"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.S.C.V.L.P.S.Kodumon}}
{{prettyurl|S.C.V.L.P.S Kodumon}}
{{Infobox AEOSchool
{{Schoolwiki award applicant}}
| പേര്= എസ്.സി. വി.എൽ.പി.എസ്.കൊടുമൺ
{{PSchoolFrame/Header}}
| സ്ഥലപ്പേര്=കൊടുമൺ
{{Infobox School
| വിദ്യാഭ്യാസ ജില്ല=പത്തനംത്തിട്ട
|സ്ഥലപ്പേര്=കൊടുമൺ
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| പേര്=എസ്..സി. വി.എൽ.പി.എസ്.കൊടുമൺ
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥലപ്പേര്=.കൊടുമൺ
|സ്കൂൾ കോഡ്=38211
| വിദ്യാഭ്യാസ ജില്ല=പത്തനംത്തിട്ട
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല=പത്തനംതിട്ട
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 38211
|വിക്കിഡാറ്റ ക്യു ഐഡി=Q87596559
| സ്ഥാപിതദിവസം= 14
|യുഡൈസ് കോഡ്=32120100510
| സ്ഥാപിതമാസം= മെയ്
|സ്ഥാപിതദിവസം=14
| സ്ഥാപിതവർഷം= 1930
|സ്ഥാപിതമാസം=5
| സ്കൂൾ വിലാസം= കൊടുമൺ  പി. ഓ,കൊടുമൺ
|സ്ഥാപിതവർഷം=1930
| പിൻ കോഡ്= 691555
|സ്കൂൾ വിലാസം= എസ്. സി. വി. എൽ. പി. എസ്. കൊടുമൺ
| സ്കൂൾ ഫോൺ= 04734280840
|പോസ്റ്റോഫീസ്=കൊടുമൺ
| സ്കൂൾ ഇമെയിൽ= scvlpskodumon@gmail.com
|പിൻ കോഡ്=691555
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0473 4280840
| ഉപ ജില്ല= അടൂർ.
|സ്കൂൾ ഇമെയിൽ=scvlpskodumon@gmail.com
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
|ഉപജില്ല=അടൂർ
| പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി - നാലാം ക്ളാസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=  
|വാർഡ്=13
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=അടൂർ
| ആൺകുട്ടികളുടെ എണ്ണം= 85
|താലൂക്ക്=അടൂർ
| പെൺകുട്ടികളുടെ എണ്ണം= 96
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 181
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 8
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=       school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= സുജ കെ പണിക്കർ
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= സജു വടക്കേക്കര       
|പഠന വിഭാഗങ്ങൾ3=
| സ്കൂൾ ചിത്രം= [[പ്രമാണം:38211.jpg|thumb|സ്കൂൾ ഫോട്ടോ]]
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=൦
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=൦
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജ കെ പണിക്കർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ് സി ജോർജ്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം= [[പ്രമാണം:38211_1.jpg|thumb|സ്കൂൾ ഫോട്ടോ]]
 
