"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GVHSS ARANMULA (സംവാദം | സംഭാവനകൾ)
GHS ARANMULA (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S ARANMULA}}
{{prettyurl}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 6: വരി 7:
<!-പേര്-=വൺമെന്റ് വൊക്കേഷണൽ ഹയർ സെക്കെന്ററി സ്ക്കൂൾ ആറന്മുള|( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങള്|
<!-പേര്-=വൺമെന്റ് വൊക്കേഷണൽ ഹയർ സെക്കെന്ററി സ്ക്കൂൾ ആറന്മുള|( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങള്|
സ്ഥലപ്പേര്=ആറന്മുള|
സ്ഥലപ്പേര്=ആറന്മുള|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38041|
|സ്കൂൾ കോഡ്=38041|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1893|
സ്ഥാപിതവർഷം=1893|
സ്കൂൾ വിലാസം=ആറന്മുള പി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=ആറന്മുള പി.ഒ, <br/>പത്തനംതിട്ട|
പിൻ കോഡ്=689533 |
|പിൻ കോഡ്=689533 |
സ്കൂൾ ഫോൺ=04682316020|
|സ്കൂൾ ഫോൺ=04682316020|
സ്കൂൾ ഇമെയിൽ=gvhssaranmula@gmail.com|
|സ്കൂൾ ഇമെയിൽ=gvhssaranmula@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://gvhssaranmula.org.in|
സ്കൂൾ വെബ് സൈറ്റ്=http://gvhssaranmula.org.in|
ഉപ ജില്ല=കോഴഞ്ചേരി|
|ഉപ ജില്ല=കോഴഞ്ചേരി|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സർക്കാർ‌|
വരി 23: വരി 24:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|പഠന വിഭാഗങ്ങൾ1=എൽ പി|
പഠന വിഭാഗങ്ങൾ2=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|പഠന വിഭാഗങ്ങൾ2=യു പി|
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
ആൺകുട്ടികളുടെ എണ്ണം=162|
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
പെൺകുട്ടികളുടെ എണ്ണം=138|
|മാദ്ധ്യമം =മലയാളം‌|
വിദ്യാർത്ഥികളുടെ എണ്ണം=260|
 
അദ്ധ്യാപകരുടെ എണ്ണം=12|
|ആൺകുട്ടികളുടെ എണ്ണം 1-10=134
പ്രിൻസിപ്പൽ= JAYAKRISHNAN G|
|പെൺകുട്ടികളുടെ എണ്ണം 1-10=115
പ്രധാന അദ്ധ്യാപകൻ=MINU J PILLA|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=249
പി.ടി.. പ്രസിഡണ്ട്=Murugan|
|അദ്ധ്യാപകരുടെ എണ്ണം 1-10=15
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|അദ്ധ്യാപകരുടെ എണ്ണം=15
ഗ്രേഡ്=3 |
 
സ്കൂൾ ചിത്രം=gvhssara.jpg|
|പ്രിൻസിപ്പൽ= INDU A R|
|പ്രധാന അദ്ധ്യാപകൻ=ഗീത എം|
|പി.ടി.. പ്രസിഡണ്ട്=വിനോദ് ബാബു
 
 
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ഗ്രേഡ്=3 |
|സ്കൂൾ ചിത്രം=gvhssara.jpg|
GVHSS ARANMULA
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉള് പ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.


= ചരിത്രം =
= ചരിത്രം =
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പെട്ട മല്ലപ്പുഴശ്ശേരിപഞ്ചായത്തിലാണ് ആറന്മുളവൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ സരസ്വതി വിദ്യാലയം നിലകൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഏഷ്യയിലെ ഏറ്റവുംവലിയ കൂട്ടായ്മ ആയ മാരാമൺ
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പെട്ട മല്ലപ്പുഴശ്ശേരിപഞ്ചായത്തിലാണ് ആറന്മുളവൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ സരസ്വതി വിദ്യാലയം നിലകൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഏഷ്യയിലെ ഏറ്റവുംവലിയ കൂട്ടായ്മ ആയ [[മാരാമൺ]]


കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമായാണ്.
കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമായാണ്.
വരി 66: വരി 80:


= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ്മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.
 
