പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/വികൃതിയായ കുരങ്ങൻ.
വികൃതിയായ കുരങ്ങൻ
ഒരു ദിവസം ഒരു കുരങ്ങൻ നാട്ടിൽ നിന്ന് കത്തിയെടുത്ത് കാട്ടിലെത്തി . എന്നിട്ട് മരക്കൊമ്പിൽ കയറിയിരുന്നു വെട്ടാൻ തുടങ്ങി അപ്പോൾ ഒരാൾ വന്നു പറഞ്ഞു . എന്നിട്ടും കുരങ്ങ് അനുസരിച്ചില്ല കുറച്ചു കഴിഞ്ഞപ്പോൾ കുരങ്ങൻ കരയാൻ തുടങ്ങി .അയാൾ ചോദിച്ചു എന്തിനാ കരയുന്നത്. കൈ മുറിഞ്ഞു .ആവശ്യമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാൽ ഇങ്ങനെ സംഭവിക്കും ഇതുകേട്ട് കുരങ്ങൻ നാണിച്ച് കത്തി വലിച്ചെറിഞ്ഞു
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