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ആമുഖം ==
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പത്തനംതിട്ട] ജില്ലയിലെ  പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ [https://en.wikipedia.org/wiki/Adoor അടൂർ] ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ്  എസ് സി വി എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ശക്തിഭദ്രന്റെ മണ്ണ്  'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ  തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന്  സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ്  പില്ക്കാലത്ത്  1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി  ഈ സ്കൂളിന്  ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു.
[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ശക്തിഭദ്രന്റെ] മണ്ണ്  '[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%82%E0%B4%A1%E0%B4%BE%E0%B4%AE%E0%B4%A3%E0%B4%BF ആശ്ചര്യചൂഡാമണി] ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B5%BA_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമൺ]. പ്ളാന്റേഷൻ  തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന്  സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ്  പില്ക്കാലത്ത്  1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന [https://en.wikipedia.org/wiki/Chithira_Thirunal_Balarama_Varma ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ] മഹാരാജാവിനോടുള്ള ആദരസൂചകമായി  ഈ സ്കൂളിന്  ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ചരിത്രം|കൂടുതൽ വായിക്കുക]]
                                                          പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ല അടൂർ സബ് ജില്ലയിൽ കൊടുമൺ  ഗ്രാമപ‍ഞ്ചായത്തിൽ  പതിമൂന്നാം വാർഡിൽ കൊടുമൺ  ഠൗണിൽ സ്ഥിതി ചെയ്യുന്ന ജി എസ് സി വി എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. പ്രീപ്രൈമറി  മുതൽ നാലാം ക്ളാസ് വരെ ഏകദേശം 240 ൽപരം കുട്ടികൾ പഠിക്കുന്നു. പഠനത്തോടൊപ്പം  കലാ- കായിക,  സാംസ്കാരിക മേഖലകളിൽ ഉന്നതശ്രേണിയിൽ നില്ക്കുന്ന സ്കൂൾ പഞ്ചായത്തിലെ ഏറ്റവും മികച്ച ഹൈടെക്ക് വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ കിഴക്ക് ഭാഗത്തായി 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നു. ഈ പ്രധാന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്. മൺക്കട്ടയിൽ നിർമ്മിച്ച ഓടിട്ട ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു മേജർ മെയിന്റനൻസ് ആവശ്യമായ നിലയിലാണ് .തെക്ക് ഭാഗത്തായി ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്ക് പടി‍ഞ്ഞാറ് ഭാഗത്തായി രണ്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും , വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്കൂൾമെയിൻ ഗേറ്റിന് സമീപത്തായി ഒരു ക്ലാസ് മുറിയും ഉണ്ട്. ഈ ക്ലാസ് മുറിക്ക് സമീപത്തായി എസ് എസ് കെ ( 2019 -2020)ഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി  2020 നവംബർ 4 ബുധനാഴ്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനം  നിർവഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ നാട മുറിച്ച് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു .വടക്ക് ഭാഗത്തായി പാചകപ്പുരയും ഓഫീസിനു മുൻപിലായി സ്റ്റേജും കൂടാതെ സ്കൂൾ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ടൊയ് ലറ്റുകളും സ്ഥിതി ചെയ്യുന്നു. ഏകദേശം 35 സെൻറ് വിസ്തീർണ്ണം മാത്രമുള്ള സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടങ്ങളുടെ  ബാഹുല്യം ഉണ്ടെങ്കിലും, കുട്ടികൾക്ക് ആനുപാതികമായി ക്ലാസ് മുറികൾ ഇല്ലാത്തത് സ്കൂൾ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്.  എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം.
സ്കൂളിന്റെ കിഴക്ക് ഭാഗത്തായി 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നു. ഈ പ്രധാന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്. മൺക്കട്ടയിൽ നിർമ്മിച്ച ഓടിട്ട ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു മേജർ മെയിന്റനൻസ് ആവശ്യമായ നിലയിലാണ് .[[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ എൽ പി സ്കൂളാണ് കൊടുമൺ ഗവ . എസ് സി വി എൽ പി എസ്. കൊടുമൺ പ‍ഞ്ചായത്തിൽ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ്. സബ് ജില്ല കലോത്സവം, ശാസ്ത്ര – ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, എന്നിവയിൽ അടൂർ സബ് ‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
അടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൂന്നാമത്തെ എൽ പി സ്കൂളാണ് കൊടുമൺ ഗവ . എസ് സി വി എൽ പി എസ്. കൊടുമൺ പ‍ഞ്ചായത്തിൽ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ്. സബ് ജില്ല കലോത്സവം, ശാസ്ത്ര – ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, എന്നിവയിൽ അടൂർ സബ് ‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.  
 
പാഠ്യപ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിക്കൊണ്ട് നാടിൻെറ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ് എസ് സി വി എൽ പി സ്കൂൾ. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരങ്ങളിലും പങ്കാളികളാകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. അക്ഷരമുറ്റം ക്വിസ്, ജനയുഗം ക്വിസ്, സ്വദേശി ക്വിസ്, അറിവുത്സവം, യുറീക്ക വിജ്ഞാനോത്സവം, ഗാന്ധി ക്വിസ് എന്നിവയിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. 2019 – 20 എൽ എസ് എസ് പരീക്ഷയിൽ, കൊടുമൺ ഗ്രാമ പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. കോർണർ പി ടി എകൾ സംഘടിപ്പിച്ച് രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി, കുട്ടികളുടെ നേട്ടങ്ങൾ ‍പൊതുസമൂഹത്തിൽ എത്തിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസങ്ങളിലും, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ, ക്ലാസ് അടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ നടത്തുന്നു.
 
