"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl G.u.p.s.poozhikadu|}}
{{Schoolwiki award applicant}}{{PSchoolFrame/Header}}{{prettyurl|Govt. U .P .S Poozhikkadu }}
{{Infobox AEOSchool
| പേര്=ഗവ. യു.പി. എസ്. പൂഴിക്കാട്
| സ്ഥലപ്പേര്= പൂഴിക്കാട്
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38325
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതവർഷം= 1915
| സ്കൂൾ വിലാസം= ഗവ. യു.പി. എസ്. പൂഴിക്കാട്,കുടശ്ശനാട് .പി.ഓ ,പന്തളം
| പിൻ കോഡ്=689512
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ= govtupspoozhikkad@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പന്തളം
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=യു.പി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 237
| പെൺകുട്ടികളുടെ എണ്ണം= 260
| വിദ്യാർത്ഥികളുടെ എണ്ണം= 497
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= വിജയലക്ഷ്മി ബി     
| പി.ടി.ഏ. പ്രസിഡണ്ട്=ലാൽ .ബി         
| സ്കൂൾ ചിത്രം= school-photo.png‎
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പൂഴിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.'''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



{{Infobox School
|സ്ഥലപ്പേര്=പൂഴിക്കാട്, പന്തളം
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38325
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87597630
|യുഡൈസ് കോഡ്=32120500419
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പൂഴിക്കാട് പി.ഒ
|പിൻ കോഡ്=689515
|സ്കൂൾ ഫോൺ=04734 256025
|സ്കൂൾ ഇമെയിൽ=govtupspoozhikkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പന്തളം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=390
|പെൺകുട്ടികളുടെ എണ്ണം 1-7=368
|വിദ്യാർത്ഥികളുടെ എണ്ണം 1-10=758
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി.ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമേശ് നാരായൺ
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി അസീസ്
|സ്കൂൾ ചിത്രം=38325_schoolnew1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


'''1914-1915'''വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം '''1948''' ൽ സർക്കാർ ഏറ്റെടുക്കുകയും  1968ൽ '''യു പി സ്കൂൾ''' ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല '''ശ്രീ അയ്യപ്പൻറെ''' ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച '''പന്തളത്ത്''', ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു.
=='''ചരിത്രം'''==
'''1914-1915'''വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം '''1948''' ൽ സർക്കാർ ഏറ്റെടുക്കുകയും  1968ൽ '''യു പി സ്കൂൾ''' ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല '''ശ്രീ അയ്യപ്പൻറെ''' ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച '''പന്തളത്ത്''', ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു.
'''പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. ''' [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
==ചരിത്രം==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മുൻസാരഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ക്ലബുകൾ==
==സ്കൂൾഫോട്ടോകൾ== 
==വഴികാട്ടി==


   
=='''ഭൗതികസൗകര്യങ്ങൾ'''==
'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.
'''800-ൽപ്പരം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് ജി.യു.പി.എസ്. പൂഴിക്കാട്. പ്രാഥമികവും, സാർവ്വത്രികവുമായ ഗുണനിലവാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാനുതകുന്നതരത്തിൽ ഭൗതീക സാഹചര്യങ്ങൾ  മെച്ചപ്പെടുത്തുവാൻ ജനപ്രധിനിതികളുടേയും, അധ്യാപകരക്ഷകർതൃ സമിതിയുടെയും നേതൃത്വത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു'''. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാം]]


  '''ഭൗതികസൗകര്യങ്ങൾ'''
=='''മികവുകൾ'''==
'''2017 - 18'''
*'''പന്തളം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം'''
* '''പന്തളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം.'''
* '''ജില്ലാശാസ്ത്ര മേളയിൽ യു.പി.വിഭാഗം പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം'''
* '''2012-13ൽ 6 കുട്ടികൾക്ക് L.S.S.'''
* '''2013 - 14 ൽ ഒരു കുട്ടിക്ക് L.S.S. ഒരു കുട്ടിക്ക് U.S.S. ഒരു കുട്ടിക്ക് inspire award., ഒരു കുട്ടിക്ക് നവോദയ'''
* '''2016 - 17 ൽ ഒരു കുട്ടിക്ക് L.S.S .'''
* '''2017 - 18 ൽ 3 കുട്ടികൾക്ക് LSS ഒരു കുട്ടിക്ക് നൂ മാത്സ്'''
* '''ബെസ്റ്റ് പി.ടി.എ. അവാർഡ് 2016 - 17'''
* '''സീഡ് ഹരിത വിദ്യാലയം'''
* '''സംസ്ഥാന ബാല കൃഷി ശാസ്ത്ര കോൺഗ്രസ് അംഗീകാരം'''
* '''മലയാള മനോരമ നല്ല പാഠം എ പ്ലസ് അംഗീകാരം'''
* '''നന്മ പ്രോത്സാഹനസമ്മാനം'''
* '''മലയാള മനോരമ നല്ല പാഠം -" പഴമയുടെ വേരുകൾ തേടി കൈയെഴുത്ത്'" പുസ്തകത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം'''
* '''ഇൻഫാം എക്സലൻസ് അവാർഡ്'''
* '''മലിനീകരണ നിയന്ത്രണ ബോർഡ് സ്പെഷ്യൽ അവാർഡ്'''
* '''മികവ് ഉത്സവം 2017 ജില്ലാതലം ഒന്നാം സ്ഥാനം.'''
* '''Class PTA പ്രബന്ധം അവതരണം സംസ്ഥാന തല അംഗീകാരം.'''
* '''സ്കൂൾ പ്രഥമാധ്യാപകന് 2017 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്.'''
* '''ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ സബ്ജില്ലാതലം ഓവറോൾ കിരീടം.'''
* '''പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം ഓവറോൾ .'''
* '''സബ്‌ജില്ലാ കായിക മേളയിൽ മികച്ച വിജയം.'''
* '''കലാമേളകളിൽ ഹിന്ദി കവിതാ രചന , ഇംഗ്ലീഷ് പ്രസംഗം, നാടകം എനിവയ്ക്ക് സബ്ജില്ലയിൽ ഒന്നാം സ്ഥാനം.'''
* '''ശ്രദ്ധ മികവിലേക്കൊരു ചുവട് പദ്ധതി റിപ്പോർട്ട് അവതരണം ജില്ലയിൽ ഒന്നാം സ്ഥാനം'''
* '''ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ പങ്കെടുത്ത് മികച്ച സ്കോർ കരസ്ഥമാക്കി.'''
* '''പച്ചക്കറി കൃഷി വികസന പദ്ധതി 2017 അവാർഡ് ,മികച്ച പ്രഥമാധ്യാപകൻ - ഒന്നാം സ്ഥാനം.'''
'''മികച്ച വിദ്യാലയം - രണ്ടാം സ്ഥാനം.
മികച്ച അദ്ധ്യാപിക - മൂന്നാം സ്ഥാനം.
2018 - 19'''
* '''Best PTA അവാർഡ് [[ഗവ. യു.പി. എസ്. പൂഴിക്കാട്/മികവുകൾ|കൂടുതൽ അറിയാം]]'''


    പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ
*
  സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.  
=='''മുൻസാരഥികൾ'''==
{| class="wikitable"
|'''ക്രമനമ്പർ'''
|'''പേര്'''
|'''ചാർജ്ജെടുത്ത തീയതി'''
|-
|'''1'''
|'''കെ.പാച്ചുപിള്ള'''
|'''01/07/1970'''
|-
|'''2'''
|'''പി.ജി.ഭാസ്കരൻനായർ'''
|'''07/01/1974'''
|-
|'''3'''
|'''ചെല്ലപ്പൻപിള്ള'''
|'''01/08/1974'''
|-
|'''4'''
|'''കെ.പാച്ചുപിള്ള'''
|'''01/07/1976'''
|-
|'''5'''
|'''പുരുഷോത്തമൻ നമ്പ്യാദ്രി'''
|'''01/06/1982'''
|-
|'''6'''
|'''ഇ.സിദ്ധിക് സാഹിബ്‌'''
|'''01/06/1987'''
|-
|'''7'''
|'''തങ്കപ്പൻ'''
|'''01/04/1988'''
|-
|'''8'''
|'''എം.കെ.കല്യാണി'''
|'''13/02/1990'''
|-
|'''9'''
|'''ഗ്രേസിഫിലിപ്പ്'''
|'''02/07/1990'''
|-
|'''10'''
|'''ഇ.എൻ.തങ്കമ്മ'''
|'''01/06/1992'''
|-
|'''11'''
|'''അന്നമ്മഉമ്മൻ'''
|'''21/06/1993'''
|-
|'''12'''
|'''എം.ചെല്ലമ്മ'''
|'''01/01/1999'''
|-
|'''13'''
|'''എലിസബത്ചാക്കോ'''
|'''05/06/2001'''
|-
|'''14'''
|'''സി.സി.ചന്ദ്രവല്ലി'''
|'''3/07/2001'''
|-
|'''15'''
|'''കെ.ശക്തിധരൻ'''
|'''19/05/2002'''
|-
|'''16'''
|'''കെ.പി.മത്തായി'''
|'''02/06/2003'''
|-
|'''17'''
|'''സി.ശ്രീലത.'''
|'''20/05/2004'''
|-
|18
|'''ടി.ജി.ഗോപിനാഥൻപിള്ള'''
|'''25/05/2006'''
|-
|19
|'''ബി.വിജയലക്ഷ്മി'''
|'''27/04/2018'''
|}


'''അവാർഡുകൾ'''  
=='''പ്രശസ്തരായപൂർവവിദ്യാർഥികൾ'''==
  1. ദേശിയഅധ്യാപക അവാർഡ്‌.
{| class="wikitable"
  2. സംസ്ഥാന അധ്യാപക അവാർഡ്‌.  
|'''പന്തളം ബാലൻ'''
  3. കൃഷിവകുപ്പും ഫാം ഇൻഫോർമേഷൻ ബ്യുറോയും സംയുക്തമായി
|'''സിനിമ പിന്നണി ഗായകൻ'''
    ഏർപ്പെടുത്തിയ മികച്ച സ്‌കൂളിനുള്ള സംസ്ഥാനതല അവാർഡ്‌.
|-
  4. പരിസ്ഥിതി അവാർഡ്‌.
|'''ഉല്ലാസ് പന്തളം'''
  5. ഹരിത വിദ്യാലയ റിയാലിറ്റി ഷോ.
|'''സിനിമ ആർട്ടിസ്റ്റ'''
  6. മികച്ച പിടിഎ യ്ക്കുള്ള അവാർഡ്‌.
|-
  7. മാതൃഭൂമി സീഡ്അവാർഡ്‌.
|'''പി.ഗോപകുമാർ'''
  8. മലയാളമനോരമ നല്ലപാഠം അവാർഡ്‌.
|'''റിട്ട. ഡെപ്യൂട്ടി കളക്ടർ'''
  9. വനമിത്ര അവാർഡ്‌.
|-
|'''എ.ഗോപിക്കുട്ടൻ'''
|'''മുൻഡയറക്ടർ UIT കേരളയൂണിവേഴ്സിറ്റി'''
|-
|'''അരവിന്ദ്'''
|'''ലക്ചറർ ഗവ:കോളജ് കോട്ടയം'''
|-
|'''ആർ.ജയൻ'''
|'''മുൻ നഗരസഭ വൈസ് ചെയർമാൻ,പന്തളം'''
|-
|'''പന്തളം മഹേഷ്'''
|'''കൗൺസിലർ,പന്തളം നഗരസഭ'''
|-
|'''അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ'''
|'''കൗൺസിലർ,പന്തളം നഗരസഭ'''
|-
|'''മധുസൂദനകുറുപ്പ്'''
|'''റിട്ട.ഡയറ്റ് ലക്ചറർ,പത്തനംതിട്ട'''
|-
|'''സി.സുദർശനൻ പിള്ള'''
|'''HM ഗവ.യു.പി.എസ്സ് മാന്തുക'''
|-
|'''സംഗീത എസ്സ്'''
|'''HST, മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ, വടശ്ശേരിക്കര'''
|-
|'''പ്രദീപ് കുമാർ. എൻ'''
|'''അസി.എൻജിനിയർ,KSEB അടൂർ'''
|-
|'''വിശ്വനാഥൻ ഉണ്ണിത്താൻ.ബി'''
|'''അധ്യാപകൻ,VHSE ,കൈപ്പട്ടൂർ'''
|-
|'''മോഹനൻ'''
|'''റിട്ട. ഡെപ്യൂട്ടി കളക്ടർ'''
|-
|'''രാജേന്ദ്രൻ'''
|'''AIR'''
|-
|'''ശ്രീകല'''
|'''HSA,GHS തോട്ടക്കോണം'''
|-
|'''രാധാകൃഷ്ണൻ ടി.എസ്'''
|'''മുൻഗ്രാമ പഞ്ചായത്ത് മെമ്പർ,പന്തളം'''
|-
|'''രാജേഷ്'''
|'''സൂപ്രണ്ട്,കുളനടഗ്രാമപഞ്ചായത്ത്'''
|-
|'''കെ.കെ ദാമോധരൻ'''
|'''റിട്ട.LIC ഡെവലപ്മെൻ്റ് ഓഫീസർ'''
|}


=='''ദിനാചരണങ്ങൾ'''==
'''വായനപക്ഷാചരണം'''


'''പ്രത്യേകതകൾ'''
'''പൂഴിക്കാട് ഗവ.യു.പി സ്കൂളിലെ 2021- 22 വർഷത്തെ വായനപക്ഷാചരണം വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.ആറു ദിവസങ്ങളിലായി നടത്തപ്പെട്ട പ്രവർത്തനങ്ങൾക്ക്, സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സുഗമമായ നടത്തിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനു വേണ്ടി തിരിച്ചിരിക്കുന്ന സിന്ധു,ഗംഗ,കൃഷ്ണ, യമുന,കാവേരി എന്നീ ഗ്രൂപ്പുകൾ നേതൃത്വം നൽകി.'''
    *സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്‌റൂമുകൾ
    *കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ
    *എൽ.എസ്.എസ്സ്, യു.എസ്സ്.എസ്സ് / നവോദയ / സുഗമ ഹിന്ദി സ്ക്കോളർഷിപ്പ് പരിശീലനം
    *കമ്പ്യൂട്ടർപഠനത്തിന് മികച്ച കമ്പ്യൂട്ടർലാബ്‌, ഇന്റർനെറ്റ്,സീഡി ലൈബ്രറി
    *പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിഹാരബോധന ക്ലാസുകൾ
    *ഡാൻസ്, സംഗീതം, സ്പോർട്സ്, ചിത്രരചന പരിശീലനം
    *മികച്ച ലൈബ്രറി- എല്ലാകുട്ടികൾകും അമ്മമാർക്കും വായനാ സൗകര്യം
    *SENTEX ശാസ്ത്ര പരിപാടിയിലൂടെ നൂറിൽപ്പരം പരീക്ഷണങ്ങൾ ചെയ്യുവാൻ അവസരം
    *EASS പ്രോജക്ടിന്റെ സഹായത്താൽ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുവാനും
    പ്രയോഗിക്കുവാനുമുള്ള അവസരം
    *എയ്‌റോബിക്സ്,യോഗ, കരാത്തെ പരിശീലനം
    *സ്കൂളിനു സ്വന്തമായി വാഹന സൗകര്യം
    *പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ
    *'''മലയാളമനോരമ''' നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ ''''പഴമയുടെവേരുകൾ തേടി''''
    എന്ന പുസ്തകത്തിന് '''ഒന്നാംസ്ഥാനം'''


'''ആഘോഷങ്ങൾ'''  
'''ഒന്നാം ദിവസം 19/6/2021കൃഷ്ണ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഡോ.പി.കെ.ഗോപൻ വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പന്തളം നഗരസഭാ കൗൺസിലർ അഡ്വ.ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുധർമ എ.ആർ, ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രഥമഅധ്യാപകനായ ശ്രീ.ടി.ജി ഗോപിനാഥൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു'''


2017 ജൂൺ 1  ന് പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പൂമാലയിട്ട് ബലൂണുകൾ നൽകി മധുരം വിതരണം ചെയ്‌തു സ്വീകരിച്ചു. എസ് എം സി. പൂർവ വിദ്യാർഥി സംഘടന എന്നിവരുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ നാടിന്റെ നാനാ മേഖലയിൽ പ്പെട്ടവരെയും ജനപ്രതിനിധികളേയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു.
'''രണ്ടാം ദിവസം യമുന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു.ഡോ. പി.ജെ. പ്രദീപ് കുമാർ ,തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ . പി.പി. വേണുഗോപാൽ, കവിയും അധ്യാപകനുമായ ശ്രീ. ഉണ്ണികൃഷ്ണൻ പൂഴിക്കാട്,'''


'''വായനാ വാരം'''
'''പന്തളം നഗരസഭ കൗൺസിലർ ശ്രീമതി സീന ,എഴുത്തുകാരിയും അധ്യാപികയുമായ ഐശ്വര്യ മാധവൻ (മാധ്യമ പ്രവർത്തക_ മനോരമ), മാധ്യമപ്രവർത്തക ശ്രീമതി ശ്രീദേവി നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.'''
ജൂൺ 19  മുതൽ 25  വരെ ഒരാഴ്ചക്കാലം വായനാ വാരം ആഘോഷിച്ചു. ഒരാഴ്ച കാലത്തേക്ക്  മാത്രമായി വായന ഒതുങ്ങാതെ കുട്ടികളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് വായനക്കായി പുസ്‌തകങ്ങൾ നൽകി, വായനക്കുറിപ്പ് ശേഖരിച്ചു. പ്രസംഗം, വായന, ക്വിസ്, ഉപന്യാസം, തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
കുട്ടികളുടെ പിറന്നാളുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് ഒരു പുസ്‌തകം എന്ന പദ്ധതി ആവിഷ്കരിച്ചു. സ്‌കൂളിലെത്തുന്ന രക്ഷിതാക്കൾക്കായി വായനാ മുറി ഒരുക്കി.


'''സ്വാതന്ത്ര്യ ദിനാഘോഷം'''  
'''മൂന്നാം ദിവസം ഗംഗ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു പൂർവ്വ വിദ്യാർത്ഥിയും ഡിപ്പാർട്ട്മെൻറ്ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കേരള യൂണിവേഴ്സി റ്റി പ്രൊഫസർ ഡോ. എ ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ. വരുൺ എം , കവയിത്രി സുഗത പ്രമോദ് എന്നിവർ മുഖ്യാതിഥികളായിരുന്നു'''


കുട്ടികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായ മഹാത്മാക്കളുടെ വേഷമണിഞ്ഞും മുദ്രാഗീതങ്ങൾ മുഴക്കിയും റാലി നടത്തി. ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം നടത്തി.
'''നാലാം ദിവസം കാവേരി ഗ്രൂപ്പിൻെറ നേതൃത്വത്തിൽ പുസ്തക പരിചയം എന്നപേരിൽ നടത്തപ്പെട്ടു പത്തനംതിട്ട റിട്ട. ഡി ഡി ഇ . പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു മാധ്യമപ്രവർത്തകനായ സി. റഹിം,പത്തനംതിട്ട നഗരസഭ കൗൺസിലർ കിഷോർ കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു'''


'''ഓണാഘോഷം'''  
'''അഞ്ചാം ദിവസം സിന്ധു ഗ്രൂപ്പിൻെറ നേതൃത്വത്തിൽ നടത്തപ്പെട്ട സഞ്ചരിക്കുന്ന പുസ്തകശാല പന്തളം നഗരസഭാ കൗൺസിലർ അഡ്വ ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും കവിയുമായ ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി അമ്മ വായനയ്ക്കുള്ള പുസ്തകങ്ങളും നൽകി'''


സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും  സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്,  ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു   
'''ആറാം ദിന പ്രവർത്തനമായി വായന പക്ഷാചരണ സമാപനം 7/07/2021 ബുധനാഴ്ചനടത്തപ്പെട്ടു.മാധ്യമ പ്രവർത്തകനായ ശ്രീ പ്രദീപ് പനങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു 2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ സുജേഷ് ഹരി മുഖ്യാതിഥിയായിരുന്നു.'''


'''മാതൃഭൂമി  സീഡ് / നന്മ
'''ഈ ദിവസങ്ങളിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിക്കുകയും ഗ്രൂപ്പിൻറെ ചുമതലയുള്ള അധ്യാപകർ ആശംസ അർപ്പിക്കുക യുംകൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ അധ്യാപകർ , കുട്ടികൾ, എന്നിവരുടെ സാന്നിധ്യം, പുസ്തകപരിചയം, ഓൺലൈൻ സ്കിറ്റ് , അമ്മ വായന പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഈ ദിനങ്ങളെ മികവുറ്റതാക്കി..[[ഗവ. യു.പി. എസ്. പൂഴിക്കാട്/ദിനാചരണങ്ങൾ|കൂടുതൽ അറിയാം]]'''
മലയാള മനോരമ  നല്ല പാഠം'''  


സമൂഹ നന്മ ലക്ഷ്യമാക്കി  പ്രവർത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക, കുട്ടികളെ മൂല്യ ബോധമുള്ളവരാക്കുക എന്നീ ലക്ഷ്യത്തോടെ മാതൃഭൂമി സീഡ്/ നന്മ, മലയാള മനോരമ നല്ല പാഠം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു
=='''അധ്യാപകർ'''==
{| class="wikitable"
|+
!വിജയലക്ഷ്മി.ബി
!പ്രഥമാധ്യാപിക
|-
|'''സുജ കെ.ജി'''
|'''പി ഡി ടീച്ചർ'''
|-
|'''ലളിത ടി'''
|'''ജൂനിയർ ലാംഗേജ് ടീച്ചർ'''
|-
|'''രാജേശ്വരി ജി'''
|'''യു.പി എസ് .ടി'''
|-
|'''ശ്രീനാഥ്.എസ്'''
|'''യു.പി എസ് .ടി'''
|-
|'''സൂര്യ സുരേഷ്'''
|'''യു.പി എസ് .ടി'''
|-
|'''സൂര്യ എസ്'''
|'''യു.പി എസ് .ടി'''
|-
|'''അനു എസ്'''
|'''യു.പി എസ് .ടി'''
|-
|'''ബിന്ദു.ജി'''
|'''യു.പി എസ് .ടി'''
|-
|'''ബിന്ദു മേരി വി'''
|'''യു.പി എസ് .ടി'''
|-
|'''അമ്പിളി എസ്'''
|'''എൽ.പി.എസ്.ടി'''
|-
|'''ആനിയമ്മ ഐസക്'''
|'''എൽ.പി.എസ്.ടി'''
|-
|'''സിന്ധു. എം ബി'''
|'''എൽ.പി.എസ്.ടി'''
|-
|'''നിഷ എസ്'''
|'''എൽ.പി.എസ്.ടി'''
|-
|'''രേഖ പി'''
|'''എൽ.പി.എസ്.ടി'''
|-
|'''സുദീന.ആർ'''
|'''എൽ.പി.എസ്.ടി'''
|-
|'''അനുപമ ജെ'''
|'''എൽ.പി.എസ്.ടി'''
|-
|'''ബ്ലസി മാമച്ചൻ'''
|'''എൽ.പി.എസ്.ടി'''
|-
|'''അഖില എസ്.ഡി'''
|'''എൽ.പി.എസ്.ടി'''
|-
|'''സരിത എസ്'''
|'''എൽ.പി.എസ്.ടി'''
|}


സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും ഹരിത ശ്രേഷ്ഠ പുരസ്കാരവും 2016  -17 അധ്യയന വർഷം ലഭിച്ചു. നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിലെ A + നേടിയ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. മഴവിൽ പുരസ്കാരവും ലഭിച്ചു.
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''ഇംഗ്ലീഷ് ഫെസ്റ്റ്'''


സീഡ് കോ ഓർഡിനേറ്റർ                - സുദീന
'''കുട്ടികളിലെ ഇംഗ്ലീഷ് പരിജ്ഞാനം പുറം ലോകത്തിലേക്ക് എത്തിക്കുവാനും ഇംഗ്ലീഷ് എന്ന ഭാഷയോട് കുട്ടികൾക്കുള്ള അകലം മാറ്റുന്നതിനു വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഇംഗ്ലീഷ് ഫെസ്റ്റ്.പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതും ആയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.നാടകം കവിത ഭാവാഭിനയം പദങ്ങൾ പരിചയപ്പെടൽ, വാക്യ നിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങപ്രവർത്തനങ്ങളു൦ ഉൾപ്പെടുത്താറുണ്ട് ഇങ്ങനെ ഇംഗ്ലീഷ് ഒരുവേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സഭാകമ്പം മാറിക്കിട്ടുകയും ചെയ്യുന്നു.'''


നന്മ കോ ഓർഡിനേറ്റർ                  -  ആർ സിന്ധു
'''ഹിന്ദി ഫെസ്റ്റ്'''
മനോരമ നല്ല പാഠം കോ ഓർഡിനേറ്റർ  - സുജ, അമ്പിളി


'''കുട്ടികളിൽ ഹിന്ദി പരിജ്ഞാനം എത്രത്തോളം എത്തുന്നുണ്ടെന്നും അത് അവർ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നും ഉള്ള അവബോധം മാതാപിതാക്കളിൽ എത്തിക്കുന്നതിന് വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഹിന്ദി ഫെസ്റ്റ്  .ഹിന്ദി ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം ഇതിലൂടെ മാറ്റുവാൻ സാധിക്കുന്നു. ഈ പ്രവർത്തനത്തിൽ നാടകം കവിത കഥ എന്നിങ്ങനെയുള്ള പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതും നടത്തുന്നതും ഹിന്ദി പരിജ്ഞാനം നല്ലതുപോലെ ലഭിച്ച അധ്യാപകരാണ് ആണ്.'''


'''LSS/ USS  നവോദയ/ സുഗമ  ഹിന്ദി പരീക്ഷാ പരിശീലനം
'''സ്കൂൾ അസംബ്ലി'''
'''


'''വേറിട്ട  അസംബ്ലിയാണ് സ്കൂളിൽ  നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി ,മലയാളം അസംബ്ലി ,ഹിന്ദി അസംബ്ലി എന്നിവ  ക്ലാസ് അടിസ്ഥാനത്തിൽ നടത്താറുണ്ട്. അസംബ്ലിയിൽ പ്രതിജ്ഞ, ടീച്ചേഴ്സ് ജി കെ ,ജനറൽ നോളജ്, പിറന്നാൾ ആശംസകൾ, പുസ്തക പരിചയം പത്ര ക്വിസ്, വ്യായാമം, ദിനാചരണം, എന്നിവ  സ്കൂൾ ഗ്രൂപ്പുകളുടെ നേതൃത്വത്തിലു൦ സ്കൂൾ ലീഡർ മാരുടെ നേതൃത്വത്തിലു൦ മാണ്'''


വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം അതതു വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ കുട്ടികൾക്ക് നൽകി വരുന്നു. ഉച്ചക്കുള്ള സമയം അതിനായി അധ്യാപകർ പ്രയോജനപ്പെടുത്തുന്നു.  
'''നടത്തുന്നത്. വിജ്ഞാനപ്രദവും അച്ചടക്ക പൂർണവുമായ ഒരു അസംബ്ലിയാണ് സ്കൂളിൽ നടത്തപ്പെടുന്നത്.[[ഗവ. യു.പി. എസ്. പൂഴിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]'''


=='''ക്ലബുകൾ'''==
'''ക്ലബ്ബുകൾ'''


* '''വിദ്യാരംഗം കലാ സാഹിത്യ വേദി .'''


LSS            - എം ബി സിന്ധു 
'''വിദ്യാർത്ഥികളുടെ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ഉപന്യാസരചന, കവിതാരചന, കഥാരചന, പുസ്തകാസ്വാദന കുറിപ്പ് സാഹിത്യക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ നടത്തുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.'''


USS            - ശ്രീനാഥ്, രാജേശ്വരി, മിനുമോൾ   
* '''റോഡ് സുരക്ഷാ ക്ലബ്ബ് .'''


നവോദയ    - ആർ രേഖ
'''റോഡ് സുരക്ഷയെ സംബന്ധിച്ച് കുട്ടികൾക്ക് അവബോധം നേടുന്നതിന് പരിശീലനം നൽകുന്നു. രാവിലെയും വൈകിട്ടും സ്കൂൾ പരിസരത്തെ ഗതാഗത നിയന്ത്രണത്തിന് കുട്ടികളെ സജ്ജമാക്കുന്നു . റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.'''
സുഗമ ഹിന്ദി  - കൃഷ്ണൻ നായർ


* '''ശാസ്ത്രക്ലബ്ബ്.'''


'''കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു. ശാസ്ത്രമേളകൾ, ശാസ്ത്ര പ്രദർശനങ്ങൾ, പതിപ്പുകൾ തയ്യാറാക്കൽ, നൂറ് പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു.'''


* '''പരിസ്ഥിതി ക്ലബ്ബ്.'''


'''പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ തരം വൃക്ഷങ്ങൾ, പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നട്ടു പരിപാലിച്ചു വരുന്നു. പരിസ്ഥിതി മലിനീകരണം തടയൽ, ജലാശയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സ്കൂൾ സമീപപ്രദേശങ്ങൾ മാലിന്യ മുക്തമാക്കുകയും ജലാശയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. നാടിൻറെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്ന രീതിയിൽ കൊയ്ത്ത് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടാക്കുവാൻ സഹായിക്കുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വിവിധ തരം വൃക്ഷത്തൈകളുടെ വിതരണം സ്കൂൾതലത്തിൽ നടത്തിവരുന്നു.'''


* '''ജൈവവൈവിധ്യ ക്ലബ്ബ് .'''


'''നമുക്ക് ചുറ്റുപാടുമുള്ള പരിസ്ഥിതിയെ മനസ്സിലാക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിനുവേണ്ടിയുള്ള പഠനങ്ങൾ നടത്താനും അങ്ങനെ നാശോന്മു ഖമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അടുത്തറിയുവാനും വീണ്ടെടുക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിദ്ധ്യ ക്ളബിൻ്റെ പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട'''


'''ക്ലബ്ബുകൾ'''  
'''ദിനങ്ങളുടെ പ്രാധാന്യം, ചുറ്റുവട്ടത്തുള്ള പരിസ്ഥിതി സംരക്ഷണ ത്തിന്റെ മാർഗ്ഗങ്ങൾ ഇവയെല്ലാം സമയാസമയങ്ങളിൽ  ജൈവവൈവിധ്യ ക്ലബ്ബിൽ ചർച്ച ചെയ്യുന്നു.. പ്രാദേശികമായ ചെടികൾ നട്ടു സംരക്ഷിക്കുക, നാടൻ സസ്യയിനങ്ങളുടെ സംരക്ഷണം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ ആശയങ്ങൾ ഉൾകൊണ്ട് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.'''


'''എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.[[ഗവ. യു.പി. എസ്. പൂഴിക്കാട്/ക്ലബുകൾ|കൂടുതൽ അറിയാം]]'''


'''വിദ്യാരംഗം            -രേഖ ആർ
=='''സ്കൂൾഫോട്ടോകൾ'''==
 
<gallery>
ഇംഗ്ലീഷ് ലിറ്റററിക്ലബ്  -ശ്രീദേവി
പ്രമാണം:38325 praveshanolsavan22.jpeg|2021-2022 വിദ്യാലയ പ്രവേശനോത്സവം ഉദ്ഘാടനം  പന്തളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുശീല സന്തോഷ്  നിർവ്വഹിക്കുന്നു
 
പ്രമാണം:38325 praveshanam22.jpeg|2021-2022 വിദ്യാലയ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി  കുട്ടികൾ അവതരിപ്പിച്ച വേലകളി
ഹിന്ദി                  -കൃഷ്ണൻ നായർ
പ്രമാണം:38325 deshiyaadyapakaaward.jpeg|ദേശീയ അദ്ധ്യാപക അവാർഡ് മുൻ പ്രഥമാധ്യാപകൻ ടി.ജി ഗോപിനാഥൻപിള്ള രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.
 
പ്രമാണം:38325 medicinalplant.jpg|ഔഷധസസ്യത്തോട്ട സന്ദർശനം
ഗണിതം                -ശ്രീനാഥ്,ആനിയമ്മ, രേഖ
പ്രമാണം:38325 enviornment.jpg|ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി-പരിസ്ഥിതി ദിനാചരണം
 
പ്രമാണം:38325 hiroshiaday.jpg|ഇനിയൊരു യുദ്ധം വേണ്ട - ഹിരോഷിമാ ദിനാചരണം
സാമൂഹ്യ ശാസ്ത്രം      -മിനു മോൾ
പ്രമാണം:38325 shuchikaranam.jpg|ഗാന്ധിജയന്തി ആഘോഷം- സേവനവാരം
 
പ്രമാണം:38325 gandhijayanthi.jpg|ഗാന്ധി ജയന്തി വാരാഘോഷം-ഗാന്ധി സൂക്തങ്ങളും, പുസ്തകങ്ങളും പ്രദർശനം
ശാസ്ത്രം                -രാജേശ്വരി, അമ്പിളി
പ്രമാണം:38325 yogaclass.jpg|അന്താരാഷ്ട്ര യോഗാദിനാചരണം
പ്രമാണം:38325 schoolvarshikam.jpg|നാടൻ ഭക്ഷ്യമേള ഉദ്ഘാടനം
ഐ റ്റി                  -ശ്രീദേവി
പ്രമാണം:38325 praveshanolsavam.jpg|സ്കൂൾ പ്രവേശനോത്സവം 2019-2020
 
പ്രമാണം:38325 anumodanam.jpeg
ഹെൽത്ത്                -സിന്ധു എം ബി, ആനിയമ്മ
പ്രമാണം:38325 xmasday.jpg|ക്രിസ്മസ് ദിനാഘോഷം
 
പ്രമാണം:38325 pathumayudeadu.jpg|പഠന പ്രവർത്തനം - പാത്തുമ്മയുടെ ആട്
ജലശ്രീ                    -രേഖ
പ്രമാണം:38325 padam1.jpg|പാഠം ഒന്ന് - പാടത്തേയ്ക്ക്
 
പ്രമാണം:38325 orumurampachakari.jpg|ഒരു മുറം പച്ചക്കറി-വിത്ത് വിതരണം
ജൈവ വൈവിധ്യ ക്ലബ്    -നിഷ
പ്രമാണം:38325 krishi.jpg|വിദ്യാലയ മട്ടുപ്പാവിലെ കൃഷി
 
പ്രമാണം:38325 padanapravarthanam.jpg|വിദ്യാലയ ചിത്രരചനാ മത്സരം
റോഡ് സുരക്ഷാ ക്ലബ്      -സുമ, മഞ്ജു
പ്രമാണം:38325 Bakshyamela.jpg|സ്ക്കൂൾ ഭക്ഷ്യമേള
'''
പ്രമാണം:38325 thunisanchinirmanam.jpg|തുണി സഞ്ചി നിർമ്മാണം
 
പ്രമാണം:38325 nallapadam1.jpeg|നല്ലപാഠം അവാർഡ് ബഹു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു
 
പ്രമാണം:38325 pralayamsahayam.jpeg|പ്രളയബാധിതർക്ക് ഒരു കൈതാങ്ങ്
 
പ്രമാണം:38325 best pta.jpeg|മികച്ച പി.ടി.എ സംസ്ഥാനതലം അവാർഡ്
 
പ്രമാണം:38325 vegitable1.jpeg|വിദ്യാലയ പച്ചക്കറിത്തോട്ടം
'''എൻഡോവ്മെന്റുകൾ / ക്യാഷ്  അവാർഡുകൾ
പ്രമാണം:38325 schoolgarden.jpeg|വിദ്യാലയ പൂന്തോട്ടം
'''
പ്രമാണം:38325 republicday.jpeg|റിപ്പബ്ലിക്ക് ദിനാഘോഷം-2022
 
പ്രമാണം:38325 vegitable.jpeg|ശീതകാല പച്ചക്കറി വിളവെടുപ്പ്-2022
 
പ്രമാണം:38325 koithulsavam.jpeg|കൊയ്ത്തുൽത്സവം - 2022
*പാച്ചു പിള്ള സാർ മെമ്മോറിയൽ എൻഡോവ്‌മെന്റ്
പ്രമാണം:38325 pusthakavandi.jpeg|വായനാവാരം - പുസ്തകവണ്ടി
 
പ്രമാണം:38325 vilaveduppu.jpeg|വിദ്യാലയത്തിലെ പച്ചക്കറികൃഷി വിളവെടുപ്പ് -2022 ഉദ്ഘാടനം വാർഡ് കൗൺസിലർ അഡ്വ: രാധാകൃഷ്ണനുണ്ണിത്താൻ നിർവ്വഹിക്കുന്നു
 
പ്രമാണം:38325 birds.jpeg|വേനൽക്കാലത്ത് മറ്റു ജീവജാലങ്ങൾക്ക് ദാഹജലം കുട്ടികൾ വിദ്യാലയത്തിൽ ഒരുക്കുന്നു
*ശ്രീ പുരുഷോത്തമൻ നമ്പ്യാതിരി  ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
പ്രമാണം:38325 covidlekhulekha.jpeg|കോവിഡിനെതിരെ കരുതൽ  - കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ വിതരണം
 
പ്രമാണം:38325 padanopakaram1.jpeg|കോവിഡ് കാലത്തെ പഠന സഹായത്തിനുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം
 
പ്രമാണം:38325 kavianumodanam.jpeg|2021 തിലകൻ സ്മാരക അവാർഡ് ജേതാവ് ശ്രീ. പുള്ളിമോടി അശോകനെ മാതൃഭാഷാ ദിനത്തിൽ ആദരിക്കുന്നു
*ജവഹര കുറുപ്പ് മെമ്മോറിയൽ എൻഡോവ്‌മെന്റ്
പ്രമാണം:38325 vayana.jpeg|2022 ലെമാതൃഭാഷാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ വേഷമിട്ട് കുട്ടികൾ
 
പ്രമാണം:38325 sathabhthi.jpeg|വിദ്യാലയ ശതാബ്ദി ആഘോഷവേളയിൽ പൂർവ്വ അദ്ധ്യാപകരെയും വിദ്യാർത്ഥികളേയും ആദരിക്കുന്നു
 
പ്രമാണം:38325 harithavidyalayam.jpeg|KITE- ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ
*എൻ ജി രാഘവൻ പിള്ള മെമ്മോറിയൽ എൻഡോവ്‌മെന്റ്
പ്രമാണം:38325 onlineclass.jpg|കോവിഡ് കാലഘട്ടത്തിലെ  online ക്ലാസ് പി.ടി.എ  പന്തളം വിദ്യഭ്യാസ ഉപജില്ല ഓഫീസർ ശ്രീമതി. സുധർമ്മ എ.ആർ ഉദ്ഘാടനം ചെയ്യുന്നു
 
പ്രമാണം:38325 womensday.jpeg|2022 അന്താരാഷ്ട്ര വനിതദിനത്തിൽ കോവിഡ് മുന്നണിപ്പോരാളികളെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം പന്തളം നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. രമ്യ .യു നിർവ്വഹിക്കുന്നു
 
പ്രമാണം:38325 digitalclass.jpeg|സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉപയോഗിച്ചുള്ള പഠനം
*അന്നമ്മ ഉമ്മൻ മെമ്മോറിയൽ എൻഡോവ്‌മെന്റ്
പ്രമാണം:38325 newbuilding.jpeg|കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച 10 ക്ലാസ്സ്‌ മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം
 
പ്രമാണം:38325 seedprize.jpeg|alt=ദേശീയ അദ്ധ്യാപക അവാർഡ് മുൻ പ്രഥമാധ്യാപകൻ ടി.ജി ഗോപിനാഥൻപിള്ള രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.
 
</gallery><gallery>
*ശ്രീമതി ബി കൃഷ്ണവേണി  ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
പ്രമാണം:38325 pravesanam22.jpeg|സ്ക്കൂൾ പ്രവേശനോത്സവം - 2022 ൻ്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച എയ്റോബിക്സ്
 
</gallery><gallery>
 
പ്രമാണം:38325 pta2022award.jpeg|ബെസ്റ്റ് പി.ടി.എ അവാർഡ് -2022 സംസ്ഥാനതലം മൂന്നാം സ്ഥാനം അവാർഡ് ബഹു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
*ശ്രീ വിജയൻ പച്ചവിനാൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
</gallery><gallery>
 
</gallery><gallery>
 
</gallery><gallery>
*തയ്യിൽ പി. ഗോപാല പിള്ള മെമ്മോറിയൽ ക്യാഷ് അവാർഡ്
</gallery><gallery>
 
</gallery>
 
=='''വഴികാട്ടി'''==
*മാധവശ്ശേരിൽ എം ജി ശിവരാമൻ നായർ മെമ്മോറിയൽ ക്യാഷ് അവാർഡ്
'''പത്തനംതിട്ട ജില്ലയിൽ പന്തളം എന്ന സ്ഥലത്തു നിന്ന് തിരുവനന്തപുരം പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് എൻ.എസ്.എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിറ്റലിൻ്റെ അടുത്തു നിന്ന് വലത്തോട്ട് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.'''
 
{{Slippymap|lat=9.20200481165651|lon= 76.67559078859416|zoom=16|width=800|height=400|marker=yes}}
 
<!--visbot   verified-chils->-->
*കിളന്നമണ്ണിൽ എബ്രഹാം ജോൺ മെമ്മോറിയൽ ക്യാഷ് അവാർഡ്
 
 
 
 
 
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
 
 
<!--visbot verified-chils->

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പൂഴിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.



ഗവ. യു.പി. എസ്. പൂഴിക്കാട്
വിലാസം
പൂഴിക്കാട്, പന്തളം

പൂഴിക്കാട് പി.ഒ പി.ഒ.
,
689515
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04734 256025
ഇമെയിൽgovtupspoozhikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്38325 (സമേതം)
യുഡൈസ് കോഡ്32120500419
വിക്കിഡാറ്റQ87597630
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ758
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയലക്ഷ്മി.ബി
പി.ടി.എ. പ്രസിഡണ്ട്രമേശ് നാരായൺ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി അസീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന്‌ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. 800-ൽപ്പരം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് ജി.യു.പി.എസ്. പൂഴിക്കാട്. പ്രാഥമികവും, സാർവ്വത്രികവുമായ ഗുണനിലവാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാനുതകുന്നതരത്തിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ ജനപ്രധിനിതികളുടേയും, അധ്യാപകരക്ഷകർതൃ സമിതിയുടെയും നേതൃത്വത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാം

മികവുകൾ

2017 - 18
  • പന്തളം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം
  • പന്തളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം.
  • ജില്ലാശാസ്ത്ര മേളയിൽ യു.പി.വിഭാഗം പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം
  • 2012-13ൽ 6 കുട്ടികൾക്ക് L.S.S.
  • 2013 - 14 ൽ ഒരു കുട്ടിക്ക് L.S.S. ഒരു കുട്ടിക്ക് U.S.S. ഒരു കുട്ടിക്ക് inspire award., ഒരു കുട്ടിക്ക് നവോദയ
  • 2016 - 17 ൽ ഒരു കുട്ടിക്ക് L.S.S .
  • 2017 - 18 ൽ 3 കുട്ടികൾക്ക് LSS ഒരു കുട്ടിക്ക് നൂ മാത്സ്
  • ബെസ്റ്റ് പി.ടി.എ. അവാർഡ് 2016 - 17
  • സീഡ് ഹരിത വിദ്യാലയം
  • സംസ്ഥാന ബാല കൃഷി ശാസ്ത്ര കോൺഗ്രസ് അംഗീകാരം
  • മലയാള മനോരമ നല്ല പാഠം എ പ്ലസ് അംഗീകാരം
  • നന്മ പ്രോത്സാഹനസമ്മാനം
  • മലയാള മനോരമ നല്ല പാഠം -" പഴമയുടെ വേരുകൾ തേടി കൈയെഴുത്ത്'" പുസ്തകത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം
  • ഇൻഫാം എക്സലൻസ് അവാർഡ്
  • മലിനീകരണ നിയന്ത്രണ ബോർഡ് സ്പെഷ്യൽ അവാർഡ്
  • മികവ് ഉത്സവം 2017 ജില്ലാതലം ഒന്നാം സ്ഥാനം.
  • Class PTA പ്രബന്ധം അവതരണം സംസ്ഥാന തല അംഗീകാരം.
  • സ്കൂൾ പ്രഥമാധ്യാപകന് 2017 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്.
  • ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ സബ്ജില്ലാതലം ഓവറോൾ കിരീടം.
  • പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം ഓവറോൾ .
  • സബ്‌ജില്ലാ കായിക മേളയിൽ മികച്ച വിജയം.
  • കലാമേളകളിൽ ഹിന്ദി കവിതാ രചന , ഇംഗ്ലീഷ് പ്രസംഗം, നാടകം എനിവയ്ക്ക് സബ്ജില്ലയിൽ ഒന്നാം സ്ഥാനം.
  • ശ്രദ്ധ മികവിലേക്കൊരു ചുവട് പദ്ധതി റിപ്പോർട്ട് അവതരണം ജില്ലയിൽ ഒന്നാം സ്ഥാനം
  • ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ പങ്കെടുത്ത് മികച്ച സ്കോർ കരസ്ഥമാക്കി.
  • പച്ചക്കറി കൃഷി വികസന പദ്ധതി 2017 അവാർഡ് ,മികച്ച പ്രഥമാധ്യാപകൻ - ഒന്നാം സ്ഥാനം.

മികച്ച വിദ്യാലയം - രണ്ടാം സ്ഥാനം. മികച്ച അദ്ധ്യാപിക - മൂന്നാം സ്ഥാനം. 2018 - 19

മുൻസാരഥികൾ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ.പാച്ചുപിള്ള 01/07/1970
2 പി.ജി.ഭാസ്കരൻനായർ 07/01/1974
3 ചെല്ലപ്പൻപിള്ള 01/08/1974
4 കെ.പാച്ചുപിള്ള 01/07/1976
5 പുരുഷോത്തമൻ നമ്പ്യാദ്രി 01/06/1982
6 ഇ.സിദ്ധിക് സാഹിബ്‌ 01/06/1987
7 തങ്കപ്പൻ 01/04/1988
8 എം.കെ.കല്യാണി 13/02/1990
9 ഗ്രേസിഫിലിപ്പ് 02/07/1990
10 ഇ.എൻ.തങ്കമ്മ 01/06/1992
11 അന്നമ്മഉമ്മൻ 21/06/1993
12 എം.ചെല്ലമ്മ 01/01/1999
13 എലിസബത്ചാക്കോ 05/06/2001
14 സി.സി.ചന്ദ്രവല്ലി 3/07/2001
15 കെ.ശക്തിധരൻ 19/05/2002
16 കെ.പി.മത്തായി 02/06/2003
17 സി.ശ്രീലത. 20/05/2004
18 ടി.ജി.ഗോപിനാഥൻപിള്ള 25/05/2006
19 ബി.വിജയലക്ഷ്മി 27/04/2018

പ്രശസ്തരായപൂർവവിദ്യാർഥികൾ

പന്തളം ബാലൻ സിനിമ പിന്നണി ഗായകൻ
ഉല്ലാസ് പന്തളം സിനിമ ആർട്ടിസ്റ്റ
പി.ഗോപകുമാർ റിട്ട. ഡെപ്യൂട്ടി കളക്ടർ
എ.ഗോപിക്കുട്ടൻ മുൻഡയറക്ടർ UIT കേരളയൂണിവേഴ്സിറ്റി
അരവിന്ദ് ലക്ചറർ ഗവ:കോളജ് കോട്ടയം
ആർ.ജയൻ മുൻ നഗരസഭ വൈസ് ചെയർമാൻ,പന്തളം
പന്തളം മഹേഷ് കൗൺസിലർ,പന്തളം നഗരസഭ
അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ കൗൺസിലർ,പന്തളം നഗരസഭ
മധുസൂദനകുറുപ്പ് റിട്ട.ഡയറ്റ് ലക്ചറർ,പത്തനംതിട്ട
സി.സുദർശനൻ പിള്ള HM ഗവ.യു.പി.എസ്സ് മാന്തുക
സംഗീത എസ്സ് HST, മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ, വടശ്ശേരിക്കര
പ്രദീപ് കുമാർ. എൻ അസി.എൻജിനിയർ,KSEB അടൂർ
വിശ്വനാഥൻ ഉണ്ണിത്താൻ.ബി അധ്യാപകൻ,VHSE ,കൈപ്പട്ടൂർ
മോഹനൻ റിട്ട. ഡെപ്യൂട്ടി കളക്ടർ
രാജേന്ദ്രൻ AIR
ശ്രീകല HSA,GHS തോട്ടക്കോണം
രാധാകൃഷ്ണൻ ടി.എസ് മുൻഗ്രാമ പഞ്ചായത്ത് മെമ്പർ,പന്തളം
രാജേഷ് സൂപ്രണ്ട്,കുളനടഗ്രാമപഞ്ചായത്ത്
കെ.കെ ദാമോധരൻ റിട്ട.LIC ഡെവലപ്മെൻ്റ് ഓഫീസർ

ദിനാചരണങ്ങൾ

വായനപക്ഷാചരണം

പൂഴിക്കാട് ഗവ.യു.പി സ്കൂളിലെ 2021- 22 വർഷത്തെ വായനപക്ഷാചരണം വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.ആറു ദിവസങ്ങളിലായി നടത്തപ്പെട്ട പ്രവർത്തനങ്ങൾക്ക്, സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സുഗമമായ നടത്തിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനു വേണ്ടി തിരിച്ചിരിക്കുന്ന സിന്ധു,ഗംഗ,കൃഷ്ണ, യമുന,കാവേരി എന്നീ ഗ്രൂപ്പുകൾ നേതൃത്വം നൽകി.

ഒന്നാം ദിവസം 19/6/2021കൃഷ്ണ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഡോ.പി.കെ.ഗോപൻ വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പന്തളം നഗരസഭാ കൗൺസിലർ അഡ്വ.ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുധർമ എ.ആർ, ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രഥമഅധ്യാപകനായ ശ്രീ.ടി.ജി ഗോപിനാഥൻ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു

രണ്ടാം ദിവസം യമുന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു.ഡോ. പി.ജെ. പ്രദീപ് കുമാർ ,തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ . പി.പി. വേണുഗോപാൽ, കവിയും അധ്യാപകനുമായ ശ്രീ. ഉണ്ണികൃഷ്ണൻ പൂഴിക്കാട്,

പന്തളം നഗരസഭ കൗൺസിലർ ശ്രീമതി സീന ,എഴുത്തുകാരിയും അധ്യാപികയുമായ ഐശ്വര്യ മാധവൻ (മാധ്യമ പ്രവർത്തക_ മനോരമ), മാധ്യമപ്രവർത്തക ശ്രീമതി ശ്രീദേവി നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

മൂന്നാം ദിവസം ഗംഗ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ സർഗോത്സവം ആയി നടത്തപ്പെട്ടു പൂർവ്വ വിദ്യാർത്ഥിയും ഡിപ്പാർട്ട്മെൻറ്ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കേരള യൂണിവേഴ്സി റ്റി പ്രൊഫസർ ഡോ. എ ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ. വരുൺ എം , കവയിത്രി സുഗത പ്രമോദ് എന്നിവർ മുഖ്യാതിഥികളായിരുന്നു

നാലാം ദിവസം കാവേരി ഗ്രൂപ്പിൻെറ നേതൃത്വത്തിൽ പുസ്തക പരിചയം എന്നപേരിൽ നടത്തപ്പെട്ടു പത്തനംതിട്ട റിട്ട. ഡി ഡി ഇ . പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു മാധ്യമപ്രവർത്തകനായ സി. റഹിം,പത്തനംതിട്ട നഗരസഭ കൗൺസിലർ കിഷോർ കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു

അഞ്ചാം ദിവസം സിന്ധു ഗ്രൂപ്പിൻെറ നേതൃത്വത്തിൽ നടത്തപ്പെട്ട സഞ്ചരിക്കുന്ന പുസ്തകശാല പന്തളം നഗരസഭാ കൗൺസിലർ അഡ്വ ശ്രീ രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും കവിയുമായ ശ്രീ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി അമ്മ വായനയ്ക്കുള്ള പുസ്തകങ്ങളും നൽകി

ആറാം ദിന പ്രവർത്തനമായി വായന പക്ഷാചരണ സമാപനം 7/07/2021 ബുധനാഴ്ചനടത്തപ്പെട്ടു.മാധ്യമ പ്രവർത്തകനായ ശ്രീ പ്രദീപ് പനങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു 2019 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ സുജേഷ് ഹരി മുഖ്യാതിഥിയായിരുന്നു.

