൂപ്പും ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന അംഗങ്ങൾ എന്നും നമ്മുടെ വിദ്യാലയത്തിന് നല്ല മാതൃകകളാണ്. ഇന്നുവരെയുള്ള വിദ്യാലയ പുരോഗതിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ വിദ്യാലയ അംഗങ്ങളും മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല നേട്ടങ്ങൾ ചിത്രം
1 തിരുവാലത്തൂർ ശിവൻ മാരാർ വാദ്യ കലാകാരൻ
2 സന്തോഷ് കുമാർ കെ സിനി ആർട്ടിസ്റ്റ് & മിമിക്രി കലാകാരൻ ഡാൻസ് കൊറിയോഗ്രാഫർ, മിമിക്രി ആർട്ടിസ്, സിനിമാ കലാകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്
3 അനീഷ് ഇല്ലത്തുപറമ്പ് അത്/ലറ്റ് 2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ

നാഷണൽ സ്കൂൾ ഗെയിംസിൽ 2014 - 2015 , 2015 - 2016 കാലഘട്ടങ്ങളിൽ വെങ്കലം, വെള്ളിമെഡൽ

4 ബി.പവിത്രൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ 2010 ൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ

ചിത്രശാല

ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ. 2019-2020 * 2020-2021 * 2021-2022 * * 2022-2023 * 2024-2025

പുറംകണ്ണികൾ

സ്കൂൾ പത്രം,ജൈവ വൈവിധ്യ പാർക്ക്,ഫുട്ബോൾ പരിശീലനം

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 യു.പി.പരമേശ്വരൻ 1950 - 1952
2 ശ്രീധരൻ 1952
3 സുകുമാരൻ
5 സഹദേവൻ 1990-1996
6 ഗംഗാധരൻ 1996-1999
7 സി. ഉണ്ണികൃഷ്ണൻ 1999 - 2003
8 കെ മുരളീധരൻ 2003 - 2016
9 പി. ആനന്ദവല്ലി 2016 - 2017
10 പി.വി. സേതുമാധവൻ 2017 - 2019
11 എച്ച്.വേണുഗോപാലൻ 2019

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
  • കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
  • തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ

Map

അവലംബങ്ങൾ

"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=2803193" എന്ന താളിൽനിന്ന് ശേഖരിച്ചത്