"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
പഠന വിഭാഗങ്ങൾ3= ‍എച്ച്.എസ്.എസ്, വി എച് എസ്സ് സി,|
പഠന വിഭാഗങ്ങൾ3= ‍എച്ച്.എസ്.എസ്, വി എച് എസ്സ് സി,|
മാദ്ധ്യമം=മലയാളം‌  ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌  ഇംഗ്ലീഷ്|
ആൺട്ടികളുടെ എണ്ണം=53|
ആൺട്ടികളുടെ എണ്ണം=59|
പെൺകുട്ടികളുടെ എണ്ണം=2100|
പെൺകുട്ടികളുടെ എണ്ണം=2100|
വിദ്യാർത്ഥികളുടെ എണ്ണം=2160|
വിദ്യാർത്ഥികളുടെ എണ്ണം=2160|
  അദ്ധ്യാപകരുടെ എണ്ണം=100|
  അദ്ധ്യാപകരുടെ എണ്ണം=100|
  പ്രിൻസിപ്പൽ=|
  പ്രിൻസിപ്പൽ=സുബീര് എം|
പ്രിൻസിപ്പാൾ വിഎച്ച്എസ്സി|
പ്രിൻസിപ്പാൾ വിഎച്ച്എസ്സി=ഐശ്വര്യ|


  പ്രധാന അദ്ധ്യാപകൻ=ഗൌരി കെ കെ|
  പ്രധാന അദ്ധ്യാപകൻ=രമാദേവി ജി|
  പി.ടി.ഏ. പ്രസിഡണ്ട്=|
  പി.ടി.ഏ. പ്രസിഡണ്ട്=പ്രഭാകരൻ|
സ്കൂൾ ചിത്രം= 48049-OFF.JPG||
സ്കൂൾ ചിത്രം= 48049-OFF.JPG||
ഗ്രേഡ്=3|
ഗ്രേഡ്=3|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിദ്യാഭ്യാ സപരമായി പിനോക്കം നിന്നിരുന്ന കിഴക്കൻ എറനാട്ടിലെ വണ്ടൂരിത്‍1908 ജൂണീൽ ബോഡിങ്സ്കൂളായാണ് ഈ സ്ക്കൂൾ സ്താപിതമായത്.
വിദ്യാഭ്യാ സപരമായി പിനോക്കം നിന്നിരുന്ന കിഴക്കൻ എറനാട്ടിലെ വണ്ടൂരിത്‍1908 ജൂണീൽ ബോഡിങ്സ്കൂളായാണ് ഈ സ്ക്കൂൾ സ്താപിതമായത്.

08:43, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
വിലാസം
വണ്ടൂർ

679328
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04931247670
ഇമെയിൽgghswandoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുബീര് എം
പ്രധാന അദ്ധ്യാപകൻരമാദേവി ജി
അവസാനം തിരുത്തിയത്
07-01-2019Manojjoseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ



വിദ്യാഭ്യാ സപരമായി പിനോക്കം നിന്നിരുന്ന കിഴക്കൻ എറനാട്ടിലെ വണ്ടൂരിത്‍1908 ജൂണീൽ ബോഡിങ്സ്കൂളായാണ് ഈ സ്ക്കൂൾ സ്താപിതമായത്.

ചരിത്രം

1908 ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോടിങ് സ്കൂൾ ആയാണ് തുടങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1981 വരെ ഇത് up ആയിരുന്നു.1981 ൽ പെൺകുട്ടികൾ മത്രമുള്ള സ്കൂൾ ആയി മാറി.(1974 ജനുവരി26 ന്വ്ണ്ടൂരിൽ ഒരു പൊതുചടങ്ങിനുവന്ന അന്നത്തെ വിദ്യാ 1995 ൽ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T.,agriculture എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി യു പിി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 10ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>