ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ernakulam (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയില്‍ 1910 ല്‍ സംസകൃതപണ്ഡിതനും പ…
 
St joseph (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയില്‍ 1910 ല്‍ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂര്‍വേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പില്‍ അബ്രാഹാം (കൊച്ചാശാന്‍) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ല്‍ ഒരു വിദ്യാലയമെന്ന നിലയില്‍ സെന്റ്  ജോസഫ്സ് സ്ക്കൂള്‍ ായി അംഗീകരിക്കപ്പെട്ടു. അപ്പര്‍ പ്രൈമറി വിദ്യാലയമായി വളര്‍ന്നപ്പോള്‍ അന്നത്തെ മാനേജര്‍ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ല്‍  എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂള്‍ കരസ്ഥമാക്കി.1983-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകന്‍ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ചുള്ളിക്കൽ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26055
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485966
|യുഡൈസ് കോഡ്=32080801916
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=4
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തോപ്പുംപടി
|പിൻ കോഡ്=682005
|സ്കൂൾ ഫോൺ=0484 2222099
|സ്കൂൾ ഇമെയിൽ=stjosephchullickal@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.stjosepschool
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|വാർഡ്=10
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=-
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=MARY ANN PREETHY BASTIAN
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പൗളീന സ്റ്റെഫി
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26055-Chullikal-2024.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള 13 ഡിവിഷനുകളില്‍ 270 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ.കമലിയസ് ആന്റണിയാണ്  ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍. 16 അധ്യാപകരും 4 അനധ്യാപകരുമായി 21 പേര്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നു.
'''ആമുഖം'''

കൊച്ചി രൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷന്‍ ഏ‍ന്‍സിയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയത്തിന്റെ ലോക്കല്‍ മാനേജര്‍  റവ.ഫാ.ആന്റണി അഞ്ചുതൈക്കലും ജനറല്‍ മാനേജര്‍ റവ.ഡോ.ഫ്രാന്‍സിസ് കുരിശിങ്കലുമാണ്.
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ചുള്ളിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ

1954-ല്‍ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹര്‍ലാല്‍ നെഹ്രു സ്ക്കൂള്‍ സന്ദര്‍ശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
== ചരിത്രം ==
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 ൽ സംസ്കൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ൽ ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ്  ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ  എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.
 
ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള 10 ഡിവിഷനുകളിൽ  61 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  12 അധ്യാപകരും 4 അനധ്യാപകരുമായി 16 പേർ ഇപ്പോൾ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.
 
കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏ‍ൻസിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ജനറൽ  മാനേജർ  റവ. ഫാ. ഡോ. ആന്റണി അഞ്ചുതൈക്കലും  ലോക്കൽ മാനേജർ റവ. ഫാ. ഇമ്മാനുവൽ പൊള്ളയിലുമാണ്.
 
1954-അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹർലാൽ നെഹ്രു സ്ക്കൂൾ സന്ദർശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകർമ്മം നിർവഹിച്ചു.
 
== നേട്ടങ്ങൾ ==
 
=== 2019 ===
 
=== 2020 ===
 
=== 2021 ===
 
=== 2022 ===
 
=== 2024 ===
2024 സ്ക്കൂൾ ജില്ലാ കലോൽസവത്തിൽ ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ മട്ടാഞ്ചേരി ഉപ
 
ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അഫ്നാൻ മത്സരിക്കുകയും എ ഗ്രേഡ് കരസ്ഥമാകുകയും ചെയ്തു.
 
ഉപജില്ലാ കലോൽസവത്തിൽ മികച്ച നേട്ടം
 
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും
 
== വഴികാട്ടി ==
 
== മുൻ പ്രധാനാധ്യാപകർ ==
 
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്‌
!വർഷം
|-
|1
|ജിജിമോൾ
|
|-
|2
|മരിയ മേർട്ടിൽ
|
|-
|3
|
|
|}
 
== ചിത്രശാല ==
[[പ്രമാണം:26055(123)3.jpg|ലഘുചിത്രം|PRAVESANOLSAVAM]]
----
==വഴികാട്ടി==
----
 
{{Slippymap|lat=9.94415|lon=76.25706|zoom=18|width=full|height=400|marker=yes}}
----
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
<!--visbot  verified-chils->
 
<!--visbot  verified-chils->-->

20:49, 18 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ
വിലാസം
ചുള്ളിക്കൽ

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം1 - 4 - 1925
വിവരങ്ങൾ
ഫോൺ0484 2222099
ഇമെയിൽstjosephchullickal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26055 (സമേതം)
യുഡൈസ് കോഡ്32080801916
വിക്കിഡാറ്റQ99485966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ-
പെൺകുട്ടികൾ-
ആകെ വിദ്യാർത്ഥികൾ-
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ-
പെൺകുട്ടികൾ-
ആകെ വിദ്യാർത്ഥികൾ-
അദ്ധ്യാപകർ-
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMARY ANN PREETHY BASTIAN
പി.ടി.എ. പ്രസിഡണ്ട്പൗളീന സ്റ്റെഫി
അവസാനം തിരുത്തിയത്
18-06-2025St joseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആമുഖം

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ചുള്ളിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ

ചരിത്രം

ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 ൽ സംസ്കൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ൽ ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ് ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.

ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള 10 ഡിവിഷനുകളിൽ 61 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 12 അധ്യാപകരും 4 അനധ്യാപകരുമായി 16 പേർ ഇപ്പോൾ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.

കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏ‍ൻസിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ജനറൽ മാനേജർ റവ. ഫാ. ഡോ. ആന്റണി അഞ്ചുതൈക്കലും ലോക്കൽ മാനേജർ റവ. ഫാ. ഇമ്മാനുവൽ പൊള്ളയിലുമാണ്.

1954-ൽ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹർലാൽ നെഹ്രു സ്ക്കൂൾ സന്ദർശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകർമ്മം നിർവഹിച്ചു.

നേട്ടങ്ങൾ

2019

2020

2021

2022

2024

2024 സ്ക്കൂൾ ജില്ലാ കലോൽസവത്തിൽ ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ മട്ടാഞ്ചേരി ഉപ

ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അഫ്നാൻ മത്സരിക്കുകയും എ ഗ്രേഡ് കരസ്ഥമാകുകയും ചെയ്തു.

ഉപജില്ലാ കലോൽസവത്തിൽ മികച്ച നേട്ടം

ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും

വഴികാട്ടി

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര്‌ വർഷം
1 ജിജിമോൾ
2 മരിയ മേർട്ടിൽ
3

ചിത്രശാല

PRAVESANOLSAVAM

വഴികാട്ടി

Map

മേൽവിലാസം