പൈതൃകഗ്രാമമായ ആറൻമുളയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ്. സ്കൂളിനെ സംരക്ഷിച്ചു കൊണ്ട് ചുറ്റുമതി ലും ഗേറ്റും ഉണ്ട്. 2020ൽ ഈ മതിലുകൾ പുതുക്കിപ്പണിയുകയും ചെയ്തു.നാല് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കന്റിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഉണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും 'നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക്ക്ടോപ്പുകളും എൽപി ക്ലാസ്സിന് 5 ഹൈസ്ക്കൂളിന് 5 എന്ന ക്രമത്തിൽ 10 ലാപ്ടോപ്പുകളും ഉണ്ട്. ഹൈടെക് പദ്ധതി പ്രകാരം 2018ൽ 4 സ്മാർട്ട് ബോർഡുകളും സ്കൂളിന് അനുവദിച്ചു.cc TV ക്യാമറ ഉൾപ്പെടെ TV യും സ്കൂളിനുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി 500 ഓളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയങ്ങൾ, ശുദ്ധമായ ജലം ഉൾക്കൊള്ളുന്ന രണ്ട് കിണറുകൾ, പാചകപ്പുര ഇവയൊക്കെ സ്കൂളിനുണ്ട്.കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും വ്യായാമങ്ങൾക്കുമായുളള ഉപകരണങ്ങൾ, പ0ന സാമഗ്രികൾ എന്നിവയും സ്കൂളിനുണ്ട്. സ്കൂളിൻ്റെ മുൻവശം തറയോട് പാകിയതും ഗേറ്റിനു സമീപത്തായി ഉദ്യാനവും കുളവും ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. IED കുട്ടികൾക്കായുള്ള വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമുപരി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനവും ഉണ്ട്.


= പാഠ്യേതര പ്രവർത്തനങ്ങൾ =
= പാഠ്യേതര പ്രവർത്തനങ്ങൾ =
'''നൃത്തകലാവേദി സംഘങ്ങള്'''


'''വിവിധ ക്ലബുകള്'''
* '''നൃത്തകലാവേദി സംഘങ്ങള്'''
 
* '''വിവിധ ക്ലബുകള്'''


'''സംഗീതം'''
* '''സംഗീതം'''


'''റെഡ്ക്രോസ്'''
* '''റെഡ്ക്രോസ്'''


'''വിദ്യാരംഗം കലാസാഹിത്യവേദി'''
* '''വിദ്യാരംഗം കലാസാഹിത്യവേദി'''


'''പച്ചക്കറി കൃഷി'''
* '''പച്ചക്കറി കൃഷി'''


'''എക്കോക്ലബ്ബ്.'''
* '''എക്കോക്ലബ്ബ്.'''


= പ്രധാനദിനാചരണങ്ങൾ =
= പ്രധാനദിനാചരണങ്ങൾ =




'''1-ലോക പരിസ്ഥിതി ദിനം. June 5'''
 
1-ലോക പരിസ്ഥിതി ദിനം. June 5


വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾതല പ്രവർത്തനങ്ങൾ.
വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾതല പ്രവർത്തനങ്ങൾ.
വരി 254: വരി 272:
= മികവ് =
= മികവ് =


= മുൻ സാരഥികൾ =
=== മികവ് പ്രവർത്തനങ്ങൾ. ===
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
'''<u><big>1-ശ്രദ്ധ</big></u> -''' ''Social science, Basicscience, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണ് ശ്രദ്ധ.''
 
 
'''<big><u>2-Hallo English</u></big>'''
 
'''''English വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തന മാണ്Hallo English English speech, Scriptഇവ ഇതിൽ ഉൾപ്പെടുന്നു.'''''
 
'''<big><u>3- സുരീലി ഹിന്ദി</u></big>'''
 
'''''ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം ഉണ്ടാകാൻ വേണ്ടിയുള്ള പ്രവർത്തനമായിരുന്നു സുരീലി ഹിന്ദി.'''''


'''കെ.ജെ.ജഗദമ്മ.                  1990-94'''
'''<big><u>4- മലയാളത്തിളക്കം.</u></big>'''


'''പി.ടി. കട്ടപ്പൻ.                      1994-95'''
SSA യുടെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി Primary Class - ലെ കുട്ടിക ളുടെ ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന പരിപാടി
[[പ്രമാണം:Home library1.jpg|ലഘുചിത്രം|h]]
യാണ് മലയാളത്തിളക്കം.


'''പി.ജി.റോസമ്മ.                    1995- 98'''
'''<u><big>5-Home Library</big>.</u>'''


'''വി.കെ.അബ്ദുൾ റഹ്മാൻ            1998-99'''
1 മുതൽ 10 വരെയുള്ള കുട്ടികളുടെ വീടുകളിൽ Home library ആരംഭിച്ചു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം


'''പി.കെ.സുമതി                       1999-00'''
'''<u><big>6-കരാട്ടേ പരിശീലനം</big>.</u>'''


'''ഗിരിജകുമാരി.എസ്സ്               2000-01'''
8, 9, 10 ക്ലാസുകളിലെ പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക ഇവയാണ്


'''ഡി. ബാബു                           2001-03'''
ഈ പദ്ധതിയുടെ ലക്ഷ്യം.


'''റബേക്കാമ്മ ജോസഫ്             2003-06'''
'''<big><u>7- പഠനോത്സവം.</u></big>'''


'''സൂസമ്മ മാത്യു                      2006 -07'''
കുട്ടികൾ ആർജിച്ച പഠനനേട്ടങ്ങൾ രക്ഷിതാക്കളുടെ മുൻമ്പിൽ നേർക്കാഴ്ചയായി അവത രിപ്പിക്കാൻ കുട്ടികൾക്ക് ലഭിച്ച അവസരമായിരുന്നു പഠനോത്സവം.രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കുnചേർന്നു.


