"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒാർമ്മ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പ്രവാസി | പ്രവാസി]]
*[[{{PAGENAME}}/പ്രവാസി | പ്രവാസി]]
*[[{{PAGENAME}}/ കുട്ടി | കുട്ടി]]
*[[{{PAGENAME}}/ കുട്ടി | കുട്ടി]]
*[[{{PAGENAME}}/കോവിഡ് കാലത്തെ പ്രവാസി ജീവിതം | കോവിഡ് കാലത്തെ പ്രവാസി ജീവിതം ]]
   
*[[{{PAGENAME}}/ പ്രകൃതിയിലൂടൊരു യാത്ര|പ്രകൃതിയിലൂടൊരു യാത്ര]]
*[[{{PAGENAME}}/ പ്രകൃതിയിലൂടൊരു യാത്ര|പ്രകൃതിയിലൂടൊരു യാത്ര]]
*[[{{PAGENAME}}/പുളിമരത്തിന്റെ അഹങ്കാരം  | പുളിമരത്തിന്റെ അഹങ്കാരം ]]
*[[{{PAGENAME}}/പുളിമരത്തിന്റെ അഹങ്കാരം  | പുളിമരത്തിന്റെ അഹങ്കാരം ]]
*[[{{PAGENAME}}/മരങ്ങൾ | മരങ്ങൾ]]
*[[{{PAGENAME}}/മരങ്ങൾ | മരങ്ങൾ]]
*[[{{PAGENAME}}/പെയ്ത മഴ തൻ താളം തേടി | പെയ്ത മഴ തൻ താളം തേടി]]
*[[{{PAGENAME}}/പെയ്ത മഴ തൻ താളം തേടി | പെയ്ത മഴ തൻ താളം തേടി]]
*[[{{PAGENAME}}/പ്ലാസ്റ്റിക്കേ  വിട | പ്ലാസ്റ്റിക്കേ  വിട‍‍‍‍]]
*[[{{PAGENAME}}/പ്ലാസ്റ്റിക്| പ്ലാസ്റ്റിക്]]
*[[{{PAGENAME}}/പ്ലാസ്റ്റിക്| പ്ലാസ്റ്റിക്]]
*[[{{PAGENAME}}/ ഒാർമ്മ | ഒാർമ്മ]]
*[[{{PAGENAME}}/ ഒാർമ്മ | ഒാർമ്മ]]
 
*[[{{PAGENAME}}/ഇവൾ |ഇവൾ ]]
 
*[[{{PAGENAME}}/കേരളത്തിലെ നാടൻ കലകൾ | കേരളത്തിലെ നാടൻ കലകൾ ]]
{{BoxTop1
*[[{{PAGENAME}}/ Chidhood|Chidhood ]]
| തലക്കെട്ട്=പുളിമരത്തിന്റെ അഹങ്കാരം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/അവധിക്കാലം വന്നല്ലോ| അവധിക്കാലം വന്നല്ലോ]]
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ദേവനും തത്തയും  |ദേവനും തത്തയും ]]
}}
*[[{{PAGENAME}}/Examination | Examination ]]
 
*[[{{PAGENAME}}/എന്റെ മകൻ | എന്റെ മകൻ]]
നാട്ടിൻപുറത്തുള്ള ഒരു വഴിവക്കിൽ തടിച്ചുകൊഴുത്ത ഒരു പുളിമരവും മെലിഞ്ഞു നീണ്ട ഒരു മുളയും നിന്നിരുന്നു. അവർ രണ്ടു പേരും വളരെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. സന്തോഷം ഉണ്ടായാലും സങ്കടം ഉണ്ടായാലും അതെല്ലാം അവർ ഒരുമിച്ച് പങ്കുവെക്കുമായിരുന്നു. ഒരിക്കൽ കുറേ കുസൃതിചെറുക്കന്മാർ അതുവഴി വന്നു. അവർ പാറകല്ലുകൾ പെറുക്കി പാവം മുളയെ എറിയാൻ തുടങ്ങി. ഏറുകൊണ്ട് മുളക്ക് വല്ലാതെ വേദനിച്ചു. അത് വിളിക്കുകയും പുളയുകയും കരയുകയും ചെയ്തു. എറിഞ്ഞു തളർന്ന കുസൃതിചെറുക്കന്മാർ ആർത്തുവിളിച്ചുകൊണ്ട് ഓടിപ്പോയി. ഹാവൂ !മുളയ്ക് ആശ്വാസമായി. എന്നാൽ മുളയുടെ സങ്കടവും കരച്ചിലും കണ്ട് പുളിമരം നിന്ന് പൊട്ടിച്ചിരിക്കുകയിരുന്നു. പാവം മുളയെ പരിഹസിച്ചുകൊണ്ട് പുളിമരം പറഞ്ഞു. 'എടോ ചങ്ങാതി, തന്നെ എന്തിനു കൊള്ളാം? കല്ലേറുകൊണ്ടപ്പോഴും താൻ വളഞ്ഞു പുളഞ്ഞു കരച്ചിലായി എന്നാൽ എന്നെയൊന്ന് കാണൂ. ചുഴലിക്കാറ്റ് വന്നാൽപ്പോലും എനിക്കൊരു കുലുക്കവും ഉണ്ടാക്കില്ല.പുളി മരം ഗമയിൽ ഞെളിഞ്ഞു നിന്നു പുളിമരത്തിന്റെ സംസാരവും അഹങ്കാരവും കണ്ട് മുള വല്ലാതെ സങ്കടപ്പെട്ടു.പക്ഷേ എന്തുചെയ്യാൻ കഴിയും ഇതിനിടയിൽ കാലവർഷം വന്നെത്തിയത് ഭയങ്കരമായ ഒരു കാറ്റോടുകൂടിയായിരുന്നു അതിന്റെ അരങ്ങേറ്റം ആഞ്ഞുവീശിയ  കൊടുങ്കാറ്റിൽ മുള വളഞ്ഞും കുനിഞ്ഞും ആടിയും നിന്നു. എന്നാൽ കാറ്റിനോട് പൊരുതി നിൽക്കാൻ കഴിയാതെ തടിയൻ പുളിമരം കടപുഴകി വീണു. അതിന്റെ അഹങ്കാരം അതോടെ തീർന്നു.
*[[{{PAGENAME}}/മനസ്സ്| മനസ്സ്]]
"ദുർബലരെ പരിഹസിക്കുന്നവർ പുളിമരത്തിന്റെ അനുഭവം ഓർക്കേണ്ടതാണ് "
*[[{{PAGENAME}}/കോവിഡ് കാലത്തെ പ്രവാസി ജീവിതം  | കോവിഡ് കാലത്തെ പ്രവാസി ജീവിതം ]]
 
*[[{{PAGENAME}}/കളിപാവ|കളിപാവ]]
{{BoxBottom1
*[[{{PAGENAME}}/തിരാമലകൾക്കപ്പുറം | തിരാമലകൾക്കപ്പുറം]]
| പേര്= ദൃശ്യ| ക്ലാസ്സ്=‌ 9B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
*[[{{PAGENAME}}/അപരിചിതയാം അതിഥി  | അപരിചിതയാം അതിഥി ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/ഭൂമിക്കും പറയാനുണ്ട്| ഭൂമിക്കും പറയാനുണ്ട്]]
| വർഷം=2020
*[[{{PAGENAME}}/വികൃതിയായ കുരങ്ങൻ. | വികൃതിയായ കുരങ്ങൻ.]]
| സ്കൂൾ=പി ടി എം വി എച്ച് എസ് എസ്  മരുതൂർക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/ എന്റെ കൊച്ചു കേരളം.| എന്റെ കൊച്ചു കേരളം.]]
| സ്കൂൾ കോഡ്= 44045
*[[{{PAGENAME}}/ തപ്പുകൊട്ട് പാട്ട് | തപ്പുകൊട്ട് പാട്ട് ]]
| ഉപജില്ല=ബാലരാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/ കൊറോണ | കൊറോണ ]]
| ജില്ല=  തിരുവനന്തപുരം
*[[{{PAGENAME}}/പഴഞ്ചൊല്ല്  |പഴഞ്ചൊല്ല് ]]
| തരം= കഥ      <!-- കവിത / കഥ / ലേഖനം -->  
*[[{{PAGENAME}}/കൃഷിക്കാരൻ |കൃഷിക്കാരൻ ]]
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/കോവിഡ് പഠിപ്പിച്ച പാഠം  | കോവിഡ് പഠിപ്പിച്ച പാഠം ]]
}}

14:52, 3 മേയ് 2020-നു നിലവിലുള്ള രൂപം