ഈ ദിവസങ്ങളിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിക്കുകയും ഗ്രൂപ്പിൻറെ ചുമതലയുള്ള അധ്യാപകർ ആശംസ അർപ്പിക്കുക യുംകൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു പിടിഎ പ്രതിനിധികൾ, രക്ഷകർത്താക്കൾ അധ്യാപകർ , കുട്ടികൾ, എന്നിവരുടെ സാന്നിധ്യം, പുസ്തകപരിചയം, ഓൺലൈൻ സ്കിറ്റ് , അമ്മ വായന പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ ഈ ദിനങ്ങളെ മികവുറ്റതാക്കി..കൂടുതൽ അറിയാം

അധ്യാപകർ

വിജയലക്ഷ്മി.ബി പ്രഥമാധ്യാപിക
സുജ കെ.ജി പി ഡി ടീച്ചർ
ലളിത ടി ജൂനിയർ ലാംഗേജ് ടീച്ചർ
രാജേശ്വരി ജി യു.പി എസ് .ടി
ശ്രീനാഥ്.എസ് യു.പി എസ് .ടി
സൂര്യ സുരേഷ് യു.പി എസ് .ടി
സൂര്യ എസ് യു.പി എസ് .ടി
അനു എസ് യു.പി എസ് .ടി
ബിന്ദു.ജി യു.പി എസ് .ടി
ബിന്ദു മേരി വി യു.പി എസ് .ടി
അമ്പിളി എസ് എൽ.പി.എസ്.ടി
ആനിയമ്മ ഐസക് എൽ.പി.എസ്.ടി
സിന്ധു. എം ബി എൽ.പി.എസ്.ടി
നിഷ എസ് എൽ.പി.എസ്.ടി
രേഖ പി എൽ.പി.എസ്.ടി
സുദീന.ആർ എൽ.പി.എസ്.ടി
അനുപമ ജെ എൽ.പി.എസ്.ടി
ബ്ലസി മാമച്ചൻ എൽ.പി.എസ്.ടി
അഖില എസ്.ഡി എൽ.പി.എസ്.ടി
സരിത എസ് എൽ.പി.എസ്.ടി

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ഫെസ്റ്റ്

കുട്ടികളിലെ ഇംഗ്ലീഷ് പരിജ്ഞാനം പുറം ലോകത്തിലേക്ക് എത്തിക്കുവാനും ഇംഗ്ലീഷ് എന്ന ഭാഷയോട് കുട്ടികൾക്കുള്ള അകലം മാറ്റുന്നതിനു വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഇംഗ്ലീഷ് ഫെസ്റ്റ്.പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതും ആയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.നാടകം കവിത ഭാവാഭിനയം പദങ്ങൾ പരിചയപ്പെടൽ, വാക്യ നിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങപ്രവർത്തനങ്ങളു൦ ഉൾപ്പെടുത്താറുണ്ട് ഇങ്ങനെ ഇംഗ്ലീഷ് ഒരുവേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സഭാകമ്പം മാറിക്കിട്ടുകയും ചെയ്യുന്നു.

ഹിന്ദി ഫെസ്റ്റ്

കുട്ടികളിൽ ഹിന്ദി പരിജ്ഞാനം എത്രത്തോളം എത്തുന്നുണ്ടെന്നും അത് അവർ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നും ഉള്ള അവബോധം മാതാപിതാക്കളിൽ എത്തിക്കുന്നതിന് വേണ്ടി സ്കൂളിൽ നടത്തുന്ന പ്രവർത്തനമാണ് ഹിന്ദി ഫെസ്റ്റ് .ഹിന്ദി ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം ഇതിലൂടെ മാറ്റുവാൻ സാധിക്കുന്നു. ഈ പ്രവർത്തനത്തിൽ നാടകം കവിത കഥ എന്നിങ്ങനെയുള്ള പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതും നടത്തുന്നതും ഹിന്ദി പരിജ്ഞാനം നല്ലതുപോലെ ലഭിച്ച അധ്യാപകരാണ് ആണ്.

സ്കൂൾ അസംബ്ലി

വേറിട്ട അസംബ്ലിയാണ് സ്കൂളിൽ നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി ,മലയാളം അസംബ്ലി ,ഹിന്ദി അസംബ്ലി എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്താറുണ്ട്. അസംബ്ലിയിൽ പ്രതിജ്ഞ, ടീച്ചേഴ്സ് ജി കെ ,ജനറൽ നോളജ്, പിറന്നാൾ ആശംസകൾ, പുസ്തക പരിചയം പത്ര ക്വിസ്, വ്യായാമം, ദിനാചരണം, എന്നിവ സ്കൂൾ ഗ്രൂപ്പുകളുടെ നേതൃത്വത്തിലു൦ സ്കൂൾ ലീഡർ മാരുടെ നേതൃത്വത്തിലു൦ മാണ്

നടത്തുന്നത്. വിജ്ഞാനപ്രദവും അച്ചടക്ക പൂർണവുമായ ഒരു അസംബ്ലിയാണ് സ്കൂളിൽ നടത്തപ്പെടുന്നത്.കൂടുതൽ അറിയാം

ക്ലബുകൾ

ക്ലബ്ബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി .

വിദ്യാർത്ഥികളുടെ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ഉപന്യാസരചന, കവിതാരചന, കഥാരചന, പുസ്തകാസ്വാദന കുറിപ്പ് സാഹിത്യക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ നടത്തുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.

  • റോഡ് സുരക്ഷാ ക്ലബ്ബ് .

റോഡ് സുരക്ഷയെ സംബന്ധിച്ച് കുട്ടികൾക്ക് അവബോധം നേടുന്നതിന് പരിശീലനം നൽകുന്നു. രാവിലെയും വൈകിട്ടും സ്കൂൾ പരിസരത്തെ ഗതാഗത നിയന്ത്രണത്തിന് കുട്ടികളെ സജ്ജമാക്കുന്നു . റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

  • ശാസ്ത്രക്ലബ്ബ്.

കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു. ശാസ്ത്രമേളകൾ, ശാസ്ത്ര പ്രദർശനങ്ങൾ, പതിപ്പുകൾ തയ്യാറാക്കൽ, നൂറ് പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു.

  • പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ തരം വൃക്ഷങ്ങൾ, പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നട്ടു പരിപാലിച്ചു വരുന്നു. പരിസ്ഥിതി മലിനീകരണം തടയൽ, ജലാശയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സ്കൂൾ സമീപപ്രദേശങ്ങൾ മാലിന്യ മുക്തമാക്കുകയും ജലാശയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. നാടിൻറെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്ന രീതിയിൽ കൊയ്ത്ത് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടാക്കുവാൻ സഹായിക്കുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വിവിധ തരം വൃക്ഷത്തൈകളുടെ വിതരണം സ്കൂൾതലത്തിൽ നടത്തിവരുന്നു.

  • ജൈവവൈവിധ്യ ക്ലബ്ബ് .

നമുക്ക് ചുറ്റുപാടുമുള്ള പരിസ്ഥിതിയെ മനസ്സിലാക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിനുവേണ്ടിയുള്ള പഠനങ്ങൾ നടത്താനും അങ്ങനെ നാശോന്മു ഖമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അടുത്തറിയുവാനും വീണ്ടെടുക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിദ്ധ്യ ക്ളബിൻ്റെ പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട

ദിനങ്ങളുടെ പ്രാധാന്യം, ചുറ്റുവട്ടത്തുള്ള പരിസ്ഥിതി സംരക്ഷണ ത്തിന്റെ മാർഗ്ഗങ്ങൾ ഇവയെല്ലാം സമയാസമയങ്ങളിൽ ജൈവവൈവിധ്യ ക്ലബ്ബിൽ ചർച്ച ചെയ്യുന്നു.. പ്രാദേശികമായ ചെടികൾ നട്ടു സംരക്ഷിക്കുക, നാടൻ സസ്യയിനങ്ങളുടെ സംരക്ഷണം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ ആശയങ്ങൾ ഉൾകൊണ്ട് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.കൂടുതൽ അറിയാം

സ്കൂൾഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട ജില്ലയിൽ പന്തളം എന്ന സ്ഥലത്തു നിന്ന് തിരുവനന്തപുരം പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് എൻ.എസ്.എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിറ്റലിൻ്റെ അടുത്തു നിന്ന് വലത്തോട്ട് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.

"https://schoolwiki.in/index.php?title=ഗവ._യു.പി._എസ്._പൂഴിക്കാട്&oldid=2537920" എന്ന താളിൽനിന്ന് ശേഖരിച്ചത്