"ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{PU|DHSS Kanhangad}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 7: | വരി 9: | ||
| സ്ഥലപ്പേര്= കാഞ്ഞങ്ങാട് | | സ്ഥലപ്പേര്= കാഞ്ഞങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12001 | | സ്കൂൾ കോഡ്= 12001 | ||
|എച്ച് എസ് എസ് കോഡ്=14021 | |||
|വി എച്ച് എസ് എസ് കോഡ്= | |||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
വരി 16: | വരി 20: | ||
| സ്കൂൾ ഫോൺ= 04672204430 | | സ്കൂൾ ഫോൺ= 04672204430 | ||
| സ്കൂൾ ഇമെയിൽ=12001dhsskanhangad@gmail.com | | സ്കൂൾ ഇമെയിൽ=12001dhsskanhangad@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാഞ്ഞങ്ങാട് | | ഉപ ജില്ല= കാഞ്ഞങ്ങാട് | ||
| ഭരണം വിഭാഗം= സർക്കാർ | | ഭരണം വിഭാഗം= സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
| പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം , | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്, കന്നഡ | |||
| ആൺകുട്ടികളുടെ എണ്ണം= 970 | | ആൺകുട്ടികളുടെ എണ്ണം= 970 | ||
| പെൺകുട്ടികളുടെ എണ്ണം= 1102 | | പെൺകുട്ടികളുടെ എണ്ണം= 1102 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 2072 | | വിദ്യാർത്ഥികളുടെ എണ്ണം= 2072 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 110 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= Dr.Venunathan N | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= VINODKUMAR MELATH | ||
| പി.ടി. | |പി.ടി.എ. പ്രസിഡണ്ട്=Sreejith V | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ലീഡർ=. | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=. | |||
|എസ്.എം.സി ചെയർപേഴ്സൺ=. | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=. | |||
| ഗ്രേഡ്= 6 | | ഗ്രേഡ്= 6 | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 12001-Durga Higher secondary School Kanhangad.jpeg | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D കാഞ്ഞങ്ങാട്] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദു'''ർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്.''' '''ദുർഗാ ഹൈസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസദുർഗ് എഡുക്കേഷൻ സൊസൈറ്റി 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർകോട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | |||
== '''ചരിത്രം.''' == | |||
1946 ഡിസംബർ 26 ന് ഹോസ്ദുർഗ് എഡുക്കേഷന് സൊസൈറ്റി സ്താപിതമായി . ശ്രി കൃഷ്ണമഹാരാജ് എന്ന സമൂഹസ്നേഹി ദുർഗ്ഗാ ഹൈസ്കൂളിനുവേണ്ടി വിശാലമായ സ്ഥലം ദാനം ചെതു. 1948 ജുൺ 3 ന് ദുർഗാ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു സ്കൂൾ ഭരണം ഹോസ്ദുർഗ് എഡ്യുകേഷൻ സൊസൈറ്റിയിൽ നിക്ഷിപ്ത്തമാണു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കാം]] | |||
[[പ്രമാണം:BS21 KGD 12001 1.jpg|ലഘുചിത്രം|സ്കൂൾ തുറന്നപ്പോൾ]] | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* എസ് പി സി. | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ആർട്ട് ഗാലറി. | |||
* ലിറ്റിൽ കൈറ്റ്സ്. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ഇന്നലെകളിലൂടെ== | =='''ഇന്നലെകളിലൂടെ..'''== | ||
ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന | ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന അമൃത് പകർന്നു നൽകി ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാവൃക്ഷം. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യം ദുർഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസർഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്. | ||
ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞങ്ങാടിന്റെ മണ്ണിൽ 1948-ൽ സ്കൂൾ ശിലാസ്ഥാപനം നടന്നു.1950-ൽ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോൻ, ശ്രീ കറുഗൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനർവിഭജനത്തെത്തുടർന്ന് ഈ വിദ്യാലയം ദക്ഷിണ കർണ്ണാടകയിൽ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസർഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു. | ||
കാഞ്ഞങ്ങാടിന്റെ മണ്ണിൽ 1948-ൽ സ്കൂൾ ശിലാസ്ഥാപനം നടന്നു.1950-ൽ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോൻ, ശ്രീ കറുഗൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനർവിഭജനത്തെത്തുടർന്ന് ഈ വിദ്യാലയം ദക്ഷിണ കർണ്ണാടകയിൽ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസർഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു | |||
കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു. | |||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
അഡ്വ | അഡ്വ; കെ കെ നായർ ആദ്യത്തെ സ്കൂൾ മാനേജർ ആയിരുന്നു. | ||
==മുൻ സാരഥികൾ == | =='''മുൻ സാരഥികൾ''' == | ||
=== സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : === | |||
*സി ആർ കുഞ്ഞിരാമൻ നമ്പ്യാർ | |||
*സി ആർ കുഞ്ഞിരാമൻ നമ്പ്യാർ | *ഇ.കെ.കെ.രാജ | ||
*ഇ.കെ.കെ.രാജ | *സി.വി വിലാസിനി | ||
*സി.വി വിലാസിനി | *കെ.നളിനി | ||
*കെ.നളിനി | *കെ.എൻ.അരവിന്ദാക്ഷൻ | ||
*കെ.എൻ.അരവിന്ദാക്ഷൻ | *കേശവനുണ്ണി മാസ്റ്റർ | ||
*കേശവനുണ്ണി മാസ്റ്റർ | *എം.ഗണരാജ് | ||
*എം.ഗണരാജ് | *തോമസ് നിധിരിക്കൽ | ||
*തോമസ് നിധിരിക്കൽ | *എച്ച്. എം. പുഷ്പലത | ||
*എച്ച്.എം.പുഷ്പലത | *കെ നാരായണൻ നായർ | ||
*കെ നാരായണൻ നായർ | *സി.കുഞ്ഞിക്കുട്ടൻ നായർ | ||
*സി.കുഞ്ഞിക്കുട്ടൻ നായർ | *കെ.ഗോപിനാഥൻ നാമ്പ്യാർ | ||
*കെ.ഗോപിനാഥൻ നാമ്പ്യാർ | *പി.കെ. സത്യഭാമ | ||
*പി.കെ.സത്യഭാമ | *പ്രേമലത. എം | ||
*പ്രേമലത.എം | *പി. ഗോപാലകൃഷ്ണഭട്ട് | ||
*പി.ഗോപാലകൃഷ്ണഭട്ട് | *ബി. ശ്രീഹരി ഭട്ട് | ||
*ബി ശ്രീഹരി ഭട്ട് | *രവി.വി | ||
*രവി.വി | |||
*ചന്ദ്രമതി. എം. വി. | *ചന്ദ്രമതി. എം. വി. | ||
*പ്രദീപ് കുമാർ ടി വി | |||
=== '''മുൻ പ്രിൻസിപ്പാൾ''' === | |||
*ശ്രീമതി . ബസുമതി എം. കെ | |||
*ശ്രീമതി . ദാക്ഷ പി .വി | |||
*ശ്രീമതി . അനിത വി .വി | |||
== | == '''നിലവിലെ സാരഥികൾ''' == | ||
* ഡോ. വേണുനാഥൻ എൻ (പ്രിൻസിപ്പാൾ) | |||
* | *വിനോദ്കുമാർ മേലത്ത് (ഹെഡ്മാസ്റ്റർ) | ||
=='''വഴികാട്ടി'''== | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 220 കി.മി. അകലം | |||
{{ | *.കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 250 മീറ്റർ അകലെ | ||
*കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 87 കിലോമീറ്റർ ദൂരം | |||
---- | |||
{{Slippymap|lat=12.320257504970963|lon=75.09291629497366 |zoom=30|width=full|height=400|marker=yes}} | |||
=='''അവലംബം'''== | |||
== '''എന്റെ ഗ്രാമം .''' == | |||
എന്റെ ഗ്രാമം കാഞ്ഞങ്ങാട്. | |||
കേരളത്തിലെ തന്നെ ദൈവത്തിന്റെ പേരിൽ അറിയപ്പെടുന്ന ജില്ലയായ കാസറഗോഡ്. സപ്തഭാഷാ സംഗമഭൂമിയിൽ കാഞ്ഞങ്ങാട് ആണ് എന്റെ ഗ്രാമം എന്നതിൽ ഞാൻ അഭിമാനിക്കുന്നു. മഹാകവി ശ്രീ. പി. കുഞ്ഞിരാമൻ നായരും, മറ്റ് അനേകം സ്വതന്ത്ര സമര സേനാനികളും, ആനന്ദ ആശ്രമം, നിത്യനന്ദ കോട്ട, ആർട്ട് ഗാലറി,വായനശാലകൾ, വിദ്യാലയങ്ങൾ, കളിസ്ഥലങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, കോളേജുകൾ,വാണിജ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും തനത് ഗ്രാമ ഭംഗിയോടെ ഇന്നും തലയുയർത്തി നിൽക്കുകയാണ് എന്റെ കാഞ്ഞങ്ങാട് ഗ്രാമം. |
17:35, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട് | |
---|---|
വിലാസം | |
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് പി.ഒ, , കാഞ്ഞങ്ങാട് 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04672204430 |
ഇമെയിൽ | 12001dhsskanhangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12001 (സമേതം) |
എച്ച് എസ് എസ് കോഡ് | 14021 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ്, കന്നഡ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr.Venunathan N |
പ്രധാന അദ്ധ്യാപകൻ | VINODKUMAR MELATH |
സ്കൂൾ ലീഡർ | . |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | . |
പി.ടി.എ. പ്രസിഡണ്ട് | Sreejith V |
എസ്.എം.സി ചെയർപേഴ്സൺ | . |
സ്കൂൾവിക്കിനോഡൽ ഓഫീസർ | . |
അവസാനം തിരുത്തിയത് | |
02-11-2024 | Anandankm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്. ദുർഗാ ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസദുർഗ് എഡുക്കേഷൻ സൊസൈറ്റി 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർകോട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം.
1946 ഡിസംബർ 26 ന് ഹോസ്ദുർഗ് എഡുക്കേഷന് സൊസൈറ്റി സ്താപിതമായി . ശ്രി കൃഷ്ണമഹാരാജ് എന്ന സമൂഹസ്നേഹി ദുർഗ്ഗാ ഹൈസ്കൂളിനുവേണ്ടി വിശാലമായ സ്ഥലം ദാനം ചെതു. 1948 ജുൺ 3 ന് ദുർഗാ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു സ്കൂൾ ഭരണം ഹോസ്ദുർഗ് എഡ്യുകേഷൻ സൊസൈറ്റിയിൽ നിക്ഷിപ്ത്തമാണു.കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ് പി സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആർട്ട് ഗാലറി.
- ലിറ്റിൽ കൈറ്റ്സ്.
- നേർക്കാഴ്ച
ഇന്നലെകളിലൂടെ..
ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ അറിവിന്റെ അരയാൽ മരമായി ഒരു ജനതയ്കു് മുഴുവൻ വിദ്യയാകുന്ന അമൃത് പകർന്നു നൽകി ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാവൃക്ഷം. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാർത്തെടുത്ത പാരമ്പര്യം ദുർഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസർഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്.
ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂൺ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കർണ്ണാകയിലുൾപ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുർഗ്ഗ" പ്രവർത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാർ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയൻ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗൽഭരായചില അംഗങ്ങൾ മദ്രാസ് ഗവൺമെന്റിൽ നിന്നും സ്കൂൾ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂൾ കെട്ടിടസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ബി എ ഷേണായി കോട്ടച്ചേരിയിൽ പ്രവർത്തിച്ചിരുന്ന തന്റെ മില്ലിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധനായി.അങ്ങനെ 1948 ജൂൺ 3 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞങ്ങാടിന്റെ മണ്ണിൽ 1948-ൽ സ്കൂൾ ശിലാസ്ഥാപനം നടന്നു.1950-ൽ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോൻ, ശ്രീ കറുഗൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനർവിഭജനത്തെത്തുടർന്ന് ഈ വിദ്യാലയം ദക്ഷിണ കർണ്ണാടകയിൽ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസർഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു കെ.കെ.നമ്പ്യാർ,കെ.ജി.നമ്പ്യാർ,എം.സി.നമ്പ്യാർ, എം.കെ.നമ്പ്യാർ എന്നിവർ മാനേജർമാരായി സ്ഥാനം അലങ്കരിച്ചിരുന്നു.
മാനേജ്മെന്റ്
അഡ്വ; കെ കെ നായർ ആദ്യത്തെ സ്കൂൾ മാനേജർ ആയിരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
- സി ആർ കുഞ്ഞിരാമൻ നമ്പ്യാർ
- ഇ.കെ.കെ.രാജ
- സി.വി വിലാസിനി
- കെ.നളിനി
- കെ.എൻ.അരവിന്ദാക്ഷൻ
- കേശവനുണ്ണി മാസ്റ്റർ
- എം.ഗണരാജ്
- തോമസ് നിധിരിക്കൽ
- എച്ച്. എം. പുഷ്പലത
- കെ നാരായണൻ നായർ
- സി.കുഞ്ഞിക്കുട്ടൻ നായർ
- കെ.ഗോപിനാഥൻ നാമ്പ്യാർ
- പി.കെ. സത്യഭാമ
- പ്രേമലത. എം
- പി. ഗോപാലകൃഷ്ണഭട്ട്
- ബി. ശ്രീഹരി ഭട്ട്
- രവി.വി
- ചന്ദ്രമതി. എം. വി.
- പ്രദീപ് കുമാർ ടി വി
മുൻ പ്രിൻസിപ്പാൾ
- ശ്രീമതി . ബസുമതി എം. കെ
- ശ്രീമതി . ദാക്ഷ പി .വി
- ശ്രീമതി . അനിത വി .വി
നിലവിലെ സാരഥികൾ
- ഡോ. വേണുനാഥൻ എൻ (പ്രിൻസിപ്പാൾ)
- വിനോദ്കുമാർ മേലത്ത് (ഹെഡ്മാസ്റ്റർ)
വഴികാട്ടി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 220 കി.മി. അകലം
- .കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 250 മീറ്റർ അകലെ
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 87 കിലോമീറ്റർ ദൂരം
അവലംബം
എന്റെ ഗ്രാമം .
എന്റെ ഗ്രാമം കാഞ്ഞങ്ങാട്. കേരളത്തിലെ തന്നെ ദൈവത്തിന്റെ പേരിൽ അറിയപ്പെടുന്ന ജില്ലയായ കാസറഗോഡ്. സപ്തഭാഷാ സംഗമഭൂമിയിൽ കാഞ്ഞങ്ങാട് ആണ് എന്റെ ഗ്രാമം എന്നതിൽ ഞാൻ അഭിമാനിക്കുന്നു. മഹാകവി ശ്രീ. പി. കുഞ്ഞിരാമൻ നായരും, മറ്റ് അനേകം സ്വതന്ത്ര സമര സേനാനികളും, ആനന്ദ ആശ്രമം, നിത്യനന്ദ കോട്ട, ആർട്ട് ഗാലറി,വായനശാലകൾ, വിദ്യാലയങ്ങൾ, കളിസ്ഥലങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, കോളേജുകൾ,വാണിജ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും തനത് ഗ്രാമ ഭംഗിയോടെ ഇന്നും തലയുയർത്തി നിൽക്കുകയാണ് എന്റെ കാഞ്ഞങ്ങാട് ഗ്രാമം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12001
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