സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങൾക്കു മുൻപ് തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്.വിദ്യാരംഗത്തിൻ്റെ മൽസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു.കോ വിഡ് കാലത്ത് വിദ്യാരംഗം സംഘടിപ്പിച്ച പാചക മൽസരം ,ഫോട്ടോഗ്രാഫി മൽസരം ഇവയിൽ ഞങ്ങളുടെ കുട്ടികൾ പങ്കെടുത്തു. പാചക മൽസരത്തിൽ 10 - ൽ പഠിച്ചിരുന്ന നിഖിൽ ജോൺ മട്ടാഞ്ചേരി ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.