പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/അപരിചിതയാം അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അപരിചിതയാം അതിഥി

ശോഭയാൽ വെളുത്തിരുന്ന ഭൂമിയോ കറുത്തു....
മണ്ണിൽ നിന്നും വിണ്ണിൽ നിന്നും ശോഭ അങ്ങകന്നു...
  ഭൂമിതൻ പാതയിൽ നിൻ കാല്പാടുകൾ കണ്ടു ഞാൻ....
   നിൻ വരവ് എൻ മക്കൾ തൻ സങ്കടം.....
  തളരില്ല.... പതറില്ല....
എൻ മക്കളെന്നുമീ ഭൂമിതൻ
പാതയിൽ കളിച്ചുയരും...
    അന്യയാം നീ.. എന്റെ മക്കളെ തുരത്തുവാൻ ഓടികുതിച്ചു
പാഞ്ഞെത്തി ഭൂമിയിൽ കൊറോണ എന്ന പേരിൽ.

 
ദേവിക
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത