"ജി.വി.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. Mampad}} | {{prettyurl|G.V.H.S.S. Mampad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
പേര്=<font size=3 color=green>ജി.വി.എച്ച്.എസ്.എസ്. മമ്പാട് </font> | | പേര്=<font size=3 color=green>ജി.വി.എച്ച്.എസ്.എസ്. മമ്പാട് </font> | | ||
സ്ഥലപ്പേര്=<font size=3 color=red>മമ്പാട് </font> | | സ്ഥലപ്പേര്=<font size=3 color=red>മമ്പാട് </font> | | ||
വിദ്യാഭ്യാസ ജില്ല=<font size=3 color=brown> | വിദ്യാഭ്യാസ ജില്ല=<font size=3 color=brown>വണ്ടൂർ</font>| | ||
റവന്യൂ ജില്ല=<font size=3 color=blue>മലപ്പുറം</font> | | റവന്യൂ ജില്ല=<font size=3 color=blue>മലപ്പുറം</font> | | ||
സ്കൂൾ കോഡ്=<font size=3 color=green>48037</font> | | |||
സ്ഥാപിതദിവസം=<font size=3 color=red>01</font> | | സ്ഥാപിതദിവസം=<font size=3 color=red>01</font> | | ||
സ്ഥാപിതമാസം=<font size=3 color=red>06</font> | | സ്ഥാപിതമാസം=<font size=3 color=red>06</font> | | ||
സ്ഥാപിതവർഷം=<font size=3 color=red>1940</font> | | |||
സ്കൂൾ വിലാസം=<font size=3 color=blue>മമ്പാട് പി.ഒ, <br/>മലപ്പുറം</font> | | |||
പിൻ കോഡ്=<font size=3 color=blue>676542</font> | | |||
സ്കൂൾ ഫോൺ=<font size=3 color=red>04931 201085</font> | | |||
സ്കൂൾ ഇമെയിൽ=<font size=4 color=blue>gvhssmampad48037@gmail.com</font> | | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= <font size=3 color=green> | ഉപ ജില്ല= <font size=3 color=green>നിലമ്പൂർ</font> | | ||
ഭരണം വിഭാഗം=<font size=3 color=green> | ഭരണം വിഭാഗം=<font size=3 color=green>സർക്കാർ</font> | | ||
സ്കൂൾ വിഭാഗം= <font size=3 color=green>പൊതു വിദ്യാലയം</font> | | |||
പഠന | പഠന വിഭാഗങ്ങൾ1= <font size=3 color=orange>ഹൈസ്കൂൾ</font> | | ||
പഠന | പഠന വിഭാഗങ്ങൾ2=<font size=3 color=indigo> എച്ച്.എസ്.എസ്</font> | | ||
പഠന | പഠന വിഭാഗങ്ങൾ3=<font size=3 color=pink> വി.എച്ച്.എസ്.എസ് </font> | | ||
മാദ്ധ്യമം=<font size=3 color=violet>മലയാളം,English</font> | | മാദ്ധ്യമം=<font size=3 color=violet>മലയാളം,English</font> | | ||
ആൺകുട്ടികളുടെ എണ്ണം=<font size=3 color=green> </font> | ആൺകുട്ടികളുടെ എണ്ണം=<font size=3 color=green> </font> | ||
| പെൺകുട്ടികളുടെ എണ്ണം=<font size=3 color=green> </font> | | പെൺകുട്ടികളുടെ എണ്ണം=<font size=3 color=green> </font> | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=<font size=3 color=green>462</font> | ||
| അദ്ധ്യാപകരുടെ എണ്ണം=<font size=3 color=green>21</font> | | അദ്ധ്യാപകരുടെ എണ്ണം=<font size=3 color=green>21</font> | ||
| | | പ്രിൻസിപ്പൽ=<font size=4 color=blue> (ഹയർ സെക്കണ്ടറി)</font> | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=<font size=4 color=blue>Smt. Sharafunneesa P</font> | ||
| VHSC Principal=<font size=4 color=blue>Smt. Shahitha P</font> | | VHSC Principal=<font size=4 color=blue>Smt. Shahitha P</font> | ||
| പി.ടി.ഏ. പ്രസിഡണ്ട്=<font size=4 color=blue>Sri. Basheer Pallithodi</font> | | പി.ടി.ഏ. പ്രസിഡണ്ട്=<font size=4 color=blue>Sri. Basheer Pallithodi</font> | ||