അസംബ്ലിയിൽ തെരഞ്ഞെടുത്ത പത്ര ചോദ്യങ്ങൾ ഉൾപ്പെടുത്തി പത്രക്വിസ് നടത്തുകയും ,മാസാവസാനം മെഗാ പത്രക്വിസും വർഷാവസാനം സൂപ്പർ മെഗാക്വിസ്സും നടത്തി  സമ്മാനങ്ങൾ നല്കാറുണ്ട്.ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് അസംബ്ലി നടത്തുന്നത്.ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ വിജ്ഞാനപ്രദമാക്കി തീർക്കാറുണ്ട്. സ്കൂൾ തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ശാസ്ത്രോത്സവം, ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, പ്രവൃ‍ത്തി പരിചയ പരിശീലനം, പഠനോത്സവം എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
 
നല്ലപാഠം യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ 'പ്രളയബാധിതർക്കൊരു കൈത്താങ്ങ്’,ശുചിത്വ സന്ദേശ യാത്രകൾ, പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ബോധവത്ക്കരണ പരിപാടികൾ എന്നിവയും, മാതൃഭൂമി സീഡിൻെറ ആഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക് മുക്ത ഭവനം 'പദ്ധതി ഏറ്റെടുത്ത് , ഗാർഹിക പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ ശേഖരിച്ച് വ്യാപാരി - വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അവ പുനചംക്രമണത്തിനായി കൊണ്ടുപോകുകയും ചെയ്തുവരുന്നു. കൂടാതെ നാടിനെ അറിയാൻ പദ്ധതിയുടെ ഭാഗമായി ശക്തിഭദ്ര സ്മാരകം, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തുകയും ,ശക്തിഭദ്രൻെറ കഥയെ ആസ്പദമാക്കി  കുട്ടികൾ നാടകം അവതരിപ്പിക്കുകയും ചെയ്തു.
 
പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകളും,പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് പിറന്നാൾ ചെടികളും,പിറന്നാൾ പുസ്തകങ്ങളും സ്കൂളിൽ എത്തിക്കാറുണ്ട്.ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകളും മെഡിക്കൽ ചെക്കപ്പുകളും, ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്. പ‍ഞ്ചായത്തിൽ നിന്നും ലഭിച്ച രണ്ട് സൈക്കിളുകൾ ഉപയോഗിച്ച് ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും സൈക്കിൾ പരിശീലനം  നൽകാറുണ്ട്.
 
=== '''<u>ക്ലബ് പ്രവർത്തനങ്ങൾ</u>''' ===
'''സയൻസ് ക്ലബ്'''
 
എല്ലാ തിങ്കളാഴ്ച്ചയും ഉച്ചക്ക് 1.15 മുതൽ 2 മണി വരെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. മനോരമ ടീച്ചറാണ് സയൻസ് ക്ലബ്ബിൻെറ ചുമതല വഹിച്ചിരുന്നത്. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്ലൈഡ് ഷോകൾ,സയൻസ് ക്വിസുകൾ, പതിപ്പുകൾ എന്നിവ തയാറാക്കി ഭംഗിയായി ആചരിക്കാറുണ്ട്. മൂന്ന്,നാല് ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ശാസ്ത്രപരീക്ഷണങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ സ്കൂൾ കോമ്പൗണ്ടിലെ ഏറ്റവും പ്രായം ചെന്ന മരമുത്തശ്ശിയെ മാല ചാർത്തി ആദരിക്കുകയും ,വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ  ഔഷധത്തോട്ട നിർമ്മാണം പിറന്നാൾ ചെടികളുടെ പരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കാറുണ്ട്. അങ്ങാടിക്കൽ എസ് എൻ വി എച്ച് എസിലെ സ്പേസ് പവലിയൻ സന്ദർശിക്കൽ, തുമ്പ വി എസ് എസ് സി സന്ദർശിച്ച് റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ അവസരമൊരുക്കൽ  ,സൗരക്കണ്ണട ഉപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കൽ ,ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കൽ എന്നിവ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി 'കളിപ്പങ്ക' ശാസ്ത്രോത്സവം ഗംഭീരമായി സംഘടിപ്പിച്ചു.


'''ഗണിത ക്ലബ്ബ്'''
[[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]


റോസമ്മ ടീച്ചറിൻെറ ചുമതലയിൽ ചൊവ്വാഴ്ച്ചകളിൽ ഉച്ചക്ക് ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ചതുഷ് ക്രിയകൾ ,പാറ്റേണുകൾ, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം ശേഖരണം എന്നിവ കൈകാര്യം ചെയ്യുന്നു. ഗണിത വിജയത്തിലെ പഠനക്കിറ്റ് ഉപയോഗിച്ച് ഗണിതത്തിൻെറ അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകാറുണ്ട്. ഗണിത ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സി ആർ സി തല ഗണിതോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.
== ക്ലബ് പ്രവർത്തനങ്ങൾ ==
സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,ആരോഗ്യ സുരക്ഷാ ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി, ഇക്കോ ക്ലബ്ബ് , മലയാല മനോരമ നല്മാലപാഠാം, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവ‍ർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]


'''ഇംഗ്ലീഷ് ക്ലബ്ബ്'''
== നേട്ടങ്ങൾ ==
2019 – 20 അടൂർ ഉപജില്ല കലോത്സവത്തിൽ മുഴുവൻ പോയിൻെറുകളും നേടി ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സയൻസ് ഫെയറിൽ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ ആറാം സ്ഥാനവും നേടി. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരത്തിൽ ദേശഭക്തി ഗാനത്തിന് ആറാം സ്ഥാനം കരസ്ഥമാക്കി. 2019 – 20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ഒൻപത്  കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. മലയാള മനോരമ നല്ല പാഠം, മാതൃഭൂമി സീഡ് എന്നിവയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ അർഹമായിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം  ലഭ്യമാണ്. സ്കൂളിലെ പാഠ്യ- പാഠ്യേതര പ്രവ‍ർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ ഫേസ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത് പൊതുസമൂഹത്തിലേക്ക് എത്തിക്കാറുണ്ട്.                                  [https://m.facebook.com/scvkodumon.srichithiravilasam ഫേസ് ബുക്ക് പേജിലേക്കെത്താം.]


ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് എല്ലാ വ്യാഴാഴ്ച്ചയും ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ശശികല ടീച്ചർ, രമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ഗെയിമുകൾ, ആക്ഷൻ സോങ്സ്, ഡിസ്ക്രിപ്ഷൻസ്,പദ സഞ്ചയം വിപുലീകരിക്കൽ ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്കിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകാറുണ്ട്. ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് 'ഇംഗ്ളീഷ് ഫെസ്റ്റ്' സംഘടിപ്പിക്കാറുണ്ട്.
[[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/നേട്ടങ്ങൾ|കൂടുതൽ അറിയാം]]


'''ആരോഗ്യ സുരക്ഷാ ക്ലബ്ബ്'''
== മുൻ സാരഥികൾ ==
 
വ്യക്തി ശുചിത്വം,പരിസര ശുചിത്വം, പോഷകാഹാരം,റോഡ് സുരക്ഷ എന്നീ വിഷയങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് സിതാര ടീച്ചർ ആരോഗ്യ സുരക്ഷ ക്ലബ്ബിലൂടെ ചെയ്തു വരുന്നത്. ‍ഡോ. അങ്കുഷ് , ജെ എച്ച് എൈ ഷിബു, റിട്ട.അസി.എൻജിനീയർ തങ്കച്ചൻ, കൊടുമൺ ജനമൈത്രി ബീറ്റ് ഓഫീസേഴ്സ് നൗഷാദ്,ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷ ബോധവത്ക്കരണ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും നടത്തിയിട്ടുണ്ട്.
 
