"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|NSSHS Pullikkanakku}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുള്ളിക്കണക്ക് | |സ്ഥലപ്പേര്=പുള്ളിക്കണക്ക് | ||
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36059 | ||
| സ്ഥാപിതദിവസം= 06 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478735 | ||
| | |യുഡൈസ് കോഡ്=32110600603 | ||
| | |സ്ഥാപിതദിവസം=06 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1955 | ||
| | |സ്കൂൾ വിലാസം=പുള്ളിക്കണക്ക് | ||
| | |പോസ്റ്റോഫീസ്=പുള്ളിക്കണക്ക് | ||
|പിൻ കോഡ്=690537 | |||
| | |സ്കൂൾ ഫോൺ=0479 2438245 | ||
|സ്കൂൾ ഇമെയിൽ=pullikkanakkunsshs@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കായംകുളം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=23 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=കായംകുളം | ||
| | |താലൂക്ക്=കാർത്തികപ്പള്ളി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=362 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=236 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=598 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=താരാചന്ദ്രൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി | |||
|സ്കൂൾ ചിത്രം=36059_-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=36059_-2.jpg | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന | കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
കൃഷ്ണപുരം | കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | ||
ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ. | ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. | ||
തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. താര ചന്ദ്രൻ | |||
പ്രഥമാദ്ധ്യാപികയായും | പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട | വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* . | * . | ||
* | * സ്പോർട്സ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
കല, കായികം, | [[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | ||
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പുള്ളിക്കണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. | |||
==സ്കൂളിന്റെ | ==സ്കൂളിന്റെ മുൻ മാനേജർമാർ :== | ||
1997-2022 ശ്രീ. രാമചന്ദ്രൻ പിളള | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 73: | വരി 99: | ||
|- | |- | ||
|1955 -1958 | |1955 -1958 | ||
| | |പരമേശ്വരൻ ഉണ്ണിത്താൻ | ||
|- | |- | ||
|1958-1964 | |1958-1964 | ||
വരി 84: | വരി 110: | ||
|ഇന്ദിരാദേവി. റ്റി | |ഇന്ദിരാദേവി. റ്റി | ||
|- | |- | ||
|1970- | |1970-1972 | ||
|പൊന്നമ്മ. കെ.കെ | |പൊന്നമ്മ. കെ.കെ | ||
|- | |- | ||
വരി 93: | വരി 119: | ||
|ഗോപാലപിളള | |ഗോപാലപിളള | ||
|- | |- | ||
|1985- | |1985-1986 | ||
|സുകുമാരപിളള | |സുകുമാരപിളള | ||
|- | |- | ||
വരി 103: | വരി 129: | ||
|- | |- | ||
|2007-2008 | |2007-2008 | ||
|തങ്കമണി. | |തങ്കമണി. ആർ | ||
|- | |- | ||
|2008-2010 | |2008-2010 | ||
| സുഭദ്രക്കുട്ടി. | | സുഭദ്രക്കുട്ടി. എസ് | ||
|-2010-2011 | |-2010-2011 | ||
| 2010- | | 2010-2012 | ||
| ഗീത. | | ഗീത. എൻ | ||
|- | |||
|2012-2015 | |||
|ഷീല. വി | |||
|- | |||
|2015- | |||
|താരാചന്ദ്രൻ | |||
|- | |- | ||
|} | |} | ||
വരി 115: | വരി 147: | ||
[[ചിത്രം:Links_1.gif]] | [[ചിത്രം:Links_1.gif]] | ||
== | =='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | ||
{|class="wikitable" style="text-align:center; width:700px; height:15px" border="9" | {|class="wikitable" style="text-align:center; width:700px; height:15px" border="9" | ||
|- | |- | ||
|[[{{PAGENAME}}/കായികം | <font color="green"> | |[[{{PAGENAME}}/കായികം|<font color="green">''' കായികം''']] | ||
|[[{{PAGENAME}}/കല|<font color="green"> | |[[{{PAGENAME}}/കല|<font color="green">'''കല''']] | ||
|[[{{PAGENAME}}/അദ്ധ്യാപകര്|<font color="green"> | |[[{{PAGENAME}}/അദ്ധ്യാപകര്|<font color="green">'''അദ്ധ്യാപകർ''']] | ||
|[[{{PAGENAME}}/ | |[[{{PAGENAME}}/അനദ്ധ്യാപകർ|<font color="green">'''അനദ്ധ്യാപകർ ''']] | ||
|- | |- | ||
|} | |} | ||
[[{{PAGENAME}}/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ]] | |||
[[{{PAGENAME}}/എസ്.എസ് ഐറ്റി.സി.കോഴ്സ്]] | [[{{PAGENAME}}/എസ്.എസ് ഐറ്റി.സി.കോഴ്സ്]] | ||
== മറ്റ് | == മറ്റ് കണ്ണികൾ== | ||
[http://en.wikipedia.org/wiki/Kayamkulam കായംകുളം] | [http://en.wikipedia.org/wiki/Kayamkulam കായംകുളം] | ||
==വഴികാട്ടി== | |||
* കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=9.168703291310642|lon= 76.52524889962963|zoom=18|width=full|height=400|marker=yes}} | |||
< | <!--visbot verified-chils->--> | ||
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക് | |
---|---|
വിലാസം | |
പുള്ളിക്കണക്ക് പുള്ളിക്കണക്ക് , പുള്ളിക്കണക്ക് പി.ഒ. , 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0479 2438245 |
ഇമെയിൽ | pullikkanakkunsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36059 (സമേതം) |
യുഡൈസ് കോഡ് | 32110600603 |
വിക്കിഡാറ്റ | Q87478735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 362 |
പെൺകുട്ടികൾ | 236 |
ആകെ വിദ്യാർത്ഥികൾ | 598 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | താരാചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. താര ചന്ദ്രൻ പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .
- സ്പോർട്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
മാനേജ്മെന്റ്
പുള്ളിക്കണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.
സ്കൂളിന്റെ മുൻ മാനേജർമാർ :
1997-2022 ശ്രീ. രാമചന്ദ്രൻ പിളള
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1955 -1958 | പരമേശ്വരൻ ഉണ്ണിത്താൻ |
1958-1964 | ഗോപാലകൃഷ്ണപിളള |
1964-1968 | വിജയമ്മ. ജെ |
1968-1970 | ഇന്ദിരാദേവി. റ്റി |
1970-1972 | പൊന്നമ്മ. കെ.കെ |
1972-1976 | സരസ്വതിക്കുഞ്ഞമ്മ |
1976-1985 | ഗോപാലപിളള |
1985-1986 | സുകുമാരപിളള |
1986-2006 | രമാദേവിയമ്മ.എം.ഡി |
2006-2007 | സരസ്വതിയമ്മ. കെ.പി |
2007-2008 | തങ്കമണി. ആർ |
2008-2010 | സുഭദ്രക്കുട്ടി. എസ് |
2010-2012 | ഗീത. എൻ |
2012-2015 | ഷീല. വി |
2015- | താരാചന്ദ്രൻ |
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
കായികം | കല | അദ്ധ്യാപകർ | അനദ്ധ്യാപകർ |
മറ്റ് കണ്ണികൾ
വഴികാട്ടി
- കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.