'''മേരി എയ്ഞ്ചൽ.                 2007 (1)'''
'''<big><u>8-പഠന യാത്ര.</u></big>'''


'''എൽസമ്മ സെബാസ്റ്റ്യൻ.        2007-2008'''
വീഗാലാൻ്റിലേക്കായിരുന്നു ഏകദിന പഠന യാത്ര നടത്തിയത്.


'''മരിയ ലൂയിസാൾ.                 2008 ( June)'''
'''<big><u>9- LSS , USS Coaching</u></big>'''


'''സാലി ജോൺ.                     2008-09'''
L P & UP class - ലെ കുട്ടികൾക്ക് Coaching class നല്കി.


'''ഇ.കെ.ശ്രീധരൻ.                   2009 - 10'''
'''<big><u>10-കല, കായികം.</u></big>'''


'''രാജൻ.                               2010 (2)'''
കലാ കായിക രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.വിഭവ സമൃദ്ധമായ ഉച്ചഭ ക്ഷണമാണ് School -ൽ നൽകുന്നത്.


'''ശാന്തകുമാരി അമ്മ.               2010 - 12'''
''GALLERY''


'''സുലേഖ ദേവി                       2012 -13'''
'''11. LITTLE KITE'''


'''പ്രസന്ന കുമാരി                     2013 - 18'''
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാത്ഥികളെക്കുടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി കുട്ടികൾക്കു വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് 


'''അജിത കുമാരി                     2018-19'''
= മുൻ സാരഥികൾ =


'''കുമാരി രമ. എസ്സ്                 2019-20'''
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' ==
{| class="wikitable"
|+
!Sl.No.
!Name
!year
|-
!1
!'''കെ.ജെ.ജഗദമ്മ.'''
! '''1990-94'''
|-
|2
|'''പി.ടി. കട്ടപ്പൻ.  '''
| '''1994-95'''
|-
|3
|'''പി.ജി.റോസമ്മ.    '''
|  '''1995- 98'''
|-
|4
|'''വി.കെ.അബ്ദുൾ റഹ്മാൻ'''
| '''1998-99'''
|-
|5
|'''പി.കെ.സുമതി  '''
|'''1999-00'''
|-
|6
|'''ഗിരിജകുമാരി.എസ്സ്'''
|'''2000-01'''
|-
|7
|'''ഡി. ബാബു    '''
|'''2001-03'''
|-
|8
|'''റബേക്കാമ്മ ജോസഫ്    '''
| '''2003-06'''
|-
|9
|'''സൂസമ്മ മാത്യു'''
| '''2006 -07'''
|-
|10
|'''മേരി എയ്ഞ്ചൽ.    '''
| '''2007 (1)'''
|-
|11
|'''എൽസമ്മ സെബാസ്റ്റ്യൻ.'''
|'''2007-2008'''
|-
|12
|'''മരിയ ലൂയിസാൾ.'''
| '''2008 ( June)'''
|-
|13
|'''സാലി ജോൺ.    '''
|'''2008-09'''
|-
|14
|'''ഇ.കെ.ശ്രീധരൻ.  '''
|''' 2009 - 10'''
|-
|15
|'''രാജൻ.      '''
| '''2010 (2)'''
|-
|16
|'''ശാന്തകുമാരി അമ്മ.  '''
|'''2010 - 12'''
|-
|17
|'''സുലേഖ ദേവി  '''
|'''2012 -13'''
|-
|18
|'''പ്രസന്ന കുമാരി'''
|''' 2013 - 18'''
|-
|19
|'''അജിത കുമാരി'''
|''' 2018-19'''
|-
|20
|'''കുമാരി രമ. എസ്സ്'''
|'''2019-20'''
|-
|21
|'''മീനു.ജെ.പിള്ള'''
|'''   2020-2023'''
|-
|22
|'''ഗീത  എം'''
|'''2023-'''
|-
|
|
|
|}


'''മീനു.ജെ.പിള്ള                      2020-'''
== '''വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ''' ==
{| class="wikitable"
|+
!Sl.No.
!Name
!Date
|-
|'''1'''
|'''ശുഭ എസ്'''
|'''07/07/2012 to 08/07/2013'''
|-
|'''2'''
|'''സുമോൾ മാത്യു'''
|'''08/07/2013 to 14/11/2017'''
|-
|'''3'''
|'''മ്രദുല ആർ'''
|'''16/11/2017 to 26/09/2018'''
|-
|'''4'''
|'''ഹരിക്രഷ്ണൻ ജി'''
|'''27/09/2018 to continue'''
|}


= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
വരി 318: വരി 467:
*
*
*
*
*


=വഴികാട്ടി=
== ചിത്രശാല ==
 
== വഴികാട്ടി ==
|{{Slippymap|lat=9.3264|lon= 76.6855|zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 331: വരി 482:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.വി.എച്ച്.എസ്.എസ്_,_ആറന്മുള" എന്ന താളിൽനിന്ന് ശേഖരിച്ചത്