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
 
മിനി ടീച്ചറിൻെറ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി എല്ലാ ബുധനാഴ്ച്കളിലും  ഉച്ചയ്ക്ക് കൂടാറുണ്ട്. പ്രശസ്ത നാടൻപാട്ട് കലാകാരനും സാംസ്കാരിക വകുപ്പിൻെറ സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ ആദർശ് ചിറ്റാർ വായന വാരാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ  വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. കവിയരങ്ങ്, കഥയരങ്ങ് എന്നിവ സംഘടിപ്പിക്കാറുണ്ട്. ചിത്രരചനയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്.  സ്കൂളിൽ കുട്ടികൾ അവതരിപ്പിക്കുന്ന നാടകങ്ങൾക്ക് പ്രശസ്ത സിനിമ – നാടക അഭിനേതാക്കളുടെ നിർദേശവും സഹായവും ലഭിക്കാറുണ്ട്. പ്രവൃത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ കുട്ടികൾക്ക് ലഭിച്ചു വരുന്നു. പ്രീപ്രൈമറി അധ്യാപികയായ ശ്രീജ ടീച്ചറിൻെറ അർപ്പണ മനോഭാവത്തോടെയുള്ള പരിശീലനമാണ് കലാമേളകൾക്ക് ഉന്നത വിജയത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നു
 
=== <big><u>നേട്ടങ്ങൾ</u></big> ===
 
 
2019 – 20 അടൂർ ഉപജില്ല കലോത്സവത്തിൽ മുഴുവൻ പോയിൻെറുകളും നേടി ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സയൻസ് ഫെയറിൽ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ ആറാം സ്ഥാനവും നേടി. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരത്തിൽ ദേശഭക്തി ഗാനത്തിന് ആറാം സ്ഥാനം കരസ്ഥമാക്കി. 2019 – 20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ഒൻപത്  കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. മലയാള മനോരമ നല്ല പാഠം, മാതൃഭൂമി സീഡ് എന്നിവയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ അർഹമായിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം.
 
=== <big><u>മുൻ സാരഥികൾ</u></big> ===


* വാസുദേവക്കുറുപ്പ്
* വാസുദേവക്കുറുപ്പ്
വരി 95: വരി 101:
* സാബിറബീവി
* സാബിറബീവി


=== <big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big> ===
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==


* വിനു വി ‍ജോൺ ,സീനിയർ കോർഡിനേറ്റർ & എഡിറ്റർ ഏഷ്യാനെറ്റ് ന്യൂസ്.
* വിനു വി ‍ജോൺ ,സീനിയർ കോർഡിനേറ്റർ & എഡിറ്റർ ഏഷ്യാനെറ്റ് ന്യൂസ്.
വരി 103: വരി 109:
* ‍ഡോ. സ്മിത, ആയുർവേദ ഡോക്ടർ.
* ‍ഡോ. സ്മിത, ആയുർവേദ ഡോക്ടർ.
* ക്യാപ്റ്റൻ സന്ധ്യ ,ഇൻഡ്യൻ ആർമി.
* ക്യാപ്റ്റൻ സന്ധ്യ ,ഇൻഡ്യൻ ആർമി.
* വിജയൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ‍്‍
* എ ജി ശ്രീകുമാർ, വാർഡ് മെമ്പർ, കൊടുമൺ


== ദിനാചരണങ്ങൾ ==
എല്ലാ പ്രധാന ദിനാചരണങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിച്ചു വരുന്നു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ദിനാചരണങ്ങൾ|കൂടുതൽ അറിയാം]]


==വഴികാട്ടി==
==വഴികാട്ടി==
ഏഴംകുുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 250 മീറ്റർ തെക്കോട്ട്, കൊടുമൺ വില്ലേജ് ഓഫീസ് ,പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം.
ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 250 മീറ്റർ തെക്കോട്ട്, കൊടുമൺ സ്റ്റേഡിയം, വില്ലേജ് ഓഫീസ് ,പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം.
 
{{സ്കൂൾ ലൊക്കേഷൻ}}
{{Slippymap|lat=9.18431|lon=76.77151|zoom=16|width=full|height=400|marker=yes}}

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.സി. വി.എൽ.പി.എസ്.കൊടുമൺ
സ്കൂൾ ഫോട്ടോ
വിലാസം
കൊടുമൺ

എസ്. സി. വി. എൽ. പി. എസ്. കൊടുമൺ
,
കൊടുമൺ പി.ഒ.
,
691555
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - 5 - 1930
വിവരങ്ങൾ
ഫോൺ0473 4280840
ഇമെയിൽscvlpskodumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38211 (സമേതം)
യുഡൈസ് കോഡ്32120100510
വിക്കിഡാറ്റQ87596559
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ85
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ കെ പണിക്കർ
പി.ടി.എ. പ്രസിഡണ്ട്ബിനോയ് സി ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ് എസ് സി വി എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശക്തിഭദ്രന്റെ മണ്ണ് 'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ കിഴക്ക് ഭാഗത്തായി 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നു. ഈ പ്രധാന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്. മൺക്കട്ടയിൽ നിർമ്മിച്ച ഓടിട്ട ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു മേജർ മെയിന്റനൻസ് ആവശ്യമായ നിലയിലാണ് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

അടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൂന്നാമത്തെ എൽ പി സ്കൂളാണ് കൊടുമൺ ഗവ . എസ് സി വി എൽ പി എസ്. കൊടുമൺ പ‍ഞ്ചായത്തിൽ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ്. സബ് ജില്ല കലോത്സവം, ശാസ്ത്ര – ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, എന്നിവയിൽ അടൂർ സബ് ‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കാം

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,ആരോഗ്യ സുരക്ഷാ ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി, ഇക്കോ ക്ലബ്ബ് , മലയാല മനോരമ നല്മാലപാഠാം, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവ‍ർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നു. കൂടുതലറിയാം

നേട്ടങ്ങൾ

2019 – 20 അടൂർ ഉപജില്ല കലോത്സവത്തിൽ മുഴുവൻ പോയിൻെറുകളും നേടി ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സയൻസ് ഫെയറിൽ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ ആറാം സ്ഥാനവും നേടി. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന തല 'വർണ്ണോത്സവം' ശിശുദിന മത്സരത്തിൽ ദേശഭക്തി ഗാനത്തിന് ആറാം സ്ഥാനം കരസ്ഥമാക്കി. 2019 – 20 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ഒൻപത് കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. മലയാള മനോരമ നല്ല പാഠം, മാതൃഭൂമി സീഡ് എന്നിവയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ അർഹമായിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം ലഭ്യമാണ്. സ്കൂളിലെ പാഠ്യ- പാഠ്യേതര പ്രവ‍ർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ ഫേസ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത് പൊതുസമൂഹത്തിലേക്ക് എത്തിക്കാറുണ്ട്. ഫേസ് ബുക്ക് പേജിലേക്കെത്താം.

കൂടുതൽ അറിയാം

മുൻ സാരഥികൾ

  • വാസുദേവക്കുറുപ്പ്
  • ദേവകിയമ്മ
  • ശാന്തമ്മ
  • തങ്കപ്പൻ
  • വിലാസിനി
  • ലളിതാംബിക
  • ക്ലാരമ്മ
  • റോസമ്മ
  • സാബിറബീവി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • വിനു വി ‍ജോൺ ,സീനിയർ കോർഡിനേറ്റർ & എഡിറ്റർ ഏഷ്യാനെറ്റ് ന്യൂസ്.
  • പ്രവീൺ പരമേശ്വർ , സിനിമ താരം, നാഷണൽ ബിയേഡ് ചാമ്പ്യൻഷിപ്പ് വിന്നർ.
  • അഡ്വ. സി പ്രകാശ്, ബ്ലോക്ക് പ‍ഞ്ചായത്ത് അംഗം.
  • ആർ രവീന്ദ്രൻ നായർ, റിട്ട. ലക്ചറർ ,ഡി പി ഒ,തിരുവല്ല.
  • ‍ഡോ. സ്മിത, ആയുർവേദ ഡോക്ടർ.
  • ക്യാപ്റ്റൻ സന്ധ്യ ,ഇൻഡ്യൻ ആർമി.
  • വിജയൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ‍്‍
  • എ ജി ശ്രീകുമാർ, വാർഡ് മെമ്പർ, കൊടുമൺ

ദിനാചരണങ്ങൾ

എല്ലാ പ്രധാന ദിനാചരണങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിച്ചു വരുന്നു. കൂടുതൽ അറിയാം

വഴികാട്ടി

ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് 250 മീറ്റർ തെക്കോട്ട്, കൊടുമൺ സ്റ്റേഡിയം, വില്ലേജ് ഓഫീസ് ,പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം.

ഫലകം:സ്കൂൾ ലൊക്കേഷൻ

Map
"https://schoolwiki.in/index.php?title=എസ്.സി._വി.എൽ.പി.എസ്.കൊടുമൺ&oldid=2535795" എന്ന താളിൽനിന്ന് ശേഖരിച്ചത്