ഈ വർഷത്തെ പഠന യാത്ര നവംബർ 22 മുതൽ 26 വരെ ആയിരുന്നു.വയനാടും ഊട്ടിയുമായിരുന്നു പ്രധാന സന്ദർശന കേന്ദ്രങ്ങൾ.