|ഗ്രേഡ്=2 | |ഗ്രേഡ്=2 | ||
| | | സ്കൂൾ ചിത്രം= 48037.jpg| | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
<font size=3>1974- | <font size=3>1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ | ||
യശ്ശശരീരനായ | യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.'''computer science''' കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.</font> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
<font size=4>മൂന്ന് | <font size=4>മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങൾക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,3സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.</font> | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്. | * സ്കൗട്ട് & ഗൈഡ്. | ||
* Junior Red Cross | * Junior Red Cross | ||
* ഗണിത ശാസ്ത്ര ക്ളബ് | * ഗണിത ശാസ്ത്ര ക്ളബ് | ||
* | * നേച്ചർ ക്ലബ് ('''ദേശീയ ഹരിതസേന'''). | ||
ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസരശുചീകരണപ്രവർത്തനങ്ങൾ, ചർച്ചാക്ളാസുകൾ, | |||
പ്രദർശനങ്ങൾ, ക്വിസ് മൽസരങ്ങൾ, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തിൽ | |||
നടത്തി വരുന്നുണ്ട്. | നടത്തി വരുന്നുണ്ട്. | ||
* സാമൂഹ്യ ശാസ്ത്ര ക്ളബ് | * സാമൂഹ്യ ശാസ്ത്ര ക്ളബ് | ||
* ഭാഷാ പഠന ക്ളബ് | * ഭാഷാ പഠന ക്ളബ് | ||
* SMART ROOM | * SMART ROOM | ||
വിക്ടേഴ്സ് ചാനലിന്റെ | വിക്ടേഴ്സ് ചാനലിന്റെ പ്രദർശനം, പഠന സിഡികളുടെ പ്രദർശനം, തുടങ്ങിയവ നടത്തി വരുന്നുണ്ട്. | ||
* IT LAB | * IT LAB | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.:- | * വിദ്യാരംഗം കലാ സാഹിത്യ വേദി.:- | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. | ||
.കയ്യെഴുത്തുമാസിക, | .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ, | ||
ശില്പ | ശില്പ ശാലകൾ എന്നിവ വർഷം തോറും | ||
നടത്തിവരികയും സബ്ജില്ലാ, | നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള | കേരള സർക്കാരാണ് സ്കുൾ സ്ഥാപിച്ചത്. ഇപ്പോൾ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
<font size=4 color=red>'''മുഹമ്മദാലി പി '''</font> (1974-76) |<font size=4 color=red> '''വെങ്കിടേശ്വര | <font size=4 color=red>'''മുഹമ്മദാലി പി '''</font> (1974-76) |<font size=4 color=red> '''വെങ്കിടേശ്വര ശർമ്മ'''</font> (76-77) | <font size=4 color=red>''' തോമസ്സ് പി.ടി''' </font> (77-78 )| <font size=4 color=red>'''ശങ്കരനാരായണ ഐയ്യർ'''</font > (78-79 ) | <font size=4 color=red>'''രാമകൃഷ്ണൻ നായർ ആർ''' </font> (79-80 ) |<font size=4 color=red> '''മുത്തു കുമാരൻ''' </font>(80-82 ) | ||
|<font size=4 color=red> ''' | |<font size=4 color=red> '''നാരായണൻ നമ്പൂതിരി പി.ൻ'''</font > ( 82-83 ) |<font size=4 color=red> '''സാറാമ്മ കോശി''' </font> ( 83-86 ) | <font size=4 color=red> '''ജോർജ്ജ് ബെഞ്ചമിൻ'''</font> ( 86-88 ) | <font size=4 color=red>'''ബാലകൃഷ്ണപിള്ള'''</font> ( 88-89 ) |<font size=4 color=red> '''സത്യവതി'''</font> ( 89-93 ) | ||
| <font size=4 color=red>'''അലി വി'''</font> ( 93-94 ) |<font size=4 color=red> ''' | | <font size=4 color=red>'''അലി വി'''</font> ( 93-94 ) |<font size=4 color=red> '''ഭാസ്കരൻ സി.കെ'''</font> ( 94-95 ) |<font size=4 color=red>''' രത്നവല്ലി വി''' </font> ( 95-96 )|<font size=4 color=red> '''രമാഭായ് ടി.വി'''</font> ( 96-04 ) |<font size=4 color=red> ''' ഖാലുദ്ദീൻ കുഞ്ഞു'''</font> ( 04-05 ) | <font size=4 color=red> '''സുധാമണി കെ'''</font> ( 05-06 ) | ||
| <font size=4 color=red>'''എം.എച്ച് മുഹമ്മദ് | | <font size=4 color=red>'''എം.എച്ച് മുഹമ്മദ് ബഷീർ''' </font> 06-08 | <font size=4 color=red>'''''ചിന്നമ്മ തോമസ്''''''</font> ( 08-10 ) |<font size=4 color=green> '''ആഡ്രൂസ് സി.പി '''</font> (2010- 2011 ) |<font size=4 color=red> Sudhamani </font> (2011-2013) l <font size=4 color=red>Ramakishnan P </font> (2013-2014) l<font size=4 color=red> Thulasi Bhai V </font> (2014-2015)<font size=4 color=red> Leena Thomas </font> (2015-2016)<font size=4 color=red> Sharfunneesa </font> (2016- ) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*'''ആസിഫ് | *'''ആസിഫ് സഹീർ''' ഫുട്ബോൾ താരം S B T. | ||
*'''ഷബീറലി''' | *'''ഷബീറലി''' ഫുട്ബോൾ താരം S B T. | ||
*'''ഷഫീക്ക്''' | *'''ഷഫീക്ക്''' ഫുട്ബോൾ താരം (ഏജീസ് ) | ||
*''' | *'''സാക്കീർ''' ഫുട്ബോൾ താരം | ||
*''' | *'''സുൽഫീക്കറലി''' ഫുട്ബോൾ താരം ( പോലീസ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
അഭ്യർത്ഥന—തിരുത്തലുകളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയിൽ ചെയ്യുക- gvhssmampad48037@gmail.com | |||
* മമ്പാട് | * മമ്പാട് അങ്ങാടിയിൽ നിന്നും 1.5 കി.മി. അകലെയായി നടുവക്കാട് സ്ഥിതിചെയ്യുന്നു. 1.5 KM from Manjeri-Nilambur Road via MES Mampad College Road | ||
Near by Banks | Near by Banks | ||
KERALA GRAMIN BANK, SOUTH INIDIAN BANK, NILAMBUR URBAN BANK (Br), MAMPAD CO-OPERATIVE BANK, | KERALA GRAMIN BANK, SOUTH INIDIAN BANK, NILAMBUR URBAN BANK (Br), MAMPAD CO-OPERATIVE BANK, | ||
|---- | |---- | ||
* | * നിലമ്പൂർ റയിൽവേ സ്റേറഷനിൽ നിന്നും 12 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
06:00, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്.എസ്. മമ്പാട് | |
---|---|
വിലാസം | |
മമ്പാട് മമ്പാട് പി.ഒ, , മലപ്പുറം 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഫോൺ | 04931 201085 |
ഇമെയിൽ | gvhssmampad48037@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | [[48037]] (48037 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[മലപ്പുറം]] |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ വണ്ടൂർ | വണ്ടൂർ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | (ഹയർ സെക്കണ്ടറി) |
പ്രധാന അദ്ധ്യാപകൻ | Smt. Sharafunneesa P |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
[[Category:വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:48037]] [[Category:1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.computer science കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങൾക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,3സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്.
- Junior Red Cross
- ഗണിത ശാസ്ത്ര ക്ളബ്
- നേച്ചർ ക്ലബ് (ദേശീയ ഹരിതസേന).
ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസരശുചീകരണപ്രവർത്തനങ്ങൾ, ചർച്ചാക്ളാസുകൾ,
പ്രദർശനങ്ങൾ, ക്വിസ് മൽസരങ്ങൾ, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തിൽ
നടത്തി വരുന്നുണ്ട്.
- സാമൂഹ്യ ശാസ്ത്ര ക്ളബ്
- ഭാഷാ പഠന ക്ളബ്
- SMART ROOM
വിക്ടേഴ്സ് ചാനലിന്റെ പ്രദർശനം, പഠന സിഡികളുടെ പ്രദർശനം, തുടങ്ങിയവ നടത്തി വരുന്നുണ്ട്.
- IT LAB
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ, ശില്പ ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരള സർക്കാരാണ് സ്കുൾ സ്ഥാപിച്ചത്. ഇപ്പോൾ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദാലി പി (1974-76) | വെങ്കിടേശ്വര ശർമ്മ (76-77) | തോമസ്സ് പി.ടി (77-78 )| ശങ്കരനാരായണ ഐയ്യർ (78-79 ) | രാമകൃഷ്ണൻ നായർ ആർ (79-80 ) | മുത്തു കുമാരൻ (80-82 ) | നാരായണൻ നമ്പൂതിരി പി.ൻ ( 82-83 ) | സാറാമ്മ കോശി ( 83-86 ) | ജോർജ്ജ് ബെഞ്ചമിൻ ( 86-88 ) | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 ) | അലി വി ( 93-94 ) | ഭാസ്കരൻ സി.കെ ( 94-95 ) | രത്നവല്ലി വി ( 95-96 )| രമാഭായ് ടി.വി ( 96-04 ) | ഖാലുദ്ദീൻ കുഞ്ഞു ( 04-05 ) | സുധാമണി കെ ( 05-06 ) | എം.എച്ച് മുഹമ്മദ് ബഷീർ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) | ആഡ്രൂസ് സി.പി (2010- 2011 ) | Sudhamani (2011-2013) l Ramakishnan P (2013-2014) l Thulasi Bhai V (2014-2015) Leena Thomas (2015-2016) Sharfunneesa (2016- )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആസിഫ് സഹീർ ഫുട്ബോൾ താരം S B T.
- ഷബീറലി ഫുട്ബോൾ താരം S B T.
- ഷഫീക്ക് ഫുട്ബോൾ താരം (ഏജീസ് )
- സാക്കീർ ഫുട്ബോൾ താരം
- സുൽഫീക്കറലി ഫുട്ബോൾ താരം ( പോലീസ്)
വഴികാട്ടി
അഭ്യർത്ഥന—തിരുത്തലുകളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയിൽ ചെയ്യുക- gvhssmampad48037@gmail.com
- മമ്പാട് അങ്ങാടിയിൽ നിന്നും 1.5 കി.മി. അകലെയായി നടുവക്കാട് സ്ഥിതിചെയ്യുന്നു. 1.5 KM from Manjeri-Nilambur Road via MES Mampad College Road
Near by Banks KERALA GRAMIN BANK, SOUTH INIDIAN BANK, NILAMBUR URBAN BANK (Br), MAMPAD CO-OPERATIVE BANK, |----
- നിലമ്പൂർ റയിൽവേ സ്റേറഷനിൽ നിന്നും 12 കി.മി. അകലം
|} |}