"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N S Girls H S Mannar }}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മാന്നാർ  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=ആലപ്പുഴ
{{Infobox School
|സ്കൂൾ കോഡ്=36022
| സ്ഥലപ്പേര്= മാന്നാർ
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87478621
| സ്കൂൾ കോഡ്= 36022
|യുഡൈസ് കോഡ്=32110300902
| സ്ഥാപിതദിവസം= 27
|സ്ഥാപിതദിവസം=17
| സ്ഥാപിതമാസം= 09
|സ്ഥാപിതമാസം=08
| സ്ഥാപിതവർഷം= 1903
|സ്ഥാപിതവർഷം=1903
| സ്കൂൾ വിലാസം= എൻ.എസ്സ്.ജി.എച്ച്.എസ്സ് <br/>മാന്നാർ
|സ്കൂൾ വിലാസം= മാന്നാർ
| പിൻ കോഡ്= 689 622
|പോസ്റ്റോഫീസ്=മാന്നാർ  
| സ്കൂൾ ഫോൺ= 04792312741
|പിൻ കോഡ്=689622
| സ്കൂൾ ഇമെയിൽ= nsghsmannar@gmail.com  
|സ്കൂൾ ഫോൺ=0479 2312741
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=nsghsmannar@gmail.com
| ഉപ ജില്ല= ചെങ്ങന്നൂർ
|സ്കൂൾ വെബ് സൈറ്റ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=ചെങ്ങന്നൂർ
| ഭരണം വിഭാഗം=എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|വാർഡ്=17
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=മാവേലിക്കര
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|നിയമസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|താലൂക്ക്=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങൾ2=  
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| പഠന വിഭാഗങ്ങൾ3=
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 0  
|പഠന വിഭാഗങ്ങൾ1=
| പെൺകുട്ടികളുടെ എണ്ണം= 809
|പഠന വിഭാഗങ്ങൾ2=യു.പി
| വിദ്യാർത്ഥികളുടെ എണ്ണം= 809
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം=37
|പഠന വിഭാഗങ്ങൾ4=
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.പ്രീതാകുമാരി.റ്റി  
|സ്കൂൾ തലം=5 മുതൽ 10 വരെ
| പി.ടി.. പ്രസിഡണ്ട്= ശ്രീ.സലീംസലിംപടിപ്പുരയക്കൽ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=0
| സ്കൂൾ ചിത്രം= nsghs.jpg |  
|പെൺകുട്ടികളുടെ എണ്ണം 1-10=730
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=771
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=സരിത. റ്റി  
|പ്രധാന അദ്ധ്യാപകൻ=0
|പി.ടി.. പ്രസിഡണ്ട്=അനന്തകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈന നവാസ്
|സ്കൂൾ ചിത്രം=nsghs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool|year=2025-26}}
 
== ചരിത്രം ==
== ചരിത്രം ==
പുരാണകഥകളും ചരിത്രകഥകളും ഊടും പാവുംപോലെ ഇഴുകിച്ചേർന്ന മാന്നാറിന്റെ ചരിത്രത്തിൽ മാന്നാറിന്റെയും പരിസരപ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിയ്ക് നിതാന്തനിദാനമായ നായർസമാജം സ്കൂളിന്റെ ചരിത്രം  വെച്ചൂരേത്ത് ശ്രീ.വി.എസ്സ്. കൃഷ്ണപിള്ളയുടെ ചരിത്രത്തിലൂടെ മാത്രമേ വെളിച്ചം വീശുകയുള്ളൂ.1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്ര‍ശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു.തുടര്ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച  വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി  ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു

വരി 45: വരി 68:
ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം,
ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം,
എന്നിവ  കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
എന്നിവ  കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
====== ഹൈടെക് സ്കൂൾ ======
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം
Up Ict പഠനം സാധ്യം ആകാൻ 9 ലാപ്ടോപ് ഉം 3 പ്രൊജക്ടർ ഉം hitech പദ്ധതി യുടെ ഭാഗം ആയി ലഭിച്ചു
====== റേഡിയോ റൂം ======
കുട്ടികളുടെ സർഗതമക കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വേദി ആയി റേഡിയോ @Nsghs മാറി. ഉച്ചക്ക് ഉള്ള് ഇടവേളകളിൽ ക്ലാസ്സ് തലത്തിൽ ഉള്ള് റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ച കുട്ടികൾ
ഒരു ഹരം ആയി മാറി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണർത്താനും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങൾ പ്രവർത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പ്രതിവാരപത്രം ഇറക്കുന്നു.

വരി 55: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  
{|class="wikitable" style="text-align:center; width:500px; height:400p*
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:500px; height:400p*"
|+
|-
|-
|Late. ശ്രീ. പി.ശങ്കരപിള്ള  
|Late. ശ്രീ. പി.ശങ്കരപിള്ള  
വരി 64: വരി 99:
|-
|-
|കെ.എൻ. വാസുദേവകൈമൾ
|കെ.എൻ. വാസുദേവകൈമൾ
|30-03-1974 മുതൽ 31-03-1980 വരെ|
|30-03-1974 മുതൽ 31-03-1980 വരെ|01-04-1974 മുതൽ 29-03-1980 വരെ
|-
|-
|കെ. പദ്മനാഭൻ നായർ
|കെ. പദ്മനാഭൻ നായർ
വരി 131: വരി 166:
പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി  
പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി  
അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു.
അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു.
== അംഗീകാരങ്ങൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ , മാവേലിക്കരയിൽ നിന്ന് വടക്കോട്ടു പത്ത് കിലോമീറ്ററും തിരുവല്ലയിൽ നിന്ന് തെക്കോട്ട് പതിനൊന്ന് കിലോമീറ്ററും  അകലെയായി സംസ്ഥാനപാതയുടെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
*Chengannur Railway station നിന്ന്  9 കി.മി.  അകലം
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.314934|lon= 76.533818|zoom=18|width=full|height=400|marker=yes}}
{|
<!--visbot  verified-chils->-->
*കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ , മാവേലിക്കരയിൽ നിന്ന് വടക്കോട്ടു പത്ത് കിലോമീറ്ററും തിരുവല്ലയിൽ നിന്ന് തെക്കോട്ട് പതിനൊന്ന് കിലോമീറ്ററും  അകലെയായി സംസ്ഥാനപാതയുടെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു"
*  
*
{{#multimaps:9.314934, 76.533818|zoom=12}}
|}
|}
 
<!--visbot  verified-chils->
"https://schoolwiki.in/എൻ_എസ്_ഗേൾസ്_എച്ച്_എസ്_മാന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്