"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 105: | വരി 105: | ||
*[[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല]] | *[[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല]] | ||
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | *[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]] | *[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]] | ||
വരി 116: | വരി 115: | ||
*[[{{PAGENAME}}/"വിദ്യാപോഷണം പോഷകസമൃദ്ധം"|"വിദ്യാപോഷണം പോഷകസമൃദ്ധം"]] | *[[{{PAGENAME}}/"വിദ്യാപോഷണം പോഷകസമൃദ്ധം"|"വിദ്യാപോഷണം പോഷകസമൃദ്ധം"]] | ||
*[[{{PAGENAME}}/ഹരിതകേരളം 2016|ഹരിതകേരളം 2016]] | *[[{{PAGENAME}}/ഹരിതകേരളം 2016|ഹരിതകേരളം 2016]] | ||
*[[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | *[[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
വരി 122: | വരി 121: | ||
*[[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം]] | *[[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം]] | ||
*[[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]] | *[[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]] | ||
*[[{{PAGENAME}}/അവാർഡ് ഫെസ്റ്റ്|അവാർഡ് ഫെസ്റ്റ്]] | *[[{{PAGENAME}}/അവാർഡ് ഫെസ്റ്റ്|അവാർഡ് ഫെസ്റ്റ്]] | ||
വരി 149: | വരി 148: | ||
*[[{{PAGENAME}}/സ്നേഹ സ്പർശം|സ്നേഹ സ്പർശം]] | *[[{{PAGENAME}}/സ്നേഹ സ്പർശം|സ്നേഹ സ്പർശം]] | ||
*[[{{PAGENAME}}/എൻ.സി.സി.|എൻ.സി.സി.]] | |||
*[[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]] | |||
*[[{{PAGENAME}}/മീസിൽസ് റൂബെല്ല കുത്തിവെയ്പ്|മീസിൽസ് റൂബെല്ല കുത്തിവെയ്പ്‍]] | |||
10:49, 1 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി | |
---|---|
വിലാസം | |
എറണാകുളം ശ്രീനാരായണാനഗർ, , പള്ളുരുത്തി പി.ഒ, എറണാകുളം 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04842231462 |
ഇമെയിൽ | sdpybhs@gmail.com |
വെബ്‍സൈറ്റ് | http://sdpybhs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | എസ്.ആർ.ശ്രീദേവി |
അവസാനം തിരുത്തിയത് | |
01-07-2018 | 26056sdpybhs |
എറണാകുളംജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീ ധർമ്മ പരിപാലന യോഗം സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.
മാനേജ്മെന്റ്
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു എ.കെ.സന്തോഷ് ആണ്. സി.പി.കിഷോർ ആണ് സ്കൂളുകളുടെ മാനേജർ.
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
- .എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
- .എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
- എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
- എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
- എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
- എസ്.ഡി.പി.വൈ ടി.ടി.ഐ
- എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
- എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
മുൻസാരഥികൾ
- ശ്രീ.നാരായണൻ
- ശ്രീ.ഗോവിന്ദ കൈമൾ-1942-1962
- ശ്രീ.പി.ആർ.കുമാരപിള്ള-1962-1970
- ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ-1970-1983
- ശ്രീ.സി.ജി.പവിത്രൻ-1983-1985
- ശ്രീ.പി.എെ.വേലായുധൻ-1985-1987
- ശ്രീ.എം.പി.പരമേശ്വരൻ ഇളയത്-1987-1991(എച്ച്.എം),1991-1993(പ്രിൻസിപ്പാൾ)
- ശ്രീമതി.ജെ.റോസമ്മ-1993-1996
- ശ്രീമതി.പി.കെ.ബിന്ദു-1996-1999
- ശ്രീമതി.പി.അന്നമ്മ ജോസഫ്-1999-2000
- ശ്രീമതി.എ.പി.പത്മാവതി-2000-2005
- ശ്രീമതി.ചിന്ന എസ്.കരിപ്പായി-2002-2005
- ശ്രീമതി.വി.കെ.ശാരദ-2005-2006(പ്രിൻസിപ്പാൾ),2006-2007(എച്ച്.എം)
- ശ്രീ.എ.ജെ.ബേബി-2007ഏപ്രിൽ
- ശ്രീമതി.മൈക്ലീന ഫാത്തിമ എം.എഫ്-2007-2008
- ശ്രീമതി.പി.ഷീലമ്മ-2008-2009
- ശ്രീ.കെ.എൻ.സതീശൻ-2009-2014
- ശ്രീ.വി.എൻ.ബാബു (2014-2015)
- ശ്രീ.എം.എൻ.സന്തോഷ് (2015-2017)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ (മുൻ എം.എൽ.എ, എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി)
- ശ്രീ.സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
- ശ്രീ.പ്രദീപ് പള്ളുരുത്തി (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ)
- ശ്രീ.ഇടക്കൊച്ചി സലിം കുമാർ (കാഥികൻ)
- ശ്രീ.എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
- ശ്രീ.കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
- ശ്രീ.വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
- ശ്രീ.വി.എൻ.പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
നേട്ടങ്ങൾ
പ്രവർത്തനങ്ങൾ
ഹൈടെക്
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
പശ്ചിമകൊച്ചിയിൽ,എൻ.എച്ച്.47 ൽ. എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ് ബി.ഒ.ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോർട്ട്കൊച്ചിയിൽ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം. {{#multimaps: 9.918573,76.273364 | width=800px | zoom=16 }}