സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എെ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

റവന്യൂ ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർ

എെ ടി മേള 2016-2017

എെ.ടി.ക്വിസ്

യു.പി

മുഹമ്മദ് അമീർ 7 സെക്കന്റ്

എച്ച്.എസ്

അരവിന്ദ് ഇ.ജി 10A സെക്കന്റ്


ഗുണ്ടർട്ട് ലെഗസി ഡിജിറ്റൈസേഷൻ

കേരളോപകാരി കവർ

ജർമ്മനിയിലെ ട്യുബിങൻസർവകലാശാലാലൈബ്രറിയിൽ സൂക്ഷിച്ചിട്ടുളള ഗുണ്ടർട്ടിന്റെ കൃതികളുടെ യൂണിക്കോേഡിലുള്ള ഡിജിറ്റൈസേഷന്റെ കുറച്ചു ഭാഗം സ്കൂൾ ഐ.ടി. ക്ലബ്ബംഗങ്ങൾ നിർവഹിച്ചു. മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായ ഹെർമ്മൻ ഗുണ്ടർട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രിൽ 25) ശേഖരത്തിൽപ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു മമമമമമമ. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. ഈ ആനുകാലിക­പ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കത്തിന്റെ കുറച്ചുപേജുകളാണ് കുട്ടികൾ ടൈപ്പു ചെയ്തത്.

കേരളോപകാരിഎെ ടി മേള 2017-2018

ഉപജില്ലാതല എെടി മേളയിൽ പങ്കെടുത്ത് മട്ടാഞ്ചേരി ഉപജില്ലയിൽ നിന്ന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ എസ് ഡി പി വൈ ബി എച്ച് എസ് എെടി സംഘം


മേളയിൽ പങ്കെടുത്തവരും ഇനങ്ങളും ലഭിച്ച സ്ഥാനങ്ങളും

ക്രമനമ്പർ പേര് ക്ലാസ് വിഷയം സ്ഥാനം
1 അ‌‌ർഫാൻ അൻവർ ‌‌‌‌ 7 ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്
2 ഹൃതിക് എം എച്ച് 6 മലയാളം ടൈപ്പിംഗ് തേഡ് എ ഗ്രേഡ്
3 ശ്രീജിത്ത് ബിജു 7 ക്വിസ് ഫസ്റ്റ് എ ഗ്രേഡ്
4 വിമൽ സി ജെ 9 ഡിജിറ്റൽ പെയിന്റിംഗ് തേഡ് എ ഗ്രേഡ്
5 അശ്വിൻ കുമാർ കെ എ 9 മലയാളം ടൈപ്പിംഗ് സെക്കൻഡ് എ ഗ്രേഡ്
6 പ്രിയദർശൻ പി 9 മൾട്ടി മീഡിയ പ്രസന്റേഷൻ ബി ഗ്രേഡ്
7 മൊഹമ്മദ് അമീർ 8 ക്വിസ് ഫസ്റ്റ് എ ഗ്രേഡ്എെ ടി ചാമ്പ്യൻമാർ .jpg