പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കളിപാവ

Schoolwiki സംരംഭത്തിൽ നിന്ന്
കളിപാവ

കുന്നേലിക്കൊരു ടോൾ ഉണ്ടേ
സുന്ദരി ആയൊരു ടോൾ ഉണ്ടേ
സ്വർണ്ണ തലമുടി അതിനുണ്ട്
പുഞ്ചിരി തൂകും ടോൾ ഉണ്ടേ
വർണ്ണ കരിവള അണിയിച്ചു
കണ്ണെഴുതിച്ചും പൊട്ടിട്ടും
ഉമ്മകൊടുത്തും കുന്നേലി
സ്നേഹിക്കുന്നൊരു ടോൾ ഉണ്ടേ

 
വർ‍ഷ ബി എസ